പറഞ്ഞത് നന്നായി നൗഫൽ എന്റെ മനസിലും ഉണ്ടായിരുന്നു but ചോയിച്ചിട്ടില്ല ട്ടോ തെറ്റിദ്ധാരണ മാറി 😍😍
@ChelakkalSuhaila
4 ай бұрын
സിനുവിന്റെ വേഷങ്ങൾ എനിക്കിഷ്ടപ്പെട്ടു ഒരു വീഡിയോയിലും അവളുടെ മുടി കാണുകയില്ല. ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് കാണാറുണ്ട്.
@Anas-pg2sf
4 ай бұрын
എന്റെ മോളെ കല്യാണത്തിന് ഞാൻ ഞാൻ നിന്ന് നിന്ന് ആകെ ക്ഷീണം ആയിരുന്നു നിങ്ങൾ പറയും ഇരുന്നോടെ എന്ന് നമ്മൾ എല്ലാരേം സ്വീകരിച്ചു നിൽക്കണം നമ്മൾ ക്ഷണിച്ചു വരുന്നവരാ.. എന്നാൽ പോലും പകുതി ആളുകളെ കാണില്ല പ്രതേകിച്ചു ഓഡിറ്റോറിയത്തിൽ ആണെങ്കിൽ പല വഴിയിലൂടെ ആളുകൾ വരും എല്ലാരേം കാണാനും മിണ്ടാനും കഴിയില്ല അത് അങ്ങനെ ആണ് ഞാൻ എന്റെ മോളെ കല്യാണത്തിന് fd പോലും കഴിച്ചില്ല സത്യം പറഞ്ഞ വിശപ്പ് പോലും നമുക്ക് അറിയില്ല മൊത്തം ടെൻഷൻ ആവും എല്ലാം ആലോചിച്ചു അത് അനുഭവം ഉള്ളത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല എല്ലാം അവനവന്റെ അനുഭവത്തിൽ വരുമ്പോഴേ എല്ലാർക്കും മനസ്സിലാവൂ ആർക്കും ആരെയും എങ്ങനെ വേണേൽ കുറ്റപ്പെടുത്താൻ പറ്റും ഒരു ഉത്തര വാദിത്തം ഉള്ള മനുഷ്യൻ അത് അറിയാം പറ്റും
@fathimafathim9047
4 ай бұрын
സത്യം
@sulaikathorakkattil4682
4 ай бұрын
സത്യം
@sufnahaydros7823
4 ай бұрын
Enthoke ariyanam alle😂😂😂😂
@Anas-pg2sf
4 ай бұрын
@@sufnahaydros7823 👍🏼
@minisukumarani.v3297
4 ай бұрын
Satyam
@SubairHasiSubiHasi
4 ай бұрын
മുബാറക്ക് അളിയനെ നികാഹ് വിഡിയോയിൽ ഒക്കെ കണ്ടു പിന്നീട് ഉള്ളത്തിലൊന്നും കണ്ണാത്തൊണ്ടു അറിയണമെന്നുണ്ടായിരുന്നു ചോദിച്ചില്ല ഇപ്പൊ നൗഫൽ ക്ലിയർ ആക്കിതന്നല്ലോ സന്തോഷം ❤️❤️❤️❤️
@busharahakeem378
4 ай бұрын
ഞാനടക്കം ഉള്ളവർക്കുള്ള ഒരു സംശയമാണ് സൗഫി എടുക്കുന്ന വിഡിയോയിൽ ങ്കിലും അവരുടെ ഫാമിലി ഉൾപെടുത്തുമല്ലോ അതിലും കണ്ടില്ല ബാക്കി എല്ലാവരും ഉണ്ടല്ലോ യൂട്യൂബർ ഫാമിലി എല്ലാരും എടുക്കുന്നുമുണ്ട് അതുകൊണ്ടാണ് സംശയം വന്നത് 😍ന്തായാലും കല്യാണം ഉഷാറായി കഴിഞ്ഞല്ലോ 👍👍
@Sajitha-u4n
4 ай бұрын
എന്റെ മോളെ കല്യാണം രണ്ട് മാസമായി ആൽബം കിട്ടിയപ്പോൾ ആരും ഇല്ല....മോളെ കുറേ ഫ്രണ്ട്സ്.....😅.......
