മ്യൂസിയത്തിൽ കൊണ്ടുവെക്കാം. മീനച്ചിലാറ്റിന്റെ സംഭാവന എന്ന ടാഗ് കൊടുക്കാം
@regimathew5699
3 ай бұрын
ഈരാറ്റു പേട്ടയിൽ നിന്നും ശേഖരിച്ചു വച്ച 3ടൺ പ്ലാസ്റ്റിക് ആണ് ഒഴുകി പോയത് ആരുടെ കെടു കാര്യസ്ഥത ???
@sanjeevdaniel5464
3 ай бұрын
എല്ലാം ഒഴുക്കിവിടുന്നതല്ലാതെ കോരി മാറ്റുന്നില്ലല്ലോ. അടുത്ത സ്ഥലത്ത് ഇതേ അവസ്ഥ വരുമല്ലോ. 🤔🤔
@SHIBUAK-canada
3 ай бұрын
സത്യമാണ് പറഞ്ഞത് . ഇന്ന് പോയി നോക്കിയപ്പോൾ എല്ലാം തൊട്ടടുത്ത പ്രദേശങ്ങളിലായി തോടുകളിലും പാലങ്ങളിലും തന്നെ കിടപ്പുണ്ട് കൂടുതലും മുളകളും കുപ്പികളും ഒക്കെയാണ്.
@sanjeevdaniel5464
3 ай бұрын
@@SHIBUAK-canadaമുൻപ് പ്രളയകാലത്ത് പാലത്തിൽ വന്നടിഞ്ഞ മരക്കൊമ്പുകളും മറ്റു മാലിന്യങ്ങളും JCB ഉപയോഗിച്ച് തിരികെ പുഴയിലേക്ക് ഇടുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തതാണ്.
@SHIBUAK-canada
3 ай бұрын
👍
@gopakumarpurushothamanpill6412
Ай бұрын
തള്ളൽ ആണല്ലോ main. കഴിഞ്ഞ പ്രളയത്തിൽ ഒരു പാലത്തിൽ അടുക്കി വെച്ചത് പോലെ പെട്ടന്ന് ബോട്ടിൽ. എല്ലാം വീണ്ടും വാരി ആറ്റിൽ തന്നെ ഇട്ടു.😢😢😢
@Aliraghavan
3 ай бұрын
എല്ലാ തോടുകളിലും പുഴകളിലും ഒഴിഞ്ഞ മദ്യകുപ്പിയും വാട്ടർബോട്ടിലും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ബീവറേജ് അടച്ചുപുട്ടണം. മദ്യപിക്കേണ്ടവർ ബാറിൽ പോയി കഴിക്കട്ടെ പുറത്തേക് മദ്യം കൊടുക്കണ്ട
@SHIBUAK-canada
3 ай бұрын
Correct 👍
@AnilKumar-t1i9d
2 ай бұрын
കേരളം എത്ര മാത്രം പുരോഗതി കൈ വരിച്ചിരിക്കുന്നു😅 അനിൽ. വൈക്കം
@jayanv7062
2 ай бұрын
ഇതിനെ എന്ത് പണിയെന്ന് വിളിക്കണം 😂😂😂😂
@SukumaranKuppoth
2 ай бұрын
സ്നേഹം നിറഞ്ഞ, തം വിദ്യ കൊണ്ട് പ്രഭുദ്ധമായ മലയാളി ലിപി വിദ്യ നേടിയാൽ ആ റിവുള്ളവനാകുമോ നാം ജിവിക്കുന്നു ഈ പ്രകൃതിയെ കുറിച്ചു. ബോധം മില്ലാത്ത മലയാളി ബോധം ഇല്ലാത്ത മലായാളി ചെയ്യുന്നത് ബോധം മുള്ളവർ കർശനമായി എതിർക്കുക ശൂദ്ധികരിക്കുക കേളത്തെ കേരളത്തെ നശിപ്പിച്ചിട്ട് അടുതലമുറക്ക് ഇവിടെ ജിവിക്കണം അടിമ പണി എടുപ്പിക്കാനല്ല സ്വയം നന്നാവാൻ അടുതലമുറക്ക്
@DileepKumar-pd1li
3 ай бұрын
വിദ്യാസമ്പന്നരായ മലയാളികളല്ലേ? പ്രകൃതിയോട് ഇതിലപ്പുറവും ചെയ്യും.
@philipvarghese-k5q
3 ай бұрын
All school should have teach , how to deal with trash. Especially from pre kintergarden classes
@SHIBUAK-canada
3 ай бұрын
The main reason for the destruction of this country is political motivation.
@joseabraham2951
3 ай бұрын
ഇത് കോരി എടുത്തു ഹരിത കർമ സേന യെ ഏൽപ്പിച്ചാൽ നല്ലത് അല്ലേ...😂😂😂
@johnythomas7317
3 ай бұрын
അവർക്ക് പാലിന്റെ കവർ കഴുകി ഇസ്തിരി ഇട്ടു കൊടുക്കുന്നത് മാത്രം മതി
@gireeshmadhavan8831
3 ай бұрын
ഹരിതകർമ്മസേനഎന്തിനുേണ്ടിയാണു പ്രവർത്തിക്കുന്നത്😂
@baluzachariah8629
3 ай бұрын
ജോലി ചെയ്യാതെ ശമ്പളം മേടിക്കാൻ..
@shinopchacko3759
2 ай бұрын
പണം കട്ട് മുടിക്കാന്‍ ഓരോരോ വകുപ്പുകള്‍ ഉണ്ടാക്കുന്നും ..വെറുതെ ഇരുന്ന് കഴിക്കുന്നു...അത്ര തന്നെ...
@andhanandhanaanakaalil-4094
3 ай бұрын
കമ്മ്യൂണിസ്റ്റ് പച്ച ബിഫ് ഫെസ്റ്റ് -----
@mereenashibu5236
3 ай бұрын
Enthoravastha😢
@SHIBUAK-canada
3 ай бұрын
😃😃
@peethambaranputhur5532
3 ай бұрын
അതാണ് പിണറായി വിജയന്റെ കേരളം 🤭🤭🤭😜
@mereenashibu5236
3 ай бұрын
😂😂😂
@ktrdas
3 ай бұрын
പിണറായി വിജയന്റെ ആണോ. പിണറായി പോയി കോൺഗ്രസ് അല്ലെങ്കിൽ ബിജെപി വന്നാൽ ഇത് മാറുമോ. എന്തൊരു പൊട്ടൻ ആണ് ഇത് എഴുതിയ ആൾ. നമ്മൾ മാറണം. നമുക്കും ഉണ്ട് ഉത്തരവാദിത്തം. മറ്റു പല സംസ്ഥാനങ്ങളെക്കാളും നല്ല മാലിനിയനിർമാർജന സംവിധാനം നമുക്ക് ഉണ്ട്. എന്നിട്ടും ഈ അവസ്ഥയാണ് എങ്കിൽ കാരണക്കാർ നമ്മൾ മാത്രം ആണ്
@ramankutty4906
3 ай бұрын
പിണറായി കുടിച്ചു വലിച്ചെറിഞ്ഞതാണോ? ഇതു പേട്ടയിലെയും പാലായിലെയും ഒക്കെ മഹാന്മാർ നൽകിയ സംഭാവനയാണ് . മിണ്ടണ്ട. പിണറായിയെ തെറി വിളിച്ച് രണ്ടെണ്ണം വീശി ആസ്വദിച്ചോ.
Пікірлер: 30