മാഷാഅള്ളാഹ മോളെ നല്ല കുട്ടി പഠിക്കണം പഠിച്ചു വളരണം മദ പര മായും ബൌദികഭരമായും പഠിച്ചു നല്ല ഉയരങ്ങളിൽ എത്തണം അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീന് നിയ്യും ആമീന് പറയണം 👍
@Baseworld
4 ай бұрын
Inshaallah ameen❤️
@chaddiebuddieummar4699
4 ай бұрын
അള്ളാഹു ഹറാമാക്കിയ വിജയമാണിത്.
@basiermuhammad1648
4 ай бұрын
ആമീൻ
@MuhammadAli-sw3re
3 ай бұрын
Aameen aameen aameen yarabbal alameen
@aliek8646
4 ай бұрын
ഈ കുട്ടി സമുഹത്തിന് മാതൃകാപരം. അഭിനന്ദനങ്ങൾ🎉
@nazimcityland3616
4 ай бұрын
ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰🥰🥰❤❤❤
ഇത്രയൊക്കെ കഴിവുകൾ ഉള്ള ആളായിട്ടും ഇത്ര ഉയരങ്ങൾ കീഴടക്കിയിട്ടും മോളുടെ വിനയവും ജാഡ എന്താന്നറിയാത്തആ പെരുമാറ്റവും കണ്ടില്ലേ. പുണ്ണ്യമാണവൾ.
@habizainzainhabi7879
3 ай бұрын
Masha Allah
@SahadKk-iw4ms
4 ай бұрын
ദീൻ കൈവിടല്ലേ മോളെ
@Shihab-je1fd
4 ай бұрын
എൻെറ എളേമയുടെ പേരക്കുട്ടി ❤
@Baseworld
4 ай бұрын
Gud family ❤️
@RazimRazi-721
4 ай бұрын
Masha allah❤️❤️👍🏻
@Baseworld
4 ай бұрын
❤️❤️
@aboobackersidhik8529
3 ай бұрын
ഈ മിടുക്കിക്കുട്ടി എഴുതിയ Entrance exam ഏതാണ് എന്നെങ്കിലും ഈ video യിൽ വിവരിക്കേണ്ടതായിരുന്നു. NID Entrance ആവാനാണ് സാധ്യത. ചിത്രം വരയിൽ താത്പര്യവും കഴിവും ഉള്ള കുട്ടികൾക്ക് പ്രചോദനവും വഴികാട്ടിയും ആവാൻ അത്തരം കാര്യങ്ങൾ കൂടി ആ കുട്ടിയോട് വിവരിക്കാൻ പറയാമായിരുന്നു.
@MuhammedAli-eg1is
3 ай бұрын
Alhamdulillah alhamdulillah alhamdulillah
@siddiqueclt8653
4 ай бұрын
Masha allah
@safiyashafeel1511
4 ай бұрын
Mashaallah
@Baseworld
4 ай бұрын
Thank you ❤️
@nizamnizu1195
4 ай бұрын
മാ ഷാ അല്ലാഹ് മുന്നോട്ട് പോവുക എല്ലാം പടച്ചോൻ എല്ലാം ശെരി ആക്കി തരട്ടെ 😊🤲🏻
ഈ കുടുംബത്തെ കോൺട്രാക്ട് ചെയ്യാൻ ഉപ്പയുടെ ഫോൺ നമ്പർ പ്ലീസ്
@MuhammadAli-sw3re
3 ай бұрын
Alhamdulillah
@mohamedibrahimpattazhi9687
3 ай бұрын
Congratulations🎉
@kdrmakkah5510
4 ай бұрын
എന്താണ് നേടിയത് അത് പറയൂ
@Afnan-jp4pu
4 ай бұрын
Congrats mole
@ShefeekaHdj
4 ай бұрын
കല്യാണംകഴിഞ്ഞോ? എന്റെ മൂത്തമ്മയുടെ മകൻ ഉണ്ടായിരുന്നു എൻജിനീയറാണ് പ്ലീസ് Ripley
@Baseworld
4 ай бұрын
😄
@laila7843
4 ай бұрын
A kutti padichotte.adine verude vittekk
@abduljobbar5338
4 ай бұрын
Ponu.mol💯🌹🥀👍✊✊✊💯
@Baseworld
4 ай бұрын
Nice ♥️
@latheeflatheef6383
4 ай бұрын
മാഷാ അല്ലാഹ് പൊളിച്ചു ട്ടോ
@Baseworld
4 ай бұрын
Thankz
@MutthuMutthu-m4u
4 ай бұрын
🖐️💞💞💞🌹
@naseebn5655
4 ай бұрын
Mashaallah
@Baseworld
4 ай бұрын
Gud❤️
@hamzahamza6115
4 ай бұрын
ത്യാ ഗം സഹിച്ചവർക്ക് പടച്ച തമ്പുരാന്റെ സമ്മാനം . പഠിക്കണം എന്ന് തീരുമാനിച്ചാൽ ട്യൂ ഷൻ ആവ ശ്യ മില്ല ഈ മോളെ മാതൃ കയാ ക്കണം വിദ്യാർഥികൾ
@jifryk5635
4 ай бұрын
Congrats
@naseeranoushad3957
4 ай бұрын
Enthu parayanamennariyilla ...my heart is overwhelming with happiness and proud that she is from Malappuram ❤❤❤❤❤ lots of love to her and her parents
@chaddiebuddieummar4699
4 ай бұрын
ദീനിനു വിരുദ്ധമായാണ് പഠിച്ചത്. ഈ റിസൾട്ടൊന്നും ഖബറിലുണ്ടാവില്ല.
