@@user-xk5hq1zg5y നിന്റെ പിണു ങ്ങാണ്ടി ഗൾഫിന്നു തിരിച്ചു വന്നതിന്റെ പ്രളയമാ 🤣🤣🤣🤣 ഓട്രാ പ്രേതമേ...
@Siddique-bi3qr
28 күн бұрын
അശാസതിയ നിർമ്മാണങ്ങൾ ok ശരിയാണ് കൂടാതെ പുഴയിൽ നിന്ന് ഒരുകാരണവശാലും മണൽ എടുക്കാൻ പാടില്ല വെള്ളപ്പൊക്കാ ഉണ്ടാവുക കയേയില്ല തനിക്കെ വിടുന്നാ മഴക്കാല പൂർവ്വ ശുചീകരണം കിട്ടിയത് അത് എപ്പഴാതുടങ്ങിയത് വെള്ളപ്പൊക്ക തടയാനാണേമ പൂശുപകരണം നമ്മൾ കാരണത്തെ ചികിത്സിക്കരുത്
@abdulazizas1804
27 күн бұрын
മഴയല്ല പ്രശ്നം സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകളാണ് പ്രശ്നം മഴഅനുഗ്രഹമാണ്
@kvunni3219
28 күн бұрын
കൊടുക്കൂ വോട്ട് ഇടതനും വല തനും!
@ShahidAfrid-tp3wk
28 күн бұрын
മഴ.. ശെടാ അതിനു ഞാൻ തുടങ്ങിട്ടില്ലാലോ അപ്പോഴേക്കും.
ഈ കണ്ട പുഴയിലും ആറിലും തോടിലും ഉള്ള മണ്ണ് നീക്കം ചെയ്ത് ഓടയിലും നദിയിലും പുഴയിലും തോടിലും മാലിന്യം വലിച്ച് എറിയാതെയും ഇരുന്നാൽ വെള്ളപ്പൊക്കം എന്ന് ഒന്ന് കേരളത്തിൽ ഉണ്ടാവില്ല! ഇത് മനഃപൂർവ്വം കരാറുകരെ കൊണ്ട് പണി എടുപ്പിച്ച് കൈകൂലി ഇനത്തിൽ ഫണ്ട് തട്ടിയെടുക്കാൻ ഉള്ള തട്ടിക്കൂട്ട് തന്ത്രം ആണിത്. പൊതു മരാമത്ത് പണിക്ക് തന്നെ ലക്ഷം കോടി രൂപ വകയിരുത്തി തട്ടുക എന്നതാണ് മെയിൻ സർക്കാരിന്റെയും സർക്കാർ PDW ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും മുഖ്യ അജണ്ട! ഇത് കണ്ടെത്തി പഴുതടച്ച് ദുരിതത്തിൽ നിന്ന് രക്ഷിക്കാൻ പറ്റിയ ഒറ്റ ഒരുത്തൻ ഇന്ന് ഈ കേരളത്തിൽ ഇല്ല!
@VinodKumar-pc8qj
28 күн бұрын
There are plenty of people to solve the loopholes but there are plenty of crooks who wouldn't allow this to happen. Person like E Sreedharan metro man who took full authority and did work without government, political interference did complete all projects. Thus everything can be done when unwanted political elements don't poke their nose.
@user-barathamuslim
28 күн бұрын
കഴിഞ്ഞ ഇതേ ദിവസം അയ്യോ ചൂടോ ചൂട് എന്ന വായ കൊണ്ട് അയ്യോ മഴയോ മഴ വെള്ളമേ വെള്ളം തണുപ്പോ തണുപ്പ്. ദൈവത്തിന്റെ ഓരോ വിഗൃതിയെ?
@SreekuttyKannan-du9ct
28 күн бұрын
Sir njalude Roadinte problem onnu report cheyammo oru rekshaum Ella nadakkan polum vayyathayi roadil koodi
@Travel-life-memories
28 күн бұрын
Ithu innale peythathalle puthiya video clips onnum ille…..
