Dr can you suggest good brand cod liver oil capsules?
@sivangurukkal4334
Жыл бұрын
🙏നന്ദി
@geethak881
Жыл бұрын
55 വയസ്സിൽ മുകളിൽ ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
@krishnakichus7593
Жыл бұрын
എനിക്കും കഴിക്കാന് ആഗ്രഹമുണ്ട്...bt njan ഒരു pure vegആണ്
@ckabuabuck8756
Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് അറിവുകൾ പകർന്നു തന്ന ഡോക്ടർ നന്ദി മനസ്സലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നു👍
@aduancemediabysarafu1523
Жыл бұрын
സമൂഹത്തിനു.. ആവശ്യമുള്ള ഡോക്ടർ... ഞാൻ പലകാര്യങ്ങളും... അറിഞ്ഞത് ഇദ്ദേഹത്തിൽ നിന്നാണ്..... ഒരുപാട്.. നന്ദി ❤️❤️❤️....
@rejijoseph9361
Жыл бұрын
സത്യം
@aboobackerabu1702
Жыл бұрын
വളരെ പെട്ടന്ന് കാര്യങ്ങൾ മനസിലാക്കി തരുന്ന ഡോക്ടർക് ഒരുപാട് നന്ദി 🌹❤️
@krishnanmg1234
Жыл бұрын
ഒരു പാട് നന്ദി ഡോക്ടർ വളരെ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിന്. പക്ഷേ മായമില്ലാത്ത മീനെണ്ണ ഗുളിക ഏതുകമ്പനിയുടേതാണെന്നും കൂടി പറഞ്ഞിരുന്നെങ്കിൽ വളരെ ഉപകാരപ്രദമാകുമായിരുന്നു. 🙏
@snehalatha4278
3 ай бұрын
മനസ്സിലാകുന്ന ഭാഷയിൽ എല്ലാ രോഗങ്ങളെ കുറിച്ചും പറഞ്ഞുതരുന്ന ഡോക്ടർക്ക് ഹര അഭിനന്ദനങ്ങൾ
@smithasimi3817
Жыл бұрын
എല്ലാ കാര്യം പറഞ്ഞു തരുന്ന നല്ല Dr നന്ദി ഒരുപാട് 👍👍👍🙏🏻🙏🏻🙏🏻
@meghu74
Жыл бұрын
ഞാൻ പണ്ട് മീനെണ്ണ ഗുളിക കഴിക്കുമായിരുന്നു. അപ്പോൾ എനിക്ക് വന്ന മാറ്റം മുടി നന്നായി കറുത്തു കട്ടിയിൽ വളർന്നു.സൂപ്പർ ആണ് മീനെണ്ണ ഗുളിക 👍
@manijayan5335
Жыл бұрын
Ethu brand anu use cheyyane athinte name paranjero🤔
@meghu74
Жыл бұрын
The gold standard brand
@manijayan5335
Жыл бұрын
@@meghu74 evidunna vangiyathu
@rameesharami6554
Жыл бұрын
@@meghu74 oriflame brand 💯natural aanu
@vidhyabinu7777
Жыл бұрын
Oriflame brand avishmunendkil msg me
@VimalKumar-zj2jh
Жыл бұрын
രാജേഷ് ഡോക്ടർക്ക് അഭിനന്ദനങ്ങൾ. ഇനിയും ഒരു പാട് അറിവുകൾ പകർന്നു നൽകാൻ കഴിയട്ടെ .❤
@sreegokulan3444
Жыл бұрын
കൂടുതൽ അറിവ് പകർന്നു തരുന്ന ഡോക്ടർക്ക് നന്ദി.
