18 വർഷം ഒരാനയെ വഴി നടത്തി എങ്കിൽ അത് ചില്ലറ സുഹൃത്ത് ബന്ധം ആയിരിക്കില്ല .. നിലവ് കൂട്ടി ലാഭം കൊയ്യാൻ മുതലാളിമാരുടെ കൊതി ആ ജീവിയെ ഇല്ലാതാക്കി
@NaushadChandi
5 ай бұрын
ഇനിയില്ല ഈ ചങ്ങലകിലുക്കം😰 ഏറെ വിഷമത്തോടെ ആണ് ഈ ലോകം വിട്ടുപോയത് 🙏🏻 ഒതുക്കി പിടിച്ച വേദനയിലും തിരിച്ചു വരുമെന്ന പ്രതീക്ഷ അസ്തമിച്ചിരിക്കുന്നു 😰 മറക്കില്ല... മറക്കാൻ കഴിയുന്നതല്ല നീ തന്ന ഓർമ്മകൾ....❤️ ഓർമകൾക്ക് മുൻപിൽ കൂപ്പു കൈകളോടെ സാഷ്ടാഗം പ്രണമിക്കുന്നു 🙏🏻🌹😔
@anirudh.a2196
5 ай бұрын
ഇനി ഇപ്പോ ആര് വന്നാലും പോയാലും ആന തിരിച്ച് വരില്ലല്ലോ പോയില്ലേ പാവം അയ്യപ്പാ ഒരിക്കലും നിന്നെ മറക്കില്ല ഗജരാജവൈഡുര്യം മംഗലംകുന്ന് അയപ്പന് പ്രണാമം 😭😭😭😭
@silpajaneesh2271
5 ай бұрын
തിരിച്ചു വരും എന്ന് ഒരുപാട് പ്രതീക്ഷിച്ചു...... ആരുടെ ego ആയാലും നീരുകാലത്ത് പാപ്പന്മാരെ ഒഴുവാക്കരുത്.. ആ സമയത്ത് ഇട്ടിട്ടു പോവരുത്... 🙏🏻🙏🏻 ആരുടെ ego കാരണം ആയാലും നഷ്ട്ടയത് ഒരു ജീവനാണ്... കൊല്ലാതിരിക്കുക 😢😢😢😢
@tharac5822
6 ай бұрын
നിങ്ങൾ പാപ്പാന്മാരും ഉടമയും തമ്മിലുള്ള അഭിപ്രായവെത്യാസ ത്തിന്റെ ഫലം അനുഭവിക്കുന്നത്, ഒരു നിരപരാധി യായ മിണ്ടപ്രാണിയാണ്....ഉടമ, തന്റെ ഒരാനാ ഒരുപാപ്പാനുമായി എത്രത്തോളം ഇണങ്ങിയും അനുസരിച്ചും കഴിയുന്നുവെന്നു മനസ്സിലാക്കിവേണം ആനക്ക് പാപ്പാനെ നിർത്താൻ., പാപ്പാന്റെ കുടുംബം കഴിയേണ്ടത് ഉടമ കൊടുക്കുന്ന പ്രതിഫലം കൊണ്ടാണെന്നും അറിയണം , അതിനു വേണ്ടി കൂടിയാണ് പാപ്പാൻ ഇതിനിറങ്ങി തിരിച്ചതെന്നും ഉടമ തിരിച്ചറിയണം....... അല്ലെങ്കിൽ അനുഭവിക്കേണ്ടിവരുന്നത് പാവം ആന. നഷ്ടം ഉടമയ്ക്കും.....
