Same our vallapadam amma. So many blessings. Trust in mother Mary. Blessings from mother Mary. Amen
@prebhathankachan3738
3 күн бұрын
ആന്റി ഒരുപാട് ഭാഗ്യം ചെയ്ത ആളാ എത്ര പള്ളികളിൽ ആണ് പോകാൻ പറ്റുന്നെ കൊതി വരുന്നു ആന്റിക്ക് ഇനിയും ഒരുപാട് പള്ളികളിൽ പോകാനും എന്നെപ്പോലെ ഉള്ളവർക്ക് ഇതുപോലെ അറിയാത്ത കാര്യങ്ങൾ പറഞ്ഞു താരനും ആന്റിക്കും കുടുംബത്തിനും ദീർഘയുസ്സും ആരോഗ്യവും കൊടുക്കണേ മാതാവേ 🙏🙏
@shinythomas6920
3 күн бұрын
മോൾക്കും പോകാൻ പറ്റും മോളെ ഉറപ്പായിട്ടും മോൾ എഴുന്നേൽക്കും യേശു നാമത്തിൽ ഉടനെ തന്നെ മോൾ എഴുന്നേറ്റ് നടക്കും❤
@elizabethchacko6681
2 күн бұрын
Amme mathave kathukollename.
@athiramathew7787
2 күн бұрын
🙏🙏
@susankurian8439
Күн бұрын
🙏
@sebinantony6983
3 сағат бұрын
ഇത് കാരുണ്യ മാതാവിന്റെ ചിത്രമാണ്. ഈ ചിത്രം തന്നെയാണ് വല്ലാർപാടത്തും പള്ളിപ്പുറത്തും ഉള്ളത്. മഞ്ഞുമാതാവ് എന്നാണ് പള്ളിപ്പുറത്തെ മാതാവിനെ വിളിക്കുന്നത്
Пікірлер: 17