എയർ ലയറിംങ് ഒട്ടുമിക്ക കർഷകരും ചെയ്യുന്നതാണ്. ഞാനും ചെയ്യാറുണ്ട്. ഇപ്പോഴും ചൈത് വെച്ചിട്ടുണ്ട്. പേരപോലുള്ളതീൽ 100% വിജയിക്കും. ഏത് വെക്തിക്കും വളരേ ഈസിയായി ചെയ്യാവുന്നതാണ് എയർ ലയറിംങ്. ആദ്യം ച്യ്യുന്നവർ പേര/നാരകം/അത്തി തുടങ്ങിയവയിൽ പരീക്ഷിച്ചാൽ മതി. ഇങ്ങനെ ചെയ്യുന്ന തയ്യിൻ്റെ പോരായ്മ എന്നത് ഇതിന് തായ് വേര് ഇല്ലാത്തതിനാൽ കാറ്റിൽ കടപുഴകി വീഴാൻ സാധ്യതയുണ്ട്. പരമാവധി മണ്ണിലേക്ക് തായ്തി വെച്ചാൽ ഒരു പരിധിവരെ തടയാൻ പറ്റും. ഡ്രമ്മിൽ വെക്കാൻ അനുയോജ്യം.
Пікірлер: 21