You are 100% right Mr. Kemal Pasha. Waste Management is absolutely Corporation responsibility. It regarding health also.
@subashbose1497
Ай бұрын
greate മെസ്സേജ് താങ്ക് U sir
@sumanair9778
Ай бұрын
Sir Oru Big Salute Nerunnu
@AbyKRoy
Ай бұрын
This is fact. Well said Justice Kemal Pasha🌹
@samjohn9061
Ай бұрын
ആ മെമ്മറി കാർഡും ആ അവിടെത്തന്നെ, ആ തോട്ടിൽ കാണും !!!. മേയർകു ഒന്ന് കരയുന്നപോലെ കാണിക്കാൻ പോലും പറ്റില്ലേ ??.
@MolyjoseKlmv-zj2xp
Ай бұрын
😂🎉😂😂😂
@user-tm9mc9xl6l
Ай бұрын
കമാൽ സർ സാറെങ്കിലും ആ psc കോഴ പുറത്ത് വരാൻ കോടതിയിൽ ഇടപെടുമോ.കള്ളൻ മാർ ആരാണെലും വെളിച്ചത്തു വരണം.
@vijayalekshmi3076
Ай бұрын
UR great sir
@skbankers4160
Ай бұрын
അർഹതയില്ലാതെ ലഭിച്ച അധികാര അഹന്ത മൂത്ത് ആഭാസനാടകം കളിച്ച ആര്യാ രാജേന്ദ്രന് ആകെ അറിയാവുന്നത് അത്താഴപഷ്ണിക്കാരന്റെ കഞ്ഞിയിൽ മണ്ണുവാരിയിടാനും ജീവൻ കളയാനും മാത്രം. സാധുവായ ഒരു സെക്യൂരിറ്റിക്കാരന്റെ , പിന്നെയൊരു പാവം KSRTC ഡ്രൈവർ യദുവിന്റെയൊക്കെ കഞ്ഞിയിൽ മണ്ണുവാരിയിട്ടു. ഇപ്പോഴിതാ ജോയി എന്ന മനുഷ്യനെ കൊലക്കും കൊടുത്തു. എന്നിട്ട് വൃത്തി കെട്ട ഒരു മുതല കണ്ണീരും .
@MolyjoseKlmv-zj2xp
Ай бұрын
👍👌👍👌👍👌
@salvationkuwait5992
Ай бұрын
Big salute
@MolyjoseKlmv-zj2xp
Ай бұрын
Sr,,super
@user-dd2ih9ru8d
Ай бұрын
മേയറെ പിടിച്ചു തോടടിലേകക് ഇറക്കി വിടണ൦
@MolyjoseKlmv-zj2xp
Ай бұрын
😂😂😂😂
@paulv1080
Ай бұрын
തോട് കൂടുതൽ മലിനമാക്കണോ😅😅
@pr.mgjohn1440
Ай бұрын
Good speech
@anijikumar9843
Ай бұрын
Super super sir salute you ❤❤❤❤❤
@padmanabhanponnamkot9208
Ай бұрын
Aptly said. 👍👍
@anilbhaskar5601
Ай бұрын
വളരെ നല്ല അ ഭിപ്രായം
@samuelmathew7387
Ай бұрын
Safety first .
@subramaniancn9919
Ай бұрын
സർ നന്ദിക്ക് ഒരുപാട്
@user-bp5uk8mm2y
Ай бұрын
ബഡ്ജറ്റ് തയാറാക്കുമ്പോൾ മാലിന്യം നിക്കം ചെയ്യുക എന്നത് ഒരു അഭിവാജ്യഘടക മക്കണം. അത് റിസൈക്ലിംഗ് ചെയ്തു കൊണ്ട് അതിൻ്റെ ഘട്ന വിദേശങ്ങളിൽ ഉണ്ട്. അപ്പൊൾ റോഡ് തടസ്സം ഒഴിവാക്കാം. പിന്നെ ദുർഭാഗ്യകരം അണ്.
@akhilreghunadhan3039
Ай бұрын
Abraham Lincoln once said " if you want to test someone's real character; give them "Power". And watch 😢 real words....