@@royalcircle9869 ഉടമക്ക് ഇനി അവന്റെ പേരിൽ ഒരു പാപ്പാനും നക്ക പിച്ച ശമ്പളം കൊടുക്കാതെ , ലാഭിക്കാമല്ലോ. ഇനി അയാൾക്കുള്ള ബാക്കി ആനകളെയും വേഗം അയ്യപ്പൻറെ പിന്നാലെ എത്തിക്കും. ഒരു തരത്തിൽ നോക്കിയാൽ അയ്യപ്പൻ അയാളെ തോൽപ്പിച്ചു കൊണ്ട് വിഷ്ണു പാദം പൂകി. ഇനി നമുക്ക് അവനെ കാണാൻ കഴിഞ്ഞില്ലേലും അവൻ രക്ഷപെട്ടല്ലോ എന്ന് ആശ്വസിക്കാം... അയ്യപ്പന് ആദരാഞ്ജലികൾ. 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@user-wt4rt6wb3k
5 ай бұрын
ശശി ചേട്ടൻ ഇറങ്ങിയപ്പോൾ അവന്റെ കഷ്ടകാലം തുടങ്ങി
@aneeshpc4635
6 ай бұрын
ഒരു ആണക്കാരനെ മാറ്റുമ്പോൾ , അ ആന പപ്പാനുമയി എത്രത്തോളം attached ആണെന്ന് നോക്കണം...അല്ലേൽ ഇതുപോലെ ആന അസുഗത്തിലും വിഷമത്തിലും ആവും... ഒരു നല്ല ആനയെ ഇല്ലാതാക്കരുത്...
@tpsankaran6750
6 ай бұрын
ആന മുതലാളിയുടേതാണ് എന്ന സത്യം "പ്രേമി, ഫാൻസ്" ടീoസിന് ബോധ്യമായി കാണും എന്ന് കരുതുന്നു
@vineethm8718
5 ай бұрын
👍
@sudheeshsivaraman8109
6 ай бұрын
മണിയേട്ടാ ഇതിൽ ഇപ്പൊ വലിപ്പ ചെറുപ്പം നോക്കേണ്ട സമയം അല്ല. ആ ആനയെ ഇല്ലാതാക്കരുത്.. ശശിയേട്ടൻ പോയേപ്പിന്നെ ആനയെ നോക്കിയത് എല്ലാം ശരിയാണ്.. ത്യാഗം തന്നെയാണ്.. പക്ഷെ ആന ഇപ്പോഴും കഷ്ടതയിൽ അല്ലെ. അതിനെ അഴിച്ചു വഴി നടത്താൻ ആവാതിടത്തോളം പ്രശ്നം തന്നെയാണ്.. ശശിയേട്ടൻ തിരിച്ചു എത്തുകയാണേൽ ആന രക്ഷപെടുവാണേൽ നല്ലതല്ലേ?
എല്ലാവരും കൂടി ഒരു ആനയെ ഇല്ലാതാക്കരുത് അപേക്ഷയാണ് 🙏🙏🙏
@Aravindvarmak
6 ай бұрын
Valare sathyam
@vayalmachan
5 ай бұрын
ഇല്ലാതാക്കി അവൻ പോയി 😭💔
@JayanN-vb1ud
5 ай бұрын
@@vayalmachan 🙏🙏🙏😔
@binu8963
5 ай бұрын
