തറവാട് വീട് കാശ് കൊടുത്ത് വാങ്ങിച്ച് അതിൽ മൂത്തച്ചികളുടെ കൂടെ നിൽക്കുന്ന ഇളേച്ചിക്ക് ഉണ്ടാവുന്ന കുറച്ച് പ്രശ്നങ്ങളുണ്ട് ഒന്നും മിണ്ടാൻ പറ്റാത്ത അഭിപ്രായം പറയാൻ പറ്റാത്ത ഒരുവസ്ഥ അത് അനുഭവിച്ചവരുണ്ടൊ
@mihrayan1119
Ай бұрын
മാതാ പിതാക്കളുടെ നല്ല സമയത്തു അവരെ maximum ഉപയോഗപ്പെടുത്തി വയ്യാതാകുമ്പോൾ പഴയ തറവാട് വീടും മാതാപിതാക്കളും ചെറിയ മകന്റെ ഉത്തരവാദിത്തം elpich പുതിയ veededuth പേരിന് മാത്രം രക്ഷിതാക്കളെ സന്ദർശിക്കുന്ന മൂത്ത മകനെയും മരുമകളെയും കുറിച്ച് ഒരു video cheyyamo
@aztbyamalzadh9168
Ай бұрын
Correct 👍🏻
@amnutalksballata2440
Ай бұрын
💯
@sakirvp1495
Ай бұрын
Very correct
@jafar5895
Ай бұрын
Correct
@safvanafaisal3466
Ай бұрын
💯
@najiyanazhanazalu5319
2 ай бұрын
ഇത് മുന്നെ ഇട്ട വീഡിയോ ആണല്ലോ ഇട്ടതന്നെ ഇട്ടിട്ടു cash ഇണ്ടാക്കലാണോ
@sh-gx5yd
2 ай бұрын
Ammayi polichu😂😂😂
@faseelarasak1605
Ай бұрын
ഇളചികളുടെ ഭരണത്തിൽ കഴിയേണ്ടി വരുന്ന മൂത്തച്ഛികളുടെ അവസ്ഥ ചെയ്യുമോ
@cooltimeswithme2.0-vw1ql
Ай бұрын
Mm Athum cheithekkm
@kannurfamilyvlog5613
2 ай бұрын
ബീഫ് കറിയും പൊറോട്ടയും❤❤❤
@abdurasaq17
2 ай бұрын
ഇതേ വിഡിയോ അനിയത്തിന്റ chanalil ഇട്ടിട്ടില്ലായിരുന്നോ
@salaamebrahim4334
Ай бұрын
Ammayi♥️👌👌👌
@Schoolworld313
Ай бұрын
SOUND PROBLEM ENIK MATHRAMANO ULLATH
@thahrashamsu1748
Ай бұрын
Ammai ushar
@najmathsidhiq2939
2 ай бұрын
❤️❤️❤️
@cooltimeswithme2.0-vw1ql
2 ай бұрын
💖💖💖
@sudhavijayan78
2 ай бұрын
Super
@cooltimeswithme2.0-vw1ql
2 ай бұрын
💖💖
@user-dk7wi2cd3x
2 ай бұрын
സുലുന്റെ ഭർത്താവ് പട്ടാമ്പി വീട്ടിൽ വരാറില്ലേ
@user-oo6ww2kd7n
Ай бұрын
Ee video munne pazhe chanalil nigal ittitundallo
@cooltimeswithme2.0-vw1ql
Ай бұрын
Mm
@arifabisru551
2 ай бұрын
ആദ്യം ഇട്ട വിഡിയോ അല്ലെ ഇത്
@aslamsadiqkv1589
2 ай бұрын
ഇത് കുറച്ചു മുന്ന ഇട്ടത് ആണ് എല്ലോ
@cooltimeswithme2.0-vw1ql
2 ай бұрын
Mnday new video വരും. ഇപ്പോ പഴയ. Video എല്ലാം ഇതിൽ കൊണ്ട് വന്നു ഇടുന്നതാ
@ajmalajmal7606
2 ай бұрын
Ivarkk husband ille.kanarilla
@hinaworld11
2 ай бұрын
ശരിക്കും കൊതിയായി ബീഫ് കറിയും പൊറോട്ടയും കാണുമ്പോൾ
@cooltimeswithme2.0-vw1ql
2 ай бұрын
💖💖💖
@user-re5ru6km4f
2 ай бұрын
ഓൾഡ് അല്ലെ ith
@abdurasaq17
2 ай бұрын
പഴയ വീഡിയോ
@cooltimeswithme2.0-vw1ql
2 ай бұрын
Mmm
@shaansfamily41
2 ай бұрын
ഇതൊക്കെ കണ്ട വീഡിയോസ് aanallo🤔ഇനി കാണാത്ത വീഡിയോസ് പുതിയത് vidu ഇത്താ 🤍
@cooltimeswithme2.0-vw1ql
2 ай бұрын
Mnday പുതിയ video വരും. 💖
@user-xt3wo1xq8n
2 ай бұрын
First 🎉❤
@cooltimeswithme2.0-vw1ql
2 ай бұрын
💖💖
@FunnyBanjo-ht5bo
2 ай бұрын
സുലുത്ത പുതിയ ചാനൽ എന്നാ തുടങ്ങിയത് ഇതിൽ skitt മാത്രമാണോ ഇടുന്നത് cooltimil ഇനി വ്ലോഗ് ഉണ്ടാവില്ലേ
@cooltimeswithme2.0-vw1ql
2 ай бұрын
Haa. അതിൽ vlog മാത്രം ആകും 💖. ഇതിൽ skit um🙂. ഒരു ആഴ്ച ആയതേ ഉള്ളു new channel തുടങ്ങിയിട്ട്
@RafeeqSameera
2 ай бұрын
8
@MohammedRafiq-iz9pk
2 ай бұрын
Rafeek❤😂😂❤🎉❤😂😂❤😂❤❤
@MohammedRafiq-iz9pk
2 ай бұрын
❤😂❤😂🎉😂❤
@user-xt3wo1xq8n
2 ай бұрын
Ith munne itta video aano
@cooltimeswithme2.0-vw1ql
2 ай бұрын
Athe. പുതിയ video mnday വരും. ഇപ്പോ channel ഒന്ന് ഉണ്ടാക്കി വരുന്നത് കൊണ്ടാണ് ഇങ്ങനെ
@asiyanedumbalaa.n1315
2 ай бұрын
പഴയ വീടിനു പുതിയ പെയിന്റ് അടിച്ചാലും,,,,, ജനങൾക്ക് മനസ്സിലാവും,,, പുതിയത് കിട്ടിയില്ലേ 🤔🤔🤔
@cooltimeswithme2.0-vw1ql
2 ай бұрын
പുതിയ video ഇട്ടിട്ടുണ്ട്. ഇത് പഴയ skit കൾ ഈ ചാനലിൽ kondittatha 💖
@ameeraafsal6434
2 ай бұрын
ഓൺലൈൻ ആയി സ്കൂൾ ട്യൂഷൻ പഠിക്കാൻ താല്പര്യം ഉണ്ടോ. Plz contact ഒമ്പത് ഏഴ് നാല് ഏഴ് മൂന്ന് പുജ്യം അഞ്ച് ഒമ്പത് രണ്ട് ഏഴ്
Пікірлер: 48