മണികണ്ഠൻ ചേട്ടാ ഒരുപാട് കാര്യങ്ങൾ കേൾക്കാൻ പറ്റി ഒരുപാട് പാട്ടുകൾ കേൾക്കാൻ പറ്റി മണികണ്ഠൻ ചേട്ടന്റെ പ്രോഗ്രാം ആറ്റിങ്ങൽ വെച്ച് ഞാൻ കണ്ടിട്ടുണ്ട് ഒരുപാട് സന്തോഷം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും നേരുന്നു ഞാനും ഈ നാടൻപാട്ടുകളുടെ മേഖലയിൽ തന്നെയാണല്ലോ ഏതെങ്കിലും പ്രോഗ്രാമിൽ നമ്മൾ കണ്ടുമുട്ടും എന്ന വിശ്വാസത്തോടെ എല്ലാവിധ ആശംസകളും നേരുന്നു വസന്ത പഴയന്നൂർ
@krishnant1927
Жыл бұрын
Valiya kala karana namikkunnu njan
@chandramathikvchandramathi3885
Жыл бұрын
ഒരു പാട് സന്തോഷം. അനീതിക്കെതിരെ പൊരുതുകയും . പ്രകൃതീയേയും മനുഷ്യരേയും പാട്ടിനേയും ഒരു പാട് സ്നേഹിക്കുന്ന ഈ മോന് നൂറ് നൂറാശംസകൾ .
@sarathchaithram7100
Жыл бұрын
Nalla bhashaaaaa saili👍👍👍
@c4welartfriendlychannel110
Жыл бұрын
👍
@sivancv9163
Жыл бұрын
❤
@dhaneebdhaneeb1070
2 жыл бұрын
👍👍👍🌹🌹🌹👍
@gallerymedia133
2 жыл бұрын
🖤🔥🖤
@yadukrishnanyadhu6566
Жыл бұрын
TVMതനിമ നാടൻ പാട്ട് കലസമതിയിൽ വെച്ച് ഉള്ള ഒരു പരിചയം ഉണ്ട് കുറെ വർഷങ്ങൾക്ക് മുമ്പ് വിണ്ടും കണ്ടതിവളരെ സന്തോഷം
Пікірлер: 15