@laila7843
4 ай бұрын
Shame on u
@aboobackersidhik8529
3 ай бұрын
ആ കുട്ടിയുടെ ദീനും ദീൻ വിരുദ്ധതയും ഖബറും ഒന്നും താനല്ല തീരുമാനിക്കേണ്ടത്. അത് പടച്ചോനും ആ കുട്ടിയും മാത്രം തമ്മിലുള്ള കാര്യം.
@chaddiebuddieummar4699
3 ай бұрын
@@aboobackersidhik8529 നിരവധി ഉസ്താദ്മാർ വയദ് പറഞ്ഞിട്ടുള്ളതിൽ നിന്നാണ് ഞാൻ പഠിച്ചത്.
@chaddiebuddieummar4699
3 ай бұрын
@@aboobackersidhik8529 വയള് തെറ്റാണോ?
@chaddiebuddieummar4699
3 ай бұрын
ഉസ്ദാദ് മാർ വയള് പറയാറുണ്ടല്ലോ! നമ്മുക്ക് വല്ത് ഖബറാണ്
@ibrahimckibrahimkuttyck4679
4 ай бұрын
മാഷാ അല്ലാഹ്
@najeemthannichal831
4 ай бұрын
Congrats 👏
@Baseworld
4 ай бұрын
❤️❤️
@nafeesaabdulnasser3535
4 ай бұрын
Mashaallah
@laila7843
4 ай бұрын
Engineering exam nata ano bdes ano kittiyad clear ayilla vdeo kanditt.
@hussainmadani600
4 ай бұрын
Verygod.mashaallah
@sanchari734
4 ай бұрын
Self confidence plus harswork is equal to this achievement ❤❤❤ May almighty Allah bless you on both world.
@ramlakasim2935
4 ай бұрын
ഫോണൊന്നും കൊടുത്തു നല്ല മോളെ നശിപ്പിക്കരുത്
@zainudheenz7753
3 ай бұрын
ماشاء الله تبارك الله 💐👏👏
@reshmareshu9956
4 ай бұрын
Masha Allah 😍❤
@Baseworld
4 ай бұрын
Gud❤️
@MohammedAli-fr5rq
4 ай бұрын
Masha Allah
@Baseworld
4 ай бұрын
Thankz
@meharnisa8714
3 ай бұрын
Mashallah alhamdulillah
@ayshareef7267
4 ай бұрын
മാഷാ അല്ലാഹ് ❤
@Baseworld
4 ай бұрын
Thankz 👍🏽
@keimayyaril7370
4 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@naizamsali4643
3 ай бұрын
Masha allah👌🏻👌🏻
@Haris-p9m
4 ай бұрын
Mashaallah
@sainabasainu8846
4 ай бұрын
Mashaallah
@ishan1342
4 ай бұрын
Masha Allah ❤❤
@MoideenpkMoideenpk
4 ай бұрын
മാഷാ അള്ളാഹ് അഭിനന്ദനങ്ങൾ
@shahinahashim3892
3 ай бұрын
മാഷാ അള്ളാഹ്❤❤❤❤
@hussainmadani600
4 ай бұрын
Kutyudamaragkayingow
@juvairiya2808
4 ай бұрын
അല്ലാഹു അനുഗ്രഹിച്ചു
@hassanParambil-j2h
4 ай бұрын
ബോച്ചേ മുഖം വട്ടത്തിൽ ആയിപ്പോയി ലേശം നീളം വേണ്ടിയിരുന്നു
@sahlababu3626
4 ай бұрын
😮😮😮😮😮
@shanshan6517
4 ай бұрын
Very Good 👍🏻
@Mohammedasharaf-e7f
4 ай бұрын
Masha അല്ലാഹ്
@sokoor--amd
4 ай бұрын
👍
@chaddiebuddieummar4699
4 ай бұрын
ഹാഫിളത്തായോ?
@Afnan-jp4pu
4 ай бұрын
Ente molkum entrence agraham und ith pole kurach kazhivumund padikan vittitila sambathikam ellarum dua cheyyu
@Baseworld
4 ай бұрын
Inshaallah
@chaddiebuddieummar4699
4 ай бұрын
ആദ്യം ഖുറാൻ ഹാഫിളത്തായിട്ട് വേണം ഇതൊക്കെ പഠിക്കാൻ
@sulaimanhamza6648
4 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@alweqaya6392
4 ай бұрын
സഹോദരാ എൻറെ അഭിപ്രായമാണ്. തൻറെ ഈ പ്രായത്തിൽ ഇങ്ങനെ നടന്നാൽ മതിയോ. അന്ന എന്ന കുട്ടിയുടെ കഴിവ് ഞങ്ങൾ കണ്ടു. അതിന് താങ്കളുടെ ജീവിതം എന്തായിരിക്കും. രാവിലെ ഒരു മൈക്കും പൊക്കിപ്പിടിച്ച് തോളത്തുവച്ച ഇങ്ങനെ നടക്കുന്നതാണോ നല്ലത്. സ്വയം ചിന്തിക്കൂ. അണ്ണാനെപ്പോലെ സ്വന്തം കഴിവുകൾ നേടി നടന്നു കൂടെ.
