#mangalamkunnukarnan
#mangalamkunnu_karnan
#mangalamkunnu_ayyappan
#mangalamkkunu
#keralaelephant
.
.
Mangalamkunn Karnan was a famous elephant among the Gajaveeras of kerala.
Karna was given the name Lord of the head.
Karnan, who was far behind among the Uyakemans, was in competition with Thechikotukav Ramachandran, who was in the first position.
Karna's demise was too much for the fans to bear.
.
.
മംഗലാംകുന്ന് കർണ്ണൻ കേരളത്തിലെ പേരുകേട്ട ആനകളിൽ ഒരാളായിരുന്നു.
ഉയരംകൊണ്ട് പിറകിലാണെങ്കിലും നിലാവുകൊണ്ട് മത്സരിച്ചു തന്റെ സ്ഥാനം കണ്ടെത്തിയവനാണ് കർണ്ണൻ.
തലയെടുപ്പിന്റെ തമ്പുരാൻ എന്നാണ് കർണ്ണനെ അറിയപ്പെട്ടിരുന്നത്.
ശാന്തസ്വഭാവമുള്ള ആനയായിരുന്നു കർണ്ണൻ.
നാണുഎഴുത്തച്ഛൻ ഗ്രൂപ്പിൽ നിന്നും മനിശ്ശേരിയിലേക്കു വരികയും അവിടെനിന്നും മംഗലാംകുന്ന് സഹോദരങ്ങൾ കർണ്ണനെ മംഗലംകുന്നിലേക്ക് കൊണ്ടുവരികയും ചെയ്തു,
കർണ്ണന്റെ വിയോഗം അവനെ സ്നേഹിക്കുന്നവർക്ക് താങ്ങാൻ പറ്റാവുന്നതിലും അതികമായിരുന്നു.....
Негізгі бет മംഗലാംക്കുന്ന് കർണ്ണന്റെ രണ്ടാം വരവ് | കർണ്ണൻ തിരിച്ചു വന്നോ!!!!
No video
Пікірлер: 2