സ്വയം പരിഹാസ്യരാകന്ന മാദ്ധ്യമവർത്തകർ കേരളത്തിന്റെ ശാപം❤
@syamkumar1146
2 ай бұрын
ഒരു കാര്യവും കൂടി പറയട്ടെ, ഇവന്മാർ ഇപ്പോൾ, സർക്കാർ ആശുപത്രിയിൽ കൂടി കേറിയിട്ടുണ്ട്, പാവങ്ങളുടെ ആശ്രയമായ അത് കൂടി ഇവന്മാർ പൂട്ടി കെട്ടിക്കും
@kvijayakumar8299
2 ай бұрын
നികേഷ് കുമാർ കിണറ്റിൽ ചാടിയതുപോലെ ഈ മൊട്ടക്കും ആ പുഴയിൽ ചാടി രക്ഷാപ്രവർത്തനം നടത്തിക്കൂടായിരുന്നോ....
@rajanpk3941
2 ай бұрын
😂
@VijayKumar-t5i6f
2 ай бұрын
കേരളം രക്ഷപെട്ടേനേം 😂😂😂
@manilancyb2498
2 ай бұрын
കള്ള തടി ആണോ എന്ന് പരിശോധിക്കണം
@rajeevppg2865
2 ай бұрын
😅😅😅😅😅😅
@vipinvijayan9088
2 ай бұрын
മൊട്ടയുടെ ഹെജിമണി നോക്കി അടി കൊടുക്കണം 🙏🙏🙏
@kvs2014
2 ай бұрын
😂🤣😅
@williamzamorin7158
2 ай бұрын
😆🤪🤣
@Minsa316
2 ай бұрын
🤭😁😁
@appuzlechuzvlogz5666
2 ай бұрын
😊
@SujathaBabu-d2v
2 ай бұрын
😂
@peterjoseyyesudasan7422
2 ай бұрын
നികേഷ് പോയ ഗ്യാപ്പിൽ ആൾ ആകാനുള്ള വെപ്രാളം ആണ് മോട്ടയ്ക്
@esnarayanan2499
2 ай бұрын
ശരിയായി ഒന്നു പെരുമാറിയാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു.... അതിന്റെ കുറവാണ് എല്ലാത്തിനും കാരണം????
@gauthamkrishnau7463
2 ай бұрын
16000 tone oxygen ലോറിയുടെ കേബിനിൽ ഉണ്ട് അതും സ്വശിച്ചു അർജുൻ കേബിനിൽ ഉണ്ട് ന്നു ഇന്നലെ യും പറഞ്ഞു ഒരു മാപ്ര മലയാളം ചാനൽ രണ്ട് ദിവസം ഫോൺ റിങ് ചെയ്തു ലോറി engine on ആയി gps സിഗ്നൽ ഉണ്ട് അതിന്റെ ഇടയിൽ bharath ബെൻസ് ഷോറൂമിൽ പോയി nuclear attack നടന്നാലും ക്യാബിൻ പൊളിയില്ല എന്നു പറയിപ്പിക്കുന്നു കേരളത്തിൽ എത്ര പേര് ഉരുൾ പൊട്ടലിൽ എന്നെന്നേക്കും മറഞ്ഞു പോയിരിക്കുന്നു മനോരമ ഫോട്ടോഗ്രാഫർ വിക്റ്റർ വരെ എന്തെങ്കിലും ചപ്പടാച്ചി ആണ് ഇന്നത്തെ മാപ്ര പ്രവർത്തനം
@vaisakhrk8760
2 ай бұрын
💯
@abhilashkrishna1432
2 ай бұрын
മൊട്ട അരുൺ എവിടെ വെച്ച് കണ്ടാലും അടി ഉറപ്പ് കർണാടകയിൽ എനി അവൻ കാല് കുത്തില്ല... വികടനവതി അരുൺ
@bibinraj5305
2 ай бұрын
avru kathu irikkuva
@anilkumarmt1533
2 ай бұрын
TG സർ!❤❤❤
@manojparayilparayilhouse2456
2 ай бұрын
TG ചേട്ടൻ വന്നല്ലോ❤❤❤
@KrishnanJjs-wm7dr
2 ай бұрын
മൊട്ടയെ കൈയ്യിൽ കിട്ടിയാൽ കർണ്ണാട പോലീസ് അറസ്റ്റ് ചെയ്യും എന്ന് കേൾക്കുന്നു.
