മനുഷ്യനെ കൊതിപ്പിക്കല്ലേ ടീമേ അമ്മച്ചിയുടെ കൈപ്പുണ്യം സൂപ്പർ ❤️❤️❤️❤️
@cr7boys57
22 сағат бұрын
എങ്ങനെടാ ഉവ്വേ ഇങ്ങനെ സാതു ആവാൻ കഴിയുന്നെ നിനക്ക് 🥰❤
@lakshmikuttyknair9179
Күн бұрын
സൂപ്പർ അമ്മച്ചി മീൻ മുട്ട എളുപ്പത്തിൽ ഉണ്ടാക്കി മകനു ഭാഗ്യം രുചിയോടെ കഴിക്കാം 😂
@umaibiaumaibia8375
8 сағат бұрын
ടീമേ അമ്മച്ചിയെ കൊണ്ട് ജോലി ചെയ്യിച്ചു തിന്നാൽ മതിയോ ഒരു കല്യാണം കഴിച്ചു അമ്മച്ചിക്ക് ഒരു റസ്റ്റ് കൊടുക്കൂ
@sgmovies-3.0
7 сағат бұрын
ടീമേ അടിപൊളിയായിട്ടുണ്ട് കൊതിയാവുന്നു😋😋❤❤❤
@suhara4736
22 сағат бұрын
Pavam അമ്മച്ചി
@usharaju1179
22 сағат бұрын
അമ്മച്ചി ഇഷ്ടം ❤
@shailajak.v1312
2 сағат бұрын
അമ്മച്ചിയുടെ റെസിപ്പി supper ❤️❤️❤️👍👍👍 ഞാനും ഇങ്ങനെ ചെയ്തു നോക്കട്ടെ 🥰🥰🥰 ഞാൻ മീൻ മുട്ട കുക്ക് cheyyumbhol ഇങ്ങനെ പുഴുങ്ങി എടുക്കാറില്ല പകരംമീൻ മുട്ട കഴുകി വെള്ളം വർത്തു മഞ്ഞൾ പൊടി ഉപ്പ് വലിയ ജീരകപൊടി കുരുമുളക് പൊടി വേപ്പില ചതച്ചത് ചേർത്ത് നല്ലവണ്ണം കൈകൊണ്ട് തിരുമ്മിയെടുക്കും അപ്പോൾ ഇതു മാവ് പോലെ ആകും ചട്ടി വെച്ചു വെളിച്ചെണ്ണ ഒഴിച്ചു സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളകിട്ട് വാഴ്ത്തിയശേഷം ഈ മീൻമുട്ട കലക്കിയത് ചട്ടിയിൽ ഒഴിക്കണം ഒന്ന് വഴറ്റിയ ശേഷം ചെറു തിയ്യിൽ മൂടി വെച്ചു വേവിച്ചു നോക്ക് സൂപ്പറാകും 😊
@roselythomas2082
22 сағат бұрын
അമ്മച്ചി❤❤❤❤
@BaijuTs-dv8ue
22 сағат бұрын
അടിപൊളി സൂപ്പർ 👍💞💞💞
@bindumk6965
Күн бұрын
Teeme....ammachikku prayamayitto Vegam oru kalyanam kazhikkane😊
@PeterMDavid
20 сағат бұрын
ഇത് എവിടെ കണ്ടാലും ഞാൻ മേടിക്കാറുണ്ട് 👍പിന്നെ ഉണ്ടാക്കുന്ന സ്റ്റൈൽ വേറെ രീതിയിൽ എന്ന് മാത്രം 👌❤️👍
@rejithamolpk
4 сағат бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സാധനം 🥰❤️❤️
@mathews7857
Күн бұрын
👍 good i like you brother
@sasiprabhacv4402
3 сағат бұрын
Nalla Amma. Pleasing samsaram.ithilum kooduthallanu health undavatte
@thararejijohn7036
21 сағат бұрын
Kanditt 👌👌 Kazhichittilla Ammachide cooking👌❤😘
@devnaajithjisha.m7272
22 сағат бұрын
അമ്മച്ചി സൂപ്പർ ❤p
@sebindaisy280
23 сағат бұрын
Ammachi 🥰🥰
@Ytmedia558
Күн бұрын
Teameeeeeee ❤❤❤
@Shyna-fd4pj
23 сағат бұрын
Suuper ❤teeme
@fasalch13
21 сағат бұрын
Ammaaa❤
@nishanthnandanam1413
Күн бұрын
👍👍
@anoopvenuanuctla5160
23 сағат бұрын
❤❤
@HashraHashra
6 сағат бұрын
Paavam ammak oru mala vangikoduk
@ba.ibrahimbathishabadhu2693
9 сағат бұрын
പൊളി ടീമേ 💞
@muralidharannair2404
22 сағат бұрын
അമ്മച്ചി ❤️❤️❤️ടീമേ സൂപ്പർ 🥰🥰🥰🥰🥰🥰
@archanasanthosh
20 сағат бұрын
Ithu evidunna teeme
@leelammajoseph-yq1nv
20 сағат бұрын
Hi,,,,Teama,,, very super
@Cube-malayalam_tricks
7 сағат бұрын
പണ്ട് കൊച്ചി ന് മീൻ പീര കഴിച്ചിട്ടുണ്ട്, 😋😋😋
@sageshng1870
20 сағат бұрын
അടിപൊളി ടീമേ
@pmfahid
6 сағат бұрын
ടീമേ, ഒരു കല്യാണം കഴിച്ച് അമ്മക്ക് റസ്റ്റ് കൊട്ക്
@josnajosejose2904
23 сағат бұрын
സൂപ്പർ 👍
@joshyjose2492
20 сағат бұрын
Ammahi super super nice
@jyothiyani5465
Күн бұрын
ടീം അങ്കിൾ സൂപ്പർ❤❤ ഞാൻ ജ്യോതിയനിയാണ്❤
@usharaju1179
22 сағат бұрын
സൂപ്പർ
@absddsa7349
37 минут бұрын
❤❤❤
@sareeshknarayanan123
20 сағат бұрын
ടീമേ നിങ്ങ നമ്മുടെ നാട്ടിൽ വന്ന അറിഞ്ഞില്ല
@jaisikochunnunni378
8 сағат бұрын
👌👌👌
@anishanair321
18 сағат бұрын
Amma❤️🥰❤️
@JosephAntony-v9t
10 сағат бұрын
അമ്മയെ കൊണ്ട് പണിയെടുപ്പിക്കാതെ പെണ്ണ് കെട്ടിക്കൂടെ ❤
@sallyzachariah9599
20 сағат бұрын
Super
@SharadhaGopi-y1s
4 сағат бұрын
എന്റെ ടീം ഒരു ഉദ്ഘാടനത്തിന് 50,000 രൂപ മേടിക്കുന്നതല്ലേ. പിന്നെ 350 പറഞ്ഞപ്പോൾ അതിലും കുറച്ചു തരാമോ എന്ന് ചോദിച്ചത് മോശം.
@sabiraabdulsalam5478
22 сағат бұрын
Teeme supper
@ravimenon7983
9 сағат бұрын
ടീമേ നല്ല നാടൻ ചെല്ലാനം ബ്രാലിനു ഇത്ര വില ഇല്ലാട്ടോ. നിങ്ങളെ അവൻ പറ്റിച്ചതാ. വലിയ ബ്രാൽ 350 കിലോയ്ക്ക് കിട്ടും 😂
Пікірлер: 55