പിന്നെ ആണുങ്ങളെല്ലാം വലിയ പുണ്യാണൻമാരാണല്ലോ?🤔🙄 ഈ കേസിൽ ആഡ്രൈവർ നിരപരാധിയാണ് അത്രേയുള്ളു.കുറേ പുണ്യാളൻ മാര് വന്നിരിക്കുന്നു?🙄🤔
@ADITHYA1430
9 күн бұрын
ഞങ്ങൾ പെണ്ണുങ്ങളും സത്യത്തിനൊപ്പം തന്നെയാണ് യദുവിന്റെ കൂടെ. എന്തെങ്കിലും പ്രശ്നം വരുമ്പോൾ ജയത്തിനുവേണ്ടി പേണ്ണിനോട് അശ്ലീലങ്ങൾ കാണിച്ചു എന്ന തരത്തിൽ പറഞ്ഞാൽ ഞങ്ങൾ അതിനൊപ്പം നിൽക്കില്ല
@vijayantc6020
17 күн бұрын
ഇത്രയും നന്നായി ആരും പ്രതികരിച്ചിട്ടില്ല
@jony38701
14 күн бұрын
ഒരു വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു പെൺകുട്ടിയെ മേയർ ആക്കിയവരെ യാണ് ഇതിൻ്റെ ഉത്തരവാദികൾ.
@hariviswaleela3050
15 күн бұрын
ചേഷ്ടകൾ കാണാൻ കറങ്ങി നടക്കുന്ന മേയർ.,, നഗരമാതാവ്..
@georget44
14 күн бұрын
NaRaka Mathavu
@sailendrannatesan830
15 күн бұрын
ഡ്രൈവർ യെദുവിനോട് ക്രൂരത കാണിച്ചതിന് ദൈവം നൽകിയ ശിക്ഷ!
@subramanniannk9610
15 күн бұрын
ഈ ഭരണത്തിൽ ഇതല്ല ഇതിനപ്പുറവും നടക്കും ആർഷോയുടെ ശിഷ്യയല്ലെ.
@sujathakitchen1650
17 күн бұрын
ഇത്രയുഠ നല്ലത് ഒരു അഭിപ്രായഠ ഇതവരെ കേട്ടില്ലയോ എല്ലവരുഒരുമിച്ച്നിൽക്കണഠ ആപാവത്തെ രക്ഷിക്കണഠ
@jayasree4029
15 күн бұрын
സത്യമാണ് ഇദ്ദേഹം പറഞ്ഞത്,100%, അവർ enjay ചെയ്ത് തിരിച്ചു വന്നപ്പോ എന്താണ് ചെയ്തതെന്ന് അവർക്കുപോലും ഓർമയില്ല, ഞാനും ഒരു സ്ത്രീ ആണ്, തിരുവനന്തപുരത്ത് പോകുന്നത് തനിച്ചാണ്, ഇതുപോലെയുള്ള മെയ്റമ്മമാരും, mla മാരുംവണ്ടിയിൽകയറി ലക്ഷ്യം സ്ഥാനത്തെത്തുന്നതിനു മുൻപ് ഇറക്കി വിട്ട് എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ആരു സമാധാനം പറയും. നമ്മൾ മുറവിളി കുട്ടിയിട്ട് ഒരു കാര്യവുമില്ല അവർക്ക് ഒന്നും സംഭവിക്കില്ല അതാണ് നാട്ടുനടപ്പ്
@pareedmookkada1646
15 күн бұрын
മേയരെ അന്ന് തന്നെ സസ്പെന്റ ചെയ്യാത്ത മാർക്സിസ്റ്റ് പാർട്ടിയാണ് ഈ സംഭവത്തിൽ പൂർണ ഉത്തരസ്വദി.പലതരം തെറ്റുകൾ മേയർ ചെയ്തിട്ടുണ്ട്.
@SidharthanSidharthan-ii4gu
19 күн бұрын
ആണുങ്ങൾ ഒരുമിച്ചു നിൽക്കുക കാരണം ആണിന് ഇവിടെ ഒരു രക്ഷയും ഇല്ല
@santhoshpr8522
16 күн бұрын
മേയർക്ക് പക്ക്വത ഇല്ല, അതവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പാർട്ടിക്കും തെറ്റ് പറ്റുന്നുണ്ട്. ഇവരുടെ മുമ്പുളള പ്രവർത്തിയും ധാരാളം വിമർശനം ഉയർന്നിരുന്നു. എനിക്ക് ശേഷം പ്രളയം എന്ന നിലക്ക് രാഷ്ട്രീയ പ്രവർത്തനം പോയാൽ പ്രസ്ഥാനം നശിപ്പിക്കും. നിങ്ങൾ ജനങ്ങളിലേക്ക് ഇറങ്ങുക. തെറ്റ് ചൂണ്ടി കാണിക്കുന്ന ജനത്തിനെ ശത്രുവായി കാണുന്ന സമീപനം മാറണം.
