അനാധ കുട്ടികളുടെ മുന്നിൽ വെച്ച് സ്വന്തം കുട്ടികളെ ലാളിക്കരുത്
@VasuDevan-v2i
2 ай бұрын
ബാല്ല്യത്തിൽ അമ്മലാളനയേൽക്കാൻ കഴിയാതെ പോയ കുഞ്ഞു മനസ്സിൻ്റെ നൊമ്പരങ്ങൾ ഹൃദയസ്പർശിയായി അവതരിപ്പിച്ചു......❤😢 അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കെല്ലാവർക്കും ..... അഭിനന്ദനങ്ങൾ🙏💐💐💐🥰
@RajeshP-ok9es
20 сағат бұрын
Super❤️🥰
@PriyaPriyamadathil
3 ай бұрын
All the best jisha😍👍👍👍 ഒരു അമ്മ ഇല്ലാത്ത വേദന ഞാനും അനുഭവിച്ചതാണ് ഈ വീഡിയോ കണ്ടപ്പോൾ എന്റെ ബാല്യകാലം ഓർത്തു പോയി ഇനിയും വീഡിയോകൾ ചെയ്തു ഉയരങ്ങളിൽ എത്തട്ടെ അതിന് ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🥰
@jishapg4931
3 ай бұрын
Thank you dear ❤️
@pravithamadhavan3311
3 ай бұрын
മായാമനസ്സ്.... ചെറിയ സമയത്തിനുള്ളിൽ വലിയ ഒരു message . കണ്ടതും കേട്ടതുമാണെങ്കിൽ പോലുംഇത് മുഴുവൻ കണ്ടവ വരിൽചെറുതായെങ്കിലും ഒരു നൊമ്പരമുണ്ടാവാതിരുന്നിട്ടുണ്ടാവില്ല. തെറ്റുകുറ്റങ്ങൾ ഉണ്ടാകാം. അഭിപ്രായങ്ങളുമുണ്ടാകാം. എന്നിരുന്നാലും ഇതിൻ്റെ ഒരു ഭാഗമാവാൻ കഴിഞ്ഞതിൽ ഒരമ്മയെന്ന നിലയിൽ വളരെയധികം സന്തോഷം😊
@poothumbivlog1994
3 ай бұрын
സൂപ്പർ 👍പ്രവിതടീച്ചർ എന്റെ സഹ പ്രവർത്തക ആയിരുന്നു ❤❤
@manirajsasikumar
3 ай бұрын
👍🏻
@pravithamadhavan3311
3 ай бұрын
❤
@AmalVijayan-x4p
3 ай бұрын
Firoz എന്ന ചേട്ടാ ഒരിക്കലും അനാഥ കുട്ടിയെനൊന്നും പറയരുത് അത് അവരുടെ മനസ് വേഷമിപ്പിക്കും
@jsubramonyjanardhanan705
2 ай бұрын
Kannu niranju 😢😢😢😢karanju oru kunjumakkalkkum ingane oru gadhi varalle Amma yenna snehavalsalyam😢😢😢😢😢😢
@am10ff81
3 ай бұрын
✨✨✨✨
@hashimvp8710
3 ай бұрын
എല്ലാവരും സൂപ്പർ ആയി അഭിനയിച്ചു .. ബൈജു ഏട്ടാ പൊളിച്ചു ട്ടോ
@Deepajiresh
3 ай бұрын
സൂപ്പർ. മനസ്സൊന്നു വേദനിച്ചു പോയി
@ChandranAp-v3o
3 ай бұрын
ആദ്യ സംരംഭമല്ലേ? അതിൻ്റേതായ ഒരു അപാകതയും ചൂണ്ടിക്കാണിക്കാൻ ഇല്ല. സംഭാഷണം കുറച്ചേ ഉള്ളു ഉള്ളത് ഒന്നു കൂടി നന്നാക്കാമായിരുന്നു.
@manirajsasikumar
3 ай бұрын
💪🏻
@jayeshtv2345
3 ай бұрын
നന്നായി ❤️❤️
@Sithara740
3 ай бұрын
പ്രവിമോളെ സത്യം പറയാലോ കണ്ണൊന്നുനിറഞ്ഞുട്ടോ 🥰🥰🥰🥰
@pravithamadhavan3311
3 ай бұрын
😊
@nifadct4839
3 ай бұрын
Super👍
@ShamsudheenTm
3 ай бұрын
👍🏻👍🏻
@chandrat8049
2 ай бұрын
Very good 👍
@prameelak2779
Ай бұрын
👌👌👌... All the best.. 🙏
@akshaeeii
3 ай бұрын
🥰🥰
@jayathiedathilmadathil4632
3 ай бұрын
🎉
@firozkktm2122
3 ай бұрын
പ്രവിത എൻ്റെ സഹപാടി
@pravithamadhavan3311
3 ай бұрын
❤
@geethaam3317
3 ай бұрын
Super
@AshokanAshokan-tz4ot
3 ай бұрын
Adi pol
@geethaam3317
3 ай бұрын
👌🏻👌🏻👌🏻👌🏻👌🏻
@RajeshP-ok9es
2 ай бұрын
Super 🎉❤
@ShahinaBabu-q4b
3 ай бұрын
Super ❤
@NijeshNijesh-y5d
3 ай бұрын
Super sasiyettaaa❤
@hariprasad1460
3 ай бұрын
Super❤
@anoopk9403
3 ай бұрын
സൂപ്പർ,,, നന്നായിരിക്കുന്നു... പ്രേത്യേകിച്ച് ആ വീട്💞
Пікірлер: 86