ഇത് ഒരു അപൂർ നേട്ടത്തിൻ്റെ കാഴ്ചയാണ് ,മൂന്ന് സഹോദരൻമാർ പൈലറ്റുമാർ ,പിതാവ് മുഹമ്മദ് വെറും അഞ്ചാം ക്ളാസ് യോഗ്യത എന്നാൽ ഉപ്പയുടെ ദീർഘവീക്ഷണം ,പ്രചോദനം വളരെ വലുതാണ് ,അഭിപ്രായക്കൾ രേഖപ്പെടുത്തണെ ,ഷെയർ ചെയ്യണേ ,ചാനൽ Subscribe ചെയ്യണേ
@muneeratk3153
Жыл бұрын
Jadaellatha family mashaallah
@splendarrx1000
Жыл бұрын
@@muneeratk3153 xyeC
@Nisba.n1370
Жыл бұрын
മാഷാഅല്ലാഹ്
@nadheeraasharaf2715
Жыл бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ. .انشاء اللة
@Ramlapm1978
Жыл бұрын
ഇവരുടെ നമ്പർ കിട്ടാൻ വഴിയുണ്ടോ എന്റെ മകന് ഭയങ്കര ഇഷ്ടമാണ് ഈ കോഴ്സ് ഞങ്ങൾ സാമ്പത്തികമായി പിന്നോട്ടാണ് അവനെ പഠിപ്പിക്കണം എന്നുണ്ട് പ്ലീസ് ഹെൽപ്പ്
@anilkurian3638
Жыл бұрын
അവരുടെ പൈലറ്റ് ആകാനുള്ള ആഗ്രഹത്തിന് അവരുടെ വാപ്പച്ചി ഒപ്പം നിന്ന് അവരുടെ മൂന്നുപേരുടെയും ആഗ്രഹം സാധിച്ചു കൊടുത്തതിന് അവരുടെ ബാപ്പച്ചിക്ക് എൻറെ ഹൃദയത്തിൽ നിന്ന് ഒരായിരം അഭിനന്ദനങ്ങൾ
@sajithathambu8567
Жыл бұрын
ബാവ സൂപ്പർ ♥️🥰🙏🙏👍🏻
@ValsammaTitus
Жыл бұрын
God bless 🙏 brothers
@Legend.261
Жыл бұрын
പറയാൻ വയ്യ ഇത്രയും എളിമ നിറഞ്ഞ കുട്ടികൾ . അത് ആകുട്ടികളെ വളർത്തിയ ഉമ്മയ്ക്കും ഉപ് യ്ക്കും പടച്ചോൻ ആഫിയത്തും ദീർഘായുസ്സും ബർക്കത്തും കൊടുക്കട്ടെ .... പറയാൻ വയ്യ അത്രയ്ക്ക് ഇഷ്ടപ്പെട്ടു.🤲😍
@petsworld0965
Жыл бұрын
ആമീൻ
@ramlapp6691
Жыл бұрын
നല്ല മോൻ
@hafsababu7901
10 ай бұрын
Aameen
@asmak1954
5 ай бұрын
Aameen
@trippervlog369
Жыл бұрын
നിങ്ങളുടെ ആ എളിമ, അതാണ് നിങ്ങളുടെ വിജയത്തിന്റെ രഹസ്യം, മൂന്ന് പേരും വീണ്ടും വീണ്ടും ഉന്നതിയിലെത്താൻ നാഥൻ തുണയ്ക്കട്ടെ🤲
@sabeeladheelanzil4087
Жыл бұрын
ഇത് പോലുള്ള ആളുകളുടെ ജീവിതം കാണുമ്പോൾ നമ്മുടെ ആത്മവിശ്വാസം കൂടുന്നു. ഇത് നമ്മളിലേക്ക് എത്തിക്കുന്ന ഫൈസൽ സാർ 👍👍👍👍👍
@abdulkader1455
Жыл бұрын
മാഷാ അള്ളാ ഈ കുടുബത്തിനെ അഭിനന്ദിക്കുന്നു. വളരെ ഉയർന്ന ജോലിയും ഉയരത്തിലൂടെ ആയിരത്തോളം മനുഷ്യരുടെ ജീവിനുമായി ബന്ധപ്പെട്ട ജോലിയും കൂടിയാവുമ്പോൾ വിനയം താഴ്മ വളരെ നിർബന്ധമാണ് എല്ലാം നിയന്ത്രിക്കുന്ന അള്ളാഹുവിന്റെ പ്രീതിയും സംരക്ഷണവും ലഭിക്കാൻ.
