ക്രൈം നന്ദകുമാർ സാറിനോട് ഞങ്ങൾക്ക് അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് മാറാവ്യാധിയായ ക്യാൻസർ രോഗത്തിന് ഒരു വ്യത്യസ്ഥ ചികിൽസ ഉണ്ട് എന്ന് പുറംലോകത്തെ അറിയിക്കാൻ മനസ്സുണ്ടായതിന് ഈ ചികിൽസയിൽ രോഗം ഭേദമായവരിൽ ചിലരെ എനിക്ക് അറിയാം ഉടയതമ്പുരാൻ നിങ്ങളെ അനുഗഹിക്കട്ടെ
@MartiMarti-m1e
5 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ ശ്രീകുമാർ ഡോക്ടറേയും ക്യാൻസർ എന്ന മാരകമായ രോഗത്തിന് ഇങ്ങനെ ഒരു ചികിൽസ ഉണ്ട് എന്ന് പുറം ലോകത്തെ അറിയിച്ച ക്രൈം നന്ദകുമാർ സാറിനും ഞങ്ങളുടെ നാടിന്റെയും എന്റെയും ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹
@ARShearsheen
16 сағат бұрын
ഈ രോഗത്തിന് ചികിൽസ ഇല്ലാ എന്ന് പറയുന്നവർക്ക് മറുപടിയായി ഈ ചികിൽസ മാറി കഴിഞ്ഞു ഒരു പാട് പേർ സുഖം പ്രാവിച്ചിട്ടുണ്ട് സത്യമാണ് . ഒരുപാട് രോഗികളെ രക്ഷിച്ച ഈ ഡോകടർക്ക് അഭിനന്ദനങ്ങൾ ഇത് വാർത്തയാക്കി പുറം ലോകത്തെ അറിയിക്കാൻ മനസ്സ് കാട്ടിയ ക്രൈം നന്ദകുമാർ എന്ന മനുഷ്യനും ആയിരം ആയിരം അഭിനന്ദനങ്ങൾ
@babusreedharannair382
6 сағат бұрын
ഇത്തരം ഡോക്ടർമാരാണ് സമൂഹത്തിനു ആവശ്യം. ഡോക്ടറിനും ഇന്റർവ്യൂ നടത്തി ചികിത്സ സംബന്ധിച്ച വിശദാംശംങ്ങൾ ജനങ്ങൾക്കു എത്തിച്ചു തന്ന ക്രൈം നന്ദകുമാറിനും അഭിനന്ദനങ്ങൾ 🙏🙏
@QweRty-t2u1l
17 сағат бұрын
ഇങ്ങനെ യുള്ള ഇൻഫർമേഷൻ സമൂഹത്തിന് നൽകുന്ന ക്രൈം നന്ദകുമാർ നിങ്ങളുടെ മനസ്സ് വലുതാണ് സമൂഹത്തിന് നന്മ മാത്രം ആഗ്രഹിച്ച് ചെയ്യുന്ന ഇങ്ങനത്തെ കാര്യങ്ങൾക്ക് ദൈവം നിങ്ങളെ ആനുഗ്രഹിക്കട്ടെ
@XcvBnm-d7t
15 сағат бұрын
ആദ്യം തന്നെ ക്രൈം ചാനൽ നന്ദകുമാർ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു കാരണം ഇങനെ ഒരു ചികിൽസ ഉണ്ട് എന്ന് പുറം ലോകത്തെ അറിയിക്കാൻ 1 വർഷങ്ങൾക്ക് മുൻപ് തന്നെ മനസ്സ് കാട്ടിയതിന് . ശ്രീകുമാർ ഡോക്ടറേയും അഭിനന്ദിക്കുന്നു. .
@udaykollam
14 сағат бұрын
congratulations dear Doctor, God bless 🙏
@MoideenThayyil-f1r
2 сағат бұрын
സാധാരണ ആശുപത്രികളിൽ കാൻസർ രോഖികളെ ഒരു വരുമാന മാർഗ്ഗമായിട്ടാണ് കാണുന്നത് 100രൂപയുടെ മരുന്നിന് 1000 മേടിക്കുo രക്ഷപ്പെടില്ലന്ന് ഉറപ്പാന്നെങ്കിലും ഒരു ദയയും കാണിക്കാറില്ല. ഇത്തരുണത്തിൽഈ ഡോക്ടർ ഒരനുഗ്രഹം തന്നെയാണ്.
