ഇവിടെ കെടന്ന് ചാന്റ് ബോർ.. ആണ്, സോങ് ബോർ ആണ്.. ഓവർ ആണ്.. എന്നൊക്കെ ഡയലോഗ് അടിക്കുന്നവന്മാർ Officially ഒരു ചാന്റ് ഉണ്ടാക്കി അയച്ചു കൊടുക്ക്... നല്ലതാണെങ്കിൽ തീർച്ചയായും എടുക്കും... ഈ വന്നവർ ഒക്കെ വർഷങ്ങളായി ഒരുമിച്ച് thamasikkunnavar ഒന്നുമല്ല.. അതുകൊണ്ട് തന്നെ എല്ലാവർക്കും അറിയാവുന്ന ചന്റുകളെ മഞ്ഞപ്പടക്ക് ഉപയോഗിക്കാൻ പറ്റൂ സ്റ്റേഡിയത്തിൽ എന്തായാലും പുതിയ ചന്റുകൾ ഇത്തവണ ഉണ്ടായിരിക്കും 💛
@_adheeb.
Жыл бұрын
എന്താണ് ചൻ്റ്
@malayali2971
Жыл бұрын
Sathyam bro
@sanuwandoor7595
Жыл бұрын
KERALA BLASTERS 💛💛💛💛 മഞ്ഞപ്പട 💛💛💛 More than a club 💛💛💛
@gokulg8533
Жыл бұрын
4:06 ഈ ഐറ്റം കൊള്ളാം vro... സ്റ്റേഡിയത്തിൽ കിടിലൻ ആരിക്കും ആ സൈലെന്സിങ് ഒക്കെ 🔥
@albertdanyashishjayamon1670
Жыл бұрын
ഈ chant + drumsum കൊണ്ടുള്ള കൊട്ട് 🔥
@17favno
Жыл бұрын
5:53 Leskovicinte കൊച്ചു ടാറ്റാ കാണിച്ചു 🥰
@donofallthings
Жыл бұрын
മഞ്ഞപട എന്നതിലുപരി മലയാളികളുടെ കാൽപന്തിനോടുള്ള പ്രണയം❤️😍
@ramesnm7488
Жыл бұрын
Kidu........💛💛💛
@BJ-yv8zy
Жыл бұрын
hazzem scene 💛 💛💛
@rejilrj1865
Жыл бұрын
Welcome home💛
@terrifier6169
Жыл бұрын
Kerala blasters 💛💛💛🔥
@juan_diego4
Жыл бұрын
aah English chant ippo nalla shokam aayt thonnunund, but enik chant undakan ulla kazhiv onnum illa athkond ith parayan ulla arhathaum illa, chant undakan kazhiv ullavar korachu koodi nice chant undakiyal nice aayirikkum. (negative paranjath alla just feel cheytha kaaryam paranju enne ullu) 🥲 3:26 ith 'un dia de partit' allee...😅 💙❤️
@thejusraj9627
Жыл бұрын
But chant is popular ... Oru new chant vech Oru 10 pere coordinate cheykan paada apola oru gallery motham... Eppo ulle popular chantsil stick on cheyyunata nalle
one of the best happiest moment for me 💛💛 Meeted our boys 💛💛💛💛💛
@Mubari_
Жыл бұрын
October 7 kochi uff 🔥🔥💛💛💛💛💛
@tombenson5267
Жыл бұрын
Love,passion,💛💛💛
@anastalkz5778
Жыл бұрын
💛💪
@Sarfraz_3
Жыл бұрын
Manjappada💛🔥
@ItsNambiarRahul
Жыл бұрын
Yennumyellow💛💛💛
@hasbinv5999
Жыл бұрын
Manjappada 👏👏👏👏👏
@fijassmartbmart3912
Жыл бұрын
Manjappada 💛💛💛💪🏻💪🏻💪🏻
@FOOTBALLGALLERY10
Жыл бұрын
ബാക്കി അങ്ങ് home ഗ്രൗണ്ടിൽ 💛🥰
@ananthu4141
Жыл бұрын
ഇച്ചിരി ഓവർ ആയാലേ ആളുകൾ ശ്രദ്ധിക്കൂ... 🚶🏽♂️😂
@turbo_jose___
Жыл бұрын
We are blasters 💛💪🏼chant poli😻❤️
@dreamrider9251
Жыл бұрын
White shirt settan thee💥💥💥💥💥💥💥💥💥
@jasirali3578
Жыл бұрын
Waiting for oct 07😇
@anoopmunnad6569
Жыл бұрын
Well planned 👍
@Wolvex386
Жыл бұрын
Kerala Blasters 😍💛manjappada 🚩💛
@kgbejoy
Жыл бұрын
💛💛🔥
@arundevassy987
Жыл бұрын
Manjappada,💛💛
@footyboy9041
Жыл бұрын
Chant പോര എന്ന് തോന്നുന്നവർ നിങ്ങൾ നല്ല chant എഴുതാൻ കഴിവുള്ളവരാണെങ്കിൽ എഴുതി മഞ്ഞപ്പടയ്ക്ക് അയച്ചു കൊടുക്കൂ.. ഇവിടെ ഫാൻ culture ഒക്കെ ആയി വരുന്നേ ഒള്ളു, അപ്പോ അതിന്റെതായ പോരായ്മകളൊക്കെ കാണും.