@malayalamsongs6208
Жыл бұрын
ഡോക്ടർ പറഞ്ഞു തരുന്ന ഈ അറിവുകൾ നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമാണ്. അതിനേക്കാൾ വലുതായി അങ്ങ് പറഞ്ഞു തരുന്ന രീതി, ഏതൊരു സാധാരണക്കാരനും മനസിലാകുന്നതാണ് Thank you doctor❤️❤️❤️🙏🙏🙏🙏
@sobhanachandrasekharan2521
Жыл бұрын
ഞാൻ ഈ ഗുളികയെപ്പറ്റി രണ്ടു ദിവസമായി ചിന്തിച്ചു കൊണ്ടിരിക്കയായിരുന്നു അപ്പോഴാണ് ഡോക്ടർ ഇതിനെപ്പറ്റി പറഞ്ഞു തന്നത് വളരെ നന്ദിയുണ്ട് സാർ
@dhaneshpk8826
Жыл бұрын
ഞാനും. ഇന്നലെ ഈ ഗുളിക എന്തിനാ കഴിക്കണേ എന്ന് കൂട്ടികാരിയോട് ചോദിച്ചേ ഉള്ളു
@pradeepank9453
Жыл бұрын
നിങ്ങൾ മനസ്സിൽ കാണുന്നത് ഈ ഡോക്ട്ടർ മാനത്ത് കാണും ...
@jumnajuju9796
Жыл бұрын
സത്യം
@reenarajesh7381
Жыл бұрын
Yes...
@frdousi5791
Жыл бұрын
ഞാനും. ....
@prasadrao6278
Жыл бұрын
ഇത് ഡോക്ടറല്ല. ദൈവമാണ്. ആയുസ്റ്റോടെ ഒരുപാട് കാലം ഉണ്ടാകട്ടെ ജനനന്മക്കായി.
@jifasjabbar2495
2 ай бұрын
ഈ ഡോക്ടറിൻ്റെ വീഡിയോസ് നാൻ കാണാറുണ്ട് നല്ല അറിവ് ഉളള ഡോക്ടർ ആണ് നന്നായി പറഞ്ഞു തരും പക്ഷെ ദൈവം നമുക്ക് എത്ര മാത്രം അനുഗ്രഹം ചെയ്തിരിക്കുന്നു oxygen..water..food..etc a lot to say..അതുകൊണ്ട് ദൈവമായി നമുക്ക് വേറെ ആരെയും കാണാൻ പാടില്ല e ഡോക്ടർ തന്നെ ദൈവതിൻ്റെ സൃഷ്ടി ആണ്...ഗോഡ് ഇസ് greater than anything..god created sky and earth what ever we see mountains..sea ...in sea we can see how much creations are their...so god is greater than enything
@vijayalakshmit9306
7 ай бұрын
ദൈവം താങ്കളുടെ പ്രവര്ത്തi യില് സന്തോഷi ക്കും. Thank യു doctor.
@souminisomini354
Жыл бұрын
ദൈവത്തെപോലുള്ള സാറിന് ഓരായിരം താങ്ക്സ് 🌹🌹🌹🌹😍😍🙏🙏🙏 ഡോക്ടർ നിർദേശിക്കതെ കഴിക്കാമോ സാർ?
Rajesh Kumar Sir വളരെ വളരെ നല്ല അറിവാണ് നമുക്ക് തരുന്നത് പ്രതേകിച്ചു നന്നായി വിശദീകരണം തരുന്നു വളരെ നന്ദി DR sir
@JayaKumari-xd2wp
Жыл бұрын
Dr Rajesh Sir is Great.Because he is explaining every thing in Easy way.Thank you Sir for your healthy informative Video.
@geethar5940
Жыл бұрын
നല്ലൊരു message തന്നു.നന്ദി Dr.നല്ലതുവരട്ടേ😊
@gerijamk6955
Жыл бұрын
ഡോക്ടർ അങ്ങയുടെഈ വിശദമായ വിവരണത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല അഭിനന്ദനങ്ങൾ
@a.m.shareefshareef4976
Жыл бұрын
Thank-you
@chinnantechtravels2102
Жыл бұрын
എല്ലാ കാര്യം പറഞ്ഞു തരുന്ന നല്ല Dr നന്ദി ഒരുപാട്
@majumahussain150
Жыл бұрын
Millets നെ പറ്റി ഒരു വീഡിയോ ഇടണേ dr
@aswathip833
Жыл бұрын
Video undallo
@kannannandhana2768
Жыл бұрын
നല്ല അറിവുകൾ തരുന്നേ ഡോക്ടർ നന്ദി
@thanikkelhari
Жыл бұрын
ഒട്ടും അറിവില്ലാത്ത സംഭവം ആയിരുന്നു...
