1989 ജനുവരിയിലെ ഒരു ശനിയാഴ്ച ഉച്ച കഴിഞ്ഞ സമയം ... ചങ്ങനാശ്ശേരി എസ്. ബി കോളേജിന്റെ സയൻസ് ബ്ലോക്കിന്റെ മൂന്നാം നിലയില്‍ ജെയിംസ് ജോസഫ് സാർ രണ്ടാം വർഷ പ്രീ ഡിഗ്രിക്കാർക്ക് ബോട്ടണി സ്പെഷ്യൽ ക്ലാസ്സ് എടുക്കുന്നു... അകലെ നിന്നും കോളാമ്പിയിൽ 'മാനസ നിളയിൽ... ഒഴുകി വരുന്നു... ക്ലാസ്സ് കേൾക്കണോ അതോ പാട്ടു കേൾക്കണോ എന്നറിയാതെ ഒരു 17 കാരൻ വയസുകാരൻ...തിരികെ വരാത്ത ആ നല്ല നാളുകൾ ❤ൽ
@jibin7780
Жыл бұрын
❤
@royjoseph3774
11 ай бұрын
My wife graduated fro SBC 1988 i met her in USA for her PhD. I was doing my PhD. We are married 34 years. College life is the best time in our life Thank you
@syedmohammed7852
11 ай бұрын
ഞാനും ഒരു പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥി ആയിരുന്നു,,, ഓർമ്മകൾ പിന്നിലേക്ക് ❤️😔
@royjoseph3774
11 ай бұрын
@@syedmohammed7852 I left kerala when I was 14 years old. In Us high school is 12th grade which means Plus 2 .Actually i started working in a restaurant fo buy a car age of 16.Thank you
@visakhviswa4822
11 ай бұрын
❤❤❤
@ManojMohan-vz2ze
7 ай бұрын
2024-ൽ കേൾക്കാൻ ആരൊക്കെ വന്നൂ 😍
@syamalakr6126
Ай бұрын
ഞാൻ കേട്ടു ഹാ എത്ര മനോഹരമായ പാട്ട് എത്ര കേട്ടാലും മതിവരാത്ത പാട്ടു😂
@anversha123
3 жыл бұрын
90കളിൽ ആകാശവാണി നിലയങ്ങളിൽ കേട്ട് തുടങ്ങിയത് ഇന്നും കേട്ട് കൊണ്ടിരിക്കുന്നു
@roopasankar2719
2 жыл бұрын
z
@Aparna_Remesan
4 жыл бұрын
ശോഭന ചേച്ചി എന്ത് സുന്ദരി എന്ത് നിഷ്കളങ്കമായ പുഞ്ചിരി.♥️💕💕💕💝
@VavachiMol
Ай бұрын
ജയറാം സോങ്സ് ഇഷ്ടം 🥰🥰🥰🥰
@mahoormashoor1573
2 жыл бұрын
ഞങ്ങളുടെ നാടായ പെരുവണ്ണാംമൂഴി ഡാം പരിസരത്ത് വച്ചാണ് ഇ സിനിമയും ഗാനരംഗങ്ങളും ഷൂട്ട് ചെയ്തത്,,, എത്ര വേഗത്തിലാവർഷങ്ങൾ കടന്ന് പോകുന്നത്,,,
@nishakizhakkayil1081
Жыл бұрын
❤❤❤
@mujeebeduvammal
Жыл бұрын
എന്റെ നാട്ടുകാരനായ പെരിന്തൽമണ്ണ AT അബൂ സംവിധാനം
@galaxyj1037
8 ай бұрын
എന്റെ ആദ്യ കാമുകിയുടെ നാട് പെരുവണ്ണാമൂഴി
@prakashm.p9483
3 ай бұрын
എൻ്റെ കൂടി നാട്
@hafishameede4647
3 ай бұрын
❤
@AjithKumar-nr3ol
2 жыл бұрын
ഈ സംഗീതശിൽപ്പ സ്രഷ്ടാക്കൾക്ക് മരണമില്ല ..... ഒരിക്കലെങ്കിലും മൂളാത്ത മലയാളികളില്ല
@faisalmm5090
2 жыл бұрын
WoW. Dasatten. Would. No. 1.siger
@dreamfighter3831
Жыл бұрын
പാലും തേനും എന്തിനു വേറെ ദേവി നീ മൊഴിഞ്ഞാൽ...👌
@dhaneeshvm1122
Жыл бұрын
ഈ പാട്ടിന്റെ തുടക്കം കാണിക്കുന്ന സീൻ എന്റെ നാട്ടിലെ കോഴിക്കോട് ഒരു അമ്പലം ആണ് ശ്രീ തിരുവങ്ങയൂർ ശിവ ക്ഷേത്രം
