ഇതോടെ രണ്ട് മാസത്തിനിടെ എടക്കര മേഖലയില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ചുങ്കത്തറ മുട്ടിക്കടവ് മുപ്പാലിപ്പൊട്ടിയില്‍ പരേതനായ ഏറാന്തൊടിക അബൂബക്കറിന്റെ മകന് തെജില്സാന് ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
- 26 күн бұрын
മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ മലയോര മേഖലയില്‍ രോഗം ബാധിച്ച് ഒരാള്‍കൂടി മരിച്ചു.
- Рет қаралды 276
Пікірлер