നിർമിത ചരിത്രകാരന്മാർ കേരളീയരെ പറഞ്ഞു തെറ്റുധരിപ്പിച്ചിരിക്കുന്നത് അപോസ്തോലനായ മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നു കുറെ നമ്പൂതിരിമാരെ ക്രിസ്ത്യാനികൾ ആക്കി അവരും അവരുടെ പിൻഗാമികളുമാണ് കേരളത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നാണ്. ഇന്ത്യ എന്നാൽ ഏതു ഭൂവിഭാഗമായിരുന്നു, മാർത്തോമ്മാ ശ്ലീഹ ഇന്ത്യയുടെ ഏതു ഭാഗത്താണ് വന്നിരിക്കാൻ ഇടയുള്ളത്, അതിൽ കേരളം ഉൾപെടുമോ എന്നൊക്കെ സൂക്ഷ്മമായി പരിശോധിക്കുകയാണ്. പല മാർ തോമ്മമാരിൽ ഏതൊക്കെ മാർ തോമ്മമാരാണ് കേരളത്തിൽ വന്നത് എന്ന് കണ്ടെത്തുന്നതോടൊപ്പം കേരളത്തിലെ നസ്രാണികൾക്കു മാർത്തോമാ ക്രിസ്ത്യാനികൾ എന്ന പേര് ലഭിക്കാൻ ഇടയാക്കിയ മാർത്തോമ്മാ ആരായിരിക്കാനാണ് കൂടുതൽ സാധ്യത എന്നും പരിശോധിക്കുകയാണ്.
- 3 жыл бұрын
മാർ തോമാശ്ലീഹാ കേരളത്തിൽ വന്നിരുന്നോ? | മാർതോമാ ക്രിസ്ത്യാനികൾ എന്ന മാർ ക്നായിതോമാ ക്രിസ്ത്യാനികൾ
- Рет қаралды 16,340
Пікірлер: 220