രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തുറമുഖം' എന്ന സിനിമ തിയറ്ററിലെത്തിയിരിക്കുകയാണ്. കൊടിയ യാതനയിൽ കൊച്ചിയിലെ തുറമുഖത്തൊഴിലാളികൾ 69 വർഷങ്ങൾക്ക് മുമ്പ് മട്ടാഞ്ചേരിയിൽ നടത്തിയ ഐതിഹാസികമായൊരു സമരമാണ് സിനിമയുടെ പശ്ചാത്തലം. കാലവേഗതയിൽ മുഖ്യധാരസമൂഹം മറന്നുപോയൊരു സമരം. സമരത്തിൽ രക്തസാക്ഷികളായവർക്ക് ഒരു ചരിത്രസ്മാരകം പോലും മട്ടാഞ്ചേരിയിൽ ഇല്ല... 'കാട്ടാളന്മാര് നാട് ഭരിച്ച് നാട്ടില്‍ തീമഴ പെയ്തേപ്പാള്‍ പട്ടാളത്തെ പുല്ലായി കരുതിയ ആ മട്ടാഞ്ചേരിയുടെ' കഥയറിയാം...
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- twitter.com/ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
#Mathrubhumi
Негізгі бет മട്ടാഞ്ചേരി തുറമുഖം; ഒരു പോരാട്ട കഥ | Nadukani | Thuramukham
Пікірлер: 41