@SafuSafi-w8i
6 сағат бұрын
ഈ ഹോസ്പിറ്റലിലെ ചികിൽസ സത്യമായ കാര്യമാണ് ഞങ്ങൾ ഈ ഹോസ്പിറ്റലിൽ ചികിൽസയിൽ ഉള്ള ആളാണ് നല്ല മാറ്റങ്ങളുമുണ്ട് നല്ല ചികിൽസയും ആത്മ ധൈര്യവും തരുന്ന ഡോക്ടർ ശ്രീകുമാർ
പല രോഗങ്ങളും ആശുപത്രിയിൽ എത്തുമ്പോൾ മാരക രോഗങ്ങളായി ചിത്രികരിക്കപ്പെടുന്നു. രോഗിയുടെ മനസ്സ് തളർന്നാൽ പിന്നെ ഒരു ചികിത്സയും ഏൽക്കില്ല. ഇത് പോലുള്ള ഡോക്ടർമാർ പ്രതീക്ഷക്ക് വക നൽകുന്നു. ഓരോ മനുഷ്യ ജീവനും വിലപ്പെട്ടതാണ്.
@malayalee12
14 сағат бұрын
ഈ ചികിത്സ വ്യാപകമാകണം. ഡോക്ടറുടെ ശ്രമം വിജയിക്കട്ടെ.
@YtrRew-k9b
16 сағат бұрын
മാധ്യമ പ്രവർത്തകൻ എന്നു പറഞ്ഞാൽ ഇതായിരിക്കണം mr Nandakumar sar ഒരു മനുഷ്യന്റെ ജീവൻ പിടിച്ചു നിർത്താൻ കഴിവുള്ള ഒരു ഡോക്ടറെ സമൂഹത്തിന് അറിയിക്കാൻ കാട്ടിയ ഈ മനസ്സുണ്ടല്ലോ അതിന് നിങ്ങളെ അഭിനന്ദിക്കുന്നു നന്ദകുമാർ സാർ🙏🙏🙏
@vasanthamhandmades998
7 сағат бұрын
Congratulations Mr NANDHAKUMAR SIR AND DOCTOR SIR GOD BLESS YOU
@v.aissac7983
19 сағат бұрын
You have done a very good job by introducing this doctor to the society. Keep it up 👍
@rathyv.j7611
Сағат бұрын
Thank you Nandakumar
@EllyaEllyas
4 сағат бұрын
ഈ ചികിൽസ ക്യാൻസർ എന്ന മഹാമാരി വന്ന് അനുഭവിക്കുന്ന വർക്ക് ഒരു ആശ്വാസം തന്നെയാണ് ഈ വിവരം വാർത്തയാക്കി പുറംലോകത്തേക്ക് അറിയിച്ച ക്രൈം നന്ദകുമാറിന് അഭിനന്ദനങ്ങൾ
@padmakumar6677
2 сағат бұрын
ഇതാണ് വേണ്ടത് സാർ എല്ലാത്തിനും നല്ല വ്യക്തത🙏🙏🙏. Nice
@rekhajeevan8385
Сағат бұрын
എറണാകുളം ജില്ലയിൽ മരട് പഞ്ചായത്തിൽ ആണ് ഹോസ്പിറ്റൽ പേര് ബയോ വെൽനസ്
@Agnindersinghkhalsa9701
Сағат бұрын
Respected Nandakumar sir, you are the real human being 🥰🙏♥️🔥 and God bless you 👏👏👏
@thomasmathew8071
18 сағат бұрын
A very good job Mr Kumar Congratulations ❤
@philip9023
Сағат бұрын
Very good information sir
@premraj3293
5 сағат бұрын
Yys , Nanda Kumar sir , doing great job congrads 👏🏼👏🏼👏🏼👏🏼👏🏼 The right time right wisdom 👍👍👍
@omanacherusserivarium4273
Сағат бұрын
Great Great Great Doctor and also Nandakumar
@fitnessideas4all309
13 сағат бұрын
I am a NASM certified nutrition coach and a personal trainer. My all problems diapered when I started proper nutrition. We will have to compromise our taste buds to a great extend if you want to be healthy.
