പുറത്തിറങ്ങിയിട്ട് പോലും ജിൻ്റോയെ കുറ്റം പറഞ്ഞ് നടക്കുന്ന റെസ്മിൻ്റെ വീട്ടിൽ പോകാൻ ജിൻ്റോ കാണിച്ച മനസ്സ്..... അപാരം. ജാസ്മിൻ അവരെ കുറ്റം പറയുന്നവരെ എല്ലാരേയും ശത്രുക്കളായി കാണുകയും അവർക്കെതിരെ യെല്ലാം ഇപ്പോഴും പബ്ലിക്കായി കുറ്റം പറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യുന്നു. ആ കാര്യത്തിൽ ഗബ്രി മാന്യനാണ്. പേഴ്സണൽ ഗ്രഡ്ജ് കൊണ്ട് നടക്കുന്നത് ജാസ്മിൻ മാത്രമാണ്. അപാര തൊലിക്കട്ടി '
Пікірлер: 116