@rz1238
Жыл бұрын
അഭിമാനം ഉപ്പാക്കും ഉമ്മാക്കും ഏറ്റവും കൂടുതൽ അഭിനന്ദനം എന്റെ മകൻ എപ്പോഴും പറയും എനിക്കൊരു ഫൈലറ്റാകണം ഉപ്പ ഉമ്മ 👍👍👌👌🌹🌹 അള്ളാഹു ഇനിയും ബർക്കത്ത് ചെയ്യട്ടെ ആമീൻ
@pilotsaifu
Жыл бұрын
Maximum family support kodukkuka 👍
@N922shad
Жыл бұрын
പടച്ചവന്റെ എല്ലാവിധ അനുഗ്രഹങ്ങളും ആ കുടുംബത്തിൽ ഉണ്ടാവട്ടെ ആമീൻ 🙌🙌🙌
@ashiqakbar2137
Жыл бұрын
സർവശക്തനായ അല്ലാഹുവിന് സർവ സ്തുതിയും🤲🤲 നല്ല വിനയമുള്ള ഉപ്പയും മക്കളും 🤝 അള്ളാഹുവിന്റെ അനുഗ്രഹമുണ്ടാവട്ടെ Aameen
@mkd121
Жыл бұрын
അൽഹംദുലില്ലാഹ് ഒരു ഉമ്മാന്റെയും വാപ്പാന്റെയും മൂന്നു മക്കളും പൈലറ്റ് ആയിട്ടും വളരെ ലളിതവും സൌമ്യവുമായ ആ കുടുംബത്തിന് റബ്ബ് എല്ലാ വിധ ഖൈറും നൽകട്ടെ ആത്മാർതമായി പ്രാർത്ഥിക്കുന്നു
@akamajeed8310
Жыл бұрын
മാഷാ അള്ളാ അഭിനന്ദനങ്ങൾ. ഇത് ഒരു അപൂർവ്വ നേട്ടം ആണ് അള്ളാഹു ബർകത്തു ചെയ്യട്ടെ ബാവക്കക്കു ബിഗ് സലൂട്ട്
@haseenavk9802
Жыл бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഒരു ജാടയും ഇല്ലാത്ത ബാപ്പയും മക്കളും അള്ളാഹു ഇനിയും ഒരുപാടു ഉയരത്തിൽ എത്തിക്കട്ടെ ആമീൻ 🤲🤲🤲
@lizypaul7423
Жыл бұрын
ഒരുപാട് സന്തോഷം തോന്നിയ നിമിഷം ഭാഗ്യം ചെയ്ത അച്ഛനും അമ്മയും മലപ്പുറവും അവിടുള്ളവരെയും ഒത്തിരി ഇഷ്ട്ടം 🥰🥰🥰
@rajutk1145
Жыл бұрын
37:22
@steach4463
Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ഭാവിയിൽ ഇത് പോലുള്ളവർ കൂടുതൽ ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു നാഥൻ തുണക്കട്ടെ ആമീൻ യാറബ്ബൽആലമീൻ
@latheefrose8893
Жыл бұрын
ആദ്യം തന്നെ ആ ബഹുമാനപ്പെട്ട മാതാപിതാക്കക്ക് സ്നേഹപൂർവ്വം അഭിനന്ദനങ്ങൾ അറിയിക്കുന്നു. കേട്ടപ്പോൾ അഭിമാനം തോന്നുന്നു. ഈ മൂന്ന് പ്രിയപ്പെട്ട മക്കളും ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ പാറി പറ ക്കട്ടെ. സർവ്വ ശക്തനായ അള്ളാഹു അതിനുള്ള എല്ലാവിധ ആയൂരാ രോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യട്ടെ. (ആമീൻ )
@yusufmuhammad2656
Жыл бұрын
മലപ്പുറം കാരനായ എൻ്റെയും അഭിമാനം.മൂന്ന് പൈലറ്റുമാർ. എല്ലാ വർക്കും അഭിനന്ദനങ്ങൾ. യൂസുഫ്
@ramlathoombath9285
Жыл бұрын
മാഷാഅല്ലാഹ്. കോട്ടക്കൽ പറപ്പൂർ കാരിയായ എനിക്ക് ഈ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.