@secondcomingj
4 сағат бұрын
ഭഭI want to know more
@BeenaMuralidhar
3 сағат бұрын
Iam a arthritis patient can u help me morning time is not able to to move , what type of nutrients I should include in my food and which all I should avoid
@manjugia4032
4 сағат бұрын
Excellent episode helpful to public...💯💯💯👍👍👍👌🙏🙏🙏🙏
@elsu6501
15 сағат бұрын
Hai... Dr. Sreekumar... treated seven years ago.... Thank you Doctor 🙏🙏🙏
@divakarana3992
8 сағат бұрын
Yes.Doctor ,you have saved many life and . Congratulations.Right path for treatment of disease.
@ardrakrishna2739
8 сағат бұрын
Thank you so much nandakumar
@mayamathew6186
6 сағат бұрын
Super 👍 sincere thoughts 🙏🙏
@sreesanthV-e6y
20 сағат бұрын
Great vision and mission......sir
@anniealex7965
17 сағат бұрын
Great work doctor n I also believe I nutritional treatment.❤️🙏
@vijayasidhan8283
5 сағат бұрын
Wonderful words dr
@muralim7855
3 сағат бұрын
കോടിയേരി ബാലകൃഷ്ണൻ ഇവിടെ പോയിരുന്നുവെങ്കിൽ ഇപ്പോഴും നമ്മുടെ കൂടെ ഉണ്ടാകമായിരുന്നു.
@joshikakkad5491
2 сағат бұрын
എന്ത് ഉണ്ടാക്കാൻ ആ 😂
@janardhananh6831
5 сағат бұрын
Very good info. What about the cost of nutrition food ? How long one has to take ? Is it affordable to middle class & poor ?
@sreedharanthayath
13 сағат бұрын
Your kitchen is your hospital
@mayatr6576
3 сағат бұрын
👌👌👌👌👍
@geethaprabhu2902
56 минут бұрын
Do we have to come with diagnosis or do you have your own?
@ambikaajith1398
45 минут бұрын
🎉-
@shamsudhinkm2122
Сағат бұрын
എല്ലാ രോഗത്തിനും ചികിത്സ ഉണ്ട്. രക്തം കുറയുന്നതും ഓട്ടം കുറയുന്നതുമാണ് കാരണം.
@theresethomas1908
28 минут бұрын
Is there any treatment for Osteoporosis here
@dr.radhakrishnan941
2 сағат бұрын
ന്യൂട്രിഷ്യൻ ചികിത്സയിൽ പിജി കോഴ്സുകൾ തുടങ്ങികൂടെ. കേന്ദ്രസർക്കാരിന്റെ ആയുഷ് മിഷൻ വഴി ഇത് പ്രചരിപ്പിച്ചു കൂടെ ?
@lailakumaripr3442
19 сағат бұрын
❤
@latha_jaya11
Сағат бұрын
Asthma, Amavatham, is treatment is there?
@anilkumareb2055
3 сағат бұрын
സർ, മൾട്ടിപ്പിൾ മൈലോമ എന്ന രോഗത്തിന് അങ്ങക്ക് ചികൽസയുണ്ടോ. 🙏
@bijuvarghese3603
4 сағат бұрын
It shows in Google that it’s closed permanently. If it’s a wrong or older address, please correct it. Or if it’s an intervention of any unhappy people, please fix it.
