മനാഫ്ക്ക മാൽപ്പെ 🥰🥰🥰. നിങ്ങളെ വില ആ വീട്ടുകാർക്ക് മനസിലായില്ലെങ്കിലും ബാക്കി ജനങ്ങൾക് അറിയാം 👌🏻👌🏻
@bijoypillai8696
2 сағат бұрын
കുടുംബം അവർക്ക് പണം കിട്ടുന്നിടത്തേക്ക് ചാഞ്ഞു.. അതാണ് അവരുടെ വാർത്താ സമ്മേളനതിൽ കണ്ടത് ..
@shaheeraiqbal8126
Сағат бұрын
ഓരോ pravasyavum മനാഫിന്റെ സംസാരം കേൾക്കുമ്പോഴും അയാളോടുള്ള സ്നേഹവും ബഹുമാനവും കൂടുകയാണ്
@SalmanFaris-qp9yr
2 сағат бұрын
എനിക്ക് മനാഫ്ക്കാന്റെക്കാളും സങ്കടം ഈശ്വർ മാൽപ്പ അദ്ദേഹത്തെ കാണുമ്പോഴാ പാവം ❤എത്ര അഹങ്കാരിക്കേണ്ട മനുഷ്യന പാവത്താനെ പോലെ ഇരിക്കുന്നത് 🥰
@HaseenaNp-t1u
2 сағат бұрын
ലുക്കോസ് പോളിയാണ് ഇത്തരക്കാർ ചർച്ചയിൽ വരണം
@NithaRajesh
2 сағат бұрын
റെജി ലുക്കോസ് sir സാറിനും ഒരു 👍
@Fahimasherin-n8n
2 сағат бұрын
👍👍👍👍👍👍👍👍
@anilajanil1992
Сағат бұрын
മനാഫിക്ക ഹാഷ്മിടെ വാക്ക് കേട്ട് നിങ്ങൾ അവരുടെ വീട്ടിൽ പോകരുത് ഇത് ഞങ്ങളുടെ ഒരു അഭ്യർത്ഥന ആണ്
@RKV-f7f
2 сағат бұрын
പ്രശ്നങ്ങൾ പറഞ്ഞ് ഒഴിവാക്കുക..... മാൽപ്പേ, മനാഫ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@shijask.a8373
2 сағат бұрын
അവർ വേണമെങ്കിൽ മനഃഫിന്റ അടുത്ത് വരട്ടെ.. എന്നിട്ട് പരസ്പരം ക്ഷമിച്ചു മുന്നോട്ടു പോകുക ❤
@ashokOms
2 сағат бұрын
അതെ
@meenasuresh7751
2 сағат бұрын
മനാഫ് നിങ്ങൾ ആണെടോ മനുഷ്യൻ. 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@abdulsalampalliyali6467
2 сағат бұрын
ആ കുടുംബം മനാഫിൻ്റെടുത്ത് ക്ഷമ ചോദിച്ച് വരുകയാണ് വേണ്ടത്. തെറ്റ് പറ്റിയത് അവർക്കാണ്.
@voicerahana3905
2 сағат бұрын
നിഷ്കളങ്കരായ 2 മനുഷ്യർ മനാഫ്ക്ക 😊മാൽപേ 🥰🤍സ്നേഹം എന്താണെന്ന് ഇവരെ കണ്ടു പഠിക്കണം 😊
@sheebar-j3v
2 сағат бұрын
മനാഫ് ഇക്ക ഒരിക്കലും ഇനി അർജുൻ ന്റെ വിട്ടിൽ പോകരുത് plss
@Lucifer-v6i
2 сағат бұрын
മനാഫ് പൊളിയാ 👍👍സൂപ്പർ
@JeevaS-g1u
2 сағат бұрын
ഹാഷ്മിയുടെ ഇടപെടൽ കൊള്ളാം... 👌
@Kallu4Mallu1234
Сағат бұрын
മനാഫ്ക്ക കാലു പിടിച്ചു പറയുകയാണ്.. നിങ്ങൾ പോകരുത്.... ആ വീട്ടിലേക്ക്
@shaansisan1165
2 сағат бұрын
മനഫിന്റെ സാനിധ്യം അവർ ഇഷ്ടപെടുന്നില്ല പിന്നെയും പുറകെ പോകണോ. Leave them alone. ഇനി സഹായ ദൗത്യത്തിന് എത്ര പേർ ഇനി മുന്നോട്ടു വരും വരും എന്നതാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്. സഹായിച്ചു ജയിലിൽ പോവണോ എന്നാവും കരുതുക!
