First time my fiish peera was so tasty.thank you so much
@AthysCookbook
5 жыл бұрын
Thank you dear. Glad you liked it 🥰
@AbdulSamad-cs3mp
3 жыл бұрын
Supper😋
@haneefapp3256
3 жыл бұрын
Hi
@vasanthakumari6848
3 жыл бұрын
@@AthysCookbook mn?
@ponnnuzzzz9135
2 жыл бұрын
L
@fousiyaabbas6852
22 сағат бұрын
ചേച്ചി ഞാൻ 8- ആo ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്. ഞാൻ ആദ്യമായി ഉണ്ടാക്കിയ വിഭവം മീൻ പീരയാണ്. ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ ഉണ്ടാക്കിയത് വീട്ടിലെ എല്ലാവർക്കും ഇഷ്ട്ടമായി ❤❤❤
@bijukumar-gg8by
3 ай бұрын
നല്ലയൊരു മീൻ പിരയാണ് താങ്കൾ പരിജയപ്പെടുത്തിയത് മത്സ്യവും മലയാളിയും തമ്മിലുള്ള ബന്ധം ഇഴ പിരിക്കാനാകാത്തതാണ് പാചക കലയുടെ മാസ്മരിക ലോകത്തേക്കു ഞങ്ങളെ കൂട്ടി കൊണ്ടുപോയ ചേച്ചിക്ക് നന്ദി ഇതൊക്കെ കാണുമ്പോൾ ഞങ്ങൾ പ്രവാസികൾ നാടിന്റെ സുന്ദരമായ ഓർമ്മയളും പ്രതീക്ഷകളും മനസിൽ ഓടിയെത്തുന്നു ഈ അനുഭവം ഞങ്ങൾക്കു സമ്മാനിച്ച ചേച്ചി നാളത്തെ പുത്തൻ പാചക കലയുടെ ഒരു ശുക നക്ഷത്രമായി തിളങ്ങട്ടെ എന്നാശംസിക്കുന്നു
@AthysCookbook
3 ай бұрын
Orupad santhosham ❤️😍
@ponnuninan424
23 күн бұрын
By😂
@aaradhika8285
3 жыл бұрын
ചേച്ചി ഞാൻ ആദ്യമായി ഉണ്ടാക്കാൻ പോകുവാ 🤭🤭🤭ഉണ്ടാക്കി കഴിക്കേം ചെയ്തു സൂപ്പർ ടേസ്റ്റിയാ. വീട്ടിൽ എല്ലാവർക്കും ഇഷ്ടായി. എല്ലാരും ഉണ്ടാക്കി നോക്കണംട്ടോ 👍👍❤😍
@AthysCookbook
3 жыл бұрын
Thank you so much dear 🥰. keep watching ketto
@shyjashyja4765
2 жыл бұрын
@@AthysCookbook lllppppll
@raihanaashraf1318
2 жыл бұрын
ഞാനും ഇന്ന് ഉണ്ടാക്കുന്നു 😂🤷♀️
@SuryaVRAJU
11 ай бұрын
Njan ennu adyamayi undakki
@lillyjohn4277
3 ай бұрын
Q
@gthu930
Жыл бұрын
ആദ്യമായി നന്നായി കിട്ടി,നല്ല അഭിപ്രായങ്ങൾ കിട്ടി. പ്രതീക്ഷിച്ചതിനെക്കാൾ നന്നായി കിട്ടി. Thank you 🙏
@AthysCookbook
Жыл бұрын
Orupad santhosham ketto 🥰
@renjithlal6667
5 жыл бұрын
ഇത്രേം വ്യക്തമായ ഒരു അവതരണം ഞാൻ വേറെ ചാനലിൽ കണ്ടിട്ടില്ല... കേട്ടിട്ടില്ല... സൂപ്പർ ചേച്ചി...ഇന്നാ ആദ്യായിട്ട് ചാനൽ കാണുന്നെ...സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...പുതിയ വിഭവത്തിനായി കാത്തിരിക്കാം..
@AthysCookbook
5 жыл бұрын
Thank you Renjith , orupaadu santhosham ketto. iniyum support cheyyane😊😊😊
@roychenchannelroychen8983
2 жыл бұрын
എനിക്ക് നിങ്ങടെ സംസാരവും അവതരണ ശൈലിയും ഇഷ്ട്ടമാണ്, ഞാൻ ചെയ്തു നോക്കി അടിപൊളി ആണ്
Kalluppu aanu best,pinne pink salt um adhu kazhinjaal matram.. podi uppu... Good recipe
@charmaine8512
Жыл бұрын
Kerala the land of seafood. Miss the fresh food we prepared everyday. Now people don't have time to prepare a fresh meal each day. Busy with no time to enjoy the basic of life's necessities _ cooking and dining together. I remember as a child not being permitted to enter a kitchen or for that matter even help with laying the table but I sometimes crept into the firewood kitchen and watched my grandma and maid turn out the most nutritious, delicious food and then serve it at sharp twelve noon for my grandpa. I did not learn to cook until twenty four and if anyone does compliment me about these old traditional meals I think back that I must have actually been absorbing the systematic way of cooking meals. And considering that our maids had to go to the road to get water. Now we have taps and stove top taps but you see clumsy and unhygienic way of cooking and fridge food is the norm. Thank you for this recipe. Precise and to the point, exactly the way my grandma used to prepare it. Nostalgic.
