രാമായണത്തിലെ കഥാസന്ദർഭങ്ങൾ മാപ്പിള പാട്ടിന്റെ ശൈലിയിൽ രൂപപ്പെടുത്തി രചിക്കപ്പെട്ട കൃതിയാണ് മാപ്പിള രാമായണം. ശ്രീരാമന്റെ ജനനം, സീതാസ്വയംവരം, പട്ടാഭിഷേകം തുടങ്ങിയ രാമകഥാ സന്ദർഭങ്ങളാണ് മാപ്പിള രാമായണത്തിന്റെ ഇതിവൃത്തം. ദശരഥൻ ബാപ്പയാണ്. രാമൻ സീതയെ ( കുഞ്ഞുകുട്ടി തങ്കമോള്) നിക്കാഹ് ചെയ്തു ബീടർ ആക്കുന്നു. എളോമ്മ ആയ കൈകേയിയുടെ വാക്കുകേട്ടിട്ട് "ലാമനെ പതിനാലുകൊല്ലം കാട്ടിലാക്കിയ"യതുമൊക്കെ പാട്ടിലുണ്ട്. കൂടാതെ ശൂർപ്പണഖയുടെ പ്രണായഭ്യർഥനയും രാമന്റെ തിരസ്ക്കരണവും, രാവണൻ സീതയിൽ വശ്യനാവുന്നതും മൊഞ്ചും ഖൽബും ചേർത്തു കവി അവതരിപ്പിക്കുന്നതാണ് മാപ്പിള രാമായണത്തിന്റെ ശൈലി.
The Cable
#TheCablemedia#
#Thecable#
#cable#
cablemedia#
#Cmedia#
#cableonlinemedia#
#thecable#
#cableyoutube#
#thecableonline media
#thecablemusic#
#cablemappilaramayanam#
#Mappilaramayanam#
#thecablemapplaramayanam#
#mappilaramayanamrishad#
#maplarmayanamrinshadmaster#
#mappilaramayanamrishadmastermemunda#
#mappilaramyanam#
#mappilarmayanamthkunhiramannambiar#
#kunhiramannambiar#
#THkunhiramanmappilaramayanam#
#gangadharanmemunda#
#Gangadharanflute#
#Shyamjithmemundatabla#
#shaymjithmemunda#
#vinodvkchemmarathur#
#Vinodvkkchemmarathurviolin#
#pramodememunda#
#thkunjiramanfolksongs#
#keralafolklore#
#കേബിൾ#
#കേബ്ൾമീഡിയ#
#കേബിൾ ഓൺലൈൻമീഡിയ#
#ദകേബിൾ#
#മാപ്പിളരാമായണം#
#ടി.എച്ച്.കുഞ്ഞിരാമൻനമ്പ്യാർമാപ്പിളരാമായണം.#
#മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർ#
#മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർമേമുണ്ട#
#മാപ്പിളരാമായണംറിൻഷാദ്മാസ്റ്റർമേമുണ്ടഹൈസ്കൂൾ#
~-~~-~~~-~~-~
Please watch: "ഓപ്പറേഷൻ കാട്ടാളൻ ഇനിയെന്ന് ? | The Cable"
• ഓപ്പറേഷൻ കാട്ടാളൻ ഇനിയ...
~-~~-~~~-~~-~
Негізгі бет മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട് - മാപ്പിള രാമായണം | The Cable
Пікірлер: 73