@nidhin5
2 ай бұрын
റിപ്പോർട്ടർ നല്ല ഓവർ ആണ്... വെറുതെയല്ല സെന്റർ govt ഇവന്മാരെ ഒന്നും അടുപ്പിക്കാത്ത
@pradeepanandan8641
2 ай бұрын
😢 മൊട്ടേ പിടിച്ച് എണ്ണ തളം വെക്കണം കർക്കിടകമാസം ആയതുകൊണ്ട് സൂക്കേട് മാറാൻ സാധ്യതയുണ്ട്
@manikandakumarm.n2186
2 ай бұрын
സത്യം 🙏
@trilok7070
2 ай бұрын
🤣🤣🤣
@prashobunniunni4130
2 ай бұрын
തളം വേണ്ട... കരണം പോകയുന്നപോലെ ആ നാറിയുടെ ചെവിക്കുറ്റിക്ക് കൊടുത്താല്മതി വെളിച്ചം വരും
@sajikps1520
2 ай бұрын
ഇത് അർജുനനെ രക്ഷിക്കാൻ എന്ന പേരിൽ ചാനലിന്റെ റേറ്റിംഗ് കൂട്ടാനുള്ള അടവാണ്
@citizeN10
2 ай бұрын
മൊട്ടയുടെ മരണം ഇതുപോലെ ഒരു ഹെജി മണി ആഘോഷം ആക്കണം
@sasidharank7349
2 ай бұрын
കാർഗിൽ സമയത്ത് ബുർക്ക ദത്ത് എന്ന വൃത്തികെട്ട പത്ര പ്രവർത്തക ചെയ്തത് ഇത് തന്നെ
@kala91924
2 ай бұрын
TG sir and sunil sir❤❤❤❤❤
@RajanRajanmadhavanpillai
2 ай бұрын
നമുക്ക് കൂട്ടത്തോടെ പ്രാർത്ഥിക്കാം❤❤❤
@balagopalanbalagopalan5336
2 ай бұрын
ബന്തിക്കോസ് ആണോ ?
@unnikrishnannair6042
2 ай бұрын
@@balagopalanbalagopalan5336pethakost 😂
@jalajavenugopal8596
2 ай бұрын
സൂപ്പർ മറുപടി @@balagopalanbalagopalan5336
@rythmncolors
2 ай бұрын
😂 എന്തിന്. കഥാ പുസ്തക ദൈവം ഒന്നും ചെയ്യില്ല
@harikottuvale5670
2 ай бұрын
ഈ പുതിയ റിപ്പോർട്ടർമാരും അവതാരകരും ആദ്യം വേണ്ടത് മഴക്കാലത്ത് കുത്തിയൊഴുകുന്ന ഒരു പുഴ നേരിട്ട് പോയി സമയമെടുത്ത് നിന്ന് കാണണം. പുറംലോകം കണ്ടിട്ടില്ലാത്ത ഇവരുടെയൊക്കെ ചോദ്യങ്ങളും മറുപടികളും വിചിത്രമെന്നേ പറയാനാകൂ. യാതൊരു പ്രായോഗിക പരിചയവുമില്ലാത്തവരുടെ തമ്മിൽത്തമ്മിലുള്ള മത്സരമാണ് ഏതു സാഹചര്യത്തിലും കാണുന്നത്.
@lissyfrancis6594
2 ай бұрын
അരുണിന് ഇനി വിഗ്ഗ് വെക്കാതെ കർണ്ണാടകക്ക് അപ്പുറം പോകാൻ കഴിയില്ല. അത്രക്ക് ഉണ്ട് പ്രഹസനം.
@renjiths5850
2 ай бұрын
മൊട്ട ഗൾഫ് ഗേറ്റ് മായി ബന്ധപ്പെട്ടിട്ടുണ്ട് എന്നാ കേൾക്കുന്നെ
@SM-hj7hr
2 ай бұрын
🤣🤣🤣🤣
@oneplus5562
2 ай бұрын
Wig വച്ചാലും അവൻ്റെ വായ thurakkumbo ആളെ പിടികിട്ടും ..😂
@krishnanunnikalarikkal593
2 ай бұрын
ടി ജി. അങ്ങു പറഞ്ഞത് നൂറു ശതമാനം ശരി.