@prabhakumarsp5546
Ай бұрын
Pollution control board also should act in advance
@radhak4711
Ай бұрын
അധികാരം ഉപയോഗിച്ച് പിൻവാതിൽ നിയമനങ്ങൾ നടത്തിയും എല്ലാ സുഖസൗകര്യങ്ങളും ആസ്വദിച്ചും അധികാരത്തിൻ്റെ ഹുങ്കു കാട്ടി ആർമാദിക്കുന്നതിനിടയിൽ, നഗരസഭയുടെ പ്രാഥമിക കർത്തവ്യങ്ങൾ എല്ലാം വിസ്മരിച്ചിരിക്കുകയാണ്.
@rosepraveen6676
Ай бұрын
These ministers are going America, UK , Switzerland, dubai etc etc. So why no developed measures for these employees. Total disaster. System is crap
@jayasreemurugan5348
Ай бұрын
Big salute sir
@thetruth9377
Ай бұрын
വീടുനിർമ്മിക്കുന്നവർ സെപ്റ്റി ടാങ്കു കൂടി ഉണ്ടാക്കണമെന്നുള്ള നിയമം വരണം
@paulv1080
Ай бұрын
സർ, മറ്റൊരു കാര്യം ശ്രദ്ധിച്ചിരുന്നോ? ജോയിയെ കാണാതയതിൻെറ അടുത്ത ദിവസം രക്ഷാപ്രവർത്തനത്തിന് രണ്ടു ബംഗാളികളികളെ യാതൊരു സുരക്ഷാ മുൻകരുതലുമില്ലാതെ നിയോഗിച്ചിരുന്നു. അധികാരികൾക്ക് പാവപ്പെട്ടവരുടെ ജിവന് പുല്ല് വിലയാണ്. മരണശേഷം നഷ്ടപരിഹാരം നൽകും. അതു നല്ല കാര്യമാണ്. പക്ഷേ പ്രഖ്യാപിക്കുന്ന സമയത്ത് ഇവരുടെ ഭാവം കാണണം. സ്വന്തം കുടുംബസ്വത്തിൽ നിന്ന് കൊടുക്കന്നതുപോലെയാണ്. 😅😅😅
@vijayakumarvg7901
Ай бұрын
കമാൽ പാഷ സാർ ജഡ്ജ് ആയിരിക്കുമ്പോഴും, മനുഷ്യത്വം ഉള്ളവൻ, ഞാൻ 30 വർഷം മുൻപ് അദ്ദേഹത്തിന്റെ വീട്ടിൽ, ഡ്യൂട്ടി ക്കു പോയിട്ടുണ്ട്, അപ്പോൾ അദ്ദേഹത്തിന്റെ വൈഫ് ചിരിച്ച മുഹവുമായി ചായ കൊണ്ടുവന്നു തന്നതും, ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചതും, ഇന്നും ഓർമയിൽ ഉണ്ട്. ഒരു ജഡ്ജിയുടെ വീട്ടിൽ ചെന്നാൽ ഇത്തരം ഒരു അനുഭവം അതും കുടുംബക്കാരിൽനിന്നും കിട്ടുക അപൂർവം. അതിൽനിന്നും, കമാൽ പാഷ സാറിന്റെ മഹാമനസ്കത ആർക്കും തിരിച്ചറിയാം.
@binukarthika2286
Ай бұрын
❤❤
@palodenazeer4782
Ай бұрын
👍😢
@user-yi5mk6yb7k
Ай бұрын
👍
@vishnum5768
Ай бұрын
❤
@user-dp6ud3ml4v
Ай бұрын
ബഹുമാനപ്പെട്ട സാറ് പറഞ്ഞത് 100% ശരിയാണ്
@jimmeyjester7758
Ай бұрын
Trivandrum corporation mayor put the blame of waste cleaning problem on former chief minister
@rajakumardr.3956
Ай бұрын
The most negligent governance deficit as a result of premature suboptimal heads in power.