@user-ib6fi9fm6u
28 күн бұрын
എല്ലാ കൊല്ലവും ഇങ്ങനെ ആണ് അല്പം നേരത്തെ ഉണ്ടായിരുന്നു
@madhunair2718
28 күн бұрын
Looks much, much better than New York City.
@SreekuttyKannan-du9ct
28 күн бұрын
Ethu kottayam kollad aanu place njan 24 il whatsappil roadinte picterum videoum ettu koduthathanu
@sweetyjacob7882
28 күн бұрын
മഴ durithamalla.. മനുഷ്യരാണ് അത് durithamakkiyath..
@sreekandannair6447
28 күн бұрын
Keralathil PRATHIPAKSHAM Ellallow 🤔 UNDO?????
@LikhithaAnil-tj2po
28 күн бұрын
വികൃതമാക്കപ്പെട്ട പ്രകൃതിയുടെ കലി തുള്ളൽ😔😔😔
@csanilkumar5415
28 күн бұрын
ലുലു മാൾ ഉണ്ടല്ലോ
@Hunbnm
28 күн бұрын
പിണുങ്ങാണ്ടിയുടെ സ്വപ്ന ഭൂമിയായി കേരളം 😂😂😂😂😂😂😂😂
@user-xk5hq1zg5y
28 күн бұрын
A.Hamaara,Kerala Heybaaaiyeeeeerr....😊
@Biju-rp3sb
28 күн бұрын
സ്മാർട്ട് കേരളം കേരളത്തെ കണ്ടുപഠിക്കണം മറ്റുള്ള സംസ്ഥാനങ്ങൾ കേരളം നമ്പർ വൺ ഭരണകർത്താക്കൾ നമ്പർ വൺ..................
@shemi6116
28 күн бұрын
പണ്ടൊക്കെ ഇടവപ്പാതി ചെയ്യുന്നതു പോലെ ഇപ്പോൾ പെയ്യുന്നില്ല.
@jisharlv4303
28 күн бұрын
Mazhakkaalam thudangunne ulluulo
@abulbishr6429
27 күн бұрын
പുഴകളിൽ അടഞ്ഞു കിടക്കുന്ന മണൽ എടുത്താൽ കുറെ സമാധാനംഉണ്ടാവും
@narendrasisodiya3590
28 күн бұрын
കേരളത്തിലു പൊട്ടന്മാരായ ജനങ്ങളുള്ളപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിലിരിക്കുന്ന കോർപ്പറേഷന്എന്ത് പേടിക്കാനാ ജനങ്ങൾ അനുഭവിക്കണം അത് അവരുടെ വിധിയും ആണ്
Show them the way to go to sea, that's all the human have to do. simple. Yearly clean drinage system maintain it. Dont put waste in it, It is mean for drainage not for putting waste.
@rohanpk9521
27 күн бұрын
Rain is blessing! But out roads , drainage and town planning are not the worse. It became more worse with Pinu bharanam!! captain Mungi kannum
@ajithkarthika3317
28 күн бұрын
രാഷ്ട്രീയ പിടിപാടുള്ളവർ തോടുകളും , ഓടകളും മറ്റും കയ്യേറുമ്പോൾ അധികൃതർ മിണ്ടാതിരിക്കും.... നഗരങ്ങളിൽ അര അടി കയ്യേറിയാലും worth ആണ്.... പുതിയ നിയമം അനുസരിച്ച് അനധികൃത നിർമ്മാണത്തിന് ഒരു തുക അടച്ചാൽ മതി.... പൊളിച്ച് മാറ്റേണ്ട ആവശ്യമില്ല....
