ഇന്നെലെ കോഴിക്കോട്ടുകാർ ഓടിച്ചു വിട്ടു, ഇന്നിപ്പോൾ ഇയാടെ വീഡിയോസ് മാത്രം വരുന്നു 🤣
@octamagus1095
4 ай бұрын
😂😂😂
@octamagus1095
4 ай бұрын
Jail IL kidanna video
@swalahmonu
4 ай бұрын
ഇയാളെ കോഴിക്കോട്ടു നിന്ന് ഇറക്കി വിട്ട ശേഷം ഇതൊക്കെ കാണുന്നവർ ഉണ്ടോ
@muhammednaseer8154
4 ай бұрын
ഇയാളെ അറിയുന്നത് തന്നെ കോഴിക്കോട് നടന്ന സംഭവതിന് ശേഷം ഇവനെ ആർക്കും അറീല്ല
@baburajp2019
4 ай бұрын
ഇവൻ വളരെ ചെറുപ്പത്തിൽ തന്നെ ഉടായിപ്പ് തുടങ്ങി.അത് അവൻ്റെ വായിൽ നിന്ന് തന്നെ വീണു
@scorpionnewstate9660
4 ай бұрын
ഉണ്ട്... അതും അയാളെ കൂടുതൽ ആളുകൾ അറിയാൻ ഇടയാക്കി....ഞാൻ ആദ്യമായി അയാളുടെ വീഡിയോ കാണുന്നത് ഇന്നാണ് 😂😂😂😂
@stk5872
10 ай бұрын
അന്ന് സഹ തടവ് കാരനായ ഞാൻ... 🫂
@littleplaymaster
4 ай бұрын
ഇപ്പോഴും അകത്ത് തന്നെ ആണോ 😂
@anandkailas3796
16 күн бұрын
aaano evida
@RADIANCEOL
10 ай бұрын
എന്തോ എവിടെയോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ....😂
@maheshvarkey1108
10 ай бұрын
ഇന്ന് ഇത്തിരി തള്ള് കൂടിയെന്ന് തോന്നുന്നു . വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട്
@mallutrollman7883
10 ай бұрын
@@maheshvarkey1108ഇത് മാത്രമേ സത്യം ആയിട്ടും ഉള്ളത്
@MISBAH_KP_
10 ай бұрын
@@maheshvarkey1108തള്ള് ഫുൾ കണ്ടല്ലേ....കൊള്ളാം
@ajeeshsv5899
10 ай бұрын
😂😂😂😂😂😂😂😂
@rajimolkr4985
10 ай бұрын
സ്വന്തം കാര്യത്തിന് നമ്മള് മറക്കില്ല
@Civicc
4 ай бұрын
ഇവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ ആണ്.
@sebinsebastian6034
4 ай бұрын
അന്ന് മുതൽ ഞാൻ ഒരു കാര്യം മനസ്സിലാക്കി എന്നെ കൊണ്ട് ഒന്നും ചെയ്തു കാണിക്കാൻ പറ്റില്ല.. ഇങ്ങനെ ഡയലോഗ് അടിക്കാൻ മാത്രമേ പറ്റുക ഉള്ളു എന്ന്... അങ്ങനെ ഞാൻ ട്രെയിനർ ആയി എൻ്റെ succes start ചെയ്തു... but എൻ്റെ procastination+arrogance കൂടെ ആയി ചേർന്നപോൾ ഇന്ന് ഞാൻ വീണ്ടും കടക്കാരൻ ആയി 😢
@vinodkumarmv2900
5 ай бұрын
സെയിൽസ് ,ബിസിനസ്സ് ക്കൈ ആയി ബന്ധമില്ലാത്ത , മറ്റുള്ളവരുടെ കുറ്റം മാത്രം കാണുന്ന നെഗറ്റീവ് ചിന്താഗതിക്കാരായ കുറേ പേർ ഉണ്ട്. ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യബോധം ഒന്നും ഇല്ലാത്ത അവർ സകല Video യും കാണും. എല്ലാത്തിനേയും കുറ്റവും പറഞ്ഞോണ്ടിരിക്കും. ഒന്നും നേടാൻ പറ്റാത്തതിൻ്റെ അസൂയ ആണ്. അനിൽ സാർ പൊളിയാണ്. കട്ട suport ❤
@thomasalex2716
5 ай бұрын
അനിൽ സാർ പാവമാ 😄
@Sarigasariga123
5 ай бұрын
😂😂😂😂😂😂 അയ്യോ
@Cheguverah