@shihabudheenpoongadan1100
8 ай бұрын
ഇടക്ക് ബാവയുടെ കണ്ണ് നിറയുന്നു.. എന്തായാലും പടച്ചവന്റെ അനുഗ്രഹമുള്ള വാപ്പയും മക്കളും ❤️🥰
@hamidyaseen5918
Жыл бұрын
എന്റെ മോനിക്കി ഭയങ്കരം ആഗ്രഹമാണ് പൈലറ്റാവാൻ പക്ഷേ പണം കൊടുത്ത് പഠിക്കാൻ ആവാത്ത ഒന്നാണല്ലോ എന്നും അള്ളാഹുവിനോട് ദുആ ചെയ്യും😢 സ്വീകരികട്ടെ
@muhammadshafi-ek5vc
Жыл бұрын
Qualify NDA exam government ഫ്രീ ആയി പഠിപ്പിക്കും
@ValsammaTitus
Жыл бұрын
A പിതാവിൻറെ കണ്ണിൽ നിന്നും. സന്തോഷത്തോടെ. കണ്ണുനീർ ഗോഡ് bless family
@sakkeerkurikkal3102
Жыл бұрын
ബാദുഷയും അനിയന്മാരും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതുപോലെ അവരുടെ ഫാമിലിയുടെ സപ്പോർട്ട് ആണ് ഏറ്റവും വലിയ ശക്തി ഉപ്പാക്കും ഉമ്മാക്കും എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മാഷാ അല്ലാഹ്....വളരേ സന്തോഷം. നമ്മുടെ നാട്ടിൽ ഈ അച്ചീവ്മെൻറ് അപൂർവ്വമാണ്. بارك الله فيكم و في أهلكم.
@petsworld0965
Жыл бұрын
ആമീൻ
@suhaibwandoor9827
Жыл бұрын
Good luck 👍 അടിപൊളി ഗുഡ് Fathar അള്ളാഹു അവർക്ക് ബറക്കത് നൽകട്ടെ 🤲ആമീൻ അവർക്ക് പാവങ്ങളെ സഹായിക്കുവാനുള്ള ഭാഗ്യം നൽകട്ടെ
@abumuhammadibrahimbaqvi9530
Жыл бұрын
വളരെ സന്തോഷമുണ്ട് ഇവരിൽ അള്ളാഹു അനുഗ്രഹം വർഷിപ്പിക്കട്ടെ
@adilyaseen2761
Жыл бұрын
നല്ല ഉപ്പയും മക്കളും നിഷ്കളങ്കമായ ചിരിയും അതാണ് വിജയം
@Pattambithatha
Жыл бұрын
മാഷാ അല്ലാഹ്..... ആദ്യമായി ഫ്ലൈറ്റിൽ കയറിയപ്പോൾ എത്ര വട്ടം റബ്ബിനെ സ്തുദിച്ചുന്ന് എനിക്ക് തന്നെ അറീല... ആ വിമാന യാത്രയിൽ മൊത്തം വിമാനം ഓടിക്കുന്ന പയലറ്റ് ആയിരുന്നു എന്റെ മനസ്സിൽ.. ഗൂഗിൾ സേർച്ച് ചെയ്തു കൂടുതലറിയാൻ.. അപ്പോളാണ് ഈ വീഡിയോ കണ്ടത്. 🥰ഇപ്പോ എന്റെ മോനെ എന്തു കൊണ്ട് പയലറ്റ് ആക്കിക്കൂടാന്ന് എന്നൊരു തോന്നൽ. ഇന്ഷാ അള്ളാഹ് 🤲
