മാരുതിയുടെ ആ മൂന്ന് പ്രഖ്യാപനങ്ങളില്‍ ഒന്ന് യാഥാര്‍ഥ്യമാകുകയാണ്. ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ മാരുതി അവതരിപ്പിച്ച ജിമ്നി, ഫ്രോങ്ങ്സ്, ഇ.വി.എക്സ് ത്രയംബകങ്ങളിലെ ആദ്യ മോഡലായ ഫ്രോങ്ങ് എന്ന ക്രോസ് ഓവർ എത്തുകയാണ്. എസ്-ക്രോസ് എന്ന മോഡലിന് പകരക്കാരനായി വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് മാരുതിയുടെ സ്റ്റൈലിഷായ എല്ലാ വാഹനങ്ങളുമായും സാമ്യം അവകാശപ്പെടാനുണ്ട്
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi
Негізгі бет മാരുതി സുസുക്കി ഫ്രോങ്ങ്സ് ക്രോസ് ഓവര്‍ ഇനി നിരത്തുകളില്‍ | Maruti Fronx Review | Auto Drive
No video
Пікірлер: 12