അരിപ്പ പാത്രത്തിലേക്ക് മാവ് കോരി ഒഴിക്കുന്നതാണ് കാണിച്ചത്. ചെയ്തു കാണിച്ചത് വേറൊന്ന്. ഒന്നാന്തരം തട്ടിപ്പ്
@omanarithu1687
28 күн бұрын
Correct
@pushpivarghese8092
Ай бұрын
ആദ്യമൊന്നുമല്ല ഞങ്ങളിങ്ങ നെയാണ് ഉണ്ടാക്കുന്നത് പുട്ടിനും തേങ്ങാപാൽ ചേർ ത്ത് നനയ്ക്കും പിന്നെ തിളച്ച വെള്ളം ചേർത്തും ഇടിയപ്പത്തിന് കുഴയ്ക്കും കൈ പൊള്ളുന്നത് എങ്ങിനെയാണ് പിന്നെ എളു പ്പമായിട്ട് എനിക്ക് തോന്നുന്നത് സാദാ രീതിയാ പിന്നെ നിങ്ങൾ കാണിച്ചത് അരിപ്പ പാത്റത്തിൽ മാവു കോരിയൊഴിക്കുന്നതാണല്ലോ കാണിക്കുന്ന പോലെ ചെയ്യാമോ
@kamalammat.b8953
Ай бұрын
Aavarthana virasatha paranjath thanne parayunnu
@user-qb5sh6ke9m
Ай бұрын
Kanan vendi inganeyonnum nuna parayaruth picturil kanicha pole idiyappam undakkuu nokkatte endina ee irattipani che samayam poyi
Noolappathin mavu kuzhakkumbol kai pollathonnumilla
@sheeba1318
Ай бұрын
Super try cheyyam cornflour kinnathappam kanikkamo ellam veraity anallo 👍
@FathimaNasrinM-ci9be
Ай бұрын
Suuuper👍
@subaidasubaida9611
Ай бұрын
ഒന്നാന്തരം ഡയലോഗ് ഇപ്പൊകൈ നനഞ്ഞില്ല പ്രസ് ചെയ്തതുമില്ല തല വെയിൽ കൊള്ളാതെ ശ്രദ്ധിക്കണ്ടട്ടോ
@emiliacleetus7657
Ай бұрын
Supper ketto.
@rema.krema.k4061
Ай бұрын
അടിപൊളി ഇടിയപ്പം❤❤❤
@Ajeemasabeek
Ай бұрын
👍👍👍
@chandrasekharannair2397
Ай бұрын
👌
@jayaspillai8772
Ай бұрын
Adipoli iddiyappam. Shamys big salute for u
@shamyscurryworld
Ай бұрын
Thanks dr ❤️
@mercythomas5074
Күн бұрын
Nanammilla
@mercythomas5074
Күн бұрын
11:23 nanammilla
@lalithalalitha3770
Ай бұрын
പത്തിരി കൂടി ഒന്നു ഉണ്ടാക്കി കാണിച്ചു തരുമോ
@maryphilip2700
Ай бұрын
Coconut milk powder use cheyyamo.
@shamyscurryworld
Ай бұрын
Cheyyam
@asmaami9930
Ай бұрын
Milk patuo
@aniammageorge2288
Ай бұрын
Enthina enganae kashtapedunnath
@janakikk1692
Ай бұрын
രാവിലത്തെ തിരക്കിൽ ഇതൊന്നും ശരിയാവില്ല. സാധാരണ ഉണ്ടാക്കുന്നതുപോലെയെ ഉണ്ടാക്കാം
@vinayansk7969
Ай бұрын
മാവ് ഇളക്കാൻ ഉപയോഗിക്കുന്ന ചട്ടുകം പോലുള്ള ഉപകരണം പ്ലാസ്റ്റിക്ക് കൊണ്ടുള്ളതാണോ ? എങ്കിൽ ഓർമ്മിക്ക - നല്ല ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഇളക്കാൻ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് ഒഴിവാക്കുക. തിളച്ച വെള്ളം കോരിയെടുക്കാൻ പ്ലാസ്റ്റിക്ക് മഗ്ഗ് ഉപയോഗിക്കാറുണ്ട് ചിലർ. കാൻസറിനെ ക്ഷണിച്ചു വരുത്തുന്ന ഈ പ്രണത cooking ൽ ഒഴിവാക്കുക.
@swarnalatha-763
Ай бұрын
Avarthanam o... 🥱
@pradeepp4593
Ай бұрын
Lag
@AlameenA-cc4ql
Ай бұрын
സുപ്പർ
@user-el4rx8kl6r
Ай бұрын
Gii
@vanajabalevanajabale5705
Ай бұрын
തല വെയ്യില് kolliikkalle
@riyariya3992
Ай бұрын
സാധാരണ രീതിയിൽ 10 മിനുട്ട് കൊണ്ട് ഇടിയപ്പം ഉണ്ടാക്കുന്ന ഞാൻ " ചേച്ചി തല വെയിലതു കാണിക്കണ്ട ബുദ്ധി ഉരുക്കി pokum"
@user-zg9qu8pn9j
Ай бұрын
Nigalfayakaraudayipanllo
@reenabinson6240
Ай бұрын
വുടായിപ്പ് ആയി ഇറങ്ങി ക്കോളും, ഇതിന്റെ പകുതി സമയം മതി ഞങൾ ക്ക് ഇടിയപ്പം ഉണ്ടാക്കാൻ
@NishaNisha-fh7qq
Ай бұрын
ഇരട്ടി പണി.
@jinimolmathew9103
Ай бұрын
Satyam. Ee time kondu idiyappam undakki theerkkam
@sreekalaunnikrishnan2786
Ай бұрын
Waste...
@user-ek1wq7tv7q
Ай бұрын
ഇത്രയൊന്നും പണിയില്ല.2ഗ്ലാസ് വെള്ളം boil ചെയ്തു 1ഗ്ലാസ് podi ഇട്ടു ഇളക്കുക. ഇങ്ങനെ തന്നെ വരും. Soft തന്നെ ആയിരിക്കും.
@sulaimaneshannihas7955
Ай бұрын
Enthoru. budhimuttu
@shamlata8572
Ай бұрын
Really boring explanations, repeating every thing.more complicated than usual idiyappam
Пікірлер: 44