@reanu9328
Сағат бұрын
ഞാൻ ചെന്നൈയിലാണ് എന്റെ ഭർത്താവ് സ്ട്രൈക്ക് വന്നു ബ്രെയിൻ ഓപ്പറേഷൻ ചെയ്തു രണ്ടു വർഷമായി കിടപ്പിലാണ് ട്രീറ്റ്മെന്റ് ചെയ്താൽ പ്രയോജ്ജനമുണ്ടോ എത്ര ചിലവാകും
@Alexander90948
6 сағат бұрын
Autopagy method continue ചെയ്യുന്നവർക്ക് medicine 💊💊 ഉപയോഗിക്കേണമോ...,??????
@raghishaiju3261
Сағат бұрын
Liver cirrhosis treatment undo
@prathibhaniyan
3 сағат бұрын
Doctor vericose vein nu treatment undo
@sijimolsibi8290
5 сағат бұрын
ഇത് എവിടെയാ സ്ഥലം, ആരെങ്കിലും ഒന്ന് കമെന്റ് ചെയ്യൂ
Search biowell in google map. You will get the location
@psychphysique26
17 сағат бұрын
What kind of cancers be healed thru nutition treatment? Will it help stomach cancer?
@st-qc1ky
8 сағат бұрын
Infact all cancers or any diseases, is what I understand… it’s basically a correcting approach for our genes as per doctor…
@kunjumolaami9648
13 сағат бұрын
Ethu evideyaanu sir, address tharumo
@sankaranmanipuzha5958
3 сағат бұрын
Modern dieticians, perhaps do not know about "negative Nutrition"...
@binduu.b4397
5 сағат бұрын
Sir online treatment undo
@vin88888-v
2 сағат бұрын
Whenever I go there with my mother for treatment all the way from Manjeri I used to request dr.sreekumar to open a centre near kozhikode 😊
@minnalgaming3983
9 сағат бұрын
Breast fibrodinoma മാറുമോ 😔
@ajeshjose7881
6 сағат бұрын
What about Motorneuron disease?
@Balamony-zr3cj
14 сағат бұрын
Kochi il ullo
@manim4721
5 сағат бұрын
Etanu Mohanan vidyar paranjath
@KrishnaKrishna-zl9tm
15 сағат бұрын
Mnd /ALS അസുഖം മാറുമോ
@sindhuer1157
Сағат бұрын
My sister died from there. MND is totally different.
@svjith
13 сағат бұрын
MND / ALS EFFECTIVE ANO
@sindhuer1157
Сағат бұрын
I couldn't save my sister from there. MND approach should be different. I am not blaming the doctor
@ravindranathvasupilla23
9 сағат бұрын
മുട്ടുവേദനക്ക് ചികിത്സ ഉണ്ടോ
@freedos2220
18 сағат бұрын
ഓരോ അന്ധവിശ്വാസങ്ങൾ,
@hrrashi1803
6 сағат бұрын
സ്വന്തം അനുഭവിക്കുന്നിടത്തോളം... അങ്ങിനെ തന്നെ
@remapk2163
6 сағат бұрын
Ningal oru anthaviswasi aane, Sathiam kandupidikan sramikanam,
@freedos2220
5 сағат бұрын
@@hrrashi1803 അനുഭവം അല്ല സയൻസ്, അത് പരീക്ഷണങ്ങളിലൂടെ തെളിയിക്കണം, തെളിയിക്കപ്പെട്ടാൽ അംഗീകരിക്കപ്പെടും.
@Deus.2
3 сағат бұрын
Angane kure ennam irangum kuttam parayan
@binilkumar9778
Сағат бұрын
ദയവായി ആരും പോയി ഈ ഉടായിപ്പിൽ . തല വയ്ക്കരുത് രക്ഷപ്പെടാനുള്ള ചാൻസ് നഷ്ടപ്പെടുത്തരുത്.