@theresamathew1401
Ай бұрын
സുബോധം നഷ്ടപ്പെട്ട വർ ആണ് അധികാരത്തിൽ കയറിയത്. നന്മയില്ലാത്തവർ.വിവേകം ഇല്ലാത്തവർ
@sman6372
Ай бұрын
സാർ ..... വാശി പിടിക്കല്ലേ ... പാരീസിൻ്റെ മേയർ ചെയ്ത പോലെ ആമയിറങ്ങാൻ തോട്ടിൽ ഇറങ്ങി ഞാൻ നീന്തി കാണിക്കും. അതിലെ ജലത്തിൻ്റെ ശുദ്ധത ബോധ്യ പ്പെടുത്താൻ ... എന്നെ വാശി പിടിപ്പിക്കല്ലേ .......
@asiyabeevi3773
Ай бұрын
കക്കൂസ് മാലിന്യങ്ങളും വരെയുള്ള വെള്ളം... തോട് അതിൽ മുങ്ങി മരിക്കണ്ട വന്ന് ഗതി ജോയിയുടെ ത്... നിവൃത്തിയില്ലാതെ കൂലിവേലക്ക് ഇറങ്ങി പാവം കുടുംബം പോറ്റാൻ...അതേ പോലെ ഈ വെള്ളത്തിൽ നീന്തേണ്ടി വന്ന ഫയർ ആൻറ് റിസ്ക്യൂ... അവരുടെ കടമയാണ് രക്ഷാപ്രവർത്തനം.. എന്നിരുന്നാലും... കിൻറൽ കണക്കിന് മാലിന്യ കുമ്പാര വെള്ളത്തിൽ ജോയിയെ ഇറക്കിവിട്ടവർ ഒരു സുരക്ഷയും ഇല്ലാത്ത നിലയിൽ... കഷ്ടം തന്നെ വിട്ടവർക്ക് വിവരം ഇല്ലേ... ഇത് അപകടം ആണെന്ന്... അയാൾക്ക് ഒരു പക്ഷെ അറിയില്ലായിരിക്കാം... അതല്ലെങ്കിൽ കുടുംബത്തിലെ നിവൃത്തികേട് കൊണ്ട് ഇറങ്ങിയതായിരിക്കാം... ഇത്രയും വേസ്റ്റ് ആകും മുൻപ് ക്ളീൻ ചെയ്യേണ്ടത് ഇപ്പോ ഒരുത്തനെ കൊല്ലാൻ ഇറക്കി വിട്ടു😢
വിവഹം പിരിയൽ പിരിച്ച് വിടുന്ന അഗ്നി വീർ സൈനി കനോ സർക്കാർ ഉദ്യോഗ സ്ഥനോ ഗ്രേഡ് കൾക്കും ആനുപാതി കമായി വിവാഹ കരാർ ലംഘന ശിക്ഷ ആനുകൂല്യങ്ങൾ വിധിക്കാം.
@vijoyalex1228
Ай бұрын
Long time left are ruling Trivandrum Corporatin. Could you point out a single achievement ofLDF?
@user-ev1mh1wf6y
Ай бұрын
Prekrithyea nashippikkunna reetthil aare vaist valicheringalum nalla fine adikkanam sir
@karthikeyanpp4005
Ай бұрын
വണ്ടി തടഞ്ഞാൽ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ ആണ്.ഈ ചെളിയും മാലിന്യവും ഹെ ചേ
@anuvijayan7401
Ай бұрын
Memory card തോട്ടിൽ കളഞ്ഞ് കാണും അതാണ് വൃത്തി ആകാൻ ഒരു മടി😅
@jayakumara1243
Ай бұрын
🎤👨💼👌🙏🇮🇳💪👍🙋♂️
@shaji7176
Ай бұрын
Meyarude case enthayi
@vijayannair7877
Ай бұрын
ഇവന്മാർ എന്തിനാണ് മുടിഞ്ഞ ടാക്സ് വാങ്ങുന്നത്
@user-ev1mh1wf6y
Ай бұрын
Sir venal samyath cleen cheyyikkanamayiunnu sir nammudea nattilea attavum adhikam vaist valicheriyunnath
@user-lq5tf4mk5g
Ай бұрын
Sir kochuveli?
