എത്ര പഴയത് ആയാലും ഭഗവാന്റെ കീർത്തനങ്ങൾ എപ്പോഴും പുതുമയുള്ളതും ഭക്തി നിർഭരവും ആകുന്നു. ഹരേ കൃഷ്ണാ... കേൾക്കുംതോറും എല്ലാം മറന്ന് ഭഗവാനിൽ അലിഞ്ഞുപോകും.... കൃഷ്ണാ..... ഗുരുവായൂരപ്പാ....
@balakrishnannair1685
5 күн бұрын
😊😊😊😊
@ajithcs5770
3 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ🙏🙏🙏🙏🙏🙏🙏 സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏🙏🙏🙏 ശ്രീപത്മനാഭ സ്വാമിയേ നമോ നമ:🙏🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ നമോ നമ:🙏🙏🙏🙏🙏🙏🙏
@GirijaGirija-c4t
3 ай бұрын
കൃഷ്ണ ഗൂരുവായൂരപ്പാ അങ്ങയോടുള്ള ഭക്തി എല്ലാം അതിമറന്നു പോകുന്ന കണ്ണാ ആലപിക്കുമ്പോൾ അതിലെയിച്ചിരുന്നു പോകുന്നു കണ്ണാ എന്നും മമ്മിയോടുള്ള ഭക്തി കൂടിക്കൂടി വരണേ ഭഗവാനെ എല്ലാ സർവദോഷങ്ങളും അകറ്റണേ കണ്ണാ ലോകത്തിന് നന്മ ചെയ്യണേ കണ്ണാ രോഗികൾ കാത്തുകൊള്ളണേ കണ്ണാ ദുഷ്ട ചിന്തയാൽ ഉള്ളവരുടെ മനസ്സിനെ നേർവഴിയിൽ കൊണ്ടുവരണേ കണ്ണാ 🙏🙏🙏🙏🌺🌺🌺🙏🙏🙏🙏🙏🚩🚩🚩🚩🚩
@venugopalm6223
5 ай бұрын
ഓം നമോ നാരായണനായ നമഃ പഴയയത് ആണെങ്കിലും ഞങ്ങളെ കേൾപ്പിക്കാൻ കാണിച്ച സന്മ്മനസ്സിന് നന്ദിപറയുന്നു
@SajithaRajan-s3d
2 ай бұрын
കൃഷണാ ഭഗവാനേ നീ തന്നെ തുണ..🙏🙏🙏🙏
@ramanicp8424
3 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഈ ഭക്തയെ ആപത്തിൽ നിന്നും🎉 കാത്തുരക്ഷിക്കണേ,,🙏🙏🙏🙏
@dijukalyani22
6 ай бұрын
അതി മനോഹര ഭക്തി ഗാനങ്ങൾ... വെൽഡൺ... ബെസ്റ്റ് വിഷസ് 💐💐💐ദിജു ദുബായ്
ഒരു പാട്ടു തീരുമ്പോൾ പരസ്യം ഈടു ഒന്നുകിൽ പരസ്യം ഈടു അല്ലങ്കിൽ പാട്ട് ഈടു ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഇങ്ങനെ യൊന്നുകാണുന്നില്ലല്ലോ ഹിന്ദു മതം എന്നു പറഞ്ഞാൽ അത്രക്കും കൂതറയാണോ
@a.skumar6963
3 жыл бұрын
കാഴ്ച്ചകാർ കൂടുതൽ ഉള്ള വീഡിയോ ആകുമ്പോൾ അങ്ങനെയാണ് പരസ്യം കൂടും
@harikumar4418
2 жыл бұрын
Change to youtube premium.for ₹129/-per month.enjoy with No advs
@kunhikrishnanmundath2115
2 жыл бұрын
കുറച്ചുകൂടി കടുപ്പിച്ചാലും അധികമാവില്ല. Deliberately doing it I think. ആത്മനിർവിധി ആയിരിക്കും ലക്ഷ്യം. അല്ലാതെന്ത് പറയാൻ.
@krishnankuttynairkomath1964
2 жыл бұрын
KARMMANNYIEEE... VAADHI KAARASTHEEE... MAAA... PHALEESHU... K.A.D.H.A...A...A...C. H. A. N. A. A. A...ANAYAARAVUMBOL... PATI... THIRI... KATHUM...KATHETTEEE... KITTENDATHU... KITTUMBOL... THONNEENDATHU... THONNUM... 🌹🌹🌹 PRANAAMAM... 💥💥💥...
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏
@shobhanaaranghat2466
7 ай бұрын
Guruvayoor app kathu kollanam krishna ur great❤❤❤❤❤ u krishna rashekanam
@sreeguruvayoorappan
7 ай бұрын
Thanks for the support.Please share to all friends and family
@balachandranpillais637
5 күн бұрын
മികച്ച ഹിന്ദു ഭക്തിഗാനങ്ങൾ 🌹❤️🌹
@rajalakshmipanicker5968
3 жыл бұрын
Hare Krishna. Radhe Shyam
@unnikrishnanc8402
4 ай бұрын
കണ്ണിനും കാതിനും ഒരു പോലെ കുളിരേ ക്കുന്ന ഗാനങ്ങൾ |എന്റെ കൃഷ്ണാ:-❤
@swapnap2582
2 жыл бұрын
Krishna krishna
@anilaanii1933
7 ай бұрын
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏
@gopalankp5461
3 ай бұрын
All these old devotional songs refresh our lives. These are the best quality of these old devotioal songs to ourselves.
@mazhavillumazhavillu3854
3 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ!!
@prasannap6614
3 ай бұрын
Krishna Guruvayurappa bless Us all Prasanna. P.Dhm.
@ksomshekharannair5336
6 ай бұрын
Hare Krishna Hare Rama kattukollene Bhagawane is 🕉🕉🕉🙏🏻🕉🙏🏻🕉🙏🏻♥️
@PadminiNair-j6x
4 ай бұрын
Saranam sree guruvayoorappa krishna
@sreelekha7173
4 ай бұрын
🙏🏻💝👍🏻💐🚩🏵️
@amongkarans6465
2 жыл бұрын
Krishna Guruvayurappa saranam🙏🙏🙏🌹🌹🌹🌺🌺🌺🌺🌺
@vivivlogz
2 жыл бұрын
പ്രകൃതി ഭംഗികൊണ്ടും ഉണ്ണിക്കണ്ണന്റെ തേജസ്സാലും സോഷ്യൽ മീഡിയയിൽ വൈറലായ ശ്രീകൃഷ്ണ ക്ഷേത്രം കാണാൻ തമിഴ് സിനിമാനടൻ സി എം ബാല കേരളത്തിൽ വീഡിയോ കാണുവാനും കോഴിക്കോട് ജില്ലയിലെ കൃഷ്ണഗിരി ക്ഷേത്രത്തെക്കുറിച്ച് അറിയുവാനും ചാനലിലേക്ക് കേറിക്കോ
Пікірлер: 379