ആശാസ്ത്രീയമായ ഓട നിർമ്മാണം തന്നെയാണ് ഇതിന് കാരണം. ഓട ഇല്ലാതിരുന്ന പലനാട്ടിൻപുറങ്ങളും ഓട വന്നതോടെ വെള്ളത്തിലായി.. കച്ചവട സ്ഥാപനങ്ങളിൽ പോലും വെള്ളം കയറുകയാണ്.. കൃത്യമായ നിർമാണം അല്ലെങ്കിൽ കോൺട്രാക്ടർ മാരെയും എഞ്ചിനിയർ മാരെയും punish ചെയ്യുക തന്നെ വേണം
@mbtptb3460
28 күн бұрын
(അശാസ്ത്രീയമായ റോഡ് നിർമ്മാണം ദീർഘവീക്ഷണമില്ലാത്ത നമ്മുടെ ടൗണും പരിസരങ്ങളും സമയ സമയങ്ങളിൽ വൃത്തിയാക്കാതെ ഓ ടകളും)..ശരീരം പൊ ള്ളിക്കുന്ന ചൂ ടും ജലക്ഷാമം ഇതെല്ലാം മാറണമെങ്കിൽ മഴ വേണം. മേൽപ്പറഞ്ഞ കാര്യങ്ങൾ ശരിയാക്കാതെദുരിതപ്പഴുത്ത് എന്ന് പറയുന്നത് ശരിയല്ല 4:26
@Biju-rp3sb
28 күн бұрын
ഇവർക്ക് കട്ടുമുടിക്കാൻ നേരം കിട്ടുന്നില്ല പിന്നെയാണ് ഇതൊക്കെ വൃത്തിയാക്കാൻ നേരം മഴയില്ലെങ്കിൽ കാണാം നാടിൻറെ അവസ്ഥ മഴയെ നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത കേരളം
@hiranlal5566
28 күн бұрын
ഏതെങ്കിലും പ്രൈവറ്റ് കമ്പനിയിലാണെങ്കിൽ കൃത്യമായി ജോലി ചെയ്തില്ലെങ്കിൽ മാനേജ്മെന്റ് തൊഴിലാളികളെ പുറത്താക്കും... ഇവിടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളം കൃത്യമായി കിട്ടുകയും വേണം ജോലി ചെയ്യാനും വയ്യ, ചോദ്യം ചെയ്യാനും ആരുമില്ല
@JayeshEm-pu1qx
28 күн бұрын
കേരള സർക്കാർ ബക്കറ്റ് പിരിവ് ഇപ്പോൾ തുടങ്ങും
@SONGS-ny9qo
28 күн бұрын
ശാസ്ത്രീയ നിർമ്മിതികൾ തന്നെ കാരണം
@user-os7dk8kz6s
28 күн бұрын
മണൽ വാരു
@NISAMUDHEEN99
28 күн бұрын
പൊതിച്ചോറ് കിട്ടുന്നുണ്ടോ
@Abdussamad-ew6uf
28 күн бұрын
കയ്യിട്ട് വാരുന്ന സുഖം കിട്ടിയവർക്ക് എന്ത് ജന പ്രഷ്ണം??
@SayyEDITH
28 күн бұрын
പ്രളയ കിറ്റ് വിതരണം കാണുമായിരിക്കും
@mohandaspk6759
28 күн бұрын
Avideyellam sarkarinte room for rivar padhthi nadappakyathanu athu van vijayam anennu eppol thelinju
@nazarrahiman5639
28 күн бұрын
Pv വന്നു കേരളത്തിൽ വെള്ളം കേറി നാട്ടുക്കാർ വെള്ളം കൂടിച്ചൂ തീർക്കുന്നു😂😂😂
@BabuSahadevan-dr3tj
28 күн бұрын
എന്ത് സംഭവിച്ചാലും യാതൊരു പ്രശ്നവുമില്ല. ലോക കേരളസഭ ഭംഗിയായി നടക്കുന്നുണ്ടോ എന്ന് മാത്രം അറിഞ്ഞാൽ മതി.
Mazha illathe chudath kidanna ne anthru parayana naari
@anilenkrishnan-yk8fs
28 күн бұрын
മേയർ മാത്രം ഉത്തരവാദി.