@sujathadevibs6982
11 күн бұрын
മേയർ കയറിയപ്പോൾ മുതൽ പക്വത ഇല്ലായ്മ അല്ലേ കാണിച്ചുകൊണ്ടിരീക്കുന്നത്...ആദ്യം തന്നെ അത് നിർത്തിയിരുന്നെങ്കിൽ ജനങ്ങൾക്ക് ഇന്ന് ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു. ഇപ്പൊൾ മേയർക്ക് മാത്രമല്ലല്ലോ പാക്വതക്കുറവ്....മൊത്തത്തിൽ അതാണല്ലോ കാണുന്നത്...
@kochurani7012
15 күн бұрын
വിവരമില്ലാത്ത ശവങ്ങൾ നോക്കുമ്പോൾ ലൈറ്റ് കാണില്ല ഡ്രൈവറിന്റെ അശ്ലീലം കാണും, ഭയങ്കര കാഴ്ച തന്നെടായ്, വെള്ളമടിച്ചു, കഞ്ചാവൊക്കെ അടിച്ചു പോയാൽ ലിതല്ല, ലിതിന്റപ്പുറവും കാണും സഹോദര, വിവരമില്ലാത്ത മുഖ്യനും അതിലും വിവരമില്ലാത്ത പോലീസും, നിങ്ങൾ ഈ കാണിക്കുന്ന ക്രൂരതക്കു തുങ്ങിച്ചക്കാനാണ് യോഗം എന്നോർത്തോ, പാവപ്പെട്ട ജനങ്ങളെ ഇങ്ങനെ ദ്രോഹിക്കരുത്. ജാഗ്രതൈ.
@benzvzvz9956
14 күн бұрын
എന്റെ തലയിൽ കൂടിയാണ് ഇതെല്ലാം നടക്കുന്നത് നീ എന്താടാ എന്നെ അറിയാത്തത് എന്നുള്ള അവടെ ഡാഷ്ട്യം ആണ്. താങ്കൾ നന്നായി പ്രതികരിച്ചു. ബിഗ് salute. ഇവരുടെ ഡാഷ്ട്യം തീരട്ടെ. സ്ത്രീകൾ അതും ൽഡിഫ് കാർ പെണ്ണുങ്ങൾ എല്ലാം ലൈഗിക കുറ്റം ആണുങ്ങളുടെ മേൽ വെച്ചു കരിവാരി തേക്കുക. ഒറ്റകെട്ടായി നിൽക്കുക.
@jyodhar-wl2kk
13 күн бұрын
മേയർ ജന പ്രതിനിധി അല്ല പാർട്ടി പ്രതിനിധി ആണ്......
@sadanandanvs6857
22 күн бұрын
നിസ്സാരമായി തീരാനുള്ള പ്രശ്നം, പടുകുളമാക്കി ബോധക്കുറവ് മൂലം 😂😂😂
@sarathchaithram7100
13 күн бұрын
മാന്യമായ പ്രതിക്രണം 👍🏼നല്ല സംസാരം
@varghesekp6277
13 күн бұрын
യടുവിന് നീതി👍👍👍
@abhy8845
14 күн бұрын
Big salute sahodara 🎉🎉🎉🎉🎉 valare bahumanam thonunu. Ella janavum yadhuvinoppam 🎉🎉🎉🎉❤❤❤❤❤
@kamalanayar423
20 күн бұрын
Very very excellent 👌👍
@chandranmk5737
15 күн бұрын
ഒരു പഴയ കാല വിപ്ലവ പാർട്ടി ഇന്നു എവിടെ എത്തി നിൽക്കുന്നുവെന്ന് ഈ സംഭവം കാണിച്ചു രുരുന്നു.
@classicekm
10 күн бұрын
സൂപ്പർ… ഒന്നും പറയാനില്ല. യദുവിെന സഹായിക്കണം
@sman6372
16 күн бұрын
ഞാൻ കണ്ടു..... ഞാൻ മാത്രമേ കണ്ടുള്ളൂ .....