@josekuttyjose6995
Жыл бұрын
നൗഷാദ് അലി❤ ഇന്ത്യൻ ചലച്ചിത്ര സംഗീത വിസ്മയം. ആ മഹാപ്രതിഭ മലയാളത്തിൽ സംഗീതം പകർന്ന ഒരേ ഒരു സിനിമ " ധ്വനി "
@shansenani
9 ай бұрын
Last work tajmahal onnu kelku magical work❤️
@jayarajjayan1810
9 ай бұрын
ഒരുപാട് എന്തിനാ ഓർത്തിരിക്കാൻ ഇത് മാത്രം പോരെ
@jayakumar217
3 жыл бұрын
ഇപ്പോൾ ഈ 2021 ലും ശോഭന സുന്ദരി തന്നെ
@bbs3970
10 ай бұрын
ധ്യനി സിനിമയുടെ കാസറ്റ് വാങ്ങി ടേപ്പ് റെക്കോഡറിൽ ഇട്ട പാട്ട് കേട്ട വരുണ്ടോ അതൊക്കെ ഒരു കാലം
@NoushadKasim-hz5rz
3 ай бұрын
ധ്വനി
@galaxyj1037
2 жыл бұрын
പാലും തേനും എന്തിനു വേറെ ദേവീ മൊഴിഞ്ഞാൽ.... നീയെൻ ചാരെ വന്നണയുമ്പോൾ ഏതോ നിർവൃതി തൻ.... Wow! what a extreme Poetic imagination
@ashes3800
Жыл бұрын
The real poets stand out and their creations become timeless
@s9ka972
9 ай бұрын
*രാഗവതി* *നിൻ* *രമ്യശരീരം* *രാജിതഭാരം* *മന്മഥ* *സാരം* Kechery sir s' hold on Malayalam language was on another level .
@anithakumari9312
10 ай бұрын
ഞാൻ പ്രീ ഡിഗ്രീ ക്ക് പഠിക്കുമ്പോഴാണ് ഈ ഗാനം ഇപ്പോഴും ഞാനിടക്ക് ഈ പാട്ട് കേൾക്കും,വല്ലാത്തൊരു ഫീൽ
@prasadlp9192
4 ай бұрын
ഒരിക്കലും പിന്നിൽ പോകാത്ത പാട്ട്
@GeorgeK.A-t9m
Жыл бұрын
പിന്നെ എന്തിനാണ് ഇങ്ങനെ പറയുന്നത് ദാസിനു പകരം ദാസ് മാത്രം
@Kamarudheenph781
8 ай бұрын
1989 മാർച്ച് 26 ഈസ്റ്റർ ദിനം പെങ്ങളെ കല്യാണം ആയിരുന്നു. കല്യാണ തലേന്ന് ഈ പാട്ട് ആയിരുന്നു കേട്ടത്. ധ്വനി യിലെ മറ്റു പാട്ടുകളും എല്ലാം മാറി മാറി വെച്ച് കൊണ്ടിരുന്നു. അന്ന് 12 വയസ്സുകാരൻ ആയിരുന്നു ഞാൻ. ഇന്ന് 47 വയസ്സ് എനിക്ക്
@rkparambuveettil4603
2 жыл бұрын
മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ . മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... രാഗവതി നിന് രമ്യശരീരം രാജിതഭാരം മാന്മഥ സാരം വാര്‍കുനു ചില്ലില്‍ വിണ്മലര് വല്ലി .. ദേവതുകൂലം മഞ്ജു കപോലം .. പാലും തേനും എന്തിനു വേറെ .. ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ .. രൂപവതീ നിന് മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം.. നീര്‍മിഴി നീട്ടും തൂലികയാല്‍ നീ പ്രാണനില്‍ എഴുതി ഭാസുര കാവ്യം നീയെന്‍ ചാരെ വന്നണയുമ്പോള്‍ ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ .. പ സാ സ സ സ സ സ സ സ.. സനി പമ പ നീ പ രി രി രി രി രി രി രി രി... സനി പനി രിഗ രിഗ സ.. രിസരിനി സാ... ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി... ആ .ആ ആ ..ആ ആ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി....