@rajanmekkunnath7961
Жыл бұрын
ഒരു ഇൻറർവ്യൂ ചെയ്യുമ്പോൾ അവരെ സംസാരിക്കാൻ അനുവദിക്കേണ്ട 90% നിങ്ങൾ തന്നെയാണ്
@Butterfly-m4x
Жыл бұрын
മാഷാ അല്ലാഹ് ഒരു അഹങ്കാരവും ഇല്ലാത്ത കുട്ടികൾ പടച്ചോന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 👍
@askarppmpm
Жыл бұрын
തികച്ചും അഭിമാനകരമായ നിമിഷം ❤ വിത്യസ്തമായ ഉപകാരപ്രധമായ vloge ചെയ്യുന്ന മാഷിന് 🤲🤲🤲
@Savadshanvt
Жыл бұрын
ഇൻശാ അള്ളാഹ് എന്റെ മോൾക് ഏറ്റവും കുടുതൽ ആഗ്രഹം pailattavanam എന്നാണ് അള്ളാഹു ആഗ്രഹം സഫ്ലമാക്കട്ടെ ഒരു പാവപ്പെട്ട കുടുംബം ആണ് എങ്ങിനെ സാധിക്കും എന്നറിയില്ല എങ്കിലും അല്ലാഹു വലിയവനല്ലെ അവൻ അനുഗരഹിക്കട്ടെ ആമീൻ
@venugopalp529
Жыл бұрын
മക്കളുടെ ഉപ്പാക്കും ഉമ്മാകും അഭിനന്ദനങ്ങൾ...
@ManjuK-cg5hk
Ай бұрын
ഓയിരം അഭിനന്ദനങ്ങൾ മക്ക ൾ ക്കും പടേച്ചാൽഅന്രു ഗഹിട്ടെ ആമീൻ👍🏻👍🏻👍🏻
@abdulgafoorpm8695
Жыл бұрын
നല്ലരു അച്ചടക്കം ഉള്ള കുടുംബം all the best
@thasleenanajeeb2418
Жыл бұрын
Masha Allah..... നമ്മളെ ബാവ ഇക്കയുടെ മക്കൾ..... Alhamdulillah..... Bava kka തന്നെയാണ് ഹീറോ.....അത്രക്കും നല്ല മനുഷ്യനാണ് ഇക്ക......ബാവക്ക അവരുടെ മാതാപിതാക്കളെയും നോക്കിയത് വളരെ നല്ല രീതിയിൽ ആൻ...... സൈനബ ഇത്തയും suuuper ആണ്.......Good family... ഇക്കാക്കും familykkum allahu ആരോഗ്യത്തോടെ യുള്ള ആയുസ്സ് നൽകുമാരാകറ്റെ...... ഒരു പാട് ആളുകളെ സഹായിക്കാനുള്ള മനസ്സുള്ള ഫാമിലി യാൻ........ ബവക്ക ,ഫാമിലി & ഫൈസൽക also ബിഗ് സല്യൂട്ട്...... ..Jazakallah Khairan kaseera...
സന്തോഷത്താൽ കണ്ണുനിറയുന്നു. ദൈവം കാത്തുപരിപാലിക്കട്ടെ ഈ കുടുംബത്തെ. എത്ര എളിമ. എന്തു പറയണമെന്നറിയില്ല. ഇതാണ് പേരന്റിങ്ങ്. ഉത്തരവാദിത്വമുള്ള മാതാപിതാക്കളുടെ നല്ല മക്കൾ. സാമ്പത്തികം എങ്ങനെ ?
