ഇന്ത്യയുടെ അപ്പോസ്തോലൻ. ദൈവം നടത്തിയ അനുഭവം വിവരിച്ച പ്പോൾ കണ്ണുനിറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ. ദൈവദാസനെ 🙏🙏
@Spiritualp
3 жыл бұрын
*സത്യത്തിൽ താങ്കൾക്ക് "സുവിശേഷം" എന്നാൽ എന്താണെന്ന് അറിയാമോ??* *ഇന്ന് ലോകത്ത് നിലവിലുള്ള "മതവിശ്വാസങ്ങളും" "സുവിശേഷവും" തമ്മിൽ എന്താണ് വ്യത്യാസം എന്ന് താങ്കൾക്ക് അറിയാമോ?* *"സുവിശേഷ വേല" എന്നത് മതവിശ്വാസങ്ങളെ കുറിച്ച് പ്രസംഗിക്കുന്നത് അല്ലേ അല്ല!* *പിന്നെയോ, അന്ധവിശ്വാസങ്ങൾ തന്നെയായ മതവിശ്വാസങ്ങളിലെ പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതാണ്!* 🙆♂️🙆♀️🤔🤔🙄😄😂 .
60 വർഷം നടത്തിയ വചനവിത്തുകൾ മുളച്ച് ഫലപുഷ്ടിയുള്ള വൃക്ഷ ങ്ങളായി നിൽക്കുന്നതുകേട്ടപ്പോൾ വളരെ സന്തോഷം തോന്നി.ആമേൻ മഹത്വം യേശുവിന്.
@286Mohan
3 жыл бұрын
കർത്താവിന്റെ ശ്രേഷ്ഠ ദാസനെ മുഖാമുഖമായി കാണുവാനും സംസാരിക്കുവാനും എനിക്ക് ഇടയായിത്തീർന്നിട്ടുണ്ട് അദ്ദേഹം എനിക്കായി പ്രാർത്ഥിക്കുവാനും ഇടയായി അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം
@SusanSusan-ol2xy
Жыл бұрын
Amen 🙏🙏🙏
@cicilyjoseph8714
3 жыл бұрын
Halelujah! Glory to God! Very inspiring testimony. May our Abba father give u long life n health to continue d good work.Stay blessed always!
@georgead6484
3 жыл бұрын
GOD BLESS YOU Pr Thmpieachayaa 🔥🔥🔥🌏
@dijoabraham5901
3 жыл бұрын
Praise the LORD . GOD bless you Thambihayaaaa
@samuelthomas2138
3 жыл бұрын
Remembering THAMPICHYAN and KC John together in Gospel fields... They have given CHRISTMAS messages in our kallisserry town near the High school junction .(1972 December 24th night) .Thampichayan with his brother in law babuji have worked among the knanaya people in kallisserry especially with Australian Missionaries, they have organized conventions, meetings in near kallisserry knanaya church....He has One Orphanage in near Kallsserry where He bought the land from Us....
@marykuttyxavier177
3 жыл бұрын
ദൈവം കരം പിടിച്ചു നടത്തുന്ന വലിയ മാതൃകാ സുവിശേഷകൻ.... praise the Lord
@lalupaul456
3 жыл бұрын
Praise The Lord...
@christochiramukhathu4616
3 жыл бұрын
Praising God for this great servant Amen
@thulasikk1921
3 жыл бұрын
Amen praise the lord god bless you
@kmsuresh7376
3 жыл бұрын
Praise the Lord
@ashishjohnson6088
3 жыл бұрын
Very very Blessed Testimony
@godsowncountrycookstephen1747
3 жыл бұрын
Hallelujah hallelujah hallelujah prayar help all country charch all country fethhome help
@varghesechalil9362
3 жыл бұрын
Great preacher
@jacobthomas3180
3 жыл бұрын
Thampy chayan kettathu nannayi.
@nimmirajeev833
3 жыл бұрын
Praise the lord God bless 🙏
@saraudhaya4905
Жыл бұрын
🙏🙏🙏👌👌👌👌🌹🌹🌹🌹🌹
@kgkg7148
2 жыл бұрын
Pastor V.A Thampi is a Gold in the gospel work. Only few people like him
@kuttyammabiju586
2 жыл бұрын
Enikkum suvisheshavela cheyyanam. I am alone. No one to support me
@sajifhatta
3 жыл бұрын
കയ്യടി യുടെ കൂടെ വേറെ എന്തൊക്കെ വരാൻ പോകുന്നു.. നല്ല ദൈവദാസന്മാർ, അവരുടെ വില കളയരുത്
@hashimok4203
3 жыл бұрын
Sister Loosi kalappura eyuthiya book vayikkuka achanmar cheyyunna thonivasngal kanaam
@nithinaniyayiku3265
3 жыл бұрын
എനിയ്ക്ക് ഒരു കാര്യം പറയാൻ ഉണ്ട് ദൈവം ഉണ്ടെങ്കിൽ എന്തിനാണ് മനുഷ്യരെ ഇത്ര കഷ്ടതകൾ അനുഭവിപ്പിക്കുന്നത് മനുഷ്യന് ശരാശരി ആയുസ് എത്ര ദൈവം ഉണ്ടായട്ട് എത്രം കാലം ആയി ദൈവം വിജാരിച്ചാൽ എന്തും പറ്റും എന്നട്ടും എന്തെ ഇങ്ങനെ ? ലോകത്തിലെ ഏറ്റവും നല്ല കച്ചവടം ദൈവമോ ?