@pramodkumar-oi2zj
9 ай бұрын
❤
@mr.kochappan2418
8 ай бұрын
രാജിതഹാരം ആണ്.
@afsalshah1642
6 ай бұрын
യൂസഫലി കേച്ചേരി - നൗഷാദ് അലി - യേശുദാസ് ടീം. ഇഷ്ടം
@saththiyambharathiyan8175
2 жыл бұрын
அம்மே மலையாளம் ...... மதுரம் மலையாளம்......... அதி மதுரம் மலையாளம்................
മൂവി 📽:-. ധ്വനി........... (1988) സംവിധാനം🎬:-എ ടി അബു ഗാനരചന ✍ :- യൂസഫലി കേച്ചേരി ഈണം 🎹🎼 :- നൗഷാദ് രാഗം🎼:- ആഭേരി ആലാപനം 🎤:-കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙 മാനസനിളയിൽ പൊന്നോളങ്ങൾ....... മഞ്ജീരധ്വനിയുണർത്തി............ മാനസനിളയിൽ പൊന്നോളങ്ങൾ....... മഞ്ജീരധ്വനിയുണർത്തി............ ഭാവനയാകും.... പൂവനിനിനക്കായ്.......... വേദിക പണിതുയർത്തി......... വേദിക പണിതുയർത്തി......... (മാനസനിളയിൽ........) രാഗവതീ - നിൻ...... രമ്യശരീരം.......... രാജിതഹാരം മന്മഥസാരം........ വാർകുനുചില്ലി വിണ്മലർ വല്ലി............ ദേവധുകുലം.......... മഞ്ജുകപോലം....... പാലും തേനും എന്തിനുവേറേ......... ദേവീ നീ മൊഴിഞ്ഞാൽ.......... ദേവീ നീ മൊഴിഞ്ഞാൽ.......... (മാനസനിളയിൽ........) രൂപവതീ - നിൻ.... മഞ്ജുളഹാസം....... വാരൊളിവീശും...... മാധവമാസം...... നീൾമിഴിനീട്ടും തൂലികയാൽ - നീ....... പ്രാണനിലെഴുതീ......... ഭാസുരകാവ്യം......... നീയെൻ ചാരേ വന്നണയുമ്പോൾ....... ഏതോ നിർവൃതി - ഞാൻ (മാനസനിളയിൽ..........) പ സാ സ സ സ സ സ സ സ(?) സനി പമ... പ നീ പ രി രി രി രി രി രി രി രി(?) സനി പനി...... രിഗ രിഗ സ.. രിസരിനി സാ........ ഭാവനയാകും പൂവനി നിനക്കായ്..... വേദിക പണിതുയര്‍ത്തി....... ആ .ആ..... ആ ..ആ..... ആ........ ഭാവനയാകും പൂവനി നിനക്കായ്... വേദിക പണിതുയര്‍ത്തി....