@kumarichandar3900
Жыл бұрын
എന്റെ ഭർത്താവു 7 വരെയാണു പഠിച്ചത് .. മാതാപിതാക്കൾ പഠിപ്പിച്ചു .. അദ്ദേഹം പഠിച്ചില്ല .. പക്ഷെ തന്റെ മകളെ phd വരെ പഠിപ്പിച്ചു
@sjajahansali562
Жыл бұрын
Great
@kanchanach6575
4 ай бұрын
Ningalo
@kanchanach6575
4 ай бұрын
നിങ്ങളോ
@anwarozr82
4 ай бұрын
👍🏻👍🏻👍🏻🔥🔥🔥
@STARKFF-k8l
4 ай бұрын
ഉപ്പാക്ക് പഠിക്കാൻ കഴിഞ്ഞില്ല മക്കളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കാൻ സാധിച്ചു അതിൽ അഭിമാനിക്കാം നല്ല പിതാവാണ് 👍👍👍👍
@mohdmattubhr5486
Жыл бұрын
Bus ഡ്രൈവരുട ഒരു അഹങ്കാരം മെങ്കിലും കാണിക്കാമായിരുന്നു ഇത് ആണ് അച്ചടക്കം
@meenacheriyan2757
Жыл бұрын
അതെ ഒരു ജാടയും ഇല്ലാത്ത മൂന്നു മക്കൾ 🙏🙏
@sha2shareef
Жыл бұрын
സത്യം ....❤
@kousthubh5574
3 ай бұрын
ഇതാണ് parenting എന്ന് ആ മകൻ പറയുന്ന ഒരു നിമിഷം ഉണ്ടല്ലോ. ആ ഉപ്പാടെ ജീവിതത്തിൽ ഇതിലും വലിയൊരു proud of moment ഇല്ല്യ. ❤ ഈ ഉപ്പാനേം മക്കളേം പടച്ചവൻ കാക്കട്ടെ
@paappaji
Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ. എന്റെ സ്വപനം ഇപ്പോൾ ഞാൻ എന്റെ മോനിലൂടെ കാണുന്നു...
@DhanyaSuresh-x9m
7 ай бұрын
Ente molku pilot Avan agraham und oru mol airhostess anu ithu kandappol ente kannu niranju❤❤
@Sajida-vt4db
Жыл бұрын
മാഷാ അല്ലാഹ് ഈ ഉപ്പയും ഉമ്മയും മക്കളും നാടിന് അഭിമാനം👍👍
@arifakp6497
Жыл бұрын
നല്ല ഒരു കുടുബം ഹള്ളാഹു ഇതിലു ?ഉയരങളിൽ എത്തി ക്കട്ടെ امين يارب العامين
@Abcdefgh11111ha
Жыл бұрын
ചോദ്യകർത്താവ് ഉത്തരം പറയാൻ ഉള്ള അവസരം നൽകണം!!നമ്മൾ തമ്മിൽ SkN നേ ഓർമ യായി
@sainudheenme561
Жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാ ബാവ എന്റെ സുഹൃത്താണ് പക്ഷേ ഇത്തരം ചരിത്രങ്ങൾ ഒന്നും എനിക്കറിയില്ല അറിയിച്ചു തന്നതിന് 👌🤲
@shacholayil6376
Жыл бұрын
മലപ്പുറം കാർ യഥാർത്ഥത്തിൽ മാതൃക ആക്കേണ്ട കാര്യം ആണ് ഇതുപോലെയുള്ള കാര്യങ്ങൾ. ഗൾഫിലെയും അന്യസംസ്ഥാനങ്ങളിലെയും കുറെ ചെറുകിട കച്ചവടക്കാർ മാത്രം പോരാ
@mohammedanakorath8833
Жыл бұрын
അഭിനന്ദനങ്ങൾ❤ ഹേർഡിറി (പാരമ്പര്യം കൊണ്ട്,സാഹചര്യം, ലക്ഷ്യം,ഹാർഡ് വർക്ക് എല്ലാം ചേരുമ്പോൾ ഉന്നതി)wish you all good wishes,go ahead to happy and prosperity.
