ലാലിന് മലപ്പുറം ഭാഷ പറയുമ്പോ ഭയങ്കര നാടകീയത.. ശ്രീനിവാസൻ പക്ഷേ നാച്ചുറൽ ആണ് 👍🏻
@swapnakoodu1528
4 ай бұрын
നായികക്ക് ഡബ് ചെയ്ത ഭാഗ്യലക്ഷ്മിയോ?
@MuhammedfarooqueFarooque
3 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് മോഹൻലാൽ പലപ്പോഴും ഭാഷയുടെ കാര്യത്തിൽ പരാജയപ്പെടുന്നു പ്രത്യേകിച്ച് ഈ സിനിമയിൽ
@MAX_WORLD234
Ай бұрын
But padam kanumbol valuthayi thonnunilla kuzhappamilla
@Raseena-y1c
26 күн бұрын
അതൊക്കെ ഇക്ക ഭാഷയുടെകാര്യത്തിൽ ❤️
@MollywoodSpotlight
2 жыл бұрын
ശെരിക്കും 2010 ന് മുമ്പ് ഉള്ള സിനിമകൾ ആയിരുന്നു കലാ മൂല്യമുള്ള സിനിമകൾ. ഇപ്പൊ റിയലിസ്റ്റിക് എന്ന് പരഞ്ഞ് വരുന്ന ഒരു സിനിമയും പഴയത്തിൻ്റെ ഏഴയലത്ത് എത്തില്ല🥲🎬📽️
@roshanmhd926
2 жыл бұрын
പഴയ സിനിമ കൾ അടിപൊളി ആയിരുന്നു but പുതിയതിനെ തായതി കെട്ടരുത്,ഇപ്പൊ ഇറങ്ങുന്ന മലയാള സിനിമകൾ next level ആയികൊണ്ടിരിക്കുകയാണ് ഇരിക്കുകകയാണ്
@MollywoodSpotlight
2 жыл бұрын
@@roshanmhd926 ശെരിയാണ് പക്ഷേ ഇപ്പോ വരുന്നത് മുഴുവനും റിയലിസ്റ്റിക് സിനിമകൾ ആണ്. റിയലിസ്റ്റിക് ആയിട്ടുള്ള സിനിമകളിൽ അഭിനയിക്കാൻ അഭിനയ വൈദഗ്ധ്യം ഒന്നും വേണ്ട. ചുമ്മാ അതേപോലെ ഡയലോഗ് ഒക്കെ പറഞ്ഞാ മതി. പക്ഷേ 2010 ന് മുമ്പ് ഉള്ള സിനിമകൾ എടുത്ത് നോക്കൂ. എത്ര മനോഹരം ആയിട്ടാണ് ഓരോ രംഗങ്ങളും മമ്മൂക്ക, ലാലേട്ടൻ, ജഗതി, ഇന്നസെൻ്റ്, കല്പന, സലീം കുമാർ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ ഒക്കെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരെ ഏഴയലത്ത് വരുമോ ന്യൂ generation നടീ നടന്മാർ? ഇവർ അഭിനയിച്ച സിനിമകൾ ന്യൂ ജനറേഷൻ നടീ നടന്മാരെ വെച്ച് remake ചെയ്താൽ അറിയാം ഇവരെയൊക്കെ മൂല്യം.
@apexpredator1999
7 ай бұрын
💯 crct 2010 kazhinju vannathinu onnum repeat value illaa
Vijayaa my sis Amina ye without true life nikaah 😢 😊
@basithkp1894
2 жыл бұрын
Lokath evideyum illatha oru bhasha.. 😂
@souravsreedhar5310
2 жыл бұрын
❤️❤️❤️❤️❤️❤️
@Namith-nt9wb
7 ай бұрын
Actually ee movie erangiya tymil ithu kanumbo njn vicharichu dialogues malappuram slang lure over aayillenu... But kure naal kazhinju avde work cheyyumbo manasilakki... It's their real slang
@adithyasoman9422
Жыл бұрын
ഈ പടത്തിൽ വേണ്ടിയോ മാറ്റ് വാഹനങ്ങൾ ഒന്നും കാണിക്കുന്നില്ലലോ
@jeznismusicheaven273
Жыл бұрын
കാളവണ്ടി
@littlejoyscreation
2 жыл бұрын
Song please 🥰🥰
@FarhanaAc-i1n
7 ай бұрын
😂😂😂
@costumesofworld4121
2 жыл бұрын
Nadapuram
@shahidvp6977
Жыл бұрын
Ningle naad aano❤
@rajeshmummadi881
Жыл бұрын
Any telugu people here 😁
@Vishnuomkar95
Жыл бұрын
Oh! R u Soundarya fan from Telugu ?
@rajeshmummadi881
Жыл бұрын
@@Vishnuomkar95 yes 🥰
@Vishnuomkar95
Жыл бұрын
@@rajeshmummadi881 oh...very happy to know....love from malyaliz ❤️❤️
@rajeshmummadi881
Жыл бұрын
@@Vishnuomkar95 yes I like malayalam songs and some movies 😊 especially soundarya mam and anupama movies 🥰 and tqs for reply bro it's my pleasure to chat with u 🥰
Пікірлер: 117