@farshanakunjol4810
Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആണ് ട്ടോ 👍👍👌👌
@athulbabu3139
3 жыл бұрын
ഇത് ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി നല്ല പെർഫെക്റ്റ്ആയി കിട്ടി എല്ലാവർക്കുംഇഷ്ടപ്പെട്ടു Thank you ചേച്ചി
@AthysCookbook
2 жыл бұрын
Orupadu santhosham ketto 🤩
@nancyraj9503
Жыл бұрын
Actually ur way of explanation is perfect simple and easy and your voice is so sweet and nice to hear again and again good. Luck for ur future I’m not from your state we are Tamil people but I will follow your cooking from Today
@AthysCookbook
Жыл бұрын
Thank you so much dear. ❤️🥰 It means a lot
@bindhuhari1120
3 жыл бұрын
ആതിര, മീൻ പീര superb. നന്നായി explain ചെയുന്നുണ്ട്. വളരെ thanks
@AthysCookbook
3 жыл бұрын
Thank you dear 😊❤️
@Surooslifestyle
2 жыл бұрын
ഗുഡ് sharing 👍👍👍നല്ല കിടിലൻ മീൻ പീര.... നല്ല പ്രസന്റേഷൻ 💛💛ക്യൂട്ട് വോയിസ് 💛💛എല്ലാം കൂടി അടിപൊളി വീഡിയോ 💛
@AthysCookbook
2 жыл бұрын
Thank you. Keep watching videos ketto 😊
@movieclips2771
4 жыл бұрын
Ayyo .. enthu rasaaa voice..... meen peera vekkaarund. Ennaalum.. ee voice kettappo full aayittum kandu tto😍😍😍
@AthysCookbook
4 жыл бұрын
Thank you soo much dear. 😍 . videos thudarnnum kanane da
@aaryaxavier7328
9 ай бұрын
Superb and simple recipe. Tried it and came out nicely. 😍❤️
@pradeeppgopalan
2 жыл бұрын
ഈ റെസിപ്പി ചെയ്തു നോക്കി. നന്നായിരുന്നു. അഭിനന്ദനങ്ങൾ..
@AthysCookbook
2 жыл бұрын
Orupad santhosham ketto . keep watching 🥰
@shihabshihab8253
4 жыл бұрын
ഒരു പട് ഇഷ്ടമുള്ള വിഭവം ആണ്, പിന്നെഅവതരണത്തിലെ ലളിത്യവും വ്യക്തതയും കൊണ്ട് മാത്രം ആദ്യമായി ഒരു കുക്കറി ചാനൽ സബ് സ്ക്രൈബ് ചെയ്തിരിക്കുന്നു,,, ഒരു പാട് നന്ദി,, എല്ലാവിധ ആശംസകളും
@AthysCookbook
4 жыл бұрын
orupadu santhosham keto . 🥰 . keep watching
@jubisworld9801
3 жыл бұрын
എനിക് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു recipy ആണ്... Ipol തന്നെ വക്കാൻ പോവാ 👌ഇത് പോലെ
@AthysCookbook
3 жыл бұрын
Thank you dear 😊
@lincyrajan8535
Жыл бұрын
Njan ennu first time Anu undakkiyathu super taste arunnu thanks chechi
First time my fish peera was so tasty thanks chechi
@mohanadhansuwathi5737
4 жыл бұрын
I like all malayala cooking recipes and frist time meen peera was tasty . Thank u so much chechi
@AthysCookbook
4 жыл бұрын
Glad to know that 😊 . thank you
@sajikumaryesudas
3 жыл бұрын
ഞാനും ട്രൈ ചെയ്തു നോക്കി സൂപ്പർ
@AthysCookbook
3 жыл бұрын
Thank you 😊
@RajiAmal-wh9jq
2 ай бұрын
Njan peera cook cheythu super taste
@aneesanibin2617
Жыл бұрын
ഞാൻ മീനിന്റെ smell പോകാൻ വേണ്ടി പിഴിഞ്ഞ നാരങ്ങയുടെ തൊലിയിലേക്ക് കല്ലുപ്പോ അല്ലേൽ പൊടിയുപ്പോ ചേർത്ത് കുറച്ചു വെള്ളം കൂടി ചേർത്ത് ഒരു ടിന്നിൽ അടച്ചു വക്കും. ഇത് 2,3 ദിവസത്തിനുള്ളിൽ ഉപയോഗിക്കാം. ഇങ്ങനെ തയ്യാറാക്കി വച്ച ഈ മിസ്രിതം മീൻ വെട്ടി ഒരു വെള്ളത്തിൽ കഴുകിയതിനു ശേഷം ആ മീനിലേക് ഒഴിക്കുക. മീൻ നന്നയി ഉളുമ്പും വഴുക്കലും മാറി ക്ലീൻ ആകും. നാരങ്ങ പിഴിഞ്ഞ തൊലി കളയുകയും വേണ്ട 😊
@AthysCookbook
Жыл бұрын
Aaha Thanks for the tip 😍
@aneesanibin2617
Жыл бұрын
@@AthysCookbook എന്റെ അമ്മ പറഞ്ഞു തന്നതാ 😁
@roserosu4301
Жыл бұрын
Chechi njan try cheyith super aanu thank you chechi
@AthysCookbook
Жыл бұрын
Atheyo . Thank you dear🥰
@annumahil
3 жыл бұрын
Beautiful Thrissur language. Beautiful explanation, beginners can follow well.