5 ай бұрын
അതേ.. കുറെ കലുങ്കിൽ വായിനോക്കി പണിക്ക് പോകാതെ ഇരിക്കുന്ന ഗണത്തിൽ പെട്ട ഊളകൾ ഉണ്ട്. പറയുന്നത് ഏത് അർത്ഥത്തിൽ മനസിലാക്കാൻ കഴിവില്ലാത്ത ഊളകൾ. തെറി പറഞ്ഞു ഓടിക്കണം, നെഗറ്റീവ് കമന്റോളി നാറികളെ
@PradeepKumar-yp6ku
4 ай бұрын
Sari ബിസിനെസ്സ്കാര
@ശ്രീരാമൻ84
4 ай бұрын
ആ sir ന്റെ പുതിയ video ആരും കണ്ടില്ലേ.......ബിസിനസ്സ് കാർ സ്റ്റേജ് ഇൽ നിന്നും ഇറക്കി വിട്ടു
@tomimathew3628
4 ай бұрын
Anna, first basic dressing rules padikku ennittu stage il kayaru , black belt um brown shoes um.....
@Pen_Tongue
10 ай бұрын
നാളെ കമന്റ് ചെയ്യാം.
@stock7764
5 ай бұрын
താങ്കളുടെ ട്രെയിനിംഗ്,സെയിൽസ് സ്കിൽ ഗംഭീരം പക്ഷേ മുപ്പതിനായിരം കഥ അവിശ്വസനീയം..
@shamjithvc9054
4 ай бұрын
അങ്ങനെ ആണെങ്കിൽ ബാകി കൂടി കേട്ടിരുന്നേൽ 10ലക്ഷത്തിൻ്റെ കഥ നിങ്ങള് വിശ്വസിക്കുമോ😅
@rejithomas7729
4 ай бұрын
If a bill is not submitted on time for a completed work, Govt can not deny payment. Govt will not be responsible for the interest for the delayed payment. Contractor can file a written complaint to E Engz stating, on completion of work, even on request for inspection and certification, AE, JR had not performed their duty on time. Even with 4 reminder.
@anudasdptrivandrumbro3905
27 күн бұрын
Super sir👍🏻👍🏻👍🏻
@jinskjohn5092
10 ай бұрын
Ithu procrastination alla irresponsible ennanu pareyukaa
30000, ആർക്കും ഒന്നും തോന്നരുത്, ഒരല്പം തള്ളിയത് ആണ്, amount കാലത്തിനു അനുസരിച്ച് പരിഷ്കരിച്ചിട്ടുണ്ട് with GST.
@CoolChef28
10 ай бұрын
6:01 true,
@sheelabvattoth
8 ай бұрын
സാർ പറഞ്ഞത് സത്യം ആണ് വീട്ടിൽ ജോലി നാളെ ചെയ്യതാൽ മതിയാലോ എന്നു ചിന്തിച്ചാൽ double work ആണ് ഉണ്ടാകുന്നത്... അന്നത്തെ ജോലി അന്ന് തന്നെ ചെയ്തു തീർക്കുന്നത് ആണ് നല്ലതു... അനുഭവിച്ചവർക്കു മാത്രം അറിയാൻ പറ്റു
@dhaneshpk8580
9 ай бұрын
വണ്ടി രജിസ്റ്റർ ചെയത്തത്തിൻ്റെ പേരിൽ ഇത് വരെ ഒരാളും ജയിലിൽ കിടന്ന് കേട്ടിട്ടില്ല . ഫൈൻ അടച്ചാൽ രജിസ്റ്റർ ചെയ്യാം
@abdulmajeedk452
10 ай бұрын
എന്തൊരു ബിടൽ ആണ് നിങ്ങൾ 😂😂
@yoosafalikarat7374
10 ай бұрын
😊😊😊😊😊😊😊😊😊😊😊qui8uuuuiùu⁷uu7⁷uu777⁷7⁷a
@naseemup9037
10 ай бұрын
അങ്ങയെ പോലെ ആവാൻ ശ്രമിക്ക് ചിരിക്കുകയല്ല വേണ്ടത്
@Nixxxxxxxxxxxxxxx
5 ай бұрын
ഈ video ലൈക് ചെയ്യും. നാളെ അല്ല ഇന്ന് തന്നെ. Motivated! !!!!
