PRODUCER: ABU THAHIR, KANIPPAYYUR
LYRICS:AJMAL KUNNAMKULAM
SINGERS: AJMAL KUNNAMKULAM & RASHID KANIPPAYYUR
EDITING: MUFAZIL PANAKKAD
Don't forget to Subscribe....
@_ajmal__kunnamkulam_ ✨🎶
*ത്വലഅൽ ബദ്റു അലൈനാ- ത്വാഹ നൂറുല്ലാഹ്...
വജബശുക്റു അലൈനാ- റഹ്മത്തുൽ ആലം...
പുണ്യ റബീഇൻ ചേലാണ്
പൗർണമി തോൽക്കും ചിരിയാണ്
പുഞ്ചിരി തൂകിയ നേരത്ത്
പൂരിതമായൊരു നൂറാണ്
മർഹബ യാ മൗലാ... മർഹബ യാ മൗലാ
മക്കാ മണ്ണതിലന്ന് മുത്ത് പിറന്നില്ലേ
അംലാക്കഖിലം വന്ന് ഹാരമണിഞ്ഞില്ലേ 2
ആമിന ബീവി ചിരിച്ചില്ലേ
ആരിലും ആശ നിറഞ്ഞില്ലേ
അജ്വാ മധുരമറിഞ്ഞില്ലേ
ആരമ്പക്കനി ഇഷ്ഖല്ലേ
മർഹബ യാ മൗലാ...
മർഹബ യാ മൗലാ...
ളുൽമ് നിറഞ്ഞൊരു കാലം
നേര് പറഞ്ഞില്ലേ...
ബലദ് മദീനാ തോപ്പിൽ
നൂറ് തെളിഞ്ഞില്ലേ...2
ജന്നാത്തിൽ സുൽത്താനല്ലേ
ജല്ലജലാലിൻ നബിയല്ലേ
ജഗമത് മുഴുവൻ മദ്ഹല്ലേ
ജയമത് കാട്ടിയ നിധിയല്ലേ...
മർഹബ യാ മൗലാ
മർഹബ യാ മൗലാ
ഇവിടെ ഞാനൊരു പാപീ
ഇരുകൈ നീട്ടീടും...
ഇർഹം യാ മൗലനാ
റൗളയിലെത്തീടാൻ...
മദ്ഹത് നാവിലൊതുങ്ങീടും
മനസ്സിനാകാത്തൊരു തരിയില്ല
മാപ്പരുളേണം നബിയോരെ
മാടി വിളിക്കൂ ഒരുനാളിൽ
മേരാ നബീ മൗലാ... മേരാ നബീ മൗലാ...*
Негізгі бет മർഹബ യാ മൗലാ.... ✨🎶 |New song | lyrics : Ajmal kunnamkulam 🖋️
Пікірлер: 101