ഒന്നിനും കൊള്ളാത്ത ഒരു സ്കിറ്റ്. മായയും മണിക്കുട്ടനും മികച്ച നിലവാരം പുലർത്തുന്ന സ്കിറ്റുകൾ അവതരിപ്പിച്ച മികച്ച അഭിനേതാക്കൾ ആണ്.ഇതു പോലെ ഉള്ള ചവറുകൾ ചെയ്യുന്നത് കഷ്ടമാണ്... മേലിൽ എങ്കിലും സ്കിപ്റ്റ് വായിച്ച് പ്രേക്ഷകർക്കും ജഡ്ജസിനും രസകരമായിട്ടുളളത് അവതരിപ്പിക്കുക.
@iswaandarmanirfan360
Күн бұрын
Ethu half kandittu bore adichu,,,,,nalla bore,,,
@sheelasamuel7993
Жыл бұрын
പഴയതുപോലെ അത്ര പോരാ.. 😌
@noorudheenThodupuzha.
6 ай бұрын
പഴയ എപ്പിസോഡ് നമ്പർ അറിയാമൊ.?
@Nasrani344
Жыл бұрын
ഏതെങ്കിലും ഒരു വാക്ക് ഒരക്ഷരം തെറ്റിച്ച് പറഞ്ഞാൽ ചിരിച്ചു ശ്വാസം മുട്ടുന്ന ജഡ്ജസ് പണി പോയാലും വേണ്ടില്ല എന്ന മട്ടിൽ ചിരിക്കാതെ ഇരിക്കുന്നു 😊
@jesudasc.a5756
8 ай бұрын
😂😂😂😂😂😂😂
@Superman-46
Жыл бұрын
എന്ത് കോപ്പ് ആണിത്
@SureshBabu-le5rl
Жыл бұрын
Valaremosam
@prasimasreelayam2195
Жыл бұрын
കുറച്ച് ഓവറാ ണ്...
@hussainkv8390
11 ай бұрын
അറു ബോര്
@johnsonpeter1353
10 ай бұрын
Lady super acting and expression
@davisnvdavisnellissery5100
Жыл бұрын
ബോറ്
@triviyan
Жыл бұрын
സിദ്ദിഖ് 🌹🌹🌹
@abdulsalammm2410
Жыл бұрын
ശോകം 😭
@pksasi6065
Ай бұрын
വളിപ്പ്
@finusvlog1592
Жыл бұрын
ഇതു കൊള്ളില്ല
@pradeepv.a2309
Жыл бұрын
ഈ ജെട്ജെസ്സിന് ഇതെന്താ പറ്റിയത് ആ രും മിണ്ടുന്നില്ല ആ രും ചിരിക്കിന്നില്ല 😅😅😅😅😅😅
@sathyajyothi8351
Жыл бұрын
ചിരിക്കാൻ എന്തെങ്കിലും വേണ്ടേ ? തീരെ തരം താണുപോയി.
Пікірлер: 137