@vijayakumari2997
Жыл бұрын
സർ..വളരെ നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി. Thanks a lot 🙏🙏
@MANJU-zx2lk
Жыл бұрын
ഇത്രയും ഗുണം ഉണ്ടെങ്കിൽ എന്തിനു വേണ്ടാന്ന് വയ്ക്കണം ഇന്ന് തന്നെ വാങ്ങാം അർജന്റീന യുടെ പരാജയം കണ്ടു ദേഷ്യവും സങ്കടവും കൊണ്ട് വീഡിയോ കാണുന്ന ഞാൻ 😒 അർജന്റീന ടീമിനും ഇത് ഒന്നു വാങ്ങി കൊടുക്കണം 😃
@appuz9442
Жыл бұрын
അർജന്റീന ജയിച്ചില്ലെങ്കിൽ നിനക്ക് ചോറ് ഇറങ്ങില്ലെ
@MANJU-zx2lk
Жыл бұрын
@@appuz9442 ഇറങ്ങും bro സ്വന്തം ടീമിന്റെ പരാജയത്തിൽ വേദനിക്കുമ്പോഴും സൗദിയുടെ വിജയത്തിൽ പങ്കുചേരാനും എനിക്കും കഴിയും പൊതു അവധിയായ ഇന്ന് അവരോടൊപ്പം ഒരു അടിപൊളി സദ്യ കഴിച്ച ന്റെ നല്ല മനസ് കാണാതെ പോകരുത് bro 😃
@MYDREAM-xf8dz
Жыл бұрын
😂😂😂..
@MayaDevi-kh3ml
5 ай бұрын
Thanks Doctorji for the prestigious advises on FishLiver Oil and it's prescription
@neelanjanamcreations9172
Жыл бұрын
Sir very very thanks, ഞാൻ പലപ്പോഴും ചോദിക്കാൻ കരുതിയ ചോദ്യത്തിന് മറുപടി കിട്ടി. വളരെ സന്തോഷം. May God bless you🥰🥰🥰
@pushpalathakv2925
Жыл бұрын
വളരെ നന്ദി ഡോക്ടർ പിന്നെ ഫൈബ്രോ മയാൾജിയ എന്ന അസുഖത്തെ കുറിച്ചും, അത് എങ്ങനെയുണ്ടാകുന്നു,അതിനുള്ള പ്രതിവിധി എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരിക്കും.
thank you so much valare upakaram doctor 😍😍😍😍😍😍👍👍👍👍
@zakkeersaidalavi7205
Жыл бұрын
ഷുഗർ രോഗികൾക്ക് കഴിക്കാമോ?
@devus9799
5 ай бұрын
Hi Dr. രാവിലെ ഉണർന്ന് എഴുന്നേറ്റു നടക്കുമ്പോൾ ഉപ്പൂറ്റി വേദന ഉണ്ടാവുകയും വേദന സഹിച്ച് കുറച്ച് നേരം നടക്കുമ്പോൾ മാറുകയും ചെയ്യുന്ന അവസ്ഥയെ കുറിച്ചും അതിനുള്ള പരിഹാരത്തെ കുറിച്ചും ഒരു Topic ചെയ്യാമോ ?