@dhan5102
10 ай бұрын
Ippozhum collegil cheythathinu case register cheyyam
@s.tmarysprayerministry4275
4 ай бұрын
Power full viedios 🙏
@vishnuks4352
10 ай бұрын
Appo njanum നാളെ nannakum
@muflihuddeenputhiyaillam3405
10 ай бұрын
thangal school sambrafhaayathye yepozyum vimarshikkunnadhaayit kandit und. Pyer nu munpilulla e Dr. yenganye kitiyadhaa??? Padichit thannye yaano???
Bill revalidate ചെയ്യാൻ കൊടുത്താൽ മതിയായിരുന്നല്ലോ ?
@sharjah709
10 ай бұрын
@bluffmaster8355😂😂😂
@sreej7023
10 ай бұрын
മതിയർന്ന്... പക്ഷേ നമ്മൾ ഒരു പ്രത്യേക മൻഷർ അല്ലേ...
@sharjah709
10 ай бұрын
ഇല്ലാത്ത ബില്ല് എങ്ങനെ ചെയ്യാനാ 🤣
@PKSDev
10 ай бұрын
കഥയിൽ ചോദ്യമില്ല😂😅
@aneeshalakulam
5 ай бұрын
8th wonder of the world(King lier 2.0 reloaded)
@niyasparambadan2568
10 ай бұрын
Janmanaa udaayipp aanalle..?
@Ramanan721
4 ай бұрын
Iyalude peril ulla Dr padavi engane vannu
@UmarAli-nc5yk
4 ай бұрын
Ann ullinte ullil nalla bayam kaanum ..but purath maass
@marysusanjohn339
5 ай бұрын
Pullikaran parayunnathu eyallamcorrectano
@mallurestoration0.609
4 ай бұрын
OMKV
@gogyantonty9719
4 ай бұрын
Mr.Anil , for the non registration of the vehicle,no need to go to jail, fool, for some other reason you may be grilled
@nidhins2436
5 ай бұрын
Kalla miran
@rajapsraguyty6
10 ай бұрын
കല് വെച്ച നുണ
@ranjithcheruvathoor3921
4 ай бұрын
പ്യൂണിന് 30000 ..... എന്തോ Bsc maths ന് apply ചെയ്തയാളുടെ കണക്ക് ശരിയാവുന്നില്ലല്ലോ
@rajeshchandran9195
10 ай бұрын
6:08
@manoharancp7135
10 ай бұрын
Created content
@krishnakumar7789
4 ай бұрын
Ningal oru paster ayyal vijayikum
@Lifedianamics
10 ай бұрын
എന്റെ സിവനേ ഒരു മെക്സിക്കന് നൊണ. കേള്ക്കുന്നവരുടെ അവ്സഥയോ 😮
@dileepanvm2599
10 ай бұрын
30000 rs peonino. Oru 300/- ok. Potte 1000/-
@PKSDev
10 ай бұрын
സമ്മതിച്ചേക്ക്😂
@Sheikh3786
4 ай бұрын
പിയാൺ അന്ന് Porche ബുക് ചെയ്തു. എന്ന് പറയാഞ്ഞത് കാര്യമായി
@niaskhues5086
10 ай бұрын
Thallium polum. Nanamayikkanum
@sales2silverlynx164
4 ай бұрын
Kalla himaar avantoru speach, FFFhhhoòoo
@indrajithenil1880
9 ай бұрын
👍
@jaibharathjaibharath3521
10 ай бұрын
Consequences of your party work...