അവസാനം എന്തായി ego കാരണം നല്ല ഒരു ആന പോയി.പിന്നെ ചെവിയിൽ പിടിച്ചു കിടത്തി തല്ലാണ്ട് ആനയെ അഴിച്ചു എന്ന് പറയുന്നത് ആനയുടെ ശരീരത്തിൽ കാണാൻ ഉണ്ട്. എല്ലാ മുറിവിലും കരി തേച് വെച്ചിണ്ട്. ഒരു ഇന്റർവ്യൂ ഇൽ ഒരു പാപ്പാൻ പറയുന്നുണ്ട് ആന പണിയിൽ ചെറുത് വലുത് ഒന്നും ഇല്ല എന്ന് അതിന്റെ പൊരുൾ ഇപ്പോ മനസിലായി..... ഇനി അടുത്തത് ചവാൻ കിടക്കുന്നത് ഉമ്മമഹേശ്വരൻ ആണ് അതിനെ ഇനി എന്താവോ ഇവർ കാണിക്കാൻ പോകുന്നത് 🙏🏻🙏🏻
@santhasantha6829
5 ай бұрын
ഇനിയിപ്പോൾ എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ ആന പോയില്ലേ 🙏🙏🙏🙏🙏
@maneshkesavan
6 ай бұрын
ഇതിൽ ഇപ്പോ അത്ര കാര്യം ആകണ്ട കാര്യം ഇല്ല... ശശി വന്നിട്ടുണ്ടെകിൽ അത് പേര് എടുക്കാനോ ഒന്നിനും അല്ലായിരിക്കും.. ശശി വന്ന് ആനക്ക് ഒറ്റ ദിവസം കൊണ്ട് എല്ലാം ചെയ്ത പോയിട്ടുണ്ടെകിൽ..ആന ഇപ്പോഴും ശശി ക്ക് സെറ്റ് ആണ്... ശശി അവിടെ നോക്കിയത്.. ആ ആനയെ പഴയെ പോലെ ഒന്ന് ഇറങ്ങി കാണാൻ ഒരു സഹായം കൊണ്ട് ആവും... അത് മണി ആശാനും ഗുണം തന്നെയാണ്...അവിടെ വെറുതെ ഈഗോ അടിക്കുന്നതിൽ അർത്ഥം...ഇല്ല...
@thulsithulasi1915
6 ай бұрын
അതായിരിക്കും സത്യം
@AnilKumar-hk3wx
6 ай бұрын
Mm
@rubaspuzhakkal-hd7ir
6 ай бұрын
മണിയേട്ടന് പറയുന്നത് ശരിയാണ്,,,,, അയ്യപ്പന് ആനക്കുള്ള ഈ പ്രശ്നങ്ങള് അറിഞ്ഞിട്ടും മദപ്പാടില്നിന്നും അഴിക്കാന് പോലും നില്ക്കാതെ പോയ ആളാണ് ഈ പറയുന്ന മുന് പാപ്പാന്,,,,
@vyshnavap6985
6 ай бұрын
👍🏻
@sreeharijayakumar2671
6 ай бұрын
സത്യം....ഈഗോ തന്നെയാണ്
@nandu5929
6 ай бұрын
അയ്യപ്പൻ എന്ന് പറഞ്ഞാൽ കേരളത്തിൽ അത്രയും അധികം ഫാൻസ് ഉള്ള ഒരു ആനയും കൂടിയാണ് ആനയെ എല്ലാരും കൂടി ദ്രോഹിക്കരുത് തിരിച്ചുവരവിനാണ് ഞങ്ങൾ കാത്തിരിക്കുന്നത് ഫാൻസ് 😍🥹❤
@midhunmlmidhu4018
6 ай бұрын
ഇതിപ്പോ ആന പൂരത്തിന് ഇറങ്ങിയാൽ ഫാൻസ്കാർ തുടങ്ങും ശശിയേട്ടൻ വന്നു ആന ഇറങ്ങി എന്ന്.. ഇത്രയും കാലം നോക്കിയ മണിയേട്ടൻ ആരായി?