@me_rony
28 күн бұрын
എല്ലാം മനുഷ്യനിർമിത പ്രശ്നം മാത്രം.. വേറെ ഒന്നും ഇല്ല പ്ലാനിങ് ഇല്ലാത്ത കൺസ്ട്രക്ഷൻ മാത്രം ആണ് ഉത്തരവാദി. എല്ലാം പ്രൈവറ്റ് ആകുന്നുണ്ടല്ലോ.. ടൌൺ പ്ലാനിങ് ഡിപ്പാർട്മെന്റ് ഒന്ന് പ്രൈവറ്റിസ് ചെയ്യാമോ
@soccerofuk8979
28 күн бұрын
Aa pinaraayiye erakki vidooo... Ayaal irikkunnadatholam kaalam keralam mudiyum
@SanujithSanal
28 күн бұрын
സത്യം 😊
@HuskyElaine
28 күн бұрын
Uttharakhnad pralayapra Modi karanam
@newtroll2064
28 күн бұрын
ഇത് വെറുതെ പറയണതല്ല.... എറണാകുളത് മുൻപ് വെള്ളം പൊങ്ങാത്ത സ്ഥലത്ത് വരെ ഇപ്പോ വെള്ളം കേറി.....അതും വെറും 2 മണിക്കൂർ പെയ്തപ്പോൾ.... ഇനി വരാൻ പോകുന്നത് 2018 ഇൽ കേരളത്തിൽ എങ്ങനെ ആയിരുന്നോ അതിനേക്കാൾ വലിയ ദുരിധത്തിലേക് പോകും.... സർക്കാരെ നിങ്ങൾക് എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ 1 ആഴ്ച സമയം ഉണ്ട്.... കണ്ടറിയാം എന്തൊക്കെ സംഭവിക്കും എന്ന്.... ഒന്നും സംഭവിക്കാതിരിക്കട്ടെ
@umeshanmv6499
28 күн бұрын
എവിടെ വികസന വീരൻ🤣
@lazilakunjuraman7485
28 күн бұрын
ഉത്തരവാദി കെട്ടിടങ്ങൾ തന്നെ. കുറച്ചു കൂടി പണിത് കൂട്ട്,..
@SpeedClatt
18 күн бұрын
Next movie 2024❗☢️☑️ 😫😵😩😖😱😱😱☠️☠️☠️
@rezwanrajan9181
28 күн бұрын
Enthu paripadiya ithe.maprakalke vere oru joliyum ille kazhtam.
@shafishafi8437
28 күн бұрын
പ്രൊഫഷണൽ കോളേജ് അവധി കൊടുക്കണം
@civilservant5576
28 күн бұрын
ആദ്യം പഠിത്തം പിന്നെ മതി പ🤣🤣🤣
@nidhin178
28 күн бұрын
LDF varum eallam seriyakkitarum...
@bijukk5984
28 күн бұрын
ഏപ്രിൽ 26 വരെ എല്ലാ രാഷ്ട്രിയ പാർട്ടികളും തദേശ സ്വയം ഭരണ സംവിധാനങ്ങളും ഇലക്ഷന് പിന്നാലെ ആയിരുന്നു എന്ന കാര്യം എല്ലാവരും സൗകര്യപൂർവം മറക്കുന്നു😎😎
@DaliyaDaliya-rl7gj
28 күн бұрын
സിറ്റിയിൽ അങ്ങിനെ തന്നെ ആണ് ബായ് എല്ലായിടത്തും മഴ വന്നാൽ സിറ്റി വെള്ളക്കെട്ട് ഉണ്ടാവും 🤣🤣🤣കേരളത്തിൽ മാത്രം അല്ല ഇത് ഉണ്ടാവുന്നത് 🤣🤣അതു ആരു വിചാരിച്ചാലും മാറാനും പോവുന്നില്ല
@Shymas4
28 күн бұрын
രണ്ടാഴ്ച മുൻപ് ചൂട് കൊണ്ട് ജട്ടി കീറുന്നു എന്നായിരുന്നു ന്യൂസ്... ഇതൊക്ക ഇല്ലെങ്കിൽ എന്താ ജീവിതം.. ന്യൂസ് ചാനെൽ എങ്ങനെ പോകും?😂
Пікірлер: 114