@petsworld0965
Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻barakh allah ഫീകും ആമീൻ
@rahmathashraf646
Жыл бұрын
അള്ളാഹു അവരുടെ കുടുംബത്തനുഗ്രഹിക്കട്ടെ ameen🤲
@padma7290
Жыл бұрын
Congratulations to all the three brothers and appreciation to their parents.
@hamzamohamedunni538
Жыл бұрын
തീർച്ചയായും അഭിനന്തനങ്ങൾ അർഹിക്കുന്നു
@mohammedmp9056
Жыл бұрын
അൽഹംദുലില്ലാഹ് അപ്പൂർവംങ്ങ ളിൽ അപൂർവം റബ്ബിന്റെ അനുഗ്രഹം
@khalidck6930
Жыл бұрын
., നല്ല പിതാവും മക്കളും ദൈവാനുഗ്രഹം ഉണ്ടാവട്ടെ❤❤❤❤❤❤❤
@rahmathashraf646
Жыл бұрын
മാഷാ അല്ലാഹ് ആ ഉപ്പനെയും ഉമ്മനെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഈ മക്കളെ ഈ നിലയിൽ എത്തിച്ചതിനു ഞങ്ങൾക്കും ഒരു പേരക്കുട്ടിയുണ്ട് അവളുടെ ഒരു ആഗ്രഹമാണ് ഒരു പൈലാറ്റാവുക എന്ന് അല്ലാഹു അവളുടെ ആഗ്രഹം സഫല മാക്കികൊടുക്കട്ടെ ആമീൻ 🤲🤲ഇവരുടേഫാമിലി പോലെ ഉള്ള ഒരു ഫാമിലിയാണ് ഞങ്ങളുടെയും ഈ കുടുംബത്തിനെ എല്ലാബർക്കത്തും കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ 🤲
@abubackermohammed5652
Жыл бұрын
അത്യധ്വാനം ഉണ്ടെങ്കിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാം ഉപ്പയും മക്കളും ജ്യേഷ്ഠാനുജന്മാർ പോലെ
@abdulkadervaliyakath5068
Жыл бұрын
നല്ല ലക്ഷ്യബോധമുള്ള മക്കൾ മാതാപിതാക്കളുടെ ഭാഗ്യമാണ്.
@_big_.pokx_
Жыл бұрын
എൻ്റെ മോന് വലിയ ആഗ്രഹം ആണ് പൈലറ്റ് ആകുക എന്നത്. എന്നാല് പഠിപ്പിക്കുവാൻ സാമ്പത്തികം ഇല്ല. പാവങ്ങൾക്ക് ഒന്നും ആഗ്രഹിക്കാൻ പറ്റില്ല.
@joygeorge4062
Жыл бұрын
Humble & simple pilot brothers, and God blessed parents.
@AjithKumar-yk7fg
Жыл бұрын
I was in army . Congrats dear brothers.
