പഠനച്ചെലവിന് പത്രവിതരണത്തിനൊപ്പം പാല്വിതരണംചെയ്ത് പണംകണ്ടെത്തിയ യുവാവ് പഠനശേഷം തെരഞ്ഞെടുത്തത് പാല്‍വ്യവസായം.
ആദ്യം തുടങ്ങിയ സംരംഭം തകര്‍ത്തത് മുല്ലപ്പെരിയാര്‍ വിഷയം.
തകര്ന്നടിഞ്ഞിടത്തുനിന്നും ഉയര്‍ത്തെണീറ്റത് രാജ്യത്തിനകത്തും പുറത്തും അറിയപ്പെടുന്ന പാലുല്‍പ്പന്ന ബ്രാന്റായി.
അവിശ്വസിനീയമെന്ന് തോന്നിപ്പിക്കുന്ന ജീവിതകഥ പറയുന്നത് ഇളനാട് മില്‍ക് മാനേജിംഗ് ഡയറക്ടര്‍ കെ എം സജീഷ്കുമാര്‍
#milk #industry #elanadumilk #motiavtional #kmsajeeshkumar #kerala #mullaperiyardamissue #milkproduction #milkproducts #covid19 #newspaperboy #management #crisis #elanadu #motivation
Негізгі бет മൂന്നുസെന്റിലെ കുടിലില്‍നിന്നും ഇരുന്നൂറ്കോടി ആസ്തിയുള്ള വ്യവസായിയായി വളര്ന്നകഥ | ELANADU MILK
Пікірлер: 1