@ThasleemaMpd
4 ай бұрын
നല്ലൊരു കുടുംബം എനിക്ക് ഒത്തിരി ഈ കുടുംബത്തെ ❤❤❤❤
@sajinajmu5924
4 ай бұрын
എനിക്കും ഈ സംശയമൊക്കെ ഉണ്ടായിരുന്നു But ചോദിച്ചില്ല സംശയം തീർത്തു തന്നതിൽ നന്ദി
@Ayramujeeb1234
4 ай бұрын
സിനു നല്ലൊരു കുട്ടിയാണ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ക്യാരക്ടർ സിനുവിന്റെ അനിയത്തിമാരെ കല്യാണം കഴിക്കാൻ ആയോമീൻസ് കെട്ടിച്ചുവിടാൻ എന്റെ അനിയൻകു വേണ്ടിയാണ് റിപ്ലൈ തരണേ
@hairunisa3721
4 ай бұрын
എനിക്കും മക്കൾ ഇല്ല 23 വർഷമായി എല്ലാവരും ദുആ ചെയ്യണേ
@Anas-pg2sf
4 ай бұрын
പോന്നു മക്കളെ അവനവന്റെ വീട്ടിലെ കല്യാണം ആവുമ്പോ ആരെയും കുറ്റം പറയാൻ പറ്റില്ല👍🏼 എല്ലാരേം കണ്ടു മൈൻഡ് ചെയ്തില്ലെങ്കിൽ അപ്പോൾ അടുത്ത പ്രശ്നം മൈൻഡ് ആക്കിയില്ല എന്ന് 🥺
@hafsathasees8009
4 ай бұрын
എല്ലാവരുടെയും ചോദ്യത്തിന് എല്ലാം ക്ലിയറാകി മറുപടി പറയേണ്ട അൻ്റെ അവസ്തഥ😢എല്ലാത്തിൻ്റെ ഇടയിൽ ഇതും നോക്കണം
Photoyil നിന്നവരൊക്കെ യൂട്യൂബ് vlogers മാത്രം ആണ് തോന്നുന്നു. അവരെ ഞാൻ കണ്ടിട്ടുള്ളൂ. ന്നാലും ആ കുടുംബകരെയും onn ഫോട്ടോക് നിർത്തണം ആയിരുന്നു 😰ഇത്രേം കഷ്ടപ്പെട്ട് വന്നവരെല്ലേ അവരും. ഇതൊക്കെ പോട്ടെ നിങ്ങളുടെ കല്യാണത്തിന് പാവപെട്ടവരെയും കൂട്ടമായ്യിന്നു. ഒക്കെ നല്ല heigh level ആളുകളെ ഞാൻ കണ്ടിട്ടുള്ളു ഇനി എനിക്ക് തോന്നിയതാണോ അറിയില്ല 😰😰😰പാവങ്ങെളെ ഒരിക്കലും മറക്കരുത്
@niyasnishal9605
4 ай бұрын
അറിഞ്ഞപോൾ ഒരു സമാധാനം 😊
@Nadhir000
4 ай бұрын
നൗഫലെ നമ്മുടെ വീട്ടിൽ ഒരു പരിപാടി ഉണ്ടായാൽ നമുക്ഫാമിലി ഫോട്ടോ എടുക്കാന് ഒന്നും കഴിയില്ല ന്റെ അനിയത്തിയുടെ മോളെ നികാഹ് വലുത് ആയിട്ട് കഴിച്ചു ഒരു ഫാമിലി ഫോട്ടോ പോലും എടുക്കാന് കഴിഞ്ഞില്ല അത് അങ്ങനെ ആണ്
@sheejashihab9072
4 ай бұрын
കല്യാണ തിരക്കിൽ ആരു വന്നെന്നോ വന്നില്ലെന്നോ ഒന്നും പ്രത്ത്യേകിച്ച് പറയേണ്ട 👍🏻ഓരോ കാര്യങ്ങൾ എടുത്തവർക്ക് അറിയാം അതിന്റെ വിഷമങ്ങൾ 👍🏻
@RamlaAbbas-ur5zo
4 ай бұрын
നിങ്ങൾ ഫാമിലിയും കാണിക്കുകയും പറയുകയും ചെയ്യുമ്പോൾ ഇതായിട്ട് കാണിക്കാതിരിക്കാൻ പറ്റുമോ സിനു പറഞ്ഞതുകൊണ്ട് പറഞ്ഞതാണ് നൗഫലേ