@nasimudeenfathima
10 ай бұрын
Ini melil kanilla sorry pinnallathe
@crazy_c_rap
5 ай бұрын
😢😮
@Naseer-gm4qo
4 ай бұрын
Loka tholvi
@rajithp7114
9 ай бұрын
യവന്റെ ഈ തള്ളും, കഥകളും കേട്ടിരിക്കുന്ന ആളുകളെ സമ്മതിക്കണം 😅
@ShanuShamsudeen-lp5xf
10 ай бұрын
അണ്ണാ ഏതു സാധനമാ അടിച്ചത്, നല്ല തള്ളണല്ലോ
@remasspiritualworld
10 ай бұрын
👌👌👌👌👌❤️❤️❤️❤️❤️
@Marcfabio
4 ай бұрын
പണ്ടേ നിന്നെ എല്ലാർക്കും പുച്ഛം ആണെന്ന് comment section കണ്ടപ്പോ മനസ്സിലായി 😂💩
@04942114514
10 ай бұрын
Enth thallaan🙄
@mottykunchacko
10 ай бұрын
30000 രൂപ ഉറപ്പാണല്ലോ. മൊത്തത്തിൽ ഒരു സ്പെല്ലിങ് mistake
@Kukku126
10 ай бұрын
ഭൂലോക ഫ്രോഡ് , മായക്ക് പണി കൊടുത്തു
@VRCINEMAS138
9 ай бұрын
ഈ ആളുടെ വീഡിയോ കുറെ കണ്ടിട്ടുണ്ട് 🤔 പക്ഷെ ഇത് കേൾക്കുമ്പോൾ കോമാളിത്തം തോന്നുന്നു . മോട്ടിവേഷൻമാര് ക്ലാസ്സിൽ ഹരം പകരനായി ഇത് പോലുള്ള കുറെ ഉദാഹരണങ്ങൾ പറയും ... പക്ഷെ അതൊക്കെ കല്ലുവെച്ചാനുണകളാണെന്ന് ക്ലാസ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ തന്നെ മനസിലാകും . 👍
പ്യൂണിനു 30.000 എന്ന് കേട്ടപ്പോൾ കാണൽ നിർത്തി 300 ആണെങ്കിൽ തുടർന്ന് കേൾക്കാമായിരുന്നു
@moonstars1947
4 ай бұрын
Athu mone MSM anu....... Ariyathonda
@SunilKumar-kc4gs
10 ай бұрын
എടേയ് ഇവിടെ ആരുമില്ലേ ഒന്ന് പറഞ്ഞു ചിരിക്കാൻ... സുഹൃത്തേ.. തള്ളുന്നതിനും വേണ്ടേ ഒരു മയം...
@ChandraSekharan-n9h
10 ай бұрын
നുണ ഇത് പൊലെ പറയണം മലയാളി ശരിക്കും പൊട്ടൻ ആണോ വെറുതെ തോന്നുന്നത് ആണോ
@wondersofkerala4952
4 ай бұрын
ഇതിലും വലിയ തള്ള് ഞാൻ കേട്ടിട്ടുണ്ട് പണ്ട് പ്രധാനമന്ത്രി സ്കീംമിൽ ജെസിബി ഫോർക് ലിഫ്റ്റ് ഓപ്പറേറ്റിംഗ് പഠിക്കാൻ 22000 രൂപ കൊടുത്ത് പോളി ടെക്നിക് നിൽ രണ്ട് മാസ കോഴ്സ് ന് പോയപ്പോൾ പഠിപ്പിക്കാൻ വന്ന സർ ഇതിലും വലിയ തള്ള് ആയിരുന്നു അയാളുടെ വീട് തിരുവൈരാണിക്കുളം അമ്പലത്തിന്റെ കിഴക്കേ നടയിൽ ആണെന്നാ അന്ന് പറഞ്ഞത് അതും തള്ള് ആണോ എന്ന് അറീല്ല 😂😂😂
@nousheerpk3822
10 ай бұрын
cashinte കാര്യം marakkunna ആള് .. കണ്ടാല് മതി ..നല്ല story ..
@rejithomas7729
4 ай бұрын
If you have forgotten to submit the application of a neighborhood GIRL, this is purposely, Jealous minded , so the neighbour should not get admission for the UG course. May be due to that, one application, If I don't get the admission ?. Otherwise, boys, even if they do not submit own application, they will submit their neighbour GIRL s application. This is natural flow for a tenage boy.. 😂
@DrAnilBalachandranTheKingmaker
4 ай бұрын
ആ തെറ്റ് നമ്മൾ അങ് തിരുത്തി ചേട്ടാ ... ഇന്ന് അവൾ വീട്ടിലുണ്ട്... കുഞ്ഞുട്ടന്റെയും പപ്പുണ്ണിയുടെയും അമ്മയായി... എന്റെ ഭാര്യയായി... പോരെ 😂
@navask5674
10 ай бұрын
തള്ളി മറിക്കുന്നു.