@radhakrishnanmv5652
Ай бұрын
Bharathathile ennalla lokathile ettvum kooduthal thozhilakal joli chayunna oru presthanam Indian railway athine keralathile thozhlilali presthanathinte oru thukada echify 5.5 leksham echify chernnu olathum Indian railway il ethra thozhilalikalundennu echifyude veeravadham muzhakiya nethavine ariyamo Avo kopiyadichu jaikunna. Ee velivulkettavan marku engane ariyana keralathile jenangal pottan maralla joyku neethi kittanam but itharam abhyasangal alla vendathu
@abdulsheriff2204
Ай бұрын
ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അത് ലാലൂരാണ്. ! താങ്കൾ തൃശൂർ ലാലൂർ മാലിന്യ പ്രശ്നത്തിൽ സ്ഥലം സന്ദർശിക്കുകയും വേണ്ട നിയമ നടപടികൾ എടുത്ത് തൃശൂർ കോർപ്പറേഷൻ ഭരണ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിക്കുകയും പിന്നീട് ലാലൂർ മാലിന്യം പ്രശ്നം പെട്ടെന്ന് പരിഹാരം. ഉണ്ടാക്കിയതുമാണ് നമ്മുടെ കൊച്ചു കേരളത്തിൽ ജനങ്ങളുടെ ആശങ്കയകറ്റി കൊണ്ട് പരിപൂർണ്ണമാലിന്യനിർമ്മാർജനം എന്ത് കൊണ്ട് നടപ്പിലാക്കാൻ കഴിയുന്നില്ല.. ? ഇവിടെ രാഷ്ട്രീയ ഉദ്യോഗസ്തവർഗ്ഗത്തിന് എന്ത് കൊണ്ട് കോടികൾ മുടക്കിയിട്ടും ഓരോ തദ്ധേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പൂർണ്ണതോതിലുള്ള മാലിന്യനിർമ്മാർജനം നടക്കുന്നില്ല എന്ന്. സുതാര്യമായ നിഷ്പക്ഷമായ ഒരു അന്വേഷണം നടത്തേണ്ടതുണ്ട്.. ഏതെങ്കിലുംകച്ചവട. ലോബികളോ മാഫിയകളോ. ഇതിന് പിന്നിലുണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു ഇന്ന് മറ്റു പല രാജ്യങ്ങളിലും അവർ മാലിന്യം രാജ്യത്തിന്റെ വികസനത്തിന് മുതൽ കൂട്ടാകുമ്പോൾ നമ്മുടെ നാട് നാറി പുഴുത്ത് കിടക്കുന്നത് വളരെ ഭീകരമാണ്.. മാലിന്യം എങ്ങനെ നിർമ്മാർജനം ചെയ്യാമെന്നതിനെ കുറിച്ച് പടിക്കാൻ വിമാന യാത്രകൾ നടത്തിന് ഫണ്ട് ഉണ്ടായിരുന്നെങ്കിൽ. നമ്മുടെ കേരളം എന്നോ ക്ലിൻ സ്റ്റേറ്റ് ആക്കാമായിരുന്നു മദ്ധ്യേ പ്രദേശിലെ ഇൻഡോറിന് കഴിയുമെങ്കിൽ എന്ത് കൊണ്ട്. കേരളത്തെ തന്നെ മലയാളികൾക്ക് ഒരു ഇൻഡോറാക്കി കൂടാ. നമ്മുടെ നാട്ടിലെ ഭരണവർഗ്ഗത്തിന് അഴിമതി പ്രശ്നങ്ങളും രാഷ്ട്രിയ പ്രശ്നങ്ങളും തീർക്കാൻ സമയമില്ല പിന്നെങ്ങനെ നാടിന്റെ വികസനം നടപ്പിലാക്കും... ?