@ontimenews5697
4 ай бұрын
Noufal nde ummaye enik ishtammalla endho toxic samsaram pole thonum idakk baaki lloor oke sett 😊
@Shaluhh_212
4 ай бұрын
നിങൾ ഈ പറഞ്ഞത് തന്നെ ആണ് toxic... പിന്നെ വേറെ കാര്യം അത് toxic സംസാരം അല്ല... ഉള്ള് തുറന്ന് കൂടുതൽ പറയും അതാണ്...എന്തൊരു കഷ്ട്ടം ആണ് ഇത്
@ontimenews5697
4 ай бұрын
@@Shaluhh_212 Njn ninnood parjo mooleee ilallo it’s only my opinion ninde abiprayam aavoolallo enik Njn comment ittad comment box abiprayangal paryaan ulladaan even if its good or bad . Thaan Thande karyam nokkk ente abiprayam parayum Njn
@Shaluhh_212
4 ай бұрын
@@ontimenews5697 ഞാനും എൻ്റെ അഭിപ്രായം പറഞ്ഞു കേട്ടൊ
അളിയനെ ഒരു ഫോട്ടോയിലും കണ്ടില്ലല്ലോ aliyan ഫോട്ടോയിൽ vendathalle
@Rafeequenk-mz3lp
4 ай бұрын
Noufalum chakkarayum vathoratheparayumbol video baygra rasamairunnu ippol adipedi kammiyann
@SaleemA-if3nb
4 ай бұрын
Alhamdhulilla yellam nalla reethiyil kazhijallo.
@ShameeraShamee-kl6zh
4 ай бұрын
ഞാൻ കണ്ടു വീഡിയോ യിൽ ഇത്താന്റെ കാക്കുനെ 😂
@shafeeeqpk
4 ай бұрын
Aa kallyanam vtl irunnu aaghoshichu Oro updation vanno ennu edakk edakk phone eduth nokkayirunnu
@guvgggfg9138
4 ай бұрын
ഞാനും വിചാരിച്ചു sinunte ummanennum കണ്ടിലെല്ലൊന്ന്. Aa.അതെന്നെ കുറെ യൂട്യൂബെർസെന്നെ ഉണ്ടാഗും.ആരെ ശ്രദ്ധിക്ക
@nafeelapni5836
4 ай бұрын
തെറ്റി തരിച്ചു കമന്റ് ഇടാതെ ഇരിക്കുക.... ഇല്ലാവരും ഒരുപോലെ ആവില്ല
@Alloozallu22
4 ай бұрын
Aliyane kurich enikkum dought undayirunnu. Innale sofiyude video full poyi search cheythu gulfil poyed aano ariyan. Onnum kandilla
@SaleemKp-b4r
4 ай бұрын
Oru paruvadi kazichal ullathane engane ulla. Chodiam ethoke enthe
@raneemaswadique7400
4 ай бұрын
Sinu n ethra mnths aayi?? Eth hos laan kaanikane??