@sumashankar6059
2 ай бұрын
You ട്യൂബ് സ്ക്രോൾ ചെയ്യുമ്പോ മൊട്ടത്തല കണ്ടാൽ നിർത്താതെ ഓടും
@indirapk868
2 ай бұрын
TG പറഞ്ഞാലേ ശരിയാകു 👍👍👍
@sureshkodackanalraman3540
2 ай бұрын
Very true,clean n clear view's
@saneeshsanu1380
2 ай бұрын
TG . ബിഗ് സല്യൂട്ട്🫡
@sinduc2220
2 ай бұрын
ഞാൻ സിറിച്ചു സത്തു .. tg full comedy ആണല്ലോ 😂😂😂
@athuls9425
2 ай бұрын
Adiyantharathin ennatha appavvo bunno ?
@sinduc2220
2 ай бұрын
നിന്റെ ആണ്ടറുതിക്കു .. എന്തെ
@sureshsureshkumar1513
2 ай бұрын
Very good TGMohandas you are right
@nithinnithin3260
2 ай бұрын
Thank you sir
@ramachandran5854
2 ай бұрын
ഈ ഒറ്റ വാർത്ത കൊണ്ട് 100 കോടിയിൽ കൂടുതൽ ഉണ്ടാക്കി കേരളത്തിലെ ചാനലുകൾ പിന്നെന്താ?🤔
@AliasPV-kf6rp
2 ай бұрын
അവൻ്റെ തലക്ക് പുറത്ത് ഒന്നും ഇല്ല, അകത്തുമില്ല, ഉള്ളത് കുത്തി തിരുപ്പ് മാത്രം, അതാണ് യുവജോത്സവത്തിൻ്റെ ഭക്ഷണകാര്യത്തിൽ കണ്ടത്
@mssiva5712
2 ай бұрын
അർജുൻ സുജയ പാർവ്വതിയുടെ വീട്ടിലിരുന്ന് ടിവി കാണുന്നുണ്ട്
മൊട്ട അവിടുന്ന് തല്ലു മേടിക്കാതെ വന്നത് വളരെ ഭാഗ്യം
@princeaugustine5193
2 ай бұрын
TG U r right
@vsomarajanpillai6261
2 ай бұрын
Rating കൂട്ടാൻ ഇതൊക്കെയല്ലേ മാർഗ്ഗം
@jayan3281
2 ай бұрын
നേപ്പാൾ ഭൂമികുലുക്കം ഉണ്ടായപ്പോൾ ഇന്ത്യൻ മീടിയ നിരോധനം നേപ്പാൾ ഗവൺമെൻ്റ് നടത്തിയത് , വിദേശത്ത് നിന്ന് നേപ്പാൾ ജനത അറിയിച്ചപ്പോൾ ആണ്
@hameedpanakkad3860
2 ай бұрын
നിങ്ങൾ. രണ്ട്. പേരും. സാവതീനിങ്ങൾ. ത്തന്നെ.
@devadasan710
2 ай бұрын
ചാനലുകൾ മാത്രമാണോ ഉത്തരവാദികൾ, അർജുനനെ, അദ്ദേഹത്തിന്റെ അവസ്ഥയെ ആഘോഷമാക്കിയ നാട്ടുകാർ, പൂരം കാണുന്ന ഘോഷത്തോടെ കണ്ട മനുഷ്യർ, ഇവരും ഉത്തരവാദികൾ ആണ്.
@sasikumarn5786
2 ай бұрын
Government 144 പ്രഖ്യാപിക്കണം. അതാ വേണ്ടത്.
@rajanpendanathvasudevannai1501
2 ай бұрын
തലയില് മടിയില്ലാത്ത ആളിനെ ഞങ്ങൾ " മൊട്ട അരുണ് " എന്ന് പറയും 😂
@rythmncolors
2 ай бұрын
അമൈര ശിരസ്കൻ എന്ന് പറയാം😅
@sivasankaranp37
2 ай бұрын
മൊട്ടക്ക് ഹെജിമണി ഇല്ലാന്നാ തോന്നുന്നത് 😃😃😃
@a_n_u_r_o_o_p
2 ай бұрын
11:56 😂😂 തിരുവനന്തപുരം തമ്പുരാട്ടി 😅
@kishoranand6276
2 ай бұрын
അടുത്തത് പർവ്വേസ് മുഷറഫ് അനുസ്മരണം ആലപ്പുഴയിൽ KC ഉത്ഘാടനം ചെയ്യും
@Sreejithnair821
2 ай бұрын
😂😂
@swarajsp1997
2 ай бұрын
Correct 👍
@vijayalekshmyvalappil4392
2 ай бұрын
പ്രശ്നം ഉണ്ടായി 2-3 മണിക്കൂർ കഴിഞ്ഞാണ് മേയർ പ്രത്യക്ഷപ്പെട്ടത്. ആദ്യം തന്നെ റെ യിൽവേയുടെ തലയിൽ വച്ചു.
