സിനിമാക്കാരെ, കലാഭവൻ മണി ഒഴിച്ചിട്ട പാട്ടു വഴിയിൽ ഇവിടെ ഒരാളുണ്ട് .
കണ്ണൂർ ജില്ലയിലെ താവം ഗ്രാമവേദിയിൽ മുഖ്യ ഗായകനായ സുധാകരൻ എത്രയോ ഗ്രാമീണ വേദികളിൽ നാടൻ പാട്ടു പാടി ഗാനാസ്വാദകരുടെ ഹൃദയം കവരുന്ന ഗായകനാണ് .
ദൈനംദിന ജീവിതത്തിൽ മീൻവില്പനയാണ് തൊഴിൽ. മത്സ്യ വില്പന നടത്തിക്കൊണ്ടു തന്നെ ഈ ഗായകൻ സർഗാത്മകതയുടെ വലിയ ദൂരങ്ങൾ നടന്നു തീർക്കുന്നു.
സുധാകരൻ പാട്ടും ജീവിതവും പറയുന്നു
#FOLK SONG #LIFE
ആ വായന അല്ല ഈ വായന I Read Vision
Website: www.readvision.in/
Facebook: / readvision.in
Instagram: / readvision.in
Read Vision is a diversified Malayalam literature web magazine and a contemporary digital platform for multiple expressions, comes as the continuity of a rich heritage of Cultural Revolution in Malayalam media history. Digital is the new normal and Read Vision stresses on digital reading.
Experience the new digital reading at READ VISION
Негізгі бет Ойын-сауық മീനുകൾക്കിടയിലിരുന്ന് അയാൾ പാടുമ്പോൾഒരു മൽസ്യവിൽപക്കാരൻ്റെ സംഗീത ജീവിതം I SUDHAKARAN I READVISION
Пікірлер: 18