@iwa577
4 ай бұрын
എന്റെ മോൾടെ കല്യാണത്തിനും ഇങ്ങനെ ആയിരുന്നു ആരാ വന്നത് പോയത് ഒന്നും നല്ലം പോലെ ശ്രെദ്ദിക്കാൻ പറ്റീല പ്രധാനപെട്ട കുടുംബത്തിന്റെ ഫോട്ടോ പോലും എടുക്കാനും പറ്റീല 😟
എന്നെ വരെ മൈൻഡ് ചെയ്തില്ല നൗഫൽ എനിക്ക് ഇപ്പോഴും ആ ടെൻഷൻ മാറിയിട്ടില്ല 😩
@SHABANAKA-ym6ys
4 ай бұрын
❤
@SHABANAKA-ym6ys
4 ай бұрын
❤
@SHABANAKA-ym6ys
4 ай бұрын
മെൻഡ് ചെയ്യാം ട്ടോ ❤
@RRR-c4r5q
4 ай бұрын
@@SHABANAKA-ym6ys 👍🏿🌹😩
@mubashirafaizal3504
4 ай бұрын
Chakkarade veettil arokke und
@MuhammedIqbal-wk3hx
4 ай бұрын
Umma ,uppa,brother,nijas,chakkara
@shajnafaisal6038
4 ай бұрын
Masha Allaha❤️
@vloginvlog7258
4 ай бұрын
Njanum kandu Mubarak aliyanay nikkahin monday kay pidichu nilkunnadh
@bisminasarbisminasar2755
4 ай бұрын
അൽഹംദുലില്ലാഹ്
@MuhammadShafin-yp4nj
4 ай бұрын
പക്ഷെ നിങ്ങൾ എല്ലാവരും ഉള്ള ഫോട്ടോസ് കാണുന്നുണ്ട് അവര മാത്രം കാണുന്നില്ല
@Shaluhh_212
4 ай бұрын
ഇവർ അതിന് കൂടുതൽ ഫോട്ടൊ ഒന്നും എടുത്തിട്ടില്ല..കാരണം എല്ലാർക്കും ഫോട്ടോ എടുക്കണം എന്ന് പറഞ്ഞിട്ട് ഇവർ പറഞ്ഞു നമുക്ക് എപ്പോ വേണേലും ഫോട്ടൊ എടുക്കാലൊന്ന് ...വീഡിയോ ഫുൾ കാണ് മിസ്റ്റർ
@ubaidubaid1203
4 ай бұрын
നൗഫൽ ഭായ് എൻറെയും സംശയം തീർന്നപ്പോൾ😂😂😊
@SHAMEEMARAHEEMSHAMEEMARAHEEM
4 ай бұрын
സൗഫിയുടെ ചാനൽ ഏതാണ് ?
@ShaniShanib-b9y
4 ай бұрын
Sana miyas
@nabeelnadeem7475
4 ай бұрын
Aalkaarkenthenkilum okke parayanam.... Enthayalum clear aakki video eduthe nannayi
@NoufidaHarshad
4 ай бұрын
ഞാൻ കണ്ടിരുന്നു
@Shahanafebin1
4 ай бұрын
🤲masha allh🤲🤲❤️❤️❤️
@raseenarasi9866
4 ай бұрын
മാഷാ അള്ളാ ❤️
@RajeenaN-q7s
4 ай бұрын
ആരാന്റെ കല്യാണത്തിന് പോയാൽ food കഴിച്ചുപോയി കിടക്ക നമ്മളെ വീട്ടിൽ കല്യാന്നതിനു പറ്റില്ല
@sajinasaji6528
4 ай бұрын
എല്ലാം നല്ല രീതിയിൽ നടന്നു മാഷാ അള്ളാഹ്
@shahidaak5568
4 ай бұрын
Mashaallah mashaallah
@yasminnaazyasmin3036
4 ай бұрын
Mashaallahhhh ❤❤
@asiyamuhammed7833
4 ай бұрын
😢😢❤
@AbdulRazak-jc9bh
4 ай бұрын
Alhamdulillah
@mahaboobalatheef8237
4 ай бұрын
Photoyil kaanathath kondaan😔
@mubeenaav6931
4 ай бұрын
Pudiya veetilekk kudiyirikal kayinjaal ee veedu entha cheyya
@NadhiraManaf
4 ай бұрын
വീട് പണി എവിടെ വരെ ആയി
@ShamnaShafi-io3ui
4 ай бұрын
Enthenkilum ittu cash undakunnu
@ShifaShifu-o5j
4 ай бұрын
Yes ikka clearakiyoonde ellarkum ahhh oru samshayam marikitti
Пікірлер: 207