@SeemaS-p2u
Сағат бұрын
Ayal already innale maapum paranj ellaam avasanipichathaanu. Ee kudumbathin aan kalipp theerathath
@MariyummaPK-b8v
2 сағат бұрын
മനാഫ് ഒറ്റക്ക് ആ വീട്ടിലേക്ക് പോവരുത്, അവരെ വിശ്വസിക്കാൻ. പറ്റില്ല, അവര് പീഡനക്കേസ്,ഭീഷണിപ്പെടുത്തി എന്നൊക്കെ പറഞ്ഞു പുതിയ പരാതിയും വരും,സൂക്ഷിക്കുക
@MariyummaPK-b8v
2 сағат бұрын
@@bijoypillai8696 തിന്മയെ നന്മ കൊണ്ടാണ് പ്രതിരോധിക്കേണ്ടത്
@soumyabalakrishnan8941
35 минут бұрын
അനാവശ്യമായ പത്രസമ്മേളനം ഒഴിവാക്കേണ്ടതായിരുന്നു. മനാഫ്, മൽപ്പേ ഞങ്ങൾ നിങ്ങളോടൊപ്പം 👍
@ayishaat7506
2 сағат бұрын
പാവം ഈശ്വരൻ 😢
@travelwithjon-f4b
2 сағат бұрын
love you manaf ❤❤ from Australia 🇦🇺 full support for you brother ❤❤
@Messi-b6r
Сағат бұрын
❤❤❤
@mohammedkutty1mohammedkutt854
2 сағат бұрын
അവിടയ്പോകരുത്
@Isha6413-x8b
2 сағат бұрын
Malpe sir കേരളത്തിന്റെ ക്ഷമ ചോദിക്കുന്നു
@sifanathshifu-uh6gf
2 сағат бұрын
മനാഫിക്ക അവിടെ പോകരുത് plz
@safiyasafiya6116
2 сағат бұрын
അസ്മി മനാഫിൻ്റെ കൂടെ അർജുനൻറെ വീട്ടിൽ പോകണം
@safiyasafiya6116
2 сағат бұрын
ഒറ്റക്ക് പോയാൽ ഇതിലും വലിയ കെണിയാണ് സംഭവിക്കുക
@afromalluz
2 сағат бұрын
കുത്തിരിപ്പ് tv ആയി മാറുന്ന 24 channel. ഇനി മനാഫ് അവിടെ അർജുനൻറെ പോയാൽ ഈ channel തന്നെ പറയും വീട്ടിൽ അതിക്രമിച്ചു കയറി എന്ന്, ഒരിക്കലും പോകരുത്.. 🙏
@shalinipv1941
2 сағат бұрын
മനാഫിക്ക ഒറ്റയ്ക്കു പോകരുത് എല്ലാവരും നമ്മൾ കരുതുന്ന പോൽ അല്ല മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾക് പിന്നീടു മറുപടി പറയേണ്ടി വരും എത്രയും പെട്ടെന്ന് ആ ബൈക്ക് അവിടെ എത്തിക്കുക 🙏 ആ കുടുംബത്തോട് സ്നേഹമുണ്ടെങ്കിൽ അവരെ പറ്റിയുള്ള ഒരു കാര്യവും പബ്ലിക് ആയി പറയാതിരിക്കുക അവർക്കു പ്രൈവസി കൊടുക്കണം 🙏 എല്ലാം കഴിഞ്ഞു
@SuniRasheed
2 сағат бұрын
മനാഫ് പോകരുത് പ്ലീസ്
@shahanasheenas328
Сағат бұрын
ഇത്രയൊക്കെ നേരിട്ടിട്ടും മനഫിക്ക ന്റെ മുഖത്തെ ആഹ് ചിരി നാഥൻ നിങ്ങൾ കൈവിടില്ല
@shameerabdulsalam9005
2 сағат бұрын
മനാഫ് ഇക്കാ പ്ലീസ് ഈ ആഷിമിയുടെ വാക്ക് കേട്ട് നിങ്ങൾ ആ വീട്ടിൽ പോകരുത്... പുതിയ കേസ് അവർ കൊടുക്കും ഭീഷണി പേടുത്താൻ വന്നു എന്നും പറഞ്ഞു...
മനാഫ് ചാനലുകാരെ കാണുന്നത് നിർത്തി ബിസിനസിൽ ഫോക്കസ് ചെയുക.. ഫോൺ ഫുൾ ബാക്കപ്പ് എടുത്തു വയ്ക്കുക, കേസിൽ മനാഫിനേ പ്രതിച്ചേർതത് PHONE പിടിച്ചു മേടിക്കാനാണ്..
