ശ്രീ ഗുരുവായൂരപ്പാ ഈ കുട്ടിയുടെ കൂടെ എപ്പോഴും ഉണ്ടാവണേ
@shreedharanrajagopalan2176
5 ай бұрын
There is a twinkle and naughtiness in her face and smile. Very sweet little child. God bless her abundantly...❤❤
@pitchpipe7420
5 ай бұрын
എന്താ എന്ന് അറിയില്ല...കണ്ണുനീർ വരുന്നു... മഹാ പ്രതിഭകൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു... ഭാഗ്യം ചെയ്ത മഹാഗുരുവും... ഭാഗ്യം ചെയ്ത ശിഷ്യയും... ❤
@KUNJU1936
3 ай бұрын
May goddess Saraswati bless her with long healthy happy musical life😮
@JKMusic-24
5 ай бұрын
സരസ്വതി നെഞ്ചത്ത് കൈ വച്ചാണ് ഈ കുട്ടിയെ അനുഗ്രഹിച്ചിരിക്കുന്നത്.
@sreedharanc.v6016
5 ай бұрын
ഗുരുവിനും ശിഷ്യക്കും അഭിവൃദ്ധി ഉണ്ടാകട്ടെ
@dineshppoonkavanam4309
5 ай бұрын
ഭാഗ്യം ചെയ്ത അച്ഛനും അമ്മയും... മിടുമിടുക്കി 👌👌👌
@nalanchira
5 ай бұрын
Both eyes and heart melted molu❤
@user-nv3se1ly4r
5 ай бұрын
Am no expert but to my Indian ears, this is excellent, a modern version-fusion. Methinks I recognise 'palukay bangaara-maa-ye-naa, O ramachandra" a Telugu song in the fusion. Imagine the little girl keeping up with the accomplished gentleman. manOharam. മനോഹരം
@prabhuthiruvonam5444
5 ай бұрын
മോളെ ചക്കര കുട്ടാ 🌹🌹🌹
@ravinair5784
5 ай бұрын
ഇവർ രണ്ടു പേരും ഫ്യൂഷൻ മ്യൂസിക് വായിച്ച് സമയം കളയേണ്ടവരല്ല.
@vasantaramachandtan1866
5 ай бұрын
❤❤🎉🎉God bless this child!!!
@suryakumaribahumanyam9197
3 ай бұрын
Synchrony between Guru and sishya is beyond words
@viji4917
5 ай бұрын
സംഗതികൾ വായിക്കുമ്പോൾ ഉള്ള മുഖം 👌👌👌👌
@ramachandranp3425
6 ай бұрын
Gang's Eye and Face how brighter than SUN. God bless her to reach biggest 🙏 ❤️
@binu.m3907
5 ай бұрын
മോളെ ....Ningal verum Gangayalla, Aakasha Gangayanu...Namikkkunnu....!! Great Guru with Talented Kid...So Super....!!!
@rajendranpp2581
5 ай бұрын
ഗുരുവിനും ശിഷ്യക്കും ഒരു കോടി പ്രണാമം,,
@prasadmg9413
5 ай бұрын
ആ കൊച്ചുവിരലുകളുടെ ചലനങ്ങളും, നിഷ്കളങ്കമായചിരിയും, നോട്ടവും വയലയിനിൽ തീർക്കുന്ന മാസ്മാര ശബ്ദവും ഈ മാലാഖകുഞ്ഞിനെ ജനം ആരാധിക്കുന്നതിൽ അതിശയമില്ല. ഈ കുഞ്ഞിന് ആയുരാരോഗ്യവും പ്രശസ്തിയും വേണ്ടുവോളം കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
ദൈവത്തിനൊത്ത ഗുരുവൈര്യനും അനു ഗ്രഹീതയായ ഗംഗമോളും. സ്വരരാഗ ഗംഗാ പ്രവാഹം.❤
@vijayanv.v2922
4 ай бұрын
Will the acrobatics and fusion employed by the Guru ji result in "fission" ?