@Jayan391
2 ай бұрын
റിപ്പോർട്ടറിൻ്റെ Rating ന് വേണ്ടിയുള്ള ആറാട്ട്
@karthikeyanr5641
2 ай бұрын
TG sr 👍👍🙏🙏🙏🙏
@thenameis_dk
2 ай бұрын
ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ ഒലത്തിത്തരാം എന്ന വിവരക്കേട് ഏതോ മണ്ണ് മാഫിയക്കാരൻ പറഞ്ഞത് വിശ്വസിച്ച് , ആ വാട്സാപ്പ് വോയ്സ് നോട്ട് അതു പോലെ നാട്ടുകാരെ കേൾപ്പിച്ച മറുനാട്ടിൽ നിന്ന് വാർത്ത ചെയ്യുന്ന മാമനെ ഓർത്ത് പോകുന്നു
@HelloMYF
2 ай бұрын
Nalla samskaram ulla heading
@esnarayanan2499
2 ай бұрын
മൊട്ടയുടെ തെമ്മാടിത്തരം കേരളത്തിന്റെ അതിരും വിട്ടു അന്യ സംസ്ഥാനത്തിലേക്കും കടന്നു...കർണാടകയിൽ പോയി നാട്ടിച്ചതും അതിന്റെ ഭാഗം ആണ്.....ഇപ്പോൾ ഓടി ഒളിച്ചതും അതിന്റെ ഭാഗം ആണ്..!!!!!😍😍😍😍😛😛😛
@sunilkumargnair9311
2 ай бұрын
Good
@SunilKumar-pv4cg
2 ай бұрын
TG സാർ ❤❤
@KrishnanJjs-wm7dr
2 ай бұрын
❤❤❤TG & Sunil '
@SasiNair-le9zx
2 ай бұрын
സാറെ നമ്മൾ എന്ന് അടച്ചു പറയരുത് 🙏 നമ്മ ഹിന്ദുക്കൾ എന്ന് പറയുക 🙏 അതാണ് ശരി 🙏 കാരണം നമ്മ ഹിന്ദുക്കൾ മേത്തന്മാർക്കപമാനപമാണ് 🙏മേത്തൻ പറയുന്നതാണ് വേദ വാക്യം എന്ന് വിശ്വസിക്കുന്ന ഹിന്ദുമേത്തന്മാർ ഇപ്പോഴും നമ്മെ ഭരിക്കുന്നു 🙏 അതാണ് കേരളാവിൽ കാണുന്നത് 🙏 എന്താലെ നമ്മ അൽ കേരളാവ് 🙏ജയ് ജയ് ശ്രീറാം 🙏🙏
@prasadkgnair5552
2 ай бұрын
എന്തോന്ന്. രാവിലെ മുതൽ മേത്തനെ ചീത്ത വിളിച്ചാൽ ഹിന്ദു നന്നാകുമോ
@Lalitha-h6i
2 ай бұрын
തിരച്ചിൽ തത്കാലം നിറുത്തുക. ഒഴുക്ക് കുറഞ്ഞ് പുഴ തെളിഞ്ഞ് ട്രക്ക് + ബോഡിസ് റ്റു ബി ലിഫ്റ്റഡ് അപ്.
@whitelotus423
2 ай бұрын
TG👍
@ssunil5520
2 ай бұрын
Is this abc malayalam originals channel is yours ?
@AppukuttanNair-cd6ws
2 ай бұрын
ഇത് എന്തര് ഇംഗ്ലീഷ് മല്ലയ്യാ.