@midhilajmsamad2948
19 минут бұрын
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല... മനാഫ് ❤❤❤❤❤❤❤
@muhammedsyedpm9822
2 сағат бұрын
Manaaaf great
@razak6735
2 сағат бұрын
മനാഫ് അവിടെ പോകരുത്
@vimalakvkarimbachola3453
2 сағат бұрын
മനാഫ്❤❤❤❤❤
@muhseinasabjan2723
2 сағат бұрын
മനാഫ്ക്ക ഇങ്ങള് ആള് ഒരു സംഭവമാട്ടോ 👍🥰
@nairaafnajnaa12347
2 сағат бұрын
Manaf❤❤
@UsmanF-gm9ud
Сағат бұрын
മനാഫിനെഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലെത്തിക്കുന്നത് മനാഫിന്റെ മനസ്സും നാവുമാണ് -
@Messi-b6r
Сағат бұрын
Love you manaf❤ from coorg
@teenavarughese29
2 сағат бұрын
Pavam manaf and malpe ❤❤ Don't feel sad God bless both manaf and malpe🙏🙏
@valsalathankachan3815
2 сағат бұрын
Full support for you brother ❤❤❤❤
@ShahidaKassim-c9k
2 сағат бұрын
എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കു 🙏🙏🙏
@AjayVj7653
2 сағат бұрын
Two our HERO'S IKKA MANAF ANNA MALPE.PROUD BE A INDIAN. SUPER DUPER HAPPY BECAUSE IAM A KOZHIKOD MAAN❤🔥💪
@VinodiniAnu
2 сағат бұрын
Aadyamayittu 24 nte nalla oru encounter program eshtayathu❤,Hashmi taj love you 😍
അവർ കളം praya ഞങ്ങൾ അളിയൻ പറയുന്നദ് ഞങ്ങൾ ജനങ്ങൾ കേട്ടു
@siddiwayanad2212
47 минут бұрын
റെജി സാർ ബിഗ് സല്യൂട്ട്
@Cookout6
49 минут бұрын
മനാഫ് മുത്തെ,നിങൾ ഹൃദയങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് അതിൻ്റെ അടിത്തട്ടിലേക്ക് ഞങ്ങളെ കൊണ്ട് പോകുന്നു..
@chummiful
2 сағат бұрын
മനാഫ് എതിരെ പറഞ്ഞ കുടുംബം . മോശം പ്രവർത്തി ചെയ്തു.. നന്മ ചെയ്യാൻ ജനങ്ങൾ. ഇനിയൊന്ന് മടിക്കും....
@ganga809
2 сағат бұрын
Manafka great
@Manoj-t9y9g
Сағат бұрын
മനാഫ് ഇക്കാ ഇങ്ങള് പോളിയാണ് വിമർശിക്കുന്നവർ വിമർശിക്കട്ടെ ഇങ്ങളെ കൂടെ കേരളത്തിലെ സന്മനസ്സ് ഉള്ള ഒരുപാട് ആളുകൾ ഉണ്ട് ധൈര്യമായി മുന്നോട്ടു പോണം❤❤❤❤❤❤❤❤❤❤ബിഗ് സല്യൂട്ട് ✋
@azooraniyas842
Сағат бұрын
കന്നഡയിലെന്തോ ഗൊത്താന പ്ലാൻ എന്തായാലും ഈശ്വർ മൽപെ മനാഫ് അർജുൻ്റെ കുടുംബം എല്ലാം നന്നായി വരട്ടെ
@tigerg8867
9 минут бұрын
Huge Respect Manaf❤❤ And Easwar Malpe ❤❤
@nairaayna7909
2 сағат бұрын
Manafkaa ingall superaaa❤❤
@mohammadsadik9882
2 сағат бұрын
Golden statement from Manaf❤
@AssiaMK-c8b
2 сағат бұрын
Manaf❤❤❤❤❤❤❤
@sabna6634
2 сағат бұрын
Manaf kaa🥰🥰🥰
@NadeeraNadeera-u9d
Сағат бұрын
മനാഫ്👍👍👍
@rasiyashibin383
2 сағат бұрын
മനാഫ് നല്ല മറുപടി
@Sheena-t6z
2 сағат бұрын
Manaaf your great ❤❤❤❤
@RIJILESHRAMACHANDRAN
2 сағат бұрын
Manaf 💕
@vikasvijayan4953
Сағат бұрын
Manaffff ❤❤❤❤❤
@AbdullaSonkal
22 минут бұрын
Manaf you are great
@raseejanew384
Сағат бұрын
Big salute manaf ❤
@BindhuK-y7k
2 сағат бұрын
Manafekk,Eswermalpe, Godblessed ❤️
@niyaznizz2030
2 сағат бұрын
❤
@KavithaJayaraj-z8b
45 минут бұрын
Very very painful.....but as much we love you and we pray for your way of attitude in this situations....we love you so much.....we support for you as always.....❤❤❤❤
@anvarpattepadam9144
2 сағат бұрын
റെജി ലൂക്കോസിൻ്റെ കൈ അടിക്ക് ലൈക്ക്
@MalluMalayalam
2 сағат бұрын
Good 👍👍
@noushadk4797
2 сағат бұрын
Manaf malppa❤❤
@jishnuvasudev5655
Сағат бұрын
നെന്മമരം മനാഫിക്ക
@nadeerasakir8343
15 минут бұрын
Enn oru chanaka sanki 😂😂.. ... ninneyoke chavan kidannaallum sahayikkaruth
Пікірлер: 163