എല്ലാം ഓക്കേ,, പക്ഷെ ഗ്ലാസുകൾരണ്ടുംകൂട്ടിമുട്ടിച്ചു മദ്യംകഴിക്കുമ്പോൾചെയ്യുന്ന പോലെയുള്ള, ആ ചിയേർസ് രൂപത്തിലുള്ളനടപടി തെറ്റായിപോയിഎന്നുഞാൻതാങ്കളോട് ഉറപ്പായുംപറയും,,,,
@Baseworld
4 ай бұрын
ഒരു സന്തോഷം കാണിച്ചു എന്ന് മാത്രം.
@TahaAbdurasheed
4 ай бұрын
Subhaanallaah..., പിന്നെ വെള്ളം ഇരുന്നുകൊണ്ടാണ് കുടിക്കേണ്ടത്
വെള്ളത്തിന് കളർ...നമ്മളെയൊക്കെ പഠിപ്പിക്കുന്നത്......വെള്ളം കളർ ഇല്ലാത്ത... മണമില്ലാത്ത.... രുചി ഇല്ലാത്ത... ദ്രാവകം ആണ്.. എന്നാണ്.. ഇത് പിന്നെ കിളികൾ കുളിക്കുന്ന, കുടിക്കുന്ന, ഭൂനിരപ്പിൽ ഉയർന്നു നിൽക്കുന്ന വെള്ളമുള്ള,, വൈബ് ആയ (അങ്ങിനെ യും ഒരു സാധനം ഒണ്ട് മക്കളേ )ഇതിന് നിറം രുചി, ഇതൊക്ക കിട്ടിയത്... അങ്ങിനെ യും ഓരോ വീഡിയോ... കാണേണ്ടിവരും.....കലികാലം... അല്ലാത്ത എന്ത് പറയാൻ...
Пікірлер: 30