എല്ലാ കഥകളും പോലെ ഈ കഥയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. മനസ്സിൽ നിന്നും മായാത്ത ഒരുപിടി കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ഈ കഥയ്ക്കും കഴിയട്ടെ ♥️
@ancyfathima5943
3 ай бұрын
എന്നെപോലെ പുതിയ കഥയ്ക്കായി കാത്തിരുന്നവർ വരൂ ♥️
@hymasatheesh5578
3 ай бұрын
❤പുതിയ സ്റ്റോറി നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു ❤❤അതിനേക്കാൾ സ്റ്റോറി സൂപ്പർ അടിപൊളി നാളത്തെ പാർട്ടിനു കാത്തിരിക്കുന്നു. സ്റ്റോറി ഒരുപാട് ഇഷ്ട്ടപെട്ടു ❤️❤️
@RemyaRatheesh-ih4zt
3 ай бұрын
അങ്ങനെ പുതിയ അദ്ധ്യായം തുടങ്ങി 😍😍😍വൻ വിജയത്തിൽ എത്തട്ടെ 🔥🔥🔥♥️♥️🔥🔥🔥
@Athira-5898
3 ай бұрын
ഈ കഥയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. 🥰🥰
@Vijiunni97
3 ай бұрын
ഈ കഥയും നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു... അവിനാശ് നായകനോ അതോ വില്ലാനോ? എനിക്ക് മാത്രമാണോ ഈ സംശയം.. വേറെ ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നെപോലെ?
@Athira-5898
3 ай бұрын
Miss u ആദം❣️പാർവതി
@jasminshihasOfficial
3 ай бұрын
കുറെ കാലങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരു പൈങ്കിളി പ്രണയ കഥയുമായി ഒരു തിരിച്ചു വരവ് 😌എന്റെ മറ്റുള്ള കഥകളെ പിന്തുണച്ച പോലെ ഈ എഴുത്തിനെയും സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു ❤ഇത് വരെ തന്ന എല്ലാ സ്നേഹത്തിനും നന്ദി ☺️മംഗല്യസൂത്രം (വിധിയെ പ്രണയിച്ചവൾ ) കേട്ട് അഭിപ്രായം അറിയിക്കുക .ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവര്ക്കും ശാഹുൽ ഇക്കാക്കും ഷരീജിനും എല്ലാം നന്ദി ❤
@sooryarajesh6068
3 ай бұрын
👍👍👍♥️
@user-gv3ls7us5q
3 ай бұрын
Avinas Arora Aarushy super name aadyathe part thanne othiri Ishttamayi ❤ ❤❤Manglyasoothram❤❤
@sooryarajesh6068
3 ай бұрын
ആദം 💞പാർവതിക്കു പകരമായി 💞💞അടുത്ത പ്രണയ ജോഡി ആരെന്നറിയാൻ വന്നവരുണ്ടോപ്പോ??? 💞♥️♥️💕❤️ kathirunnavarundo
@Hailaahh
3 ай бұрын
Njan vannuu❤❤❤ paru enn vili kekka ond pakshe ee kadhayum Purna manasoddd swigarikyunnuuu
@ancyfathima5943
3 ай бұрын
♥️♥️മംഗല്യസൂത്രം ♥️♥️
@neethunr921
3 ай бұрын
പുതിയ കഥയെ പറ്റി പറയുന്നതാണ് നല്ലത്.ഈനല്ല എഴുത്തു കാരിക്ക് സപ്പോർട് ചെയ്യൂ.ജാസ്മിൻ സൂപ്പർ കഥ ഓൾ ദ ബെസ്റ്റ് 👍💗
@sruthiranjith3241
3 ай бұрын
തുടക്കം സൂപ്പർ 👌🏻❤️❤️❤️❤️
@VineethaVeena
3 ай бұрын
Frist part polichu❤❤❤❤
@reshmaachu122
3 ай бұрын
ആദം പാറു മിസ്സ് ചെയ്യുന്നവർ ഉണ്ടോ 🥺
@aryaarya4862
3 ай бұрын
ഉണ്ട് 😭😭
@theerthaammus7282
3 ай бұрын
ഉണ്ട് 😔
@niyajohny4207
3 ай бұрын
First part polichu super story adipoli waiting for next part
@omanajayan9129
3 ай бұрын
തുടക്കം അടിപൊളി. Keep it up. 👌🌹👌🌹👌
@shajimpshajimp6665
3 ай бұрын
തുടക്കം തന്നെ പൊളിച്ചു Super...... ആരൂഷി അവിനാഷ് നായകനോ അതോ വില്ലനോ കണ്ടറിയാം❤❤❤ രാജീവ് ശബ്നം❤❤❤
Пікірлер: 119