ഏവര്‍ക്കും ടൂര്‍ പോകണമെന്നു ആഗ്രഹമുണ്ടാകും എന്നാല്‍ ഭാരിച്ച ചിലവുകള്‍ താങ്ങുക സാധാരണക്കാരനു ബുദ്ധിമുട്ടാണു.എന്നാല്‍ മൂന്നാറില്‍ വരുന്ന സഞ്ചാരികള്‍ക്ക് വെറും 100 രൂപ നല്കിയാല് നമ്മുടെ കെ എസ് ആര് ടി സി ബസില്‍ മികച്ച സൗകര്യത്തില്‍ താമസം ഒരുക്കിയിരിക്കുന്നു.തീര്‍ച്ചയായും നല്ലൊരു പദ്ധതിയാണിത്.നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ അറിവ് എത്തിക്കാന്‍ ശ്രമിക്കുമല്ലോ
#Ksrtc #Munnar #moonnar #BestStayInMunnar #CheapStayinMunnar
#CheapAccommodationInMunnar
#munnarlowbudgetcottages
#munnarbudgethotelsbelow1000
#munnarlodgelowprice
#munnarcheapraterooms
oyo rooms munnar
Негізгі бет മൂന്നാറില്‍ വെറും 100 രൂപയ്ക്ക് രാത്രി താമസം ആനവണ്ടിയില്‍ Cheap Accommodation In Munnar
Пікірлер: 143