@mohan19621
Жыл бұрын
മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... (മാനസ...) ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ . മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... രാഗവതി നിന് രമ്യശരീരം രാജിതഭാരം മാന്മഥ സാരം വാര്‍കുനു ചില്ലില്‍ വിണ്മലര് വല്ലി .. ദേവതുകൂലം മഞ്ജു കപോലം .. പാലും തേനും എന്തിനു വേറെ .. ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ .. മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...) രൂപവതീ നിന് മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം.. നീര്‍മിഴി നീട്ടും തൂലികയാല്‍ നീ പ്രാണനില്‍ എഴുതി ഭാസുര കാവ്യം നീയെന്‍ ചാരെ വന്നണയുമ്പോള്‍ ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ .. മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ... (മാനസ...).. പ സാ സ സ സ സ സ സ സ(?) സനി പമ പ നീ പ രി രി രി രി രി രി രി രി(?) സനി പനി രിഗ രിഗ സ.. രിസരിനി സാ... ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി... ആ .ആ ആ ..ആ ആ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി.... ചിത്രം ധ്വനി (1988) ചലച്ചിത്ര സംവിധാനം എ ടി അബു ഗാനരചന യൂസഫലി കേച്ചേരി സംഗീതം നൗഷാദ് ആലാപനം കെ ജെ യേശുദാസ്
@tsnarayanannamboothiri5145
3 ай бұрын
സംസ്കൃതവുഠ മലയാളവുഠ ചേർത്ത് പാട്ട് എഴുതുന്ന യൂസഫലിയുടെ മാജിക്
@swissfrancis3243
10 ай бұрын
മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തീ.... വേദിക പണിതുയര്‍ത്തീ . മാനസനിളയില്‍.. പൊന്നോളങ്ങള്‍... മഞ്ജീര ധ്വനി ഉണര്‍ത്തീ ... രാഗവതി നിന് രമ്യശരീരം രാജിതഭാരം മാന്മഥ സാരം വാര്‍കുനു ചില്ലില്‍ വിണ്മലര് വല്ലി .. ദേവതുകൂലം മഞ്ജു കപോലം .. പാലും തേനും എന്തിനു വേറെ .. ദേവീ നീ മൊഴിഞ്ഞാല്‍ ..ദേവീ നീ മൊഴിഞ്ഞാല്‍ .. രൂപവതീ നിന് മഞ്ജുള ഹാസം..വാരോളി വീശും മാധവ മാസം.. നീര്‍മിഴി നീട്ടും തൂലികയാല്‍ നീ പ്രാണനില്‍ എഴുതി ഭാസുര കാവ്യം നീയെന്‍ ചാരെ വന്നണയുമ്പോള്‍ ഏതോ നിര്‍വൃതി ഞാന്‍ ... ഏതോ നിര്‍വൃതി ഞാന്‍ .. പ സാ സ സ സ സ സ സ സ.. സനി പമ പ നീ പ രി രി രി രി രി രി രി രി... സനി പനി രിഗ രിഗ സ.. രിസരിനി സാ... ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി... ആ .ആ ആ ..ആ ആ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയര്‍ത്തി....
@shuhaibhshushuhaib3178
Жыл бұрын
കേൾക്കാൻ നല്ല മനോഹരം ആയ പാട്ട് 💕💕💕
@sudarshannair5289
4 ай бұрын
This song is one of the best ever heard malayalees in the film. Congratulations Daassettan...🙏
@saseendranr763
Жыл бұрын
അനവദ്യ സുന്ദരമായ സംഗീത നൃത്ത ശില്പം. പ്രകൃതി കൂടി ഇതിൽ നായിക ആവുന്നുണ്ട്. ഇതിന്റ ശില്പികൾക്ക് അഭിനന്ദനങ്ങളുടെ ആയിരമായിരം പൂച്ചെണ്ടുകൾ
@1313Santosh
8 ай бұрын
2024 aarane kelkunathe...ayiram namaskaram to the composer singer, lyricist and those who were instrumental in this.
@aravindankr8271
Жыл бұрын
The beautiful steps by Shobana and the most popular song of Dasettan makes the song so Fantastic and extra ordinary. Congrats Dasetta, Shobanaji.