@crow007
12 күн бұрын
പിണറായി മുഖം രക്ഷിക്കാൻ മേയറെ ഉടനെ മാറ്റണം. അപ്പൊൾ ജന മനസ്സിൽ ഒരു വിശ്വാസ്യത വരും
@jyothishaphalam7738
14 күн бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100 ശതമാനം സത്യമാണ്.ഈ ജീവക്കാരാന് മാത്രമേ ബുദ്ധി ഉപയോഗിക്കാൻ കഴിയുന്നുള്ളു ഈ തരത്തിൽ കൃത്യമായി ചിന്തിക്കാൻ കഴിയുന്ന ആളുകൾ ഇല്ലാത്തതാണ് നാടിന്റെ ശാപം
@RajanRajan-jn5ez
12 күн бұрын
സൂപ്പർ ഇതാണു മനുഷ്യൻ
@bhaskarankesavan76
24 күн бұрын
Arya ചോദിക്കട്ടെ എന്ത് പറ്റി......❤
@moideent9227
20 күн бұрын
ഒന്നും പറ്റിയില്ല അഹങ്കാരത്തിന് കയ്യുകാലും മുളച്ചു
@johnutube5651
14 күн бұрын
തൊട്ടടുത്ത ദിവസം പത്രസമ്മേളനത്തിന് പുലമ്പിയത് ഇങ്ങനെ ആണ് : " കേവലം ഒരു ഡ്രൈവർക്ക് ഇത്രയും സപ്പോർട്ടോ? ഡ്രൈവർമാരെ കയറി മേയുന്നത് ഫാഷൻ ആയിട്ടും എനിക്ക് മാത്രം എന്തേ പിന്തുണ ഇല്ലാത്തത് ? ഒരു സ്ത്രീയായ എന്നെ അശ്ളീല ആംഗ്യം കാണിച്ചു എന്ന് പറഞ്ഞിട്ടും വിശ്വാസം ഇല്ലേ? നഗരമാതാവായ എന്നെ ഇങ്ങനെ കാണിക്കാമെങ്കിൽ സാധാരണക്കാരികളെ എന്തൊക്കെ കാണിക്കും? ഇതിന് മുൻപും മുണ്ട് പൊക്കി കാണിച്ച ചരിത്രം ഉണ്ട്. ഞങ്ങളുടെ വലിയ നേതാക്കന്മാർ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ഉടൻ പ്രതികരിക്കാൻ ആണ്. വിജയശാന്തിയുടെ അത്രയും വീരംഗന ആയി കണക്കാക്കി ഇല്ലെങ്കിലും ഒരു വാണി വിശ്വനാഥ് ആയിട്ടെങ്കിലും എന്നെ പരിഗണിച്ച് കൂടെ ?"
@johnutube5651
14 күн бұрын
ഇനിയും ഉണ്ട് : " സീബ്രാ ലൈനിൽ നിറുത്തിയെങ്കിൽ കണക്കായി പോയി, അതിന്റെ ഫൈൻ ഞാൻ അടച്ചോളാം, എന്റെ കുടുംബത്ത് പണം ആവശ്യം പോലെ ഉണ്ട്. നാട്ടുകാരുടെ കട്ടും മോഷ്ടിച്ചും ഉണ്ടാക്കിയത് എന്ന് അസൂയക്കാർ പറയുന്നതാണ്. ഞങ്ങൾ പണ്ടേ പണക്കാർ ആണ്."
@muraleedharanr4022
11 күн бұрын
വെളിച്ചം കണ്ണിലടിച്ചാൽ കണ്ണ് കൂടുതൽ തെളിയുന്ന മനുഷ്യജൻമം
@user-uj1ys8in7s
Ай бұрын
Well explained. Finally will reach in court. Court will decide. Thanks
@shematommy4483
Ай бұрын
Well said 👍
@TheRevelationitsHero
13 күн бұрын
തൊഴിലാളി പാർട്ടി തൊഴിലാളിയെ തൊഴിച്ചു താഴെയിടുന്ന രംഗം....
@remanijohn2725
7 күн бұрын
Big Salute Sir 🙏
@chinchurathinam9553
10 күн бұрын
മേയർ അന്വഷണം കഴിയുനതുവരെ ആ സ്ഥാനത്തു നിന്നും മാറിനിക്കണം അല്ലാതെ എങ്ങനെ നാട്ടുകാരെ എല്ലാം വെറുപ്പിച്ചു പാർട്ടിയുടെ പേരുകളയരുത് plz
തൊഴിലാളികളുടെ / കൂലിപണിക്കാരുടെ പാർട്ടി ഇപ്പോൾ തൊഴിലാളികളുടെയും കൂലിപണിക്കാരുടെയും പ്രശ്നങ്ങൾ കേൾക്കാൻ മനസ്സില്ലാത്തവരായി ലോകം ചുറ്റിനടക്കുന്നു.🤔🤔
@Abrahambaby-om5xg
15 күн бұрын
അയ്യേ .എസ്സ്. പടിക്കാൻ പൂജ്യം മാർക്ക് . മതിയോ . എന്നാ . അഞ്ചാം ക്ലാസ് വരെ പടിച്ച എനക്കും വേണം ഒരെണ്ണം. അയ്യേ .എസ്സ്.
