മാഷേ ഞാൻ ഒരു കൂലി ക്ക് ഒരു ആളാ നമുക്ക് ഇത് പറ്റി ല്ലാ പോരാഗി ൽ ചെവി കേൾക്കില്ല ഒന്ന് എഴുതി കമന്റ് ചെയ്താൽ ഒക്കെ
@PAREETHPALIYAR
Ай бұрын
ഒക്കെ നിങ്ങളുടെ അവസ്ഥ മനസ്സിലായി ഈ വീഡിയോ കനേഡിയൻ പിക് മി കുള്ളൻ ആടിൻ്റെതാണ് ഈ വീഡിയോ ഞാൻ ചെയ്തിരിക്കുന്നത് ആലപ്പുഴയിൽ ഓച്ചിറ യിലാണ് അവർ പറയുന്നത് ആട് കൃഷിയിൽ നല്ല വരുമാനമുള്ള ഇനമാണന്നാണ് ഒരു ആടിൻറെ കുഞ്ഞിന് തന്നെ 10000 രൂപയുടെ മുകളിൽ വരും ok സഹോദരാ അറിയാനുള്ള മനസ്സ് അതാണ് നിങ്ങളുടെ വിജയം
@shahirsalahudeen9635
Ай бұрын
Shanu p aliyar Nthe Bro
@PAREETHPALIYAR
Ай бұрын
ഷാനു അനിയൻ
@Muneer-h8f
Ай бұрын
കർഷകൻ ആണോ കാമറ പിടിച്ചത് ഇത് വരെയും കർഷകനെ കണ്ടില്ല 🤔
@PAREETHPALIYAR
Ай бұрын
കർഷകന് വീഡിയോയിൽ നിൽക്കാൻ താൽപര്യമില്ല അതുകൊണ്ട് അദ്ദേഹത്തെ കാണിക്കാതിരുന്നത്
Пікірлер: 10