Ebull jettunte logo mattunnadayirikkum nallath avar kazinja videoil paranjinu
@akhil9357
3 жыл бұрын
@@pirategaming5667 enthu paranju
@pirategaming5667
3 жыл бұрын
E bull jettinte logo name enniva vechal avar case kodukkum Karanam avar kash koduth set cheythatha
@akhil9357
3 жыл бұрын
@@pirategaming5667 ano enikkariyindayilla njan ippo mattiyindu
@ruralmonklife8776
4 жыл бұрын
Broi... ..Feed them 4-5 times a day ..Change place 2 -3 time to protect from ants
@veenaagikumar
Жыл бұрын
How to feed, i also got a bady today, plz reply, very small bady
@shamsadtp7678
3 жыл бұрын
Valare nalla kaaryam aan ni cheythath 👌
@keralas_wilderness
3 жыл бұрын
♥️♥️
@dhilnamd5815
4 жыл бұрын
എനിക്കും കിട്ടി ഇന്ന് ഒരു അണ്ണൻ കുഞ്ഞിനെ.ഞാൻ ഇപ്പൊ നല്ലവണ്ണം പരിപാലിക്കുന്നു.
@abdurahman8528
3 жыл бұрын
ഓടിട്ട വീടിന്റെ ഓടിനുള്ളിൽ അണ്ണാൻ കൂട് കൂട്ടുമായിരുന്നു. അത് സേഫ് ആയിരുന്നു. ഇപ്പോൾ ഓടിട്ട വീടില്ല. അത് കൊണ്ട് അണ്ണാൻ കുറഞ്ഞു വരുന്നു. താങ്കൾ ചെയ്തത് ഒരു നല്ല കാര്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ.
@not.aadithhh
2 жыл бұрын
Bro enikkum oru annaane kitti 2 ennam und Kannu thuranninu. Enda cheyande
@vignessrc
2 жыл бұрын
@@not.aadithhh kurach velathavunath vare care eythit athine thuran vidu
@TechAmz
4 жыл бұрын
Mwonooseyy pwolichuu❣️❣️.. cutttte🤩
@FishVlogMalayalam
4 жыл бұрын
❤️
@mnster1350
Жыл бұрын
@@FishVlogMalayalam Enthayi ippo annaante avastha
@FishVlogMalayalam
4 жыл бұрын
Msg me on instagram 👇👇👇 instagram.com/abhin_fishvlogmalayalam
@sreyassunilxa3597
3 жыл бұрын
വലുതാകുമ്പോൾ വലിയ സ്സ്നഹം ആരിക്കും
@amalbaijukannampuzha481
4 жыл бұрын
Eniyum evare kanikkane
@acchuashu5799
4 жыл бұрын
Brother super...very kind heart...really super..love from Tamil nadu🎈🎈🎈💕
Spilleril pal kodthal mathi broo .allenghil sirengil ok
@visanthkumar3821
4 жыл бұрын
ഇന്നലെത്തെ മഴയിൽ വീടിന്റെ പറമ്പിൽകിടന്ന് ഒരു കുഞ്ഞനെ കിട്ടി ഞൻ ഇപ്പൊ അതിനെ നോക്കി കൊണ്ടിരിക്കുവാ
@Totiko_muichiro
2 ай бұрын
Anikkum anta frndsinum inn school il ninn oru anni kunjine kitty❤
@dennislalu9302
3 жыл бұрын
Thankuuu for saving them
@Sangu19821
3 жыл бұрын
ഒരു അണ്ണാൻ കുഞ്ഞിനെ കിട്ടുവാണെങ്കിൽ എനിക്കും തരോ.... Please....
@azimekhaz
4 жыл бұрын
Bro entha enthu ചോദിച്ചാലും reply tharathe..? Ingane aano oru blog ചെയ്യുന്ന ആൾ ചെയ്യേണ്ടത്....
@AbdulKalam-x7l
11 ай бұрын
എനിക്കും ഈ പ്രായതതിലുള്ള 2 കുഞ്ഞുങ്ങളെ കിട്ടി പാൽ മാത്രം കൊടുക്കും 8 ദിവസമായി കണ്ണ് തുറന്നിട്ടില്ല ഇപ്പോ നല്ല ഉഷാർ ഉണ്ട് പച്ച പാൽ ആണ് കൊടുക്കുന്നത്
@mukeshmannil9572
4 жыл бұрын
40 സാധാ ബൾബ് ഉയർത്തി ചൂടു കൊടുക്കൂ, പാലിന്റെ Smel അടിച്ചാൽ ഉറുമ്പു വരും പെട്ടി ഏവിടെയെങ്കിലും കെട്ടി തൂക്കി വെക്കു
@anjujayesh1879
4 жыл бұрын
Kannuthurakan etra divasamedukum
@vineethms9897
4 жыл бұрын
വാൽ കട്ട് ആയാൽ അതു പിന്നെ വളാരോ
@johnmohan9967
4 жыл бұрын
Light kodukanoo ?
