കുറച്ചു മാസങ്ങൾക്ക് മുൻപ് നമ്മൾ നടത്തിയ കൊടൈക്കനാൽ മൂന്നാർ യാത്രയുടെ ഒരു ഭാഗം ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിരിക്കുന്നത്.
കൊടൈക്കനാലിൽ നിന്നും ആരംഭിച്ച് തേനി, ബോദിമെട്ട്, പൂപ്പാറ വഴി ആണ് മൂന്നാറിലേക് നമ്മൾ എത്തിയത്.
കേരളത്തിലെ മാരോഹരമായ റോഡ്കളിൽ ഒന്നായ മൂന്നാർ ഗ്യാപ് റോഡ് വഴി ആണ് ഈ റൂട്ട് പോകുന്നത്.
കൊടൈക്കനാലിലും വട്ടവടയിലും വിഡിയോയുടെ ലിങ്ക് താഴെ കൊടുക്കുന്നു.
കൊടൈക്കനാലിലെ ഗ്രാമകാഴ്ചകൾ തേടി ഒരു യാത്ര
• കൊടൈക്കനാലിലെ ഗ്രാമകാഴ...
വട്ടവടയിൽ ഒരു ജീപ്പ് സഫാരി ചെയ്താലോ
• വട്ടവടയിൽ ഒരു ജീപ്പ് സ...
#roadtrip #munnar #gaproad #kodaikanal #teni #poopara #travel #travelvlog #kerala
Негізгі бет മൂന്നാർ ഗ്യാപ് റോഡ് വഴി ഒരു യാത്ര | ROAD TRIP | TRAVEL VLOG | MUNNAR | KODAIKANL | POOPARA
Пікірлер: 6