@aarrowsconstruction1566
6 ай бұрын
Sasi
@sasikumarsasikumar1566
5 ай бұрын
Sasiyayi)
@vijivishnu9099
5 ай бұрын
Rest in peace💔
@anilakumary8414
6 ай бұрын
കർണൻ നല്ല രീതിയിൽ തിരുമേനിയോടൊപ്പം നിന്നതാ,,,, ഒടനെ അയാൾ ആ ചെക്കനെ മാറ്റി,,,, ബാക്കി കാര്യങ്ങൾ എല്ലാർക്കും അറിയാവുന്നതാണല്ലോ
@ajeeshv1444
6 ай бұрын
അത് ഒരു സത്യം
@sprakashkumar1973
5 ай бұрын
Pranamam Ayyappan 🙏🙏🌹
@palasaji3837
5 ай бұрын
Rest in peace 😶💔
@sprakashkumar1973
5 ай бұрын
Very Good Annakaran ❤❤❤
@radhakrishnanks8639
6 ай бұрын
മണിയേട്ടൻ ഒരു കാലത്ത് എല്ലാവരും കയ്യൊഴിഞ്ഞ തെച്ചിക്കോടനെ നോക്കി നല്ല നിലയിൽ എത്തിച്ച ആളാണ് .പണിയും ചികിത്സയും ആത്മാർത്ഥമായി ചെയ്ത വ്യക്തി .അവർ വിളിച്ചപ്പോൾ വരേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവും .സാരമില്ല .ആന സുഖം പ്രാപിച്ചു വരുന്നല്ലോ . ഈ ഒരാനയിൽ അല്ലെങ്കിലും മണിയേട്ടൻ നല്ല തൊഴിലറിയുന്ന വ്യക്തിയാണ് .അഭിനന്ദനങ്ങൾ .അയ്യപ്പനെ രക്ഷിച്ചതിന്
@khilsivan
5 ай бұрын
ഗജരാജ വൈഡൂര്യം മംഗലാം കുന്ന് അയ്യപ്പന് പ്രണാമം 😭😭🫶🏼🌹🌹
@sandeeppoolakkal7395
5 ай бұрын
ഇനി ആർക്കും പരാതി വേണ്ട അവൻ പോയി 😢
@ushasasidharan6816
6 ай бұрын
Nallaanakaran👍
@premak3619
5 ай бұрын
🙏🙏🌹🌹🐘🐘🙏🌹
@sudharshants3080
5 ай бұрын
എങ്ങനെ ആയാലും എല്ലാം വേതന സഹിച്ച് ആന പോയി ലോ ,,,,😢
@dgduhjmvx
6 ай бұрын
18കൊല്ലം നിന്ന ശശിയേട്ടനെ അവർ ഒഴിവാക്കി പിന്നെയാണോ നിങ്ങൾ
ഉടമസ്ഥന്റെ മുതല് നഷ്ടപ്പെടാതെ നോക്കാൻ അയാൾക്കറിയാം. ഭയങ്കര സ്നേഹമുള്ള പാപ്പാൻ ഇട്ടിട്ട് പോയതെന്തിനാ? അയ്യപ്പന് മനുഷ്യരുടെ ഉള്ളിലിരുപ്പ് അറിയ്യോ? അപ്പോൾ എല്ലാവർക്കും അവരവരുടെ കാര്യം തന്നെ വലുത്. ഇവരുടെ ഇടയിൽ ഒരു മിണ്ടപ്രാണി കിടന്ന് നട്ടം തിരിയുന്നു, അതാണ് കഷ്ടം.
@Sandeepnandanan
5 ай бұрын
🙏🙏🙏🙏🙏
@souparnikaweddingstudio3053
5 ай бұрын
ചെട്ടിയാരുടെ കർണ്ണനിൽ നിന്ന് ഇറങ്ങിയ തിരുമേനി പറഞ്ഞിട്ടു പോയതും ഈ തേ പോലുള്ള വാക്കുകളാണ്.... എന്തായാലും മണിയേട്ടൻ നല്ലതല്ലേ ചെയ്തിട്ടുള്ളൂ.... വിഗ്നേശ്വരന്റെ അനുഗ്രഹം ഉണ്ടാവും......
@sandhyasuresh4225
6 ай бұрын
Please save elephants from such heartless owners who have no sympathy or attachment towards the elephants they own.Action to be taken against such irresponsible owners who apparently seems only with minting money out of the poor elephants and is blind to their sufferings.