Chechi ഞാൻ cooking start ചെയ്തേ ഒള്ളു 🙂comedy ആണ്.. ചെയ്യുന്ന എല്ലാം so.. Starters നു വേണ്ടി.. Breakfast മെനു, lunch curries ഒകെ ചെയ്യോ 🙂🙂ഇതേ അവതരണം മതി 🙂🙂നന്നായി പറഞ്ഞു തരുന്നു 🙂🙂
@AthysCookbook
2 жыл бұрын
Kure videos undto playlist il . Check cheyyane. More videos cheyyam da 🥰👍
@Dragon_lilly22
2 жыл бұрын
@@AthysCookbook ok Chechi 😊, chechi simple pudding ondakko, agar agar gelatin onnum ellatha.. Coconut milk pudding oke..
@soniyaks1796
2 ай бұрын
Adipowli try chaithuu thanks chechi
@AthysCookbook
2 ай бұрын
Thanks dear 😍
@bgmkumaran2441
4 жыл бұрын
Chechi super aayittund nalla voice njn undaakinoki super aayi😍
@AthysCookbook
4 жыл бұрын
Thank you 😊 . Orupadu santhosham keto
@sajannarikulam959
3 жыл бұрын
സൂപ്പർ. കൃത്യമായ വിവരണം 👌👌
@AthysCookbook
2 жыл бұрын
Thank you 😊
@r7gaiming706
2 ай бұрын
നെത്തോലി മുള്ള് ഊരി എടുത്താൽ പൊടിഞ്ഞാലും കുഴപ്പം മില്ല നല്ല ടെസ്റ്റ് ആണ് കഴിക്കാൻ
@mohandhas1046
2 жыл бұрын
Nannayittundu Pinne almarthadayulla explain good voice Abinandanagal Mohandass shoranur
Thank you Prabin . Ente veedu Thrissur . chooda ennum parayum avideyoke. 😊
@mridhuviju2043
3 жыл бұрын
Turned out so tasty 😋😋 Thank you for your elaborate explanation and easy recipe🙏💗
@AthysCookbook
3 жыл бұрын
Thank you so much dear 🥰
@mukeshdamodar3236
2 жыл бұрын
Good presentation
@AthysCookbook
2 жыл бұрын
Thank you 🥰
@tanvisanjay6473
4 жыл бұрын
Very nice presentation dear.. First subscriber anu.. Njan inu chooda thoran vechu.. But food kazhichu kazhijanu njan this video kandatdh..Next I will try for this method.. Njan vellam cherthanu undakiyath..
@AthysCookbook
4 жыл бұрын
Atheyo . Saralya. ini ithupole try cheyth nokkutta. 😊🥰
@tanvisanjay6473
4 жыл бұрын
@@AthysCookbook offcourse
@sobysunny123
2 жыл бұрын
please add red chilly powder. kashmiri is fine...
@AthysCookbook
2 жыл бұрын
👍😊
@ashalatha.t3199
4 жыл бұрын
Wow super cool presentation, fast talk no boring, nice voice, midukki
@AthysCookbook
4 жыл бұрын
Thanks dear 😊💞
@babulive2427
Жыл бұрын
👍👍👍
@merikukku8532
3 жыл бұрын
New to your channel... And tried out this recipe for the first tyme.... Really gud and thank you so much for this easy tasty recipe...
@AthysCookbook
3 жыл бұрын
Really happy to hear that dear 🤗💗. Keep watching ketto
Пікірлер: 623