ധ്വനി സിനിമയുടെ ഗാനങ്ങളിലെ ഓരോ വരികളിലും ഭാവനയുടെ ഓരോ കടലാഴങ്ങളുണ്ട് അതോടൊപ്പം അതി മനോഹര ലൊക്കേഷനുകളും ഗാനമെഴുതിയ യൂസഫലി കേച്ചേരി സാർ .. മലയാളി മറവിയുടെ ആഴങ്ങളിലേക്ക് മുക്കി താഴ്ത്തിയ മഹനീയ നാമം
@ushakumari1706
2 ай бұрын
Super lines , super song , super singing...👌👌06/07/2024 nu njan kelkkunnu..
@SelvaRaj-lf1cb
2 жыл бұрын
പൊന്നൂസ് 🙏 നമ്മൾക്കും ഒരു ജീവിതം ഉണ്ടോ 🙏❤️❤️🙏🙏🙏❤️🙏 ഈ പാട്ട് കാണുമ്പോൾ 🙏 ഒരുപാട് സന്തോഷവും🙏 വേദനയുമുണ്ട് 🙏🙏 എന്താണ് എന്ന് കേട്ടാൽ അറിയില്ല 🙏🙏
@DP-lc1nt
3 жыл бұрын
Ee paattinu dislik cheyyan aarkka thonniyea ethra nalla paattaa😍
@franciskd7428
Жыл бұрын
❤💖👍😀..my favorite song...
@smithamanoj7201
3 жыл бұрын
ചിത്രീകരണം കുറച്ച് Simple ആക്കാമായിരുന്നു'' '' പാട്ടിൻ്റെ ഭംഗി സീനിനില്ല
@zodiac444
Жыл бұрын
Enikkum thonni
@abdulrasheedkottuvala990
Жыл бұрын
സംവിധായകൻ മരിച്ച് പോയി, ഇല്ലെങ്കി പറയാമായിരുന്നു.
@deepakm.n7625
Жыл бұрын
ആ ഗ്രൂപ്പ് ഡാൻസ് വേണ്ടായിരുന്നു.
@kaanaailob1450
Жыл бұрын
Ugly😂
@shejilpeter9949
Жыл бұрын
Ey dance 💃 ❤️
@praveenvga9438
10 ай бұрын
25 വർഷം മുൻപ് എന്റെ നാട്ടിൽ കല്യാണം ഉണ്ടാവുമ്പോ കോളമ്പി സ്പീക്കറിൽ ഒരുപാട് കേട്ടിട്ടുണ്ട് ഈ പാട്ട് അന്നൊക്കെ കല്യാണം പാട്ട് കേട്ട അപ്പൊ പറയും എവിടെ കല്യാണം ഉണ്ട് എന്ന് ഒരിക്കലും മറക്കാൻ പറ്റാത്ത ആ ഒരു കാലം
@MohammadSivad
Жыл бұрын
2023 l kettavar like
@ajayakumarg4868
11 ай бұрын
ഒരു കാലഘട്ടത്തിന്റെ കാല്പനികതയെ മുഴുവൻ ആവാഹിച്ച നല്ല ഒരു മലയാള സിനിമാഗാനമായിരുന്നു കൂടാതെ ധ്വനി എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നുമിച്ചമായിരുന്നു
@alwayswithaperson4737
9 ай бұрын
യൂസഫലി കേച്ചേരിയുടെ വരികൾ നൗഷാദിനെ സംഗീതം യേശുദാസിനെ സ്വരമാധുര്യവും ഒത്തുചേർന്നപ്പോൾ
@sherinsaji7963
7 ай бұрын
അനശ്വര കലാകാരൻ നസീർ സാറിൻ്റെ അവസാന ചിത്രം, ധ്വനി❤ ഈ ചിത്രത്തിൽ ഒരുപാട് നല്ല പാട്ടുകൾ ഉണ്ട്...