@spyro96_
Жыл бұрын
Good bro 🙏🙏💕god bless you bro ❤️❤️❤️❤️❤️❤️
@rahulprasad3459
4 жыл бұрын
Bro എനിക്കും ഇന്നു ഒരു കുഞ്ഞിനെ കിട്ടി ഞാൻ എന്തൊക്കെയാ ചെയ്യണ്ടേ ഒന്നും help ചെയോ plzz
@FishVlogMalayalam
4 жыл бұрын
2 vdo ittittund
@sundaranpm8004
4 жыл бұрын
@@FishVlogMalayalam wht
@muhammadshahid5830
3 жыл бұрын
O
@akshafishafiak9354
3 жыл бұрын
നിങ്ങൾ അദിനേ എനിക്ക് ത
@akshafishafiak9354
3 жыл бұрын
ഞാൻ നോക്കികോളം
@rasla_z1xrumi434
3 жыл бұрын
Valuate nalla kaaryam
@rasla_z1xrumi434
3 жыл бұрын
Valare nalla kaaryam
@alanmathew_3950
3 жыл бұрын
Settan poli ❣️
@aleenaligu2487
3 жыл бұрын
വളരെ നല്ല കാര്യം ചേട്ടൻ ചെയ്യുന്നേ
@mtricks3767
4 жыл бұрын
Cheetta athilthe orennam enikk veenem😻😻
@keralas_wilderness
3 жыл бұрын
Njan tharam✌️
@sirajparipp4176
3 жыл бұрын
@@keralas_wilderness enik theroo plssss
@elangel4198
4 жыл бұрын
Bro enikum Kitti inn kunjungale Bayankara mazhayayirunnu inn povunna vayayill kandathaa 😍😍😍😍
@amaljithu5007
3 жыл бұрын
Nanma yullla lokamay
@gouthamshaji2494
3 жыл бұрын
Enikum oru kunjine kittiii, 🥳🥳
@chinnuninnu4865
3 жыл бұрын
Ithupole mazhayath veena moon cheriya annaan kunjunghale njanghalkkum kitti. Athinte thalla karayaathond athin njanghal eduthu. Annaan kunjine enghane care cheyyanam enn ariyillaayirunnu. Appozha chettante ee video kandath❤️
@veenavijayan9839
4 ай бұрын
Same situation... Ravile marathil ninnu veenu..
@saaamaak
Жыл бұрын
How to send a rescued squirrel back up after the tree? I have a squirrel that is 6 weeks old. The crows and cats are still many
@stunttechs4306
3 жыл бұрын
Nalla karyamane xheythath
@koyamk4355
3 жыл бұрын
തീർച്ചയായും നല്ല കാര്യം. എനിയും ഇവരുടെ വിഡിയോ എടുത്ത് വിടണം
@keralas_wilderness
3 жыл бұрын
Watch my squirrel too
@surendranck6789
3 жыл бұрын
Mona nee chaythath nalla oru karyam anu oru jeevan nashtappadatha noke. " VERY GOOD " . Oru kareyam sradhekkanam. Palil panji mukke koduthal pal kudekkunthinta kooda kurchu panjium vayattil pokum athonnu nokkanam. Kunju annan ayathukond athoru problem aee vararuth.ok by.
@sreyassunilxa3597
3 жыл бұрын
പൊന്നു പോലെ നോക്കണം
@welcome12345jan25
3 жыл бұрын
very kind man.God represented you to save others life also. I don't know what I will say more. 🙏🏾🙏🏾🙏🏾🌹🌹🌹.
@santhoshv9357
4 жыл бұрын
എനിക്കും മൂന്ന് അണ്ണാൻ കുഞ്ഞിനെ കിട്ടി പക്ഷെ 2എണ്ണം ചത്തു പോയി 😣
Bro എനിക്കും കിട്ടി ഇന്ന് രണ്ട്അണ്ണാൻ കുഞ്ഞുങ്ങളെ എന്റവിടിന്റെ എയറോൾ സിൽ പ്രസവിച്ചതായിരുന്നു ഇന്ന് തീരേ തള്ള അണ്ണാൻ വന്നിട്ടില്ല അതിനേ എന്തോ പിടിച്ചന്നാ തോനുന്നത് ഭയങ്കര കരിച്ചിലായിരുന്നു ഞാൻ എടുത്ത് ഒരു കൂട്ടിലാക്കി കണ്ണ് പോലും തുറന്നിട്ടില്ല പാല് കോടുക്കുന്നുണ്ട് രക്ഷപെട്ടൽ മതിയായിരുന്നു
@resh_me_1231
3 жыл бұрын
Engane an kodkune paal....ekum kittty..kann polum thoranitiladoo
എനിക്കും ഇതുപോലുള്ള ഒരു അണ്ണാൻ കുഞ്ഞിനെ കിട്ടി. മരത്തിന്നു വീണതാണ്. ഒരുകയ്ക്ക് പരുക്ക് ഉണ്ട്. അതിനെ എങ്ങിനെ ആണ് കെയർ ചെയ്യേണ്ടതെന്നു അറിയത്തില്ല. കൂട് ഇല്ല. ചുമ്മാ ബോക്സിൽ വെച്ചിരിക്കുവാന്. പാൽ മാത്രെ കൊടിത്തുള്ളൂ. കയ്ക്ക് മഞ്ഞളും ittu koduthayrunnu😊. ഇതിന്റെ caring ഒന്ന് പറഞ്ഞു തരാവോ.