നമ്മൾക്ക് കുറച്ച് മലയാളം ചാന്റ്സ് കൂടി ഉണ്ടെങ്കിൽ നന്നായിരുന്നു..
@kiranjoy4394
Жыл бұрын
Malayalam chants undalo... Pinna nammal chant cheyunath players ne motivate cheyan annu.. Allandu nammuk manasilakan alla.... Players and coach ellarkum athu manasilakanam ennkil english venam... Ithu pattu kacheri onnum allalo malayalathil padan
@akhil9101
Жыл бұрын
@@kiranjoy4394 ee padunna chants okke eth artham aan bro ulle Chants playersine motivate chyum athin ath manassilakanam enn illa aa vibe undakkan pattiya chants ayirikkanam 🤩
@kiranjoy4394
Жыл бұрын
@@akhil9101 ayseri.. Ee padi na chants nu artham illanu anno bro parayine.. Enkil bro athintha varikal manasilakunilla... Pinna chant ntha vibe matram alla chant ennulath.. We are conveying our feeling towards our club to them.. Athanu ee chants kondu.. Nammuk ee chants nu pakaram nna nalla vibe ulla malayalam songs padiyal engane erikum.. Velmurugha, vallam kali pattu... Admthakanoo... Best
@litfeeler3439
Жыл бұрын
Gianuio kandilaloo
@Us32123
Жыл бұрын
*KBFC* 💛🐐
@jasilsadiq7958
Жыл бұрын
Nammada yellow bus evide
@aswinpv2617
Жыл бұрын
Same vandi thanne aanu isl akimbo modify cheyyinne aanu ipravisyam keralathil aanu oattam mvd scene akan chance und chilappo pand coronak munne mvd pokkalind athikavum
@Kpz009
Жыл бұрын
Kbfc ❤❤❤
@harikrishnan975
Жыл бұрын
മഞ്ഞപ്പടക്ക് official theme songs ഉണ്ടോ? ഇംഗ്ലീഷിലും, മലയാളത്തിലുമായി എഴുതി, സംഗിതം നൽകി ഏതെങ്കിലും നല്ല ഗായകരെ കൊണ്ട് പാടി record ചെയ്ത ഗാനങ്ങൾ ഒരുക്കി കൂടെ ഒരു suggestion 1. ഇംഗ്ലീഷിൽ ഉള്ളത് ഒരു waka waka... modelum 2. മലയാളത്തിൽ ഉള്ളത് 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ udf ഇന്റെ election song 'പോന്നിടൂ പോർക്കളം മാറ്റി മറിക്കാൻ ' അത് പോലത്തെ modelum ആയാൽ നല്ലതായിരിക്കും
@TopMediakerala10
Жыл бұрын
Songs okke und.... Vallapozhum east galleryil varanam
@ADARSH-be2ex
Жыл бұрын
Team kochiyil ettyo
@mhdarshu9476
Жыл бұрын
Kochi yil yethiyo
@akhil8748
Жыл бұрын
I really think we should change the English chant
@kiranjoy4394
Жыл бұрын
Ennith malayalam matram akkan anno.. Bro ee chant stand il nikkuna fans nu adi padan alla.. Grondil kalikuna players and staff ne motivated akkanum avarodum team nodum ulla nammuda istha ariyikunathum annu.. Athinu nammal malayalathil chant cheyth enthu cheyana
@akhil8748
Жыл бұрын
@@kiranjoy4394 I mean we should improve the English version not change it to just Malayalam
കടലായെന്ന് തന്നോടാരാ പറഞ്ഞെ? ഓണം ആയിട്ടും ഇത്രേം പേര് അവിടെ ചെന്നില്ലേ.. ന്ത് ചെയ്താലും ന്തേലും കുറ്റം പറഞ്ഞില്ലേൽ വല്യ ചൊറിച്ചിലാണല്ലേ.