@unnikrishnannair6042
2 ай бұрын
@@AppukuttanNair-cd6ws😂 5:59 5:59 😂
@kichuu__0078
2 ай бұрын
04:28 40 km ❌❌❌ 12 or 16 km അപ്പുറം കടൽ ആണ് ✅✅✅
@JayaPrakasanpv-ji7uu
2 ай бұрын
TG യുടെ ഡയലോഗ് സൂപ്പർ "അതെവിടുന്നെങ്കിലും കിട്ടിക്കോളും😂😂😂😂"
@Sreejithp03
2 ай бұрын
40 km സ്പീഡിൽ നദി ഒഴുകുന്നു! മണ്ടത്തരം പറയരുത് TG
@shabipv3572
2 ай бұрын
❤❤
@kuroorprasad2838
2 ай бұрын
ഇതിൽ ടി .ജി ഒരു തെറ്റുപറഞ്ഞതായി എനിക്കുതോന്നി .ഗാംഗാവാലി പുഴയിൽ നാൽപതു മുതൽ അറുപതു കിലോമീറ്റർ വരെ ആണ് വെള്ളത്തിന്റെ speed എന്ന് .പല മാധ്യമങ്ങളിലും പറഞ്ഞത് ഏഴു മുതൽ എട്ടു Knot വരെ ആണ് അവിടുത്തെ വെള്ളത്തിന്റെ speed എന്നാണ് .അങ്ങിനെയെങ്കിൽ maximum പതിനഞ്ചു കിലോമീറ്ററിൽ താഴെയേ വെള്ളത്തിന്റെ speed വരികയുള്ളൂ .എനിക്ക് തെറ്റുപറ്റിയതാണെങ്കിൽ ദയവായി തിരുത്തുക.
@sivadas8645
2 ай бұрын
ആശാസ്ത്രീയമായി കുന്നിടി ച്ചപ്പോൾ ഈ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ എവിടെയായിരുന്നു
@ravindrankt5977
2 ай бұрын
That man our motta
@SwaminathanKH
2 ай бұрын
👌👌👌
@padmanabhannair2786
2 ай бұрын
🙏👍
@rajanpk3941
2 ай бұрын
മലയാളി മാലയാളി എന്ന് പറഞ്ഞുള്ള ഡിവിഷണലിസം ശ്രദ്ധിക്കാതെ പോകരുത്.😮
@sasidharannair1629
2 ай бұрын
നീതിബോധം,മനുഷ്യത്വം ഇവ ലവലേശം ഇല്ലാത്ത ചില മാദ്ധ്യമങ്ങൾ.
@manikandakumarm.n2186
2 ай бұрын
TG 🙏🙏🙏❤️👍🌹
@RethNath
2 ай бұрын
വീഡിയോയുടെ അവസാനം പറഞ്ഞത് അറം പറ്റി. - വയനാട്
@jayakumar-hs4tp
2 ай бұрын
mapra കളെ കണ്ടാൽ ചൂല് എടുക്കുന്ന കാലം വിദൂരമല്ല
@sureshbtasb4060
2 ай бұрын
AMAIRASIRASKAN Air yil aanu .
@vijinvijay
2 ай бұрын
മൊട്ടക്കിട്ട് സ്പിയുടെയോ നാട്ടുകാരുടെ കയ്യിൽനിന്ന് പൊട്ടീര് കിട്ടേണ്ടതായിരുന്നു.. ജസ്റ്റ് മിസ്സ് 🤦🏻
@anilchirukandath5273
2 ай бұрын
അർജുനനെ പോലെ തന്നെ അവിടെ എത്ര പേരാണ് മണ്ണിടിച്ചിലിൽ ജീവൻ വെടിഞ്ഞവർ കഷ്ടം അവരെ കുറച്ചു കൂടി എന്തെങ്കിലും പറയണം കാരണം എല്ലാവരുടെയും ജീവന്റെ വില ഒന്നു തന്നെ
@ahmedkadher7891
2 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@sujithpillai1554
2 ай бұрын
👌❤️
@hrdhyam5749
2 ай бұрын
100%
@acsajanpeermade2035
2 ай бұрын
"അമൈരശിരസ്ക്കൻ" അഥവാ "ശുനക ശുക്ള സന്താനം " അറിഞ്ഞിട്ട പേരുകളാ.
@jalajavenugopal8596
2 ай бұрын
😂 സൂപ്പർ
@vijayaraghavanp7392
2 ай бұрын
ഇന്നലമുതൽ വയനാട് തുടങ്ങിയില്ലേ. Clean shved polished Dr. Egg Shell and Co have started broad cast?