@ajlanajlanhn242
3 жыл бұрын
Good boy
@aslamaslam4809
3 жыл бұрын
Original papal kittanam
@ammuz8
2 жыл бұрын
എനിക്കും കിട്ടി ഇന്ന് 3 കുഞ്ഞുങ്ങളെ 😅 അടക്ക മരത്തിൽന് താഴേക്ക് വീണത്.but കുറച്ച് രോമങ്ങൾ vannind. ഇതിനെ ntha cheyyandenn thappi vannatha
@vinumenon6047
4 жыл бұрын
Use ear buds it is easier I also got one baby squirrel day before yesterday
Njagalkum kitti same praythilulla anna kujugale today
@hamsakh1008
Жыл бұрын
ഒരു ദിവസം എത്ര നേരം കൊടുക്കണം ഞങ്ങടെ അടുത് ഉള്ളത് ഇതിരികൂടി ചെറുതാണ്
@alone7g
2 жыл бұрын
മുറ്റത്ത് ഒരു കുഞ്ഞ് കിടക്കുന്നു കൂട് ഒന്നുമില്ല . അത് annantae ആണോ elidae anonno അറിയാൻ വയ്യ
@sindhubabu5680
4 жыл бұрын
guppiude video cheye
@cakebea
7 ай бұрын
Enikum kitty 2 cherya kunjine.. but enik feed cheyan patunilla😔
@anjanag185
9 ай бұрын
Bro enik oru baby squirrel ind . Ath last week aa eye open chyth.Ath nallonnam walk chyumayirunu inale thott ath nadakumnath oru discomfort ayitt thonunu nth chyannam
@thabseeranoufal1097
Жыл бұрын
Enikkum kitti same
@shananazreenkp3983
4 жыл бұрын
Yenik inn kitti.. Ngbe noknda tention
@mithuasraj
3 жыл бұрын
Enikk innu kitti ee same prayathilullath
@yadhukrishna2909
3 жыл бұрын
എങ്ങനെയാ നോക്കുന്നെ.... എനിക്കും കിട്ടി.... ഇതിനേക്കാൾ ചെറുതാ.... ഒന്ന് പറഞ്ഞു തരുമോ?
@alushyasb.s5405
4 жыл бұрын
Chetta enikkum veenu kitti oru annaan
@SumiArtPaintings
4 жыл бұрын
Enikum inn oru annan kunjine kittii..
@aparnarajithkumar1127
2 жыл бұрын
ദേ എനിക്ക് ഇപ്പൊ 2അണ്ണാൻ കുഞ്ഞിനെ ഓടിന്റെ മുകളിൽ നിന്ന് വീണു കിട്ടിട്ടുണ്ട് ഒരു തുണിയിൽ പൊതിഞ്ഞു വച്ചിട്ടുണ്ട് 😪😪 എനിക്ക് അറിഞ്ഞുട ഇതിനെ നോക്കാൻ ആരേലും പറഞ്ഞു tharumo
Bro enikkum കിട്ടിയിരുന്നു ഒന്നിനെ അത് അതിന്ടെ ശരീരത്തന്നെ മൂത്രോഴിച്ചു നനഞ്ഞു എന്നിട്ടത് ചത്തു അതിന് റൊമോവോക്കെ വന്നിരുന്നു കൊറച്ചു കൂടെ വലുതായിരുന്നു എന്റെകയ്യിൽ കിട്ടി 10ദിവസം കഴിഞ്ഞാണ് ചത്തത് ദിവസവും രാവിലെ നോക്കുമ്പോ ശരീരം മുഴുവൻ നനഞ്ഞിരുന്നു അത് ഞാൻ തുടച് കൊടുക്കും എന്റെകയ്യിൽ കിട്ടിയതിനു ശേഷം കൺതുറന്നു എന്നിട്ടും ചത്തു
@gayathricv7067
3 жыл бұрын
Pls replyy innu munu annan kunjine kiti..namal thotal adinte amma vanu edkilee
Пікірлер: 447