@jamisandalice4845
Жыл бұрын
@@footyboy9041 kadalallaa puza😄😄
@footballcorner4088
Жыл бұрын
gianue evide 🤔
@footballentertainmentvedio8137
Жыл бұрын
Luna വന്നിട്ടില്ലേ ദുബായിൽ നിന്നും
@cristiano6728
Жыл бұрын
2 doll okke venam
@ajalpaul1784
Жыл бұрын
but munbathe pole onnum ippo fan power indavoola karanam munb okke seating capacity 85000 okke ayyirunnu but ipoo athinte half aakiyillee. so fans um athinanusarich korayoole
@bvj8163
Жыл бұрын
Pattu paadathirakkan pattumo?
@footyboy9041
Жыл бұрын
ങേ? Chant ചെയ്യാനൊക്കെയാണ് ഫാൻസ്, അല്ലാ, പറഞ്ഞിട്ട് കാര്യമില്ല. സ്റ്റേഡിയത്തിൽ സിനിമ കാണാൻ വരുന്ന പോലെ കളി കാണാൻ വരുന്നവരാണ്, ഇതുകൊണ്ടാണ് മറ്റു ടീമിലെ പ്ലയെർസ് കൊച്ചിയിലെ മാച്ച് ഞങ്ങൾ നന്നായിട്ട് enjoy ചെയ്യാറുണ്ടെന്ന് പറയുന്നത്. നമ്മുടെ ടീമിന് home advantage കൊടുക്കാൻ ഫാൻസിനു കഴിയണം, അല്ലാണ്ട് കുറെ പേര് കളി കാണാൻ വന്നതുകൊണ്ട് പ്രേത്യേകിച്ചു കാര്യമൊന്നുമില്ല
@mallutuber005
Жыл бұрын
Variety chant pidi, oru power vannila..
@kiranjoy4394
Жыл бұрын
Lyrics and tone okke poratte.. Variety chants vennam ennu parayan easy annu.. Ee chants thanne nammal ippo Kani naku reethilu ellarudem ullil ettikyan thane years eduthu.. Nammuk ivide chant ennula oru culture thanne illayirunh
@malayali2971
Жыл бұрын
Enna orennam bro chant puthiyath ayach tharu. Its easy to say pakshay pravarthich kaanikan ithiri bhudhimuttan👍
വേണ്ട? പുതിയ chant ഉണ്ടാക്കണം, chant ഇല്ലെങ്കിൽ ഫാൻസ് പിന്നെ ന്തിനാ? ടീമിനു home advantage കൊടുക്കാൻ കഴിയണം ഫാൻസിന്
@muhammedfayis1502
Жыл бұрын
Bore ayi thudangi
@footyboy9041
Жыл бұрын
Chant? നമുക്ക് അങ്ങനെ ഒരുപാട് chant ഒന്നും ഇല്ല, ഉള്ള 2,3 വീണ്ടും വീണ്ടും കേൾക്കുന്നത് കൊണ്ടാവും അരോചകമായി തോന്നുന്നത്.
@sharoncharu207
Жыл бұрын
Chant bore aanu
@ijjithz3326
Жыл бұрын
*Kurach Over Aayi😑*
@ankara1vs113
Жыл бұрын
Entha over aayath?
@aswinciby2608
Жыл бұрын
@@ankara1vs113 chant aayirikkum udheshichathu?
@malayali2971
Жыл бұрын
Enthan aan over aayath?
@jiyadvk2839
Жыл бұрын
CHANT onn Ushaar aakanam 🥴 Heal white jersey ettavan show mathram👎🏻 Chaant lead akaan vere aale vekku.
@TopMediakerala10
Жыл бұрын
Enkil nee vann chey..... varshangal aayitt chant lead cheyyunnatha pulli ninakkokke ingane phonil kuthi irikkan alls ariyu.... Vallapozhum east galleryil manjappadayodappam kali kanan varanam
@footyboy9041
Жыл бұрын
അവൻ സ്റ്റേഡിയത്തിൽ ഉഷാറായിട്ട് തന്നെ ലീഡ് ചെയ്യാറുണ്ട്, ആദ്യം chant കൂടെ പാടുന്നവർക്ക് കൂടെ അറിയണം. ചുമ്മാ കമന്റ് ഇട്ടു പോകാൻ പ്രേത്യേകിച്ചു risk ഒന്നുമില്ലലോ.
Пікірлер: 137