@RamzanZali
Сағат бұрын
ഓട് പൂറി മക്കളെ വായിൽ തോന്നുന്നത് വിളിച്ച് പറയാതെ എന്റെ സഹോദരനെ ഇപ്പോൾ ഈ ഡോക്ടറാണ് ചികിൽസിക്കുന്നത് നല്ല മാറ്റമുണ്ട് ഞങ്ങൾക്ക് വിശ്വാസവും ഉണ്ട് . വിശ്വാസവും ഉണ്ട് നിനക്ക് ഈ രോഗം വന്ന് നാടു മുഴുവൻ കൊണ്ട് ഓടുമ്പോൾ നിനക്ക് മനസ്സിലാകും അത് ഉടനെ സംഭവിക്കട്ടെ . കാരണം ഈ ഡോക്ടർ എന്റെ സഹോദരന്റെ ജീവൻ തിരിച്ചു തന്ന മനുഷ്യനാണ് അദ്ദേഹത്തെ അവരാതിക്കുമ്പോൾ വളരെ ദുഖം തോന്നുന്നു
@joytp2273
2 сағат бұрын
Canser രോഗം ഇവിടെ നിന്ന് മാറിയവർ comments ഇടുക
@gopakumar3535
Сағат бұрын
foolish
@binilkumar9778
Сағат бұрын
ഇത് ഡോക്ടർ ശ്രീകുമാർ അല്ലെ? ലോക ഉടായിപ്പ്
@FarHan-t6r4s
58 минут бұрын
നിന്റെ കൊച്ചച്ചൻ ശ്രീകുമാർ അല്ല അയാളാണ് എങ്കിൽ ഉടായിപ്പാണ്. ഇത് മരണം കാത്ത് കിടക്കുന്നവരുടെ രക്ഷകൻ ഡോ: ശ്രീകുമാർ Ok
@SonofIndia-i5f
19 сағат бұрын
ക്രൈം നന്ദ കുമാറിന്റെ പേരെഴുതി name ബോർഡ് വച്ചു അദ്ദേഹത്തെ അപനാനിക്കല്ലേ.ഏതുറക്കത്തിൽ നിന്നും നിന്നും എണിറ്റു കണ്ടാലും ആ മുഖം അറിയാൻ അതു കൂടാതെ ആ ശബ്ധവും മറുനാടൻ ഷാജന്റെയും ശബ്ദം സുരേഷ് ഗോപിയുടെയും മമ്മുട്ടിയുടെയും മോഹൻലാലിന്റെയും ശബ്ദം പോലെ ഏതുറക്കത്തിലും കേട്ടാലും അറിയാം🤣🤣🤣🙏♥️🌹💕🙏
@SonofIndia-i5f
20 сағат бұрын
സാറെ എനിക്ക് മെനജ്ഞയറ്റിസ് വന്നു പാരലൈസ് ആയിരുന്നു അതു റിക്കവർ ചെയ്തു ന്യൂറോ ഷന്റ് ഉണ്ട് കാഴ്ച പോയിരുന്നു ഇപ്പോൾ ലെഫ്റ്റ് കണ്ണിന്റെ ലെഫ്റ്റ് കോർണർ വിഷൻ ഇല്ല കണ്ണ ട വച്ചു വായിക്കാൻ പറ്റുന്നുണ്ട്. ലെഫ്റ്റ് കോർണർ വിഷൻ പ്രോബ്ലം ഉണ്ട് ഇതു ട്രീറ്റ് ചെയ്തു കാഴ്ച കിട്ടുമോ. എത്ര ഫീസ് ആകും അഡ്രസ് ഒന്നു തരുമോ. 🙏
@susanp.v.3150
15 сағат бұрын
ആയുഷ് വെൽനെസ്സ്, Eye energy എന്ന ഒരു drop ഉപയോഗിച്ച് നോക്കു. എനിക്ക് കാറ്ററക്ട ഓപ്പറേഷൻ പറഞ്ഞു, എന്നാൽ ഇത് ഉപയോഗിച്ച് മാറി.
@t.hussain6278
14 сағат бұрын
Hydrotherapy (ജല ചികിത്സ) യിൽ ഭേദം കിട്ടും. സൈഡ് എഫക്ടസ് യാതൊന്നും ഇല്ല. മരുന്നും ഇല്ല. Zits bath അഥവാ ഹിപ് ബാത്ത്, സ്പൈനൽ ബാത്ത് ഇതെല്ലാം ഇതെല്ലാം ഗുണം ആണ്. Just surf zits bath in the web.
Пікірлер: 103