@minhaparaveen7774
Жыл бұрын
അള്ളാഹു ഹയിർ ചെയ്യട്ടെ ആമീൻ
@saidalviak7789
Жыл бұрын
FAISAL ഏ ആവശ്യങ്ങൾ ചോദിക്കുക ചോദ്യത്തിന് മറുവടി പറയാൻ അനുവദിക്കുക👍👍♥️
ആദ്യമായി കുടുംബത്തിന്അഭിനന്ദനങ്ങൾ അർപ്പിച്ചുകൊള്ളുന്നു ബുദ്ധിയുള്ള രക്ഷിതാവും അനുസരണയുള്ള മക്കളും കുടുംബാന്തരീക്ഷം സൗഹൃദം ആയാൽ ഇതുപോലെ വിജയം കൈവരിക്കാം സന്തോഷമായിരിക്കുകയും ആവാം സൗഹൃദവും അനുസരണയും ഇല്ലാത്ത കുടുംബത്തിന് ഇതൊരു പാഠവും
@WorldwideBio522
9 ай бұрын
Njan kalu pidich apeshikkam enikk ivaru ayitt communicate cheyyan enthelum oru vazhi paraju tharana🙏 i want to become a piolet
നമ്മൾ ഒന്നുമല്ല അതൊക്ക അല്ലഹു നാലാം മാസത്തിൽ മക്കൾ ഇങ്ങ നെ ആവാണം എന്ന് അല്ലഹു കണക്കാക്കിട്ടുണ്ട് അൽഹംദുലില്ലാഹ്
@jamalmuhsin9410
Жыл бұрын
അല്ലാഹു എല്ലാം തീരുമാനിച്ചു എന്ന് പറഞ്ഞ് വീട്ടിലിരിന്നാലോ ക്ഷമയോടെ ഹാർഡ് വർക്ക് ചെയ്യാതായോ ഒരാൾക്കും ഒന്നും നേടാൻ കഴിയില്ല. നമ്മൾ പരമാവധി ശ്രമിക്കുക വിജയിച്ചെല്ലെങ്കിൽ നിരാശയില്ലാതെ വിധിയില് തൃപ്തിപ്പെടുക...വീണ്ടും ശ്രമിക്കുക. അല്ലാഹുവിൻറെ സമഗ്രമായ അറിവിനാൽ എല്ലാം രേഖപ്പെടുത്തിയതാണ് .
God Bless your Career ahead ❤️💖💖 and Happy Your Family members 💕🥰😘💕 Take Care 👍💅💕
@alimonpaleth4691
Жыл бұрын
എളിമ നിറഞ്ഞ കുടുംബം
@muhammedabdulkhader4684
Жыл бұрын
Masha. Allaah. ഉപ്പ. ഉയർ 🤲🤲🤲💋💋💋🥰🥰💞💞🤩🤩👍👍🌹🌹🌹
@bappubappu6555
Жыл бұрын
ഞങ്ങളുടെ നാടിന്റെ അഭിമാനം ബാദുഷ ഇക്കാനെ എനിക്ക് അറിയാം 👍
@nithinpurushothaman6660
Жыл бұрын
Contact cheyan nthelum vazhi indo number instagram address nthelum therumo.
@satheeshkumar.c.7001
5 ай бұрын
വീണ്ടും വീണ്ടും ഉയര്ങളിൽ ❤❤❤❤❤❤❤❤❤
@usmank9733
Жыл бұрын
Alhamdulillah l like this family too much.. many don't know this fact..spend l crore for becoming a doctor in private college
@zainabasaleem8304
Жыл бұрын
എന്റെ എല്ലാ സഹോദരങ്ങൾക്കും അള്ളാഹു റഹ്മത് നൽകട്ടെ..ഉപ്പയും മക്കളും ❤❤❤
@Albeith_Stories
Жыл бұрын
എന്റെ മകനും pilot ആകാനാണ് ഇഷ്ടം In Shaah Allah
@ajitha3497
Жыл бұрын
നല്ലത് വരട്ടെ 🙏🙏🙏💞💞💞💞
@ashrafmbba6252
Жыл бұрын
ബാക്കിൽ നിന്ന്ം നമ്മുടെ ലൈഫിൽ സപ്പോർട് ചെയ്യാൻ ഒരാളുണ്ടെങ്കിൽ നമ്മുക്ക് ലക്ഷത്തിലെത്താൻ കഴിയും ഈ കുടുംബത്തിന്ന് ആ ഭാഗ്യം ലഭിച്ചു നല്ല ജോലി ലഭിച്ചിട്ടും ജാഡ കാണിക്കത്ത മക്കൾ....keepit..
@abdulmajeed1126
Жыл бұрын
Mashallah Mashallah first good news today
@reenajose5528
Жыл бұрын
Alllllahu. Akbar Thank god
@monsteryt7891
Жыл бұрын
Faisale parayan samayamnkodukado ...enit next question choiku...
Пікірлер: 496