@kamparamvlogs
Ай бұрын
😮😮😮ആമയിഴഞ്ചാൻ തോടു കാണാൻ ഇനി വിദേശത്തു നിന്ന് ടൂറിസ്റ്റുകളുടെ നിലയ്ക്കാത്ത പ്രവാഹമായിരിക്കും 😮😮😮 ടൂറിസ്റ്റുകൾ കൊണ്ടു വരുന്ന പണം കൊണ്ട് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരവുമാകും😮😮😮 അതുകൊണ്ട് ഒരു കാലത്തും ആമയിഴഞ്ചാൻ തോട് വൃത്തിയാക്കരുത്😮😮😮
@muhammadalipa9668
Ай бұрын
ആ തോട് മ്യൂസിയം ആക്കണം
@ramachandramararma9092
Ай бұрын
നവകേരള ബസ്സും ഇതിനടുത്ത് പ്രദർശിപ്പിക്കണം.
@stanlypaulaji7069
Ай бұрын
ഇക്കാര്യങ്ങള് പറയാന് ഇയാള് ആരാ ?UDF ന്റെ പുനലൂര് MLAആണോ ?
@VijayaKumar-oi3br
Ай бұрын
WASTE MAYOR 😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞
@orchissoftdrinks1495
Ай бұрын
കോവിഡമ്മ ബസ്സമ്മ 😀
@muhammadalipa9668
Ай бұрын
Nippamma
@user-rh2kj1ew9r
Ай бұрын
Pakwatha illatha
@ffhcgnnnhonob
Ай бұрын
😂😂😂
@raghunathsreesadhanam7798
Ай бұрын
ഈ പാഷേട്ടൻ ജഡ്ജി ആയി ഇരുന്നപ്പോൾ തെറ്റ് കാണുമ്പോൾ സ്വമാതെയാ എത്ര കേസുകൾ എടുത്തിട്ടുണ്ട്.
@pavithrans8180
Ай бұрын
ഇനിയും എന്തിനാടോ കമ്മി പിണ്ഡം താങ്ങിയായി ജീവിക്കുന്നത്. ചിന്തയും തിരിച്ചറിവും ഇല്ലാതെ എന്തിനാടോ താങ്ങി താങ്ങി നടക്കുന്നത്.
@Jayachandran.RCPIChennit-dj2mg
Ай бұрын
ഇത് കമാൽ പാഷാണം. കാശ് കൊടുത്ത് LL.B യോ BL ഓ കിട്ടി. മിടുക്കൻ.
@jayachandrannair7245
Ай бұрын
ആമ ഈഴഞ്ചൽ തോടിന്റെ പേര് മാറ്റി ആര്യ ഈഴഞ്ചൻ തോട് എന്ന് പേരുമാറ്റി, സാക്ഷാൽ കാരണ ഭൂതത്തെ കൊണ്ടു ഉത്ഘാടിക്കണം. ആദ്യത്തെ മാലിന്യം ശീൻകുട്ടി അണ്ണൻ ഇടട്ടെ 😂😂😂
@sivarajan3399
Ай бұрын
മേയരു ആളു പുള്ളി പൂജൃം മാർക്കു വാങ്ങി എൻകിലും, വലിയ അഭൃസിയാ.
@balachandrakv6661
Ай бұрын
😢😢
@ramachandranp3425
Ай бұрын
Shri Kamal Pasha, You are victimized or seeing Injustices of Kerala's mischievous events. . . . . Your personal intervention in this matter is highly appreciated. . . . .why don't suit against such miscreants, You are King of Justice areas. You know how to tackle all particulars of Law and respect area's.
@antonyselastian5046
Ай бұрын
ഇവൻ അല്ലെ U D F സ്ഥാനാർത്ഥി ആകാം എന്ന് പറഞ്ഞത്
@antonyselastian5046
Ай бұрын
ഇവൻ എന്തിനാ ഇങ്ങനെ മോങ്ങുന്നത്
@user-pm5ck2lo6l
Ай бұрын
ഇങ്ങനെ പ്രസംഗം നടത്താതെ ഇറക്കി വിടരുതോ അതിനു പരിഹാരം കാണുവാൻ നോക്കു
Пікірлер: 87