എന്തൊക്കെയോ ചെയ്യണം എന്നുണ്ട്.. പക്ഷേ ഒരു പേടി.. ചെയ്യുന്ന കാര്യം തെറ്റിപ്പോയാൽ മറ്റുള്ളവർ എന്തു പറയും? ..., നിങ്ങൾ വിദ്യാർത്ഥികളോ, ജോലിക്കാരോ , വീട്ടമ്മയോ, ആരായാലും ഇപ്പോൾ നിൽക്കുന്ന നിങ്ങളുടെ അവസ്ഥയിൽ ഒരു മാറ്റം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മറ്റുള്ളവരുടെ കളിയാക്കലുകൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇടയിൽ തളർന്നിരിക്കുന്ന അവസ്ഥയിലാണോ നിങ്ങൾ.? ഒന്ന് വിജയിച്ച് കാണിക്കണമെന്നും, തലയുയർത്തി നിൽക്കണമെന്നും, അതിയായ ആഗ്രഹമുണ്ടോ നിങ്ങൾക്ക്..? നിങ്ങളുടെ മനസ്സിൻറെ ശക്തി ഉപയോഗിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ അതിനുവേണ്ടി കാര്യങ്ങൾ പഠിപ്പിച്ചു തരുവാൻ ഞാനും തയ്യാർ... ഓഗസ്റ്റ് ഒന്നിന് പുതിയ ബാച്ച് ആരംഭിക്കുന്നു.. താല്പര്യമുണ്ടെങ്കിൽ പെട്ടെന്ന് തന്നെ കണക്ട് ചെയ്തോളൂട്ടോ.. SHIRIN SHAHANA. Mind Trainer / Life transformation Coach Mob :8089595996 Message Soul Reliever (Adhiliyas Sirin) on WhatsApp. wa.me/message/6PRHNKXGMMDNA1
@hayatamna965
2 жыл бұрын
Yes indeed need to work on alot of good things 🥰❣️
Пікірлер: 3