@afzalg6935
6 ай бұрын
Appo maniyettan irangiyo
@rajeshr6828
5 ай бұрын
പോയത് പോയി ഇനി പറഞ്ഞിട്ട് കാര്യം ഇല്ല ആരും തെറ്റ് സമദിക്കില്ല. ശശി ഏട്ടൻ പോയതാ കുഴപ്പം 😢😢
@subinmathew3894
6 ай бұрын
At least Parali Balakrishnanetane enkilum elpikanam....allathe patilla...ethineyenkilum nallapole nokiyal mathiyayirunnu Chettiyar.....kurachu varshamayi Mangalamkunnile news onnum athra nallathalla.....
@JafaraliNalakath-kn8oh
6 ай бұрын
ഈ പറളി ഇപ്പോ ഏതേലും ആനയുടെ ചുമതലയിൽ ഉണ്ടോ?
@nighilkrishna6709
6 ай бұрын
parannur nandhan @@JafaraliNalakath-kn8oh
@jithy2255
6 ай бұрын
പണ്ടേ വിളിക്കണം ആയിരുന്നു, പുള്ളി ശശിയേട്ടൻ ലീവ് ആവുമ്പോൾ പുള്ളി അല്ലെ ആനയെ കൊണ്ട് പോകാറ്, രണ്ടുപേരും നല്ല സെറ്റ് ആയിരുന്നു
ഇവരുടെ 2 ണ്ടും പോയി ഇനി ഇവർക്ക് പേര് ഇല്ല പേര് എടുത്ത് കെടുത്ത 2 ണ്ട് രാജാവും പോയി
@gukuru_machan3028
5 ай бұрын
അയ്യപ്പൻ ചെരിഞ്ഞു
@Aravindvarmak
5 ай бұрын
Athe Poyi
@akmedia2641
5 ай бұрын
😭😭😭😭😭😭😭😭
@gukuru_machan3028
5 ай бұрын
വേഗം ഒരു വീഡിയോ ചെയ്യാമോ... സ്ഥലത്ത് ഉണ്ടോ...??
@vineethvineeth8187
5 ай бұрын
താനൊക്കെ കൂടി ഇല്ലാതെ ആക്കിയത് ഒരു മൊതലിനെ ആണ് ഇപ്പൊ ഏല്ലാവർക്കും സന്തോഷം ആയില്ലേ
@SanthoshKumar-nj1cu
6 ай бұрын
ശശി മാറിയതിനു ശേഷം പറളി ബാലകൃഷ്ണൻ കൊണ്ട് നടന്നിരുന്നുവല്ലോ.
@hellcat8459
6 ай бұрын
Illa . Aana athin munne erangiyitund
@vijayakumar416
5 ай бұрын
ഇനി ആരും ഒരു തർക്കവിവാദങ്ങൾക്ക് നിൽക്കണ്ട.അവൻ പോയി. വിദഗ്ധന്മാരുടെ ശുശ്രൂഷയുടെ ഗുണം കൂടിപോയത്കൊണ്ടാവും പല ഗജ പ്രമുഖരും അകാലത്തിൽ വിടപറഞ്ഞു പോകുന്നത്. പരിപാലക പ്രമാണിമാർ നീണാൾ വാഴ്ക. പാവം മിണ്ടപ്രാണികൾ അരങ്ങുവിട്ടു പോകുക 😢
@ambiambi1850
5 ай бұрын
Iniyulladine kollathe nokku pls
@vijishmalayattil6936
5 ай бұрын
എഴുതി കൊടുത്ത് വായിപ്പിച്ച പോലെ ഉണ്ട് 😂
@sunilkumar.kizhikkattukund3247
5 ай бұрын
സത്യത്തിൽ ആനയെ ആരു൦ നോക്കിയില്ല
@sachinchandran7341
6 ай бұрын
ഒരു സംശയം ശശി ചേട്ടൻ ഇറങ്ങി വേറെ ആരോ കയറി ഇരുന്നുലോ അത് ആരും പറയുന്നില്ലാലോ
@sachinchandran7341
6 ай бұрын
അമരത്തിൽ എങ്ങനെ വേദന ഉണ്ടായി
@sandeeppallathery9237