@christophermontho8595
17 күн бұрын
Very good information brother.... All should listen this information..... Poor yedu..
@user-fz1vr2hp9j
16 күн бұрын
👍👍👍👌👌😂
@user-ce8ol5fx8c
13 күн бұрын
Very:Veryexcellent:verygood' brother👍👍👍👍👍👍👌
@athulkrish287
13 күн бұрын
ബ്രൊ ആര് സസ്പെൻഡ് ചെയ്യാൻ ഈ മിനിസ്ട്രി മൊത്തം അഴിമതിയാണ് എങ്ങനെയെങ്കിലും ദിവസം തികക്കണം എന്നേയുള്ളൂ ഒന്നും പ്രതീക്ഷിക്കേണ്ട പക്ഷെ ഇനി ഒരു കാലത്തും ഈ പാർട്ടി വരില്ല ഇതു ഈ ബുദ്ധിയില്ലാത്ത അണികൾക്ക് അറിയില്ല
@kvrmohanan90
13 күн бұрын
Very nicely presented.
@unnikrishnapillai1544
13 күн бұрын
എന്റെ ഭായി പല ഉടുപ്പ് ഊരി കിട്ടിയ സ്ഥാനം അത് കളയില്ല
@saidupalangad6544
13 күн бұрын
🙏🙏🙏🙏👍
@user-nz7pz3mt8b
17 күн бұрын
Super polichu
@homedept1762
14 күн бұрын
ഇനിയുള്ള കാലം പുരുഷൻമാർ പ്രതികരിക്കണം. കാരണം സ്ത്രീക്ക് എന്തും പറയാം ചെയ്യാം എന്ന സ്ഥിതിയാണ്. പുരുഷന് സ്വന്തം ഭാഗം പറയാൻ ഇവിടെ മാധ്യമങ്ങൾ പോലും അനുവദിക്കുന്നില്ല. ഗാർഹിക പീഡനം, സ്ത്രീപീഡനം, സ്ത്രീധനപീഡനം എന്നീ കേസുകളിൽ പുരുഷനും അവന്റെ വീട്ടുകാർക്കും പറയാനുള്ളത് ആരും കേൾക്കാൻ അനുവദിക്കാതെ മാധ്യമ, പൊതുവിചാരണയാണ് കുറച്ച് കാലമായി നടക്കുന്നത്.
@benjamingeorge56
13 күн бұрын
I think it is very simply and properly explained so that any common person can understand.
@josekg5043
13 күн бұрын
ഭാര്യക്കും ഭർത്താവിനും പൊതുജന മധ്യത്തിൽ കൂടുതൽ റീച്ച് കിട്ടുക, അതുവഴി അടുത്ത തിരഞ്ഞെടുപ്പിൽ ഒരു നല്ല വിജയം നേടുക പാർട്ടിയിലും നല്ല സ്ഥാനം ഉറപ്പാക്കുക എന്നുകൂടി ഒരു ലക്ഷ്യം മേയറിനും ഭർത്താവിനും ഉണ്ടോ എന്നും കൂടി സംശയിക്കണം,...
@mayaanilkumar89
15 күн бұрын
Very excellent
@ashrafvallakadavu6437
11 күн бұрын
👌👌👌
@raghavanvk5724
9 күн бұрын
അധികാര ആയുധം ചീറ്റിപ്പോയാൽ അതിലും വലിയ ബ്രഹ്മാസ്ത്രമായ സ്ത്രീപീഡനം കൈയ്യിലുണ്ടല്ലോ എന്ന ഗർവും ചീറ്റിപ്പോയി.
@rathamanipk3664
13 күн бұрын
കാക്ക കുളിച്ചാൽ കൊക്കാവില്ല. എത്ര ഉന്നത സ്ഥാനം വഹിച്ചാലും. ഇവർ ഇവരുടെ തനി സ്വഭാവം കാണിക്കും
@VTSobhanan-rq4ui
5 күн бұрын
👍👌👏
@chandransulochana
11 күн бұрын
❤
@jayasrees757
13 күн бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻
@jayasrees757
13 күн бұрын
100% Truth
@kamalanayar423
20 күн бұрын
Ee manyamaya manushyan great congrats, kaaranam ayaal mathramae oru sahapravarthakantae koodae ninu support cheytholu. Njaan pala KSRTC jolikarodu chiduchapole oaranja marupadi, njangalky ethilu edapedaan thaalparyam Ella ennu. Ningaludae nalla manasinu Daivam anugrahikkum
Пікірлер: 135