@premkvm
19 күн бұрын
ഇത് plantar fasciitis എന്ന് പറയുന്ന പ്രോബ്ലം ആണ്. കാൽ പാദത്തിനുള്ള വ്യായാമം ഉം ഐസ് അപ്ലൈ ചെയ്യുന്നത് കൊണ്ടും ഇതിനു പറ്റിയ പാദ രക്ഷകൾ ഉപയോഗിക്കുന്നത് മൂലവും പൂർണമായി മാറ്റി എടുക്കാം. അവഗണിച്ചാൽ ഭാവിയിൽ ഒരുപാട് പ്രശ്നം ഉണ്ടാക്കും
@vilasachandrankezhemadam1705
Жыл бұрын
Well described. Thanks Dr
@haridarsan8617
8 ай бұрын
Thankyou docter for valuaval information
@alicenehanena8133
8 ай бұрын
Sir ഒരുപാട് ഒരുപാട് താങ്ക്സ്,ഞാൻ അറിയാൻ കാത്തിരുന്ന ഒരു കാര്യം ആയിരുന്നു ഇത്,ആരോട് ചോദിക്കും എങ്ങനെ മനസ്സിലാക്കും എന്നൊക്കെ ഓർത്തിരുന്ന ഒരു വിഷയം ആയിരുന്നു ഇത്,ഒരുപാട് ഒരുപാട് നന്ദി sir🙏🙏🙏🙏🙏
@mintusajosh37
Жыл бұрын
Dr Rajesh.sir.very simple.anik ettavum estamulla sir
@shobhageorge6968
27 күн бұрын
Super information 👍👍👍. Thanks a lot Dr🙏. God bless you
@elzybenjamin4008
Жыл бұрын
Very Very good Infirmation 🙏 Thank U Dr. 🙏
@trissurfamily9975
Жыл бұрын
Thank you doctor for your valuable information. Iam also using this for joint pain recovery. 🙏🏽🙏🏽
@rajendranpillaip5731
Жыл бұрын
എന്നിട്ട് കുറവുണ്ടോ. .?reply
@sanalvssanalvs6288
Жыл бұрын
സർ, മീനെണ്ണ ഗുളിക ഡോക്ടറുടെ proscription ഇല്ലാതെ കഴിക്കാൻ പറ്റുമോ ??
നിങ്ങൾ ആണ് ഡോക്ടർ വളരെ നല്ല അറിവ് തരുന്ന ഡോക്ടർ 👍🏻👍🏻👍🏻🥰
@Afeesvlogs123
Жыл бұрын
Thyroid ullavarkk kazhikkamo
@nancymary3208
Жыл бұрын
Dr Rsjeshkumar, tks yr all kind of informsyion. God bless u ❤️❤️👌👌
@indhu9878
Жыл бұрын
Valuble information dear doctor Thank you 🙏🙏
@kavyapoovathingal3305
Жыл бұрын
Thankyou so much sir good information God bless you 🙏🥰
@abhiblsy
Жыл бұрын
So informative, Thanks Doctor 💐💐👏👏🙏
@user-jaymon
Жыл бұрын
ഡോക്ടർ എൻറെ ശരീരത്ത് അനാവശ്യമായി രോമം ഒത്തിരി കൊഴിഞ്ഞു പോകുന്നുണ്ട് ശരീരത്തിൽ എല്ലായിടത്തും കാലിലെയും കയ്യിലെയും നെഞ്ചിലെയും എല്ലാ രോമങ്ങളും ശരീരത്ത് പല ഭാഗത്തും ഇപ്പോൾ രോമങ്ങൾ ഇല്ലാതെ ആയിക്കൊണ്ടിരിക്കുകയാണ് ഇത് എന്തുകൊണ്ടായിരിക്കും ഞാൻ വിദേശത്താണ് അതുകൊണ്ട് താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു
@agriculturalservicecentre4194
Жыл бұрын
ആയിരം നന്ദി ഡോക്ടര്...
@sharfawahid4706
Жыл бұрын
Thank you Dr ❣️
@mhd.yaseen_jouhari
Жыл бұрын
എന്നോട് ഒരാൾ പറഞ്ഞു മെഡിക്കൽ സയൻസ് full വിശ്വസിക്കാൻ കഴിയില്ലന്ന് കാരണം ഒരുപാട് dr മാർ അത് കഴിക്കരുത് ഇത് കഴിക്കരുത് എന്നൊക്കെ പറയുന്നുണ്ട് അതെക്കെ ചെയ്തിട്ടും ഇവിടെ രോഗങ്ങൾക് കുറവോ മാറ്റാവോ ഇല്ല. എന്തായിരിക്കും ഇതിന് കാരണം.എനിക്ക് തന്നെ സംശയം വരുന്ന രീതിയിൽ ആണ് എന്നോട് സംസാരിച്ചത്. ഞാൻ dr മാരുടെ വീഡിയോ ഫോളോ ചെയ്യുന്ന ആളാണ് ഇതിന് dr ക്ക് എന്താണ് പറയാനുള്ളത് ഒന്നുപറയാമോ 💚
@francisca1741
Жыл бұрын
Thank you doctor 🙏
@SindhuC-z5y
Ай бұрын
Very valuable infermatin thanks dr..