5 ай бұрын
ശശി ഇറങ്ങിപോയത് അല്ലലോ മുതലാളി മാർ ഒഴിവാക്കിയതല്ലേ. തെറ്റുകാർ ആനടെ മുതലാളിമാരാണ് നല്ല രീതിയിൽ ആനയെ കൊണ്ടു നടക്കുന്ന ആളെ മാറ്റിയതു മുതൽ ആനേടെകഷ്ട്ടകാലം തുടങ്ങി. ഇനി അങ്ങോട്ടും ഇങ്ങോട്ടും പഴിചാരിയിട്ട് ഒരു കാര്യവും ഇല്ല മൊതല് പോയി. (പിന്നെ ചേട്ടൻ ചെയ്ത തെറ്റ് 18കൊല്ലം കൊണ്ടു നടന്ന ആള് വന്നപ്പോ ചേട്ടന് ഈഗോ അടിച്ച് ചേട്ടൻ പോയത്. ഈ ശശിഏട്ടനെ വേറെ ആൾ വിളിച്ചു കൊണ്ടു വന്നത് ആണ്
@ryder__2004
5 ай бұрын
ഏതോ മൈരാൻ അനുസരിപിക്കാൻ വേണ്ടി നന്നായി അടിച്ചിട്ടുണ്ട് പുറകിലെ കാലിൽ 😢
@gopinathanrajasekharannair2367
5 ай бұрын
Government must ban all nonsense festivals and poorams in hindu temples. What is the need of elephants in hindu temples. Why Hindus are so cruel minded to enjoy this type of cruelty festivals. Every elephant under going severe torturing before and during temple festivals. Unless useless 3:06 banned, no elephants are safe in Kerala. Mahapapikal
@carlox6746
6 ай бұрын
Ith fake akum
@fairykings396
5 ай бұрын
മണി തല്ലി കൊന്നു
@KannanKS-nt8wj
5 ай бұрын
Than andhu poor chayithu than paranje
@shigupalakat1546
5 ай бұрын
നിങ്ങളെ നിങ്ങൾ അക്കിയ രണ്ടാളും പോയി
@aslamsk5769
5 ай бұрын
Viswasichuuu ithokke fake aanedo 😮
@user-he3dg9rb8f
5 ай бұрын
മണീടെ പറി ' '
@jishnuamigoze9865
5 ай бұрын
ഒന്നും പോടോ
@akshayps2909
6 ай бұрын
Ningal ego ellam maati ah paavam ayapane on rekshik plsss request ahn nokate asradha moolam oru jeevan kalayarut avan venda ella sahayavum parigananayum cheyanam
@user-ok6ed1gg6d
5 ай бұрын
#anchumukkubrothers
@c.p.prakash8322
5 ай бұрын
സിംഗം ചതിച്ചു ഗയ്സ്'....
@sandeepk9056
5 ай бұрын
E mayran annu parthane konne
@monaanida9685
5 ай бұрын
ഞങ്ങൾക്കു കേൾക്കേണ്ട ടാ നിന്റെ ഒക്കെ അമ്മേടെ ഡയലോഗ്. തല്ലി പഴുപ്പിച്ചു കൊന്നിട്ട് നീയൊക്കെ. മുകളിൽ ഒരാളുണ്ട് നീയൊക്കെ ഓർത്തോ. ശശി ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്റെ അയപ്പന് ഒന്നും പറ്റി പ്പായിരുന്നു 😢😢😢😢കൊന്നു അവനെ നീയൊക്കെ ചേർന്നു കൊന്നു 😢😢😢😢😢
Пікірлер: 122