@sajeevadv4243
2 ай бұрын
What's about the starting point of drainage, where it's flooded with waste
@sandeepsanthosh3439
2 ай бұрын
💯
@NRSmoneyNRSmoney-c4q
2 ай бұрын
ക്രിക്കറ്റിനെ കമൻറ് പോലെയായി ഇവനൊക്കെ വർത്താനം പറയുന്നത് ഓണത്തിൻറെ വള്ളംകളി പോലെ നാണം ഉണ്ടോ😊😊😊
@premjithangel
2 ай бұрын
👍👍👍
@maheshk6120
2 ай бұрын
👌👍👌👌👌👌
@Mogambo3ct
2 ай бұрын
ഇന്ത്യയിൽ എന്തും നടക്കും വേറെ രാജ്യം ആണെങ്കിൽ തല കാണില്ല😂😂
@jayakumarm4085
2 ай бұрын
ദുരന്ത മുഖങ്ങളില് ഇത്തരം തെമ്മാടികളായ ''പ്രവർത്തകരെ " അടുപ്പിക്കരുത്... ഏതൊരു കാര്യത്തിലും ഒരു സാമാന്യത ഉണ്ട്.. അതു പാലിക്കാൻ ഇവിടുത്തെ കളവുകൾ റിപ്പോർട്ടു ചെയ്യുന്ന വമ്മാരിക്കാവില്ല.. ..
@sreekuttanpc5363
2 ай бұрын
മാധ്യമങ്ങൾക്ക് പ്രവേശനം കൊടുക്കരുത്
@Smkku-h2q
2 ай бұрын
അരുൺ മാധ്യമ ലോകത്തിലെ പിമ്പാണെന്ന് പറയാം
@aneeshkumarbs9348
2 ай бұрын
E grant ഫെലോഷിപ്പ് നേ കുറിച്ച് കൂടി ചർച്ച ചെയ്യൂ.....
@girishphadke5885
2 ай бұрын
റെഡ് അലെർട് 16 ൻ മുമ്പ് പ്രഖ്യാപ്പിച്ചിട്ടുണ്ടോ... എന്ന് അന്വേഷിക്കണം.... ഇല്ലെങ്കിൽ അതാണ് വലിയ തെറ്റ്... അലെർട് ഉണ്ടായിട്ടും റോഡ് ഉപയോഗിച്ചാച്ചത് തെറ്റ്..
@b.sudarsanan5361
2 ай бұрын
ഇവിടെ സോഷ്യൽ ഈവിൾ അല്ലാത്ത മേഖല കുറഞ്ഞു കുറഞ്ഞു വരുകയല്ലേ? മാധ്യമങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, നന്മ മരങ്ങൾ, കറൻ്റു വിതരകർ, ജല വിതരകർ, പൊതു ഗതാഗതം, പൊതു മരാമത്ത്.... അങ്ങനെ എല്ലാം തന്നെ....
@sanubalakrishnan3989
2 ай бұрын
8:12 i also had the same doubt how engine can start after effected by landslide
@jayashrisr5854
2 ай бұрын
TG Sunil ❤🙏.Let vultures take rest for a long time or forever.
@sanalkumarpn3723
2 ай бұрын
TG പറഞ്ഞത് തെറ്റാണ് ഈ അപകടം നടന്ന സ്ഥലത്തു നിന്ന് 15-ൽ താഴെ km മാത്രമെ ഉള്ളു നദി കടലിൽ എത്താൻ. 8 km അകലെ നിന്നാണ് ടാങ്കർ കിട്ടിയത് എന്നാണ് പേപ്പറിൽ കണ്ടത്.
@venkam2008
2 ай бұрын
അരുൺ എപ്പോഴും സൂപ്പർ ഹീറോ കളിക്കുന്ന ആളു തന്നേ
@vishnukumartr6329
2 ай бұрын
ലവന് കുഴൽ കിണർ അടിക്കുന്ന machine വേണം........
@lathald8160
2 ай бұрын
🙏
@vaisakhdev8193
2 ай бұрын
11:45 ഏത് ചാനലിലാ Mike off ആക്കിയെ അതിന്റെ link കാണുമോ
@1234401abcd
2 ай бұрын
വിശദമായ അന്വേഷണം തുടങ്ങി.
@prasanthp.k7641
2 ай бұрын
എവിടുന്നെങ്കിലും കിട്ടണം എന്ന് TG യും ആഗ്രഹിക്കുന്നു.... അതാണ് മൊട്ട. ദി അമൈര ശിരസ്കൻ.
Пікірлер: 301