@Baseworld
4 ай бұрын
Good motivation thankz
@chanakasangi
4 ай бұрын
മാഷാ അല്ലാഹ് മതവും bavuthikavum ആയി നല്ല നിലയിൽ എത്തട്ടെ ഒരുപാട് കുട്ടികൾ പഠിക്കുന്ന സമയത്ത് വഴി തെറ്റി പോകാറുണ്ട് അതൊക്കെ സൂക്ഷിക്കണം
@chanakasangi
4 ай бұрын
ബാംഗ്ലൂരിലെ അറിയപ്പെട്ട എഞ്ചിനീയറിംഗ് കോളേജ ന്റെ അടുത്ത് ജ്യൂസ് ഷോപ്പ് നടത്തുന്ന ആൾ ആണ് ഞാൻ 5 വർഷം ആയി പല കുട്ടികളും പഠിക്കാൻ വരുന്ന സമയത്ത് ഉള്ള രീതി അല്ല 2 ഉം 4 ഉം വർഷം കഴിഞ്ഞു പഠിപ്പ് കഴിഞ്ഞു കാണുമ്പോൾ. രണ്ട് പെൺകുട്ടികളുടെ പിതാവ് എന്ന നിലയിൽ കാണുമ്പോൾ തന്നെ ഒരുപാട് വിഷമം തോന്നും പ്രത്യാഗിച്ചു മലപ്പുറം ഭാഗത്തു ഉള്ള (മുസ്ലിം)കുട്ടികൾ അവരെ പറ്റി അനേഷിക്കുമ്പോൾ വലിയ തറവാടും കുടുംബവും ഉള്ള നിലയിൽ ആകും.(മറ്റുള്ളവരും ഉണ്ട് അവർ ക്യാഷ് ചിലവായിക്കുമ്പോൾ limit ഉണ്ട്) അവർക്ക് സ്വന്തം വാപ്പയും ആങ്ങളയും ഗൾഫിൽ നിന്നും പറയുമ്പോയേക്കും ക്യാഷ് അയച്ചു കൊടുത്തു അടിച്ചു പൊളിച്ചു ജീവിക്കുന്നു എന്തിനു ഏറെ പറയുന്നു ഡാൻസ് ബാർ.pub ഇതൊക്കെ അവർ സ്ഥിരം ചെക്കന്മാരോട് കൂടെ പോകുന്നു പിറ്റേ ദിവസം ഷോപ്പിൽ വരുമ്പോൾ അവർ poya കാര്യങ്ങൾ അവിടെ ഇരുന്നു തമ്മിൽ തമ്മിൽ പറയുന്നു അതും അന്യ മതസ്ഥരോട് കൂടെ എന്തിനു കൂടുതൽ പറയണം ശനി ഞായർ ദിവസങ്ങളിൽ അവർ ഹോസ്റ്റലിൽ നിന്നും ഇറങ്ങി ബോയ്ഫ്രണ്ട് ന്റെ കൂടെ പുറത്തു റൂം എടുക്കുന്നു ഇതൊക്കെ ഞാൻ കണ്ടതും അറിയുന്നതും ആണ് എന്റെ ഷോപ്പിന്റെ മുകളിൽ ലോഡ്ജ് ആണ് എന്റെ കസ്റ്റമർ ഇൽ അധികവും (കോളേജ് സ്റ്റുഡന്റസ്) വീക്കെൻഡ് ഇൽ അവിടെ രണ്ട് ദിവസത്തേക്ക് റൂം എടുുക്കും ഫുഡ് ഓർഡർ ചെയ്യാൻ ഞങ്ങളുടെ ഷോപ്പിലീക്ക് വിളിക്കും അധികവും കൗണ്ടർ ഇൽ ഞാൻ ആയതോണ്ട് ഡെലിവറി ഞാൻ ആണ് ചെയ്യാർ നമ്മുടെ ഒക്കെ മക്കൾ വീട്ടിൽ ഇടുന്ന t ഷർട്ടും ഷോർട്സും ഒക്കെ ഇട്ട് കാമുകന്റെ കൂടെ ബെഡ് share ചെയുന്നത് കാണാം അധികവും നമ്മുടെ കവുമിൽ ഉള്ള കുട്ടികൾ ആണ് മദ്യപിക്കൽ വരെ നടക്കൽ ഉണ്ട് അതും മറ്റുള്ളവരുടെ മുമ്പിൽ വെച്ചു സിംപിൾ ആയിട്ട്
Пікірлер: 105