@francisca1741
Жыл бұрын
വര്ഷങ്ങളായി ഞാൻ omega 3 capsule കഴിക്കുന്നു.. Nutrilite (amway)👍
@shylamh9560
Жыл бұрын
Rs... Parayyo
@jayalathanair3508
Жыл бұрын
Very informative
@GopakumarMR
Жыл бұрын
ഞാന് സ്ഥിരം കഴിക്കുന്നു, എന്റെ family യും കഴിക്കുന്നു Amway Nutrilite Omega3
Fatty liver ഉള്ളവർ കഴിക്കാം എന്നാണ് Dr manoj Jhonson life sstyle ഫസിഷ്യൻ പറയുന്ന
@sunithaprasannan7720
Жыл бұрын
Thank you Dr
@sajitjoseph6448
Жыл бұрын
Dr., SPS enna rogathe patti oru video cheyyamo? Stiff Person Syndrome
@NeethuRenjithRenjith-go1mt
Ай бұрын
Gallbladder stone ullavar ithu kazhikkavo.
@linibinoy246
Жыл бұрын
Salmon oil നെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ💕💕
@deepaalackal8876
Жыл бұрын
Thank you doctor. Since 4 months am using regularly
@akashanair3598
Жыл бұрын
How's it bro, is there noticeable difference in health
@ShihabAp-tn1fp
Жыл бұрын
ഇത് കഴിക്കുന്നത് കൊണ്ട് എന്റെ ബാഡ് കൊളസ്ട്രോൾ വെറും 50ആണ്
@ashrafkm86
Жыл бұрын
മീൻ ഗുളികയും വിറ്റാമിന് e ഗുളികയും ഒരുമിച്ച് കഴിക്കാൻ പറ്റുമോ ?
@b.a.chellappanrobinson5684
Жыл бұрын
Thanks you Doctor
@hakeem2haqz52
Жыл бұрын
You are my doctor 😊 , ningalaye enikk vishvasamullo Karanam shareerathin vendath naturalayi engane kittam ennan nan nokunnath adhippo asugam vannalum varathirikkanum helthiyayirikkanum , Dr adhinulla vayi Ella videosilum parayunnumund thank you❤
@sabud7664
Жыл бұрын
Good service Doctor 🙏
@ushathomas9392
Жыл бұрын
Very informative,thank you doctor
@fathimmaap5560
Ай бұрын
Valare eshtaa sirinte videosukal
@sivadasmadhavan2984
Жыл бұрын
Thank you very much Doctor.
@brindaramesh1024
4 ай бұрын
S codeliver oil ഞാൻ കുഞ്ഞിലെ നിറയെ കഴിച്ചിട്ടുണ്ട്
@johnypp6791
Жыл бұрын
നല്ല. ഡോക്ടർ.. 🥰🥰👍👌😍😍😍🤗🤗🤗
@sajithasumesh9331
8 ай бұрын
സർ പ്ലാട്ട്ലെറ്റ് കൂടുന്നത് എന്റുകൊണ്ടാണ് ഒരു വീഡിയോ ചെയ്യുമോ. 🙏
@GopinadhanKunnumpurathu
Жыл бұрын
Cod Liver Oil locally available at the rate of 300/= .But online price is 349 per 100 capsules.
@sibymathew4749
Жыл бұрын
Details?
@mathewphilip6123
Жыл бұрын
Now 350rs per tin😢😢😢
@dheerajkrishnan2802
Жыл бұрын
352 rs for 100 capsules 😄😄😄
@sukumaranmp
Жыл бұрын
ഒരുപാട് നന്ദി 🙏🙏
@rajansanthy4288
Жыл бұрын
Dr. എല്ലാ വീഡിയോ കാണും, വിറ്റാമിൻ E ടാബ് (evion )കഴിച്ചാൽ കൊളെസ്ട്രോൾ കുറയുമോ? ഇതിനെ കുറിച്ച് പറയാമോ?
