മൂന്നര ഏക്കര്‍ സ്ഥലത്ത് നാല്പതോളം വ്യത്യസ്ത ഇനം ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ വിളഞ്ഞു നില്ക്കുന്നു. വലുപ്പവും കായ്ഫലവുമുള്ള ഇനങ്ങളായ അമേരിക്കന്‍ ബ്യൂട്ടിയാണ് കൂടുതലായി കൃഷിചെയ്യുന്നത്. ഒരു ഏക്കറില്‍ ചുരുങ്ങിയത് 1700 തൈകള്‍വരെ നട്ടുപിടിപ്പിച്ചാണു കൃഷിയുടെ പുരോഗമിച്ചുവരുന്നത്. മലപ്പുറം വറ്റലൂര്‍ പൊരുന്നംപറമ്പിലാണു ഉമ്മര്‍കുട്ടിയുടെ വ്യത്യസ്തമായ ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടമുള്ളത്
#kerala #Malappuram #DragonFruit #MM005 #ME002
Негізгі бет മൂന്നര ഏക്കറില്‍ 40ഇനം ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ l Malappuram Dragon Fruit
Пікірлер: 21