മീൻപിടുത്തം🦈🐠 കൊമ്പനെകിട്ടി🔥Fish Hunting Malayalam|Idukki, Ponmudi,Dam
#fishing
#fish hunting
#ponmudi dam
#idukki
#fish hunting kerala
#adimaly
#kerala
...................,............................................
@RijoyAdimalyvlog
RIJOY :9995953728
.......................................
വളരെ ക്ഷമയും ഉണ്ടെങ്കിൽ മാത്രമാണ് ഫിഷ് ഹണ്ടിങ് നടക്കുകയുള്ളൂ എപ്പോഴും പോകുമ്പോഴൊക്കെ മീൻ കിട്ടണമെന്നില്ല അതൊക്കെ ആണ് ഇതിന്റെ പ്രശ്നം പിന്നെ മഴ നനയാൻ വേണ്ടി വരും നല്ല വെയില് കൊള്ളേണ്ടിവരും അങ്ങനെ അങ്ങനെ നല്ല കഷ്ടപ്പാട് ഉള്ള പണിയാണ് എന്തായാലും നേരം പോകുന്നത് അറിയില്ല എന്തായാലും ഈ വീഡിയോ കാണുമ്പോൾ ഞാൻ നന്നായി എൻജോയ് ചെയ്തു 😊🔥🔥🔥🔥🔥😘
Негізгі бет 🔥🦈മീൻപിടുത്തം കൊമ്പനെകിട്ടി🔥||Fish Hunting Malayalam|Idukki, Ponmudi,Dam
Пікірлер: 78