@NisarMuhammed-k6r
10 ай бұрын
Ithepole oranubhabam enikkum undu. Cochin international airport pani kazhinju njan bill kodukkan marannupoyi punne palisakku vangiyanu njan sariyakkiyath.
@Name-rs3nx
10 ай бұрын
ഒരു കോട്ടും വാടകക് എടുത്ത് അങ്ങട്ട് ഒരു തള്ളാണ് 😂😂😂😂 ഇതിന്റെ മുന്നിൽ ഇരിക്കുന്ന മലയാളികൾ വല്ലാത്ത അവസ്ഥ തന്നെയാണ്
@r9142420505
10 ай бұрын
😂😂 correct
@r9142420505
10 ай бұрын
10lac palisaku eduthu😮
@spider.india.
10 ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോ ഫുൾ കണ്ടിട്ട്. അദ്ദേഹത്തിന് റീച്ച് ഉണ്ടാക്കി കൊടുത്തിട്ട്. അത് കാണുന്ന നിങ്ങളാണോ മണ്ടൻ അവനാണോ😅
@retirefolio8558
4 ай бұрын
Vandi register cheyyathath അറിവില്ലായ്മ ആണ്... Procrastination ആയി കണക്കാക്കാൻ പറ്റില്ല....knowledge depends on the person's ability to learn. When you gain more knowledge, you will become better everyday... For anything, analyse the consequences.. What you indicated as examples are actually examples of a low level thinking....
@jijunv8457
10 ай бұрын
നീ അല്ലെങ്കിലും പാര ആണെടാ... നിന്റ ബോഡി ലാംഗ്വേജ് അങ്ങനെയാണ്..... നീ കൂടെ ഇരുന്നു കുശലം പറഞ്ഞു പണി തരും 😜
അപ്പോൾ pastor അല്ല ... കള്ളനായിരുന്നു അല്ലേ പൂർവജൻമത്തിൽ 😂😂😂😂
@bythewitness.5361
9 ай бұрын
ഇല്ല അച്ഛൻ അറിയില്ല നമ്മൾ മാത്രമേ അറിഞ്ഞുള്ളു.. 🙏🏽 King layer 👌🏼
@wayfarer.007
4 ай бұрын
നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട് 🤣
@nazirabdulkarim6294
5 ай бұрын
30000രൂപ വാങ്ങിയവൻ അകത്താക്കും
@naseemup9037
10 ай бұрын
കമൻറ് നോക്കാൻ വന്നതാ കണ്ടപ്പോൾ സങ്കടമായി ഇത്ര നല്ല മനുഷ്യനെ എന്തിനാ ഇങ്ങനെ കുറ്റം പറയുന്നത്😢😢😢😢
@indrajithkannan8738
10 ай бұрын
😂😂😂
@naseemup9037
10 ай бұрын
അങ്ങയെ പോലെ ആവാൻ ശ്രമിക്ക് ചിരിക്കുകയല്ല വേണ്ടത്🙁🙁🙁
@sujith3684
9 ай бұрын
@@naseemup9037😂
@Sarigasariga123
5 ай бұрын
ബുഹ ബുഹാ ബുഹാ😂
@psps2323
4 ай бұрын
ഇപ്പൊ ഒരു തീരുമാനം ആയില്ലേ 😂😂😂
@sreej7023
10 ай бұрын