@jaisreeraamm7604
Жыл бұрын
No
@sarojinikv1905
5 ай бұрын
നല്ലത് എതാണ്
@saiprajosh
Жыл бұрын
Fish oil Omega യും Veg. Omega യും തമ്മിലുള്ള വ്യത്യാസം പറയാമോ ഡോക്ടർ.. ✋🏻
@sheejamp1041
Жыл бұрын
Triglycerides kooduthalayavar kazhikkaamo
@AliceMuitofeliz_01
Жыл бұрын
Kazhikam..not daily..
@jaisreeraamm7604
Жыл бұрын
സർ skin Repair. collagen, Tissue ഇവ ശരിയാകുമോ? എനിക്ക് Cream പുരട്ടി side efect വന്നു അതാണ് ചോദിച്ചത്:
@shamlanajum4060
4 ай бұрын
Thanks ഡോക്ടർ 💞👌👍
@usharaju2906
Жыл бұрын
Sir മീനെണ്ണ ഗുളിക ഒരു നല്ല ബ്രാൻ്റെ പറയാമോ
@sreeragamcreations5288
Жыл бұрын
Sir, nuttition food like herbalife intake and side effects.... Oru video cheyyamo???? Pls🙏🏼🙏🏼🙏🏼
@mbilal0483
6 ай бұрын
Sugar patience kazhikkan pattumo
@geethaamma9077
Жыл бұрын
ആസ്പിരിൻ ടാബ്ലറ്റ് കഴിക്കുന്നവർ ഈ ഗുളിക കഴിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ dr. 🙏🏻🙏🏻
@shynystanley8928
Ай бұрын
Vitamin d suppliment kooda ithu kazikkamo.... Onnu paryumo...
@Iqbal-vq6cw
Жыл бұрын
Good presentation. No need like, No need share, No need bell button.
@sabujoseph2217
Жыл бұрын
Which company better?
@shafimoosa9356
Жыл бұрын
Nutricgarge veg omega
@rameesharami6554
Жыл бұрын
💯natural tablet vendavar pls msg
@catechismernakulam
Жыл бұрын
Very good information
@rafeekrafeek8952
Жыл бұрын
എന്ത് നല്ല അവതരണം
@sreekantannair4686
Жыл бұрын
ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണസാധനങ്ങൾ ഏതൊക്കെയാണ്? പ്രോട്ടീൻ പൗഡർ നേരിട്ട് ഉപയോഗിക്കാമോ?
@Jaleesbabu-tl2mv
Жыл бұрын
സാർ മൻസസിനു മുബ് വരുന്ന മാറു വേധനക്ക് കാരണം എന്താണ് അതിനു പ്രതിവിധി പറഞ്ഞു തരാമോ
@naseemacherukode2545
Жыл бұрын
അത് ഹോർമോൺ change ആവുന്നത് കൊണ്ടാണ്... അത് നല്ല ലക്ഷണം ആണ്.... അതിന് മരുന്ന് കഴിക്കരുത്... എല്ലാർക്കും ഉള്ളതാണ്... Pragnancy first ടൈമിൽ ഒക്കെ ഇത് ഉണ്ടാകും
@Jaleesbabu-tl2mv
Жыл бұрын
@@naseemacherukode2545 Thanks ശരിയാണോ നിങ്ങൾ വണ്ടൂർ അടുത്തുള്ള ചെറുകോട് ആണോ
@naseemacherukode2545
Жыл бұрын
@@Jaleesbabu-tl2mv ശരിയാണ്... ഞാൻ പട്ടാമ്പി വല്ലപ്പുഴ ചെറുകോട്
@Jaleesbabu-tl2mv
Жыл бұрын
@@naseemacherukode2545 M
@khbre5643
Жыл бұрын
Looks like this doctor having specialisation in all braches of medical science. Berter to publish the educational qualifications Dr. Is having
@somannair7277
Жыл бұрын
Thankq doctor for ur valuable information on consumption of Cod-Liver oil or capsules Seven seas👍🙏🙏♥️♥️
@shahinasalim7670
4 ай бұрын
multi vitamin gulikayodoppom meenenna gulika kazhikkamo
@ancyriyas7229
Жыл бұрын
Uric acid undu.. Bpkkum, uricacidinum, cholestrolinum tab kazhikkunnundu.. Appo ee omega3 tab kazhikkaamo? Pls reply dr
Пікірлер: 1,7 М.