@Arjun-ej7fj
2 жыл бұрын
ദാസേട്ടൻ അല്ലാതെ വേറെ ആര് പാടിയലും ഇത്ര ഭംഗി ഉണ്ടാകില്ല
@ismailchooriyot4808
2 жыл бұрын
💯
@arshadk7842
2 жыл бұрын
തീർച്ചയായും
@sashidharadharan1806
2 жыл бұрын
അങ്ങനെ പറയല്ലേ അരുണേ ദാസേട്ടന് മുന്‍പും പാട്ടൊക്കെ ഉണ്ടായിരുന്നു ശേഷവും ഉണ്ടാകും ചിലപ്പോൾ അരുണിന്റെ മകനോ മകളോ ആകും അതല്ലേ ശെരി
@abhinavs5367
Жыл бұрын
@@sashidharadharan1806 അതാണ് അതിന്റെ ശെരി
@Skvmadikai
Жыл бұрын
അതൊക്കെ തോന്നുന്നത് ഉണ്ണി മേനോൻ ജി വേണുഗോപാൽ 👍
@vijishanmughan8910
Жыл бұрын
a very good actress
@sheela_saji_
5 ай бұрын
മനസ്സിൽ തങ്ങി നിൽക്കുന്ന ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന് ❤❤❤
@satheeshkumar-ds8gk
11 ай бұрын
Naushad mastreo magic musician legend proud of you super mellody magic song
@jarishnirappel9223
4 ай бұрын
പെരുവണ്ണാമൂഴി ഡാം പരിസരം എന്ത് മനോഹരം
@sureshrajsanthigiri4204
10 ай бұрын
യൂസഫലി കേച്ചേരി യുടെ, നല്ല, വരികൾ,പാട്ടു കൾ, ഹിറ്റ്, ,,, സിനിമ, പരാജയം
@RK-fi7ek
2 ай бұрын
Brings sweet memories wrapped in nostalgia. Ho Ho how wonderful❤❤❤❤❤❤
@techsandtricks6410
3 ай бұрын
ധ്വനിയിലെ മികച്ച ഗാനങ്ങളിൽ മറെറാന്ന് ജാനകി ജാനേ... രാമാ''.... എന്ന സംസ്കൃതഗാനമാണ്. യൂസഫലി - നൗഷാദ് ടീം ഒരുക്കിയ സംഗീതം, പി.ആർ.നാഥൻ - വേണു- എ.ടി.അബു സർവോപരി ശ്രീ.പ്രേം നസീർ എല്ലാവരും ചേർന്ന് ധ്വനിയെ കലാസൃഷ്ടിയാക്കി. ഇന്നും സഹൃദയ മനസ്സിൽ ഈ ചിത്രത്തിലെ ഗാനങ്ങൾ അലയടിക്കുന്നു '.
@rknair995
Жыл бұрын
Dear shobhana thanks and wish you best of luck sd this is a superb acting
@abilashashok3652
4 жыл бұрын
❤️❤️👍👍 sobhana
@sudarshannair5289
4 ай бұрын
This new generation malayalees cannot imagined this type of songs by yusafali kacheri and Dassettan team sealed leakage of opinions ....god is great
@sajithac4347
3 ай бұрын
nee en chare vannanayumbol etho......... ❤❤❤❤❤❤
@vsankar1786
8 ай бұрын
ലാവണ്യംകൊണ്ടും നോട്ടംകൊണ്ടും മന്ദഹാസംകൊണ്ടും തൻ്റെ മനസ്സ് കീഴടക്കിയ നർത്തകിയായ ചന്ദ്രലേഖയ്ക്കായി (കഥാനായിക) സ്വന്തം ഭാവനാവനിയിൽ വേദിയൊരുക്കുന്ന പൃഥ്വി (കഥാനായകൻ)... പ്രതിഭാധനനായ യൂസഫലി കേച്ചേരിയുടെ ഭാവനാസുന്ദരമായ രചന.. സംഗീതശ്രേഷ്ഠൻ നൗഷാദിൻ്റെ സുന്ദരപുളകിത രാഗച്ചാർത്ത്.. സുന്ദരമായ ഓർക്കെസ്ട്ര.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ അനുപമസുന്ദരമായ ആലാപനം..! ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
@shahanaarafth
2 ай бұрын
ഒരു 18 കാരിയോട് പ്രണയം പറഞ്ഞ വരികൾ നീ എൻ ചാരെ വന്നണയുമ്പോൾ ഏതോ നിർവൃതി ഞാൻ ഓർമ്മകൾ പുറകിലേക്ക് പോകുന്നു