കാഷ് കൊടുത്തു ബിടൽ കേട്ടിരുന്ന ചേട്ടന്മാരെ, പ്ലസ് ടൂ കഴിഞ്ഞു ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന അനിൽ 30000 രൂപ കൊടുത്ത് അഡ്മിഷൻ എടുത്തു എന്ന് പറയുന്ന 2004 കാലത്ത് എല്ലാവരും നഴ്സിങ് ,എൻജിനീയറിങ്lപോയി ഡിഗ്രീ ക്ക് കോളജിൽ ആളില്ലാത്ത കാലമാണ്..അപ്പോ 30k കൈക്കൂലി കൊടുത്ത് , അതും ഫോം ഒന്ന് വെക്കാൻ, പിന്നെ PWD കഥ...ഒന്നും പറയേണ്ട
@TheSreerajpathiyoor
10 ай бұрын
ഇദ്ദേഹം എൻ്റെ ജൂനിയർ ആയിട്ട് കായംകുളം എംഎസ്എം കോളേജിൽ പഠിച്ചതാണ്.. ഈ പറയുന്ന സമയത്ത് എംഎസ്എം കോളേജിൽ അഡ്മിഷൻ കിട്ടാൻ സാമാന്യം നല്ല ബുദ്ധിമുട്ട് തന്നെയാണ്. ഇതിൽ പറയുന്ന പോലെ പ്യൂണിന് മുപ്പതിനായിരം രൂപ കൈക്കൂലി കൊടുത്താൽ ആപ്ലിക്കേഷൻ തിരുകിക്കയറ്റാൻ സാധിക്കുമോ എന്ന് അറിയില്ല 😅
@sreej7023
10 ай бұрын
@@TheSreerajpathiyoor മുപത്തിനയിരം കൈക്കൂലി വങ്ങിച്ച ആളിനെ പരിചയം ഉണ്ടോ...ഈ പുള്ളി പണ്ടെ ഇതുപോലെ ബിഡൽ അണോ
@Jin-fg9es
10 ай бұрын
😂😂😂😂
@shajaha5183
10 ай бұрын
തുളളലി ന്റെ തളളൽ
@jimmyjoy1766
4 ай бұрын
സ്വന്തം കച്ചവടം പൂട്ടിക്കണോ?, ബുക്ക് എ അനിൽ ബാലചന്ദ്രൻ സ്റ്റേജ് മോട്ടിവേഷൻ പ്രോഗ്രാം ഇമ്മീഡിയേറ്റലി......
@mistyblue446
10 ай бұрын
അടുത്ത മോൺസൺ കളത്തിലെത്തി മോനെ 😍
@aneeshdivakaran4059
10 ай бұрын
കറക്ട്
@nijeshnnair2954
4 ай бұрын
മോൺസൺ ഒക്കെ എത്ര ഭേദം
@swalahmonu
4 ай бұрын
ഇയാളെ കോഴിക്കോട്ടു നിന്ന് ഇറക്കി വിട്ട ശേഷം ഇതൊക്കെ കാണുന്നവർ ഉണ്ടോ
@Sheikh3786
4 ай бұрын
നല്ല തള്ളാണല്ലോ.. വിശ്വസിക്കുന്ന രീതിയിൽ പുളു അടിക്കാൻ ശ്രദ്ധിക്കണേ ഏമാനേ
@binisasank2608
9 ай бұрын
നുണയാണേലും കേൾക്കാൻ കൊള്ളാം 😄
@anishkathiranthara9346
10 ай бұрын
ഇങ്ങനെ പുളു അടിക്കാതെ, 10 lakhs കടം കിട്ടാൻ താൻ എന്താ ഈടു കൊടുത്തേ, 12 ലക്ഷത്തിന്റെ ബില്ല് അത്രയുംstrict ആയ അച്ഛൻ തിരക്കിയില്ലന്നോ ചുമ്മാ തള്ളുന്നതിനും ഇല്ലേ ഒരു തള്ളു
@LoveFootball-143
4 ай бұрын
ചെയ്ത Govt വർക്കിന്റെ bills lapse ആവില്ലല്ലോ. ഇതെന്താ ഇങ്ങനെ പറയുന്നേ
@ശാർങ്ഗദരാക്ഷൻപിള്ള
10 ай бұрын
ഇത്രയൊക്കെ ആമ്പിയർ ഉണ്ടായിട്ടും ഇവൻ എന്തു ക്കൊണ്ട് പണക്കാരനായില്ല. കാരണം ഇന് കൊള്ള കീറാ അറിയൂ. വിയർപ്പ് പൊടിക്കാനറിയില്ല.
Пікірлер: 349