@learnandpracticecarnaticmusic
5 ай бұрын
പിൻവശത്തെ അപശബ്ദം ഒന്ന് നിർത്താമോ ..
@rakeyishrakeyish.k3871
5 ай бұрын
You mean BGM
@kalalayamovies6594
5 ай бұрын
Yes.
@learnandpracticecarnaticmusic
5 ай бұрын
@@kalalayamovies6594 മനസ സഞ്ചാരരെ നല്ല സോഗ സുഖാ മൃദംഗ താളത്തിനോടൊപ്പം വായിക്കാനുള്ളതാണ് .. പത്ത് ലൈക്ക് കിട്ടാനായി ഇങ്ങനെ കാതടപ്പിക്കുന്ന ഡ്രം വച്ച് വായിച്ചാൽ കൂടെ തുള്ളാൻ രാവിലെ മുതൽ കൈവിറ ഉള്ള മലയാളികൾ ഉണ്ടാവും .. രസികവൃന്ദം ഉണ്ടാവില്ല ...
ഗംഗാ മോൾ തനിച്ചു വായിച്ചാൽ കൂടുതൽ നന്നാകുമായിരുന്നു
@santhoshboseadimali8368
5 ай бұрын
ഗുരുനാഥൻ്റെ പ്രാധാന്യം ദയവായി അറിയാൻ ശ്രമിക്കുക.
@ravinair5784
5 ай бұрын
ഗുരുനാഥനെ മനസ്സിലാക്കാതെ വല്ലതും എഴുതരുതേ!
@meragaavmeradesh5712
8 күн бұрын
ഈ മരക്കഴുതക്ക് ഗുരുവിനെക്കുറിച്ച് എന്തറിയാം
@raghutk9186
Ай бұрын
ഞാനീ പൊന്നുമോളുടെ മുഖഭാവമാണ് ശ്രദ്ധിക്കുന്നത് ' എത്ര ഇഴുകിച്ചേർന്നാണ് വായിക്കുന്നതെന്ന് അപ്പോഴറിയാം. ഗുരുവായൂരപ്പൻ്റെ എല്ലാ അനുഗ്രഹവും ഈ കുട്ടിയ്ക്ക് കിട്ടിയിട്ടുണ്ട്.
@ritheshm6431
5 ай бұрын
ദയവായി ആ പാട്ടിനെ നശിപ്പിക്കല്ലെ
@kunhikannanr7029
5 ай бұрын
വയലിൻ മാത്രം മതിയായിരുന്നു
@user-qm2cd8wk4v
5 ай бұрын
വീഡിയോപിടിച്ചത് ശരിയായില്ല വള്ളത്തിൽഇരുന്നുകൊണ്ട് പിടിച്ചത് പോലെ 😂😂😂😂
@rajeevvadakkedath4334
5 ай бұрын
Tripod ഇല്ലാതെ 2 മണിക്കൂർ കാമറ കയ്യിൽ പിടിച്ച് video Record ചെയ്യുമ്പോൾ Tripod ലേതുപോലെ കിട്ടില്ല കുഞ്ഞേ. അത് മനസ്സിലാവണമെങ്കിൽ അങ്ങനെ ചെയ്തു നോക്കണം.
@sreevidya9528
5 ай бұрын
What kind of horrible western music sound is in the background ? Doesn't go with indian classical music ensemble. Do you know the meaning of the song played? It is a highest meditative spiritual composition!!!!! Surely, the video player has added it as an afterthought. Please learn about classical music. It is not entertainment, it is a prayerful surrender n worship of God and Truth
@prgopalakrishnan2545
5 ай бұрын
ഇറക്കുമതി ചെയ്ത കേൾക്കാൻ കൊള്ളാത്ത ആ വൃത്തികെട്ട instrument ഒഴിവാക്കൂ
@ravimrpcode8356
5 ай бұрын
Bad back ground music,നശിപ്പിക്കാൻ ഇറങ്ങി തിരിച്ചവൻ 😢
Пікірлер: 117