@RameshKaul-mt9vo
3 ай бұрын
Lovely sweet 💯❤❤❤❤❤❤🥰🥰🥰👌👌👌
@zakeerhussain1639
3 жыл бұрын
Noushad ali
@csatheesc1234
3 жыл бұрын
വരികൾ യൂസഫലി കേച്ചേരി, സംഗീതം നൗഷാദ്, ആലാപനം യേശു ദാസ്
@alphacreator9926
3 жыл бұрын
🥰
@sthavayil
12 күн бұрын
മാനസ നിളയിൽ പൊന്നോളങ്ങൾ ഹും ഉം ഹും ഹും ഹുംം ഹും ഉം ഹും ഹും ഹുംം..... ഹുംഉം ഉം ....ഹും ഹുംം..... ഹുംഉം ഉംഉം ഉംഹും,,,ഹും മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനി ഉണർത്തീ മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീ.. രധ്വനി ഉണർത്തീ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തീ..... വേദിക പണിതുയർത്തീ മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനി ഉണർത്തീ രാഗവതീ നിൻ രമ്യശരീരം രാജിത ഹാരം മാന്മഥ സാരം വാർക്കുനു ചില്ലി വിണ്മലർ വല്ലീ ദേവ ദുകൂലം മഞ്ജു കപോലം പാലും തേനും എന്തിനു വേറേ ദേവീ നീ.... മൊഴിഞ്ഞാൽ ദേ...വീ നീ മൊഴിഞ്ഞാൽ മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനി ഉണർത്തീ മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീ...രധ്വനി ഉണർത്തീ രൂപവതി നിൻ മഞ്ജുള ഹാസം വാരൊളി വീശും മാധവമാസം നീർമിഴി നീട്ടും തൂലികയാൽ നീ പ്രാണനിലെഴുതീ ഭാസുര കാവ്യം നീയെൻ ചാരേ വന്നണയുമ്പോൾ ഏതോ നിർ..വ്വൃതി ഞാൻ ഏ..തോ നിർവ്വൃതി ഞാൻ മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീരധ്വനി ഉണർത്തീ മാനസ നിളയിൽ പൊന്നോളങ്ങൾ മഞ്ജീ...രധ്വനി ഉണർത്തീ പ സ സ സ സ സ സ സ സ സ നി പ മ പ നി പ നീ രി രി രി രി രി രി രി രി സ നി പ നി രി ഗ രി ഗ സ.. നി സ രി നി.. സാാ........ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയത്തീ ആ.അഅ.. ആ.അ.അ അ...അ.അ ആാ ഭാവനയാകും പൂവനി നിനക്കായ് വേദിക പണിതുയർത്തീ
@user-jt6og8yi
3 жыл бұрын
Good song....💓💓💛💛
@animonanimon563
Жыл бұрын
നല്ല ഒരു പാട്ട് ഒട്ടും യോജിക്കാത്ത സീനുകൾ ഇതെന്താ ബാലെ ഡാൻസ്
@gangadharam9917
3 ай бұрын
Thekady lake, Kumily!!!
@NaveenKumar-yb1cy
Жыл бұрын
Musicmeastro Naushaad Ali had proved that music has no boundaries. This film is his single movie another language the standard of work is as usual his native language. Salute he was great musian. I had listened all songs of the movie. Although I don't know malayalam but i enjoyed the track.
@Arjunkumarp
Жыл бұрын
It will be much more enjoyable if you know Malayalam or sanskrit ..
@danyj8324
3 ай бұрын
2024
@sureshbabusuresh7467
Жыл бұрын
എൻ്റെ.നാട്.
@imtiaz.c.p1602
8 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ ഒരിക്കലും മരിക്കാത്ത കാലഘട്ടത്തിലേക്ക് പോകുന്നു...
@Myacct1
2 ай бұрын
in hindi movies sohini mahiwal in year 1957 naushad used identical tune in raga bhairavi kzitem.info/news/bejne/x4B92KKno2dlqGUsi=SlZJdrqLJpun7CZ1 and also for movie sunghursh in year 1968 also naushad used identical tune in bhairavi raga kzitem.info/news/bejne/yKSh05pskJpleXosi=btWb3jkSld6gspsd
It is not a lack of love that makes people unhappy,it is the Fact that you are free to be replaced with yourself and have beautiful desires which are illusions of the river adjacent to her and her husband.
@jayeshmonlbs
2 жыл бұрын
Jayaram is overrated actor. I am not a mohanlal fan but imagine mahanlal in this song he could have done far better .
@AlVimalu
3 ай бұрын
ചെവികൊണ്ട് കേൾക്കുന്നവർ ലൈക് അടി 😤
@PradeepKumar-gc8bk
6 ай бұрын
ഈ മനോഹരസിനിമ യിൽ നമ്മുടെ വൈക്കം മുഹമ്മദ് സാർ ഒരു സീനിൽ ഉണ്ട്... വാണിമേൽ യമുനയിൽ നിന്നും ഒരു ദിവസം കണ്ടു... ഓർമ്മകൾ പിന്നോട്ട്... ഇന്ന് യമുന ഇല്ല എന്നാണ് അറിവ്... നൊസ്റ്റാൾജിയ....
@rknair995
Жыл бұрын
Thanks dear shobhna and jairaj good acting also good song
@vijishanmughan8910
4 ай бұрын
Ashtamudi kayalie Anna nada thoniyile chinnakili
@jithuthiruvana9971
Жыл бұрын
❤❤❤
@AYYAPPADas-s7g
29 күн бұрын
I love this song Legend yesudas sir voice good 👍👍👍👍👍
@rknair995
Жыл бұрын
Beautiful song by uesudas
@salahudheenayyoobi3674
Жыл бұрын
ദാസിനെക്കാൾ ഭംഗിയിൽ ഇത് പാടിയ സാധുക്കളെ ഞാൻ കേട്ടിട്ടുണ്ട്
@royjoseph3774
11 ай бұрын
Yes you are correct
@janardhananp2402
Жыл бұрын
Excellent Song 💐🙏🌹
@mvin1688
2 жыл бұрын
❤️🎵🎶❤️
@sankarponnu6940
4 жыл бұрын
👌👌
@AbdulRahman-ly1xe
5 ай бұрын
Very Very Nice Songs
@Suja-k8n
11 ай бұрын
Nalla jodi.
@mythoughtsaswords
Жыл бұрын
How sad, not a word about the lyricist, the creator of the song
@raghavanchaithanya9542
9 ай бұрын
Manasanilayil super.
@binoyk3186
2 жыл бұрын
Ee beautiful 😍❤️ oru koodi like my school 🏫🎒 days my memory beautiful 😍❤️❤️❤️❤️❤️
@SahidhaSakeer
5 ай бұрын
1987 yil Kayamkulam M S M college il P D C kku chernnappol undayirunna First inaguration nu Flim star sreenath ulkadanam cheyyan vannappol aa divasagalil jolichu ninnirunn aa manogaramaya ganam innum mayathe manazil undu 😊
@fathimarizana3522
Жыл бұрын
My favorite song❤❤❤❤
@rknair995
Жыл бұрын
Yesudas sir
@NeenaNarayanan
2 ай бұрын
Mozhiyula vasiyane
@raheemvp.kannattyvadukkal8198
4 ай бұрын
കുറ്റിയാടി ഡാം
@thomasc4218
Жыл бұрын
Jayaram tottaly failèd
@alimhb9490
2 жыл бұрын
Ee patt Web series l radio song aayi kodkkatte bro
@jacobthomas6620
8 ай бұрын
I wish mohanlal should be in this scene, jayaram kanakuna nadakkunnu
Пікірлер: 249