ഈരാറ്റു പേട്ടയിൽ നിന്നും ശേഖരിച്ചു വച്ച 3ടൺ പ്ലാസ്റ്റിക് ആണ് ഒഴുകി പോയത് ആരുടെ കെടു കാര്യസ്ഥത ???
@ktrdas
18 күн бұрын
മ്യൂസിയത്തിൽ കൊണ്ടുവെക്കാം. മീനച്ചിലാറ്റിന്റെ സംഭാവന എന്ന ടാഗ് കൊടുക്കാം
@Aliraghavan
20 күн бұрын
എല്ലാ തോടുകളിലും പുഴകളിലും ഒഴിഞ്ഞ മദ്യകുപ്പിയും വാട്ടർബോട്ടിലും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബീവറേജ് അടച്ചുപുട്ടണം. മദ്യപിക്കേണ്ടവർ ബാറിൽ പോയി കഴിക്കട്ടെ പുറത്തേക് മദ്യം കൊടുക്കണ്ട
@SHIBUAK-canada
20 күн бұрын
Correct 👍
@sanjeevdaniel5464
20 күн бұрын
എല്ലാം ഒഴുക്കിവിടുന്നതല്ലാതെ കോരി മാറ്റുന്നില്ലല്ലോ. അടുത്ത സ്ഥലത്ത് ഇതേ അവസ്ഥ വരുമല്ലോ. 🤔🤔
@SHIBUAK-canada
20 күн бұрын
സത്യമാണ് പറഞ്ഞത് . ഇന്ന് പോയി നോക്കിയപ്പോൾ എല്ലാം തൊട്ടടുത്ത പ്രദേശങ്ങളിലായി തോടുകളിലും പാലങ്ങളിലും തന്നെ കിടപ്പുണ്ട് കൂടുതലും മുളകളും കുപ്പികളും ഒക്കെയാണ്.
@sanjeevdaniel5464
20 күн бұрын
@@SHIBUAK-canadaമുൻപ് പ്രളയകാലത്ത് പാലത്തിൽ വന്നടിഞ്ഞ മരക്കൊമ്പുകളും മറ്റു മാലിന്യങ്ങളും JCB ഉപയോഗിച്ച് തിരികെ പുഴയിലേക്ക് ഇടുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തതാണ്.
@SHIBUAK-canada
20 күн бұрын
👍
@user-yi9wb1pf6j
6 күн бұрын
All school should have teach , how to deal with trash. Especially from pre kintergarden classes
@SHIBUAK-canada
5 күн бұрын
The main reason for the destruction of this country is political motivation.
@andhanandhanaanakaalil-4094
10 күн бұрын
കമ്മ്യൂണിസ്റ്റ് പച്ച ബിഫ് ഫെസ്റ്റ് -----
@DileepKumar-pd1li
11 күн бұрын
വിദ്യാസമ്പന്നരായ മലയാളികളല്ലേ? പ്രകൃതിയോട് ഇതിലപ്പുറവും ചെയ്യും.
@gireeshmadhavan8831
10 күн бұрын
ഹരിതകർമ്മസേനഎന്തിനുേണ്ടിയാണു പ്രവർത്തിക്കുന്നത്😂
@baluzachariah8629
10 күн бұрын
ജോലി ചെയ്യാതെ ശമ്പളം മേടിക്കാൻ..
@joseabraham2951
11 күн бұрын
ഇത് കോരി എടുത്തു ഹരിത കർമ സേന യെ ഏൽപ്പിച്ചാൽ നല്ലത് അല്ലേ...😂😂😂
@johnythomas7317
10 күн бұрын
അവർക്ക് പാലിന്റെ കവർ കഴുകി ഇസ്തിരി ഇട്ടു കൊടുക്കുന്നത് മാത്രം മതി
@mereenashibu5236
22 күн бұрын
Enthoravastha😢
@SHIBUAK-canada
22 күн бұрын
😃😃
@peethambaranputhur5532
19 күн бұрын
അതാണ് പിണറായി വിജയന്റെ കേരളം 🤭🤭🤭😜
@mereenashibu5236
18 күн бұрын
😂😂😂
@ktrdas
18 күн бұрын
പിണറായി വിജയന്റെ ആണോ. പിണറായി പോയി കോൺഗ്രസ് അല്ലെങ്കിൽ ബിജെപി വന്നാൽ ഇത് മാറുമോ. എന്തൊരു പൊട്ടൻ ആണ് ഇത് എഴുതിയ ആൾ. നമ്മൾ മാറണം. നമുക്കും ഉണ്ട് ഉത്തരവാദിത്തം. മറ്റു പല സംസ്ഥാനങ്ങളെക്കാളും നല്ല മാലിനിയനിർമാർജന സംവിധാനം നമുക്ക് ഉണ്ട്. എന്നിട്ടും ഈ അവസ്ഥയാണ് എങ്കിൽ കാരണക്കാർ നമ്മൾ മാത്രം ആണ്
@ramankutty4906
12 күн бұрын
പിണറായി കുടിച്ചു വലിച്ചെറിഞ്ഞതാണോ? ഇതു പേട്ടയിലെയും പാലായിലെയും ഒക്കെ മഹാന്മാർ നൽകിയ സംഭാവനയാണ് . മിണ്ടണ്ട. പിണറായിയെ തെറി വിളിച്ച് രണ്ടെണ്ണം വീശി ആസ്വദിച്ചോ.
Пікірлер: 23