ഇയാളെ പ്രതിയാക്കണം, കൊലപാതകം നേരിൽ കണ്ടിട്ടും പോലീസിനെ അറിയിക്കാതെ 15- വർഷം കഴിഞ്ഞു, അന്ന് ഇവർ പറയാതിരുന്നത് ഇവർ ഒരു SC പെൺകുട്ടിയായതു കൊണ്ടാണ്, പക്ഷെ ഇന്ന് പറഞ്ഞത് അനിലിനെ പോലീസ് ചോദ്യം ചെയുമ്പോൾ ഇവരുടെ പേര് പറയും, മുൻകൂർ ജാമ്യം എടുത്തതാണ്, ഇനിയും ആളുകളുണ്ട് കൊലപാതകം നേരിട്ട് അറിയുന്നവർ, എല്ലാം പോലീസ് പുറത്തുക്കൊണ്ടുവരും, ബിഗ് സല്യൂട്ട് കേരള പോലീസിന് 🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇയാളെയും പ്രതിയാക്കണം.എന്തുകൊണ്ട് ഇയാൾ പോലീസിൽ വിവരം അറിയിച്ചില്ല.
@Husna-uh8dq
8 күн бұрын
അന്നേ ഊമകത്ത് അയക്കാമായിരുന്നല്ലോ
@binoym.joseph7931
4 күн бұрын
ഈ കിളവനെയും പ്രതി ചേർക്കണം എന്നാൽ സത്യം അറിയാം
@Abhi1234abhizz_._.
8 күн бұрын
Evar allavarum orukudubam pola kazhijavara
@axiomservice
3 күн бұрын
സോമൻ അപ്പൂപ്പനെ ആദ്യം അറസ്റ് ചെയ്യണം😂
@user-cm3sy7yc5w
7 күн бұрын
ഇയാൾ സഹായിക്കും എന്ന് ഉറപ്പ് ഉള്ളതുകൊണ്ടല്ലേ രാത്രി 1 മണിക്ക് ബോഡി മാറാവുചെയ്യാൻ വിളിച്ചത്,, മുമ്പും ഇതുപോലെ കൊലപാതകങ്ങൾ നടക്കുമ്പോൾ ഇയാൾ സഹകരിച്ചു കാണും,മാന്നാറിലെ അടുത്തകാലത്തും മുമ്പും ഉണ്ടായിട്ടുള്ളൂ എല്ലാ മിസ്സിംഗ് കേസുകളും അന്വഷിക്കുന്നത് ഇപ്പോൾ നന്നായിരിക്കും
Пікірлер: 12