@jessyrobinson9410
3 жыл бұрын
ഗോവയിൽ ഒരു ബൈബിൾ സ്കൂൾ ഉണ്ടായിരുന്നല്ലോ അത് ഇപ്പോൾ പ്രവർത്തിക്കുന്നില്ലല്ലോ എന്തുപറ്റിയതാണ് തമ്പിച്ചായാ.
@Spiritualp
3 жыл бұрын
*സത്യത്തിൽ താങ്കൾക്ക് "സുവിശേഷം" എന്നാൽ എന്താണെന്ന് അറിയാമോ??* *ഇന്ന് ലോകത്ത് നിലവിലുള്ള "മതവിശ്വാസങ്ങളും" "സുവിശേഷവും" തമ്മിൽ എന്താണ് വ്യത്യാസം എന്ന് താങ്കൾക്ക് അറിയാമോ?* *"സുവിശേഷ വേല" എന്നത് മതവിശ്വാസങ്ങളെ കുറിച്ച് പ്രസംഗിക്കുന്നത് അല്ലേ അല്ല!* *പിന്നെയോ, അന്ധവിശ്വാസങ്ങൾ തന്നെയായ മതവിശ്വാസങ്ങളിലെ പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതാണ്!* 🙆♂️🙆♀️🤔🤔🙄😄😂 .
@jessyrobinson9410
3 жыл бұрын
@@Spiritualp എന്റെ ചോദ്യം തമ്പിച്ചായനോട് ആണ്. അദ്ദേഹം ആണോ ഈ മറുപടി തരാൻ താങ്കളെ ഏല്പിച്ചിരിക്കുന്നത്. ആണെങ്കിലും അല്ലെങ്കിലും ഞാൻ ചോദിച്ചതിന് മറുപടി ആയില്ല. ഇനിയൊട്ടു മറുപടി പ്രതീക്ഷിക്കുന്നും ഇല്ല. ഞങൾ സാധാരണക്കാർ താങ്കളെ പോലെ അതീവ ബുദ്ധിമാന്മാരോട് (വിവേകം എന്നൊന്ന് എന്തെന്ന് അറിയില്ലാത്ത ബുദ്ധിമാൻ എന്ന് സ്വയം വിശ്വസിച്ചു ജീവിക്കുന്ന ഒരു വർഗം )ഞാൻ ചോദിച്ചതും ഇല്ല എന്റെ ചോദ്യത്തിന് മറുപടി പറയാൻ ആവശ്യപ്പെട്ടതും ഇല്ല. സാധാരണക്കാർക്കും ഇവിടെ ജീവിക്കേണ്ട. ബുദ്ധി മാൻ ക്ഷമിക്കുക. ചോദ്യം താങ്കളോടല്ല. ഉത്തരവും തന്ന് വിഷമിക്കേണ്ട.
*സത്യത്തിൽ താങ്കൾക്ക് "സുവിശേഷം" എന്നാൽ എന്താണെന്ന് അറിയാമോ??* *ഇന്ന് ലോകത്ത് നിലവിലുള്ള "മതവിശ്വാസങ്ങളും" "സുവിശേഷവും" തമ്മിൽ എന്താണ് വ്യത്യാസം എന്ന് താങ്കൾക്ക് അറിയാമോ?* *"സുവിശേഷ വേല" എന്നത് മതവിശ്വാസങ്ങളെ കുറിച്ച് പ്രസംഗിക്കുന്നത് അല്ലേ അല്ല!* *പിന്നെയോ, അന്ധവിശ്വാസങ്ങൾ തന്നെയായ മതവിശ്വാസങ്ങളിലെ പൊള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്നതാണ്!* 🙆♂️🙆♀️🤔🤔🙄😄😂 .
@josyjose5265
3 жыл бұрын
He is preaching the gospel and peace, he is not harming anyone and not spreading hatredness and asking to kill anybody
@vijayagopal5425
Жыл бұрын
നിങ്ങളെപ്പോലെ ഭോഷനായ ഒരു മനുഷ്യന് ലോകത്തില് ഉണ്ടോ?
@Spiritualp
Жыл бұрын
@@vijayagopal5425 താങ്കളുടെ ചോദ്യം കൊള്ളാം!🤔 എന്നാൽ അതിന്റെ കാരണം കൂടി പറഞ്ഞാൽ നന്നായിരുന്നു!🤔🤔 .
Пікірлер: 41