മണിമണ്ഡപത്തിന്റെ പ്രാധാന്യം നമ്മളിൽ പലർക്കും അറിയില്ല ,മണികണ്ഠൻ ധ്യാനത്തിലിരുന്നു സമാധിയായ ഇടമാണ് ,മകരവിളക്കുതുടങ്ങി ദിവസങ്ങൾനീളുന്ന പൂജാവിധികളും സമ്പ്രദായങ്ങളും അനുഷ്ടിക്കപെടുന്ന ഇവിടം മാളികപ്പുറത്തമ്മയുടെ സന്നിധി കൊണ്ടും പവിത്രമായിരിക്കുന്നു ,
പാരമ്പര്യമായിചടങ്ങുകൾ നട#ത്താനുള്ള അവകാശം ചില കുടുംബക്കാർക്കാണ് .
റാന്നി കുന്നേക്കാട്ട് കുടുംബത്തിലെ രതീഷ് അയ്യപ്പ കുറുപ്പ്മണിമണ്ഡപത്തിലെ ചടങ്ങുകൾ വിവരിക്കുന്നു .
Негізгі бет ഈ മണ്ഡപത്തിനടിയിൽ അയ്യപ്പൻ പൂജിച്ചിരുന്ന ശ്രീചക്രം ഉണ്